ഈ നിമിഷങ്ങളിൽ
പ്രണയത്തെ കുറിച്ചല്ലാതെ ഞാൻ
എന്തിനെ കുറിച്ചാണ് എഴുതുക !!
പ്രണയം , പ്രണയം , പ്രണയം
അതെ, പ്രണയം
ജീവിതത്തിനു മധുരം പകരുന്ന
പ്രണയം
ജീവിതത്തിനു മോഹം നല്കുന്ന പ്രണയം
പ്രണയം
ജീവിതത്തിന്റെ വസന്തം
ജീവിതം
പ്രണയത്തിന്റെ മധു അലിഞ്ഞു ചേർന്ന
ജീവിതം
പ്രണയം
അവന്റെ അധരങ്ങളിൽ നിന്നൊപ്പിയെടുത്ത
മധുരം
കാമം
ആളിപ്പടരുന്ന ശരീരം
എന്തിനോ വിറ കൊള്ളുന്ന കൈകൾ
മൃദു സ്പർശം
ചിലമ്പിയ ശബ്ദം
അവന്റെ കുനിയുന്ന മുഖം
അവന്റെ കണ്ണുകൾ
അവനായുയർന്നു നില്ക്കുന്ന
എന്നിലെ സർപ്പത്തിലാണ്
വിശുദ്ധ പാപത്തിന്റെ സർപ്പം
വിലക്കപ്പെട്ട കനി നല്കുന്ന സർപ്പം
പ്രണയം
വിയർപ്പായോടുങ്ങുന്നു
ഫാനിന്റെ വേഗത കൂട്ടണമെന്ന്
അവൻ
അവന്റെ ഗന്ധം എനിക്ക്
ഇഷ്ടമാണ്
അവന്റെ ശരീരത്തിന്റെ നനവ്
എനിക്കിഷ്ടമാണ്
ആ നനവ്
എനിക്കിഷ്ടമായില്ലെങ്കിലോ
എന്ന് ഭയന്നാണവൻ
ഫാനിന്റെ വേഗത കൂട്ടാൻ പറയുന്നത്
ഞാനവനു മീതെയ്കുയർന്നു
അവന്റെ സുന്ദരമായ വദനം ശ്രദ്ധിച്ചു കിടക്കുന്നു
അവന്റെ
അല്പ നേരം മുൻപ് വരെ
എന്നെ ഭ്രമിപ്പിച്ച
അധരത്തെ ഞാൻ കാണുന്നു
അല്പ നേരം മുൻപ് വരെ എന്നെ ഭ്രമിപ്പിച്ച
അവന്റെ മുലകളെ
ഞാൻ തഴുകുന്നു
"പ്പോ ദ് മതി" , അവൻ മന്ത്രിക്കുന്നു
ഞാൻ കണ്ണടച്ച് അവനു മീതെ കിടക്കുന്നു
എന്നിലെ സർപ്പം വീണ്ടും
അവനിലേക്കമരുന്നു
എന്നിലെ സർപ്പം വീണ്ടും അവനിലെ
പുനം തേടുകയാണ്
ഞാൻ അവന്റെ കാതിൽ ശ്വസിക്കുന്നു
"ഒന്നൂടി മാത്രം, ന്റെ കുട്ടനല്ലേ "
അവൻ സമ്മതിക്കുന്നു
പ്രണയത്തെ കുറിച്ചല്ലാതെ ഞാൻ
എന്തിനെ കുറിച്ചാണ് എഴുതുക !!
പ്രണയം , പ്രണയം , പ്രണയം
അതെ, പ്രണയം
ജീവിതത്തിനു മധുരം പകരുന്ന
പ്രണയം
ജീവിതത്തിനു മോഹം നല്കുന്ന പ്രണയം
പ്രണയം
ജീവിതത്തിന്റെ വസന്തം
ജീവിതം
പ്രണയത്തിന്റെ മധു അലിഞ്ഞു ചേർന്ന
ജീവിതം
പ്രണയം
അവന്റെ അധരങ്ങളിൽ നിന്നൊപ്പിയെടുത്ത
മധുരം
കാമം
ആളിപ്പടരുന്ന ശരീരം
എന്തിനോ വിറ കൊള്ളുന്ന കൈകൾ
മൃദു സ്പർശം
ചിലമ്പിയ ശബ്ദം
അവന്റെ കുനിയുന്ന മുഖം
അവന്റെ കണ്ണുകൾ
അവനായുയർന്നു നില്ക്കുന്ന
എന്നിലെ സർപ്പത്തിലാണ്
വിശുദ്ധ പാപത്തിന്റെ സർപ്പം
വിലക്കപ്പെട്ട കനി നല്കുന്ന സർപ്പം
പ്രണയം
വിയർപ്പായോടുങ്ങുന്നു
ഫാനിന്റെ വേഗത കൂട്ടണമെന്ന്
അവൻ
അവന്റെ ഗന്ധം എനിക്ക്
ഇഷ്ടമാണ്
അവന്റെ ശരീരത്തിന്റെ നനവ്
എനിക്കിഷ്ടമാണ്
ആ നനവ്
എനിക്കിഷ്ടമായില്ലെങ്കിലോ
എന്ന് ഭയന്നാണവൻ
ഫാനിന്റെ വേഗത കൂട്ടാൻ പറയുന്നത്
ഞാനവനു മീതെയ്കുയർന്നു
അവന്റെ സുന്ദരമായ വദനം ശ്രദ്ധിച്ചു കിടക്കുന്നു
അവന്റെ
അല്പ നേരം മുൻപ് വരെ
എന്നെ ഭ്രമിപ്പിച്ച
അധരത്തെ ഞാൻ കാണുന്നു
അല്പ നേരം മുൻപ് വരെ എന്നെ ഭ്രമിപ്പിച്ച
അവന്റെ മുലകളെ
ഞാൻ തഴുകുന്നു
"പ്പോ ദ് മതി" , അവൻ മന്ത്രിക്കുന്നു
ഞാൻ കണ്ണടച്ച് അവനു മീതെ കിടക്കുന്നു
എന്നിലെ സർപ്പം വീണ്ടും
അവനിലേക്കമരുന്നു
എന്നിലെ സർപ്പം വീണ്ടും അവനിലെ
പുനം തേടുകയാണ്
ഞാൻ അവന്റെ കാതിൽ ശ്വസിക്കുന്നു
"ഒന്നൂടി മാത്രം, ന്റെ കുട്ടനല്ലേ "
അവൻ സമ്മതിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ