കാമം
കത്തിയാളുന്ന കാമം
അറിയാതെയാണ് അത് സംഭവിച്ചത്
ഒരു ലാർജ് കഴിച്ചു
മനസ്സിൽ കാമം ജനിച്ചു
അത് വളർന്നു
കാമത്തെ അടക്കാൻ
ഒരു ലാർജ് കൂടി കഴിച്ചു
ഫലമുണ്ടായില്ല
കാമം മനസ്സിൽ കത്തിയാളി
ഒരു കൊള്ളാവുന്ന ഉരുപ്പടിയ്ക് വേണ്ടി ചുറ്റും പരതി
ഊഹും , ഒന്നുമില്ല
പുറത്തിറങ്ങി
കത്തിയാളുന്ന വെയിലിൽ
കാമം കത്തിയാളുന്ന മനസ്സുമായി
ഒരു ചരക്കിനെ തേടി
ഒരു ചരക്ക്
ഒരു ചരക്ക്
അതുമാത്രമാണ് ഇല്ലാത്തത്
ഒരു ചരക്ക്
ഒരു ചരക്ക്
ഒരു പെണ്ണായിരുന്നെങ്കിൽ , ദേ പോകുന്നു ഒരെണ്ണം
ഷേർളി
ഇരുപത്തെട്ട്
വെളുത്തിട്ട്
ഉരുണ്ട് , അധികം ഉയരമില്ലാത്ത ഒരെണ്ണം
നൂറു കൊടുത്താൽ പോരും
ദാ ,അടുത്തത്
റസിയ , ഇരുപത്തിമൂന്ന് , വെളുത്ത് കൊലുന്നനെ
ആ കറുത്ത തടിച്ചി , മുപ്പത്താറ്
ദാ , ആ കറുമ്പൻ ചെറുക്കൻ ജോബി , കറുത്ത് മെലിഞ്ഞിട്ട്
എനിക്ക് ഇതൊന്നുമല്ല , വേണ്ടത്
ഇത്തിരി കൊള്ളാവുന്ന ഒരെണ്ണം
"സാറേ, ഒരു ടിക്കറ്റ് എടുക്കാമോ?"
ഭാഗ്യക്കുറി ടികറ്റ് വിൽക്കാൻ നടക്കുന്ന മുച്ചിറിയൻ
കൊതി തോന്നി
ഇടം വലം നോക്കി
"ടിക്കറ്റ് എടുക്കാം , പൈസ റൂമിലാ"
"റൂം എവിടെയാ?"
"ഇവിടെ അടുത്ത് "
നേരെ ജൈസൻ ജോർജിന്റെ റൂമിലേക്ക് കൊണ്ട് പോയി
അവൻ വൈകിട്ട് സ്ഥലം വിടും
ഇനി തിങ്കളാഴ്ച രാവിലെയെ വരൂ
അവൻ താക്കോൽ വെയ്ക്കുന്നിടത്ത് തപ്പി താക്കോൽ എടുത്തു
റൂം തുറന്നു
നൂറിന്റെ രണ്ടു നോട്ടുകൾ മുചെറിയന്റെ നേരെ നീട്ടി
വാതിലടച്ചു കുറ്റിയിട്ടു
അവനിതൊക്കെ ശീലമായ ലക്ഷണം
അവൻ കുതറിയില്ല
ബഹളം കൂട്ടിയില്ല
വസ്ത്രങ്ങൾ അഴിച്ചു കട്ടിലിന്റെ പടിയിൽ ഇട്ടു
അവൻ പോകാനായി വാതിൽ തുറക്കുമ്പോൾ പറഞ്ഞു
"ഇത് ജൈസണ്‍ സാറിന്റെ റൂമല്ലേ , സാറിനെ മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ ?"
മറുപടി പറയാതെ അവനെ തുറിച്ചു നോക്കി നിന്നു
അതൊരു പുതിയ അറിവായിരുന്നു
എല്ലാം പുതിയ അറിവുകളല്ലേ ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ