2014, ഡിസംബർ 15, തിങ്കളാഴ്‌ച

അവൻ

കാമത്തിന്റെ ഉന്മാദം 
ഇന്നലെ രാത്രിയിൽ  തുടങ്ങിയതാണ്‌
ഇന്നലെ രാത്രയിൽ കൂട്ടിനു ആരുമില്ലായിരുന്നു 
വല്ലാതെ വിഷമിച്ചു പോയി 
രാത്രിയിൽ വളരെ ഇരുട്ടിയിട്ട്‌ 
ആരെ ചെന്ന് വിളിക്കാനാണ്?
അങ്ങനെ ചെന്ന് വിളിച്ചിട്ടുണ്ട് 
അത് കേരളത്തിൽ വെച്ചായിരുന്നില്ല 
കാസിപേട്ടിലെ ആ രാത്രിയിൽ 
ഓൾഡ്‌ ഗോൾഡ്‌ വിസ്കി മൊത്തി കുടിച്ചു കൊണ്ടിരുന്നപ്പോൾ 
ആ തണുത്ത രാത്രിയിൽ 
ഒരു കൂട്ടു വെണമെന്നാഗ്രഹം തോന്നിയപ്പോൾ 
ഇറങ്ങി നടന്നു 
ഒന്നര ഫർലോങ്ങ് അകലെ താമസിക്കുന്ന 
സാമുവലിന്റെ അടുത്തേക്ക് 
അവന്റെ കൂടെ താമസിച്ചിരുന്നവർ അമ്പരപ്പോടെ നോക്കി 
ഞാനവനെയും കൂട്ടി തിരിച്ചു വന്നു 
എന്ത് നുണകൾ പറഞ്ഞാലും 
അവനു കാര്യം എന്താണെന്ന് മനസിലാകും 
അവൻ ഒന്നും മിണ്ടാതെ എന്നോടൊപ്പം വന്നു 
നാളെ തിരികെ ചെല്ലുമ്പോൾ 
ഞാൻ പറഞ്ഞ നുണയിൽ അവൻ ഉറച്ചു നിന്നുകൊള്ളും 



എന്നാലിത് കാസിപേട്ടല്ല 
ഇത് കേരളമാണ് 
ഇവിടെ നപുംസകങ്ങൾ ഇല്ല 
ഉള്ളത് നപുംസകങ്ങൾ മാത്രവും 
അതാണെന്നെ വിഷമിപ്പിക്കുന്നത് 
ഇവിടെ ആണുങ്ങൾ പെണ്ണുങ്ങളുടെ അടിമകളാണ് 
എന്നാലിവിടെ പെണ്ണുങ്ങളാണ് അടിമകൾ 
ആരാ ഭരണം 
വീട്ടുകാരൻ 
എന്നാൽ വീട്ടുകാരൻ ഭാര്യയെ അനുസരിക്കുന്ന നായയാണ്‌ 
ഇതെന്തു നാട് !
ഇതെന്തു ജനത?


ഇന്നലെ രാത്രിയിൽ എന്നെ അസ്വസ്ഥനാക്കിയ ചെറുക്കൻ 
മുഖത്തോ ശരീരത്തിലോ ഇനിയും ഒരു രോമം പോലും പൊടിക്കാത്ത ചെക്കൻ 
നല്ല സുന്ദരനായ ചെക്കൻ 
പെണ്ണിനെ പോലെ ഒരുങ്ങി നടക്കുന്ന ചെക്കൻ 
അവനെ ഞാൻ നോക്കുന്നത് പോലും 
അവന്റെ തള്ളയ്ക് ഇഷ്ടമല്ല 
അവന്റെ കാര്യം ചോദിക്കുനത് ഇഷ്ടമല്ല 
എന്നാൽ , അവനു എന്നെ ഇഷ്ടമാണ് 
എപ്പോൾ , എവിടെ വെച്ച് കണ്ടാലും അവൻ എന്റെ അടുത്ത് ഓടി വരും 
അവന്റെ തള്ള പരിസരത്ത് ഇല്ലെങ്കിൽ മാത്രം 
തള്ള പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ 
അവൻ എന്റെ നേരെ നോക്കില്ല 
എന്നോട് സംസാരിക്കില്ല 
അവനിപ്പോൾ മുപ്പത്തി മൂന്നു വയസുണ്ട് 
അവനാണിന്നലെ എനിക്കുറക്കം നഷ്ടപ്പെടുത്തിയത് 
അവനെ ഞാൻ അന്വേഷിച്ചു ചെന്നാൽ 
നന്നായി 



അത് കൊണ്ട് 
ഇന്ന് രാവിലെ അവൻ മില്മാ ബൂത്തിൽ പോകുമ്പോൾ 
അവനെ കണ്ടു 
അവനെ വിളിച്ചു 
വരണം , ഒന്ന് കാണണം 
അവനറിയാം 
അവനു സന്തോഷമായി 
അവൻ പുഞ്ചിരിച്ചു 
നാണം വന്നു 
വരാമെന്നു പറഞ്ഞു 
നടന്നകന്നു 




അവൻ വരികയും ചെയ്തു 
ഒരു പെണ്ണിന്റെ ശരീരവും 
ഒരു പെണ്ണിന്റെ മനസ്സുമുള്ള 
അവനു ഞാനല്ലാതെ ആരുണ്ട്‌?
അവനെ എനിക്കല്ലാതെ ആർക്കാണാവശ്യം ? 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ