പ്രണയം
അതെനിക്ക് അവനോടായിരുന്നു
അവനോടു മാത്രം
ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന്
ഞാനവനോട് പറഞ്ഞില്ല
ഞാൻ അവനെ പ്രേമിക്കുന്നു എന്ന്
അവനറിയാമായിരുന്നു
അതിൽ അവൻ അഭിമാനം കൊണ്ടു
അതെ, അതൊക്കെയും ശരിയായിരുന്നു
എന്നിട്ടുമവൻ
പ്രണയ തീവ്രതയിൽ
ഞങ്ങൾ തനിച്ചായിരുന്നപ്പോൾ
ഞാനവനെ പുണർന്നു
അവൻ എന്റെ മാറോടൊട്ടി നിന്നു
ഞാനവന്റെ കവിളത്ത് ചുംബിക്കുകയും --
ചുണ്ടുകളിൽ ചുംബിക്കാനാണ് ശ്രമിച്ചത് ,
അവൻ മുഖം തിരിച്ചു കളഞ്ഞു --
അവന്റെ വസ്ത്രങ്ങൾ അഴിക്കുകയും ചെയ്തു
അവൻ എന്നെയും നോക്കി നിന്നു
അതെ, അതൊക്കെയും ശരിയായിരുന്നു
എന്നിട്ടുമവൻ
ഇല്ല, ഒന്നുമില്ല
ഉം
എല്ലാം അവൻ
അവന്റെ അമ്മയോട്
പറഞ്ഞു
അതെനിക്ക് അവനോടായിരുന്നു
അവനോടു മാത്രം
ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന്
ഞാനവനോട് പറഞ്ഞില്ല
ഞാൻ അവനെ പ്രേമിക്കുന്നു എന്ന്
അവനറിയാമായിരുന്നു
അതിൽ അവൻ അഭിമാനം കൊണ്ടു
അതെ, അതൊക്കെയും ശരിയായിരുന്നു
എന്നിട്ടുമവൻ
പ്രണയ തീവ്രതയിൽ
ഞങ്ങൾ തനിച്ചായിരുന്നപ്പോൾ
ഞാനവനെ പുണർന്നു
അവൻ എന്റെ മാറോടൊട്ടി നിന്നു
ഞാനവന്റെ കവിളത്ത് ചുംബിക്കുകയും --
ചുണ്ടുകളിൽ ചുംബിക്കാനാണ് ശ്രമിച്ചത് ,
അവൻ മുഖം തിരിച്ചു കളഞ്ഞു --
അവന്റെ വസ്ത്രങ്ങൾ അഴിക്കുകയും ചെയ്തു
അവൻ എന്നെയും നോക്കി നിന്നു
അതെ, അതൊക്കെയും ശരിയായിരുന്നു
എന്നിട്ടുമവൻ
ഇല്ല, ഒന്നുമില്ല
ഉം
എല്ലാം അവൻ
അവന്റെ അമ്മയോട്
പറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ