പ്രണയത്തെ പ്രണയമായി കാണാൻ
അവനു കഴിയുമായിരുന്നില്ല
അങ്ങനെയാണ് എന്റെ അവനോടുള്ള പ്രണയം
പച്ചയായ മാംസ ദാഹം മാത്രമായി അവസാനിച്ചത്
എനിക്ക് നല്കാനായി ഒന്നുമില്ലെന്ന്
അവനു തീർച്ചയുണ്ടായിരുന്നു
അവന്റെ ചുണ്ടുകൾ
ആണുങ്ങൾ തമ്മിൽ അങ്ങനെ ചെയ്യില്ല
അവൻ പറഞ്ഞു
അവന്റെ മുലകൾ
അത് വലുതാകും
അവൻ പറഞ്ഞു
അങ്ങനെ ഓരോരോ തടസ്സങ്ങൾ
ഞാനെന്റെ ഹൃദയം അവനു നല്കാൻ ആഗ്രഹിച്ചു
എന്റെ ഒരേയൊരു പ്രേമഭാജനമായിരിക്കാൻ
ഞാനവനോട് യാചിച്ചു
അതൊന്നും പറ്റില്ല
അവൻ പറഞ്ഞു
എന്നോടൊപ്പം അഞ്ചു നിമിഷം ചിലവിടാൻ
അവനു സമയം ഇല്ലായിരുന്നു
എന്നോടൊപ്പം യാത്ര ചെയ്യാൻ
അവനു സമയം ഇല്ലായിരുന്നു
എപ്പോഴും അവന്റെ സുഹൃത്തുക്കൾ വിളിച്ചുകൊണ്ടേയിരുന്നു
എപ്പോഴും അവന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക്
അവൻ ബൈക്കിൽ പറന്നു കൊണ്ടേയിരുന്നു
അവന്റെ അച്ഛൻ ആശുപത്രിയിൽ
മരണത്തെ മുന്നിൽ കണ്ടപ്പോൾ
അവനു ബന്ധുക്കൾ ഉണ്ടായില്ല
അവനു സുഹൃത്തുക്കൾ ഉണ്ടായില്ല
പണത്തിന്റെ കാര്യം വന്നപ്പോൾ
അവന് ആരും ഉണ്ടായില്ല
അവൻ എന്നെ വിളിച്ചു
അത്രയും കാലം
അവനു എന്നെ ഓർമ്മയുണ്ടായില്ല
അത്രയും കാലം
അവൻ എന്നെ അനുസരിച്ചിരുന്നില്ല
അത്രയും കാലം
അവനു വളരെ ഫ്രണ്ട്സ് ഉണ്ടായിരുന്നു
അത്രയും കാലം
അവനു എന്നെ വേണ്ടായിരുന്നു
ഇന്നവന് ഫ്രണ്ട്സ് ഇല്ല
ഇന്നവൻ എന്നെ ഓർമ്മിച്ചിരിക്കുന്നു
അവൻ മറുപടിക്കായി കാത്തു
ഒരിക്കലെങ്കിലും അവൻ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ
എനിക്കറിയാം
അവനിപ്പോൾ പണം വേണം
മറ്റാരും കൊടുക്കില്ലാത്തത് കൊണ്ട്
കൊടുക്കില്ലാത്തത് കൊണ്ട് മാത്രം
അവൻ എന്നെ വിളിച്ചിരിക്കുന്നു
അവന്റെ അവസാന പ്രതീക്ഷ
അവനെ എനിക്കറിയാം
എന്തെല്ലാം സഹായം ചെയ്താലും
അവനതു നിസ്സാരം
അവനതു മറക്കും
അവനിൽ നിന്നും തിരികെ ഒന്നും പ്രതീക്ഷിക്കേണ്ട
എത്രയോ അനുഭവങ്ങൾ
അവനു വേണ്ട പണം എത്രയെന്ന്
അവൻ പറഞ്ഞു
അവന്റെ അവസാന പ്രതീക്ഷ
ആദ്യമായി
എനിക്ക് വേണ്ടത് എന്തെന്ന്
ഞാനും പറഞ്ഞു
എന്നോടൊപ്പം ഈ രാത്രി കഴിയണം
പറ്റത്തില്ല , അവൻ പറഞ്ഞു
അത് തന്നെയാണ് എന്റെയും മറുപടി , ഞാൻ പറഞ്ഞു
അവൻ മൊബയിൽ കട്ട് ചെയ്തില്ല
അവൻ പറഞ്ഞു
വേറൊരു ദിവസം വരാം
വേറൊരു ദിവസം പണം തരാം
ഞാൻ പറഞ്ഞു
പിന്നെയും നിശ്ശബ്ദത
അവൻ പറഞ്ഞു
ഞാൻ വരുവാ
രാത്രിയായിട്ടു വന്നാൽ മതി
ഞാൻ ഫോണ്‍ കട്ട് ചെയ്തു
രാത്രിയിൽ അവൻ വന്നു
മൂന്നോ നാലോ വർഷമായി
അവനെ
അവന്റെ സൗന്ദര്യത്തെ
കാമിചിരുന്ന ഞാൻ
അവനെ പ്രണയിച്ചിരുന്ന ഞാൻ
അവന്റെ ആരാധകനല്ലാതായി
കാമുകനല്ലാതായി
ഞാൻ ഭുക്താവും അവൻ ഭോജ്യവുമായി
ഞാൻ പൂച്ചയും അവൻ എലിയുമായി
ഞാൻ പുലിയും അവൻ മുയലുമായി
ഞാൻ സിംഹവും അവൻ മാൻ പേടയുമായി
അവന്റെ ഇളം മാംസത്തിലേക്ക് ഞാൻ പിടുത്തമിട്ടു
അവന്റെ ഇളം മാംസത്തിൽ എന്റെ പിടുത്തം മുറുകി
അവന്റെ ഇളം മാംസത്തിൽ എന്റെ പല്ലുകൾ മുറുകി
അവൻ നിഷേധിച്ച അവന്റെ ചുണ്ടുകൾ
എന്റെ പല്ലുകൾ കടിച്ചു പൊട്ടിച്ചിരിക്കണം
അവന്റെ രക്തത്തിന്റെ രുചി
എന്റെ വായിൽ പരന്നു
അവൻ നിഷേധിച്ച മുലകൾ ഞെരിഞ്ഞമർന്നു
അവൻ നിഷേധിച്ചതോക്കെയും
എന്റെ വിരലുകൾക്കും പല്ലുകൾക്കും വഴങ്ങി
ഒരു സിംഹത്തെ പോലെ
ഞാൻ മുരണ്ടുകൊണ്ടിരുന്നു
പിന്നെ കാമുകീ കാമുകന്മാരായി
അവൻ അകത്തി വിടർത്തി പിടിച്ച തുടകൾക്കിടയിലൂടെ
ഞാൻ അവനിലേക്ക് ആഴ്ന്നിറങ്ങി
എന്റെ ശുക്ലം അവന്റെ കുടലിലെക്ക് ആഴത്തിൽ പമ്പ് ചെയ്തു
രാവിലെ അവൻ ആശുപത്രിയിലേക്ക് പോകാൻ തയ്യാറായപ്പോൾ
പണം മാത്രമല്ല, സാന്ത്വനത്തിന്റെ വാക്കുകളും
ഒരുമ്മയും നല്കാൻ
ഞാൻ മറന്നില്ല
ഞാൻ പറഞ്ഞില്ലേ, അവൻ നന്ദി ഇല്ലാത്തവനാണെന്നു
പിന്നെയവനൊരിക്കലും
വന്നില്ല
അവനു കഴിയുമായിരുന്നില്ല
അങ്ങനെയാണ് എന്റെ അവനോടുള്ള പ്രണയം
പച്ചയായ മാംസ ദാഹം മാത്രമായി അവസാനിച്ചത്
എനിക്ക് നല്കാനായി ഒന്നുമില്ലെന്ന്
അവനു തീർച്ചയുണ്ടായിരുന്നു
അവന്റെ ചുണ്ടുകൾ
ആണുങ്ങൾ തമ്മിൽ അങ്ങനെ ചെയ്യില്ല
അവൻ പറഞ്ഞു
അവന്റെ മുലകൾ
അത് വലുതാകും
അവൻ പറഞ്ഞു
അങ്ങനെ ഓരോരോ തടസ്സങ്ങൾ
ഞാനെന്റെ ഹൃദയം അവനു നല്കാൻ ആഗ്രഹിച്ചു
എന്റെ ഒരേയൊരു പ്രേമഭാജനമായിരിക്കാൻ
ഞാനവനോട് യാചിച്ചു
അതൊന്നും പറ്റില്ല
അവൻ പറഞ്ഞു
എന്നോടൊപ്പം അഞ്ചു നിമിഷം ചിലവിടാൻ
അവനു സമയം ഇല്ലായിരുന്നു
എന്നോടൊപ്പം യാത്ര ചെയ്യാൻ
അവനു സമയം ഇല്ലായിരുന്നു
എപ്പോഴും അവന്റെ സുഹൃത്തുക്കൾ വിളിച്ചുകൊണ്ടേയിരുന്നു
എപ്പോഴും അവന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക്
അവൻ ബൈക്കിൽ പറന്നു കൊണ്ടേയിരുന്നു
അവന്റെ അച്ഛൻ ആശുപത്രിയിൽ
മരണത്തെ മുന്നിൽ കണ്ടപ്പോൾ
അവനു ബന്ധുക്കൾ ഉണ്ടായില്ല
അവനു സുഹൃത്തുക്കൾ ഉണ്ടായില്ല
പണത്തിന്റെ കാര്യം വന്നപ്പോൾ
അവന് ആരും ഉണ്ടായില്ല
അവൻ എന്നെ വിളിച്ചു
അത്രയും കാലം
അവനു എന്നെ ഓർമ്മയുണ്ടായില്ല
അത്രയും കാലം
അവൻ എന്നെ അനുസരിച്ചിരുന്നില്ല
അത്രയും കാലം
അവനു വളരെ ഫ്രണ്ട്സ് ഉണ്ടായിരുന്നു
അത്രയും കാലം
അവനു എന്നെ വേണ്ടായിരുന്നു
ഇന്നവന് ഫ്രണ്ട്സ് ഇല്ല
ഇന്നവൻ എന്നെ ഓർമ്മിച്ചിരിക്കുന്നു
അവൻ മറുപടിക്കായി കാത്തു
ഒരിക്കലെങ്കിലും അവൻ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ
എനിക്കറിയാം
അവനിപ്പോൾ പണം വേണം
മറ്റാരും കൊടുക്കില്ലാത്തത് കൊണ്ട്
കൊടുക്കില്ലാത്തത് കൊണ്ട് മാത്രം
അവൻ എന്നെ വിളിച്ചിരിക്കുന്നു
അവന്റെ അവസാന പ്രതീക്ഷ
അവനെ എനിക്കറിയാം
എന്തെല്ലാം സഹായം ചെയ്താലും
അവനതു നിസ്സാരം
അവനതു മറക്കും
അവനിൽ നിന്നും തിരികെ ഒന്നും പ്രതീക്ഷിക്കേണ്ട
എത്രയോ അനുഭവങ്ങൾ
അവനു വേണ്ട പണം എത്രയെന്ന്
അവൻ പറഞ്ഞു
അവന്റെ അവസാന പ്രതീക്ഷ
ആദ്യമായി
എനിക്ക് വേണ്ടത് എന്തെന്ന്
ഞാനും പറഞ്ഞു
എന്നോടൊപ്പം ഈ രാത്രി കഴിയണം
പറ്റത്തില്ല , അവൻ പറഞ്ഞു
അത് തന്നെയാണ് എന്റെയും മറുപടി , ഞാൻ പറഞ്ഞു
അവൻ മൊബയിൽ കട്ട് ചെയ്തില്ല
അവൻ പറഞ്ഞു
വേറൊരു ദിവസം വരാം
വേറൊരു ദിവസം പണം തരാം
ഞാൻ പറഞ്ഞു
പിന്നെയും നിശ്ശബ്ദത
അവൻ പറഞ്ഞു
ഞാൻ വരുവാ
രാത്രിയായിട്ടു വന്നാൽ മതി
ഞാൻ ഫോണ്‍ കട്ട് ചെയ്തു
രാത്രിയിൽ അവൻ വന്നു
മൂന്നോ നാലോ വർഷമായി
അവനെ
അവന്റെ സൗന്ദര്യത്തെ
കാമിചിരുന്ന ഞാൻ
അവനെ പ്രണയിച്ചിരുന്ന ഞാൻ
അവന്റെ ആരാധകനല്ലാതായി
കാമുകനല്ലാതായി
ഞാൻ ഭുക്താവും അവൻ ഭോജ്യവുമായി
ഞാൻ പൂച്ചയും അവൻ എലിയുമായി
ഞാൻ പുലിയും അവൻ മുയലുമായി
ഞാൻ സിംഹവും അവൻ മാൻ പേടയുമായി
അവന്റെ ഇളം മാംസത്തിലേക്ക് ഞാൻ പിടുത്തമിട്ടു
അവന്റെ ഇളം മാംസത്തിൽ എന്റെ പിടുത്തം മുറുകി
അവന്റെ ഇളം മാംസത്തിൽ എന്റെ പല്ലുകൾ മുറുകി
അവൻ നിഷേധിച്ച അവന്റെ ചുണ്ടുകൾ
എന്റെ പല്ലുകൾ കടിച്ചു പൊട്ടിച്ചിരിക്കണം
അവന്റെ രക്തത്തിന്റെ രുചി
എന്റെ വായിൽ പരന്നു
അവൻ നിഷേധിച്ച മുലകൾ ഞെരിഞ്ഞമർന്നു
അവൻ നിഷേധിച്ചതോക്കെയും
എന്റെ വിരലുകൾക്കും പല്ലുകൾക്കും വഴങ്ങി
ഒരു സിംഹത്തെ പോലെ
ഞാൻ മുരണ്ടുകൊണ്ടിരുന്നു
പിന്നെ കാമുകീ കാമുകന്മാരായി
അവൻ അകത്തി വിടർത്തി പിടിച്ച തുടകൾക്കിടയിലൂടെ
ഞാൻ അവനിലേക്ക് ആഴ്ന്നിറങ്ങി
എന്റെ ശുക്ലം അവന്റെ കുടലിലെക്ക് ആഴത്തിൽ പമ്പ് ചെയ്തു
രാവിലെ അവൻ ആശുപത്രിയിലേക്ക് പോകാൻ തയ്യാറായപ്പോൾ
പണം മാത്രമല്ല, സാന്ത്വനത്തിന്റെ വാക്കുകളും
ഒരുമ്മയും നല്കാൻ
ഞാൻ മറന്നില്ല
ഞാൻ പറഞ്ഞില്ലേ, അവൻ നന്ദി ഇല്ലാത്തവനാണെന്നു
പിന്നെയവനൊരിക്കലും
വന്നില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ