പത്തൊൻപത് വയസ്സുള്ള ഒരു ചെറുക്കൻ പഠിക്കാൻ വന്നു
അത് സാധാരണയാണ്
എൻറെ അടുത്ത് പഠിക്കാൻ വരുന്ന പലരും ഇരുപത്തിമൂന്നിൽ താഴെ പ്രായമുള്ളവരാണ്
അവൻ അടുത്തുള്ള മറ്റൊരു സ്ഥാപനത്തിലാണ് പഠിച്ചിരുന്നത്
ഒരു ദിവസം രാവിലെ അവൻ കയറിവന്ന്
എൻറെ വിദ്യാർത്ഥിയായി
അവനെ കിട്ടിയതിൽ ഞാൻ സന്തോഷിച്ചു
വിവരമുള്ളവനാണ്
പഠിക്കുന്നവനാണ്
പക്ഷേ
ഒരാഴ്ചയേ അവൻ വന്നുള്ളൂ
ആദ്യം ഞാനത് അവഗണിച്ചു
അവൻ പഴയ സ്ഥാപനത്തിൽ തന്നെ പോയി
ഓക്കേ , അത് അവൻറെ ഇഷ്ടം
പിന്നീടാണ് ഞാനറിഞ്ഞത്
അവൻറെ ഇഷ്ടത്തിനല്ല , അവൻ വന്നത്
ആ സ്ഥാപനത്തിൻറെ നടത്തിപ്പുകാരൻ അവനെ
എൻറെ അടുത്തേക്ക് പറഞ്ഞു വിട്ടതാണ്
സാധനം നല്ലൊരു പൂവമ്പഴമായിരുന്നു
അയാൾ കരുതിയത്
കാണുന്നയുടനെ ഞാൻ ചപ്പും എന്നാണ്
എൻറെ അടുത്ത് പഠിക്കാൻ വരുന്നവനെ ഞാൻ തൊടില്ലെന്ന്
ചിന്തിക്കാൻ ആ കഴുതയ്ക്ക് കഴിഞ്ഞില്ല
കഴിഞ്ഞില്ല , കഥ
ഇപ്പോൾ അവൻ മാത്രമല്ല
ആ ഒരു ടീ൦ എൻറെ സ്ഥാപനത്തിലുണ്ട്
അത് സാധാരണയാണ്
എൻറെ അടുത്ത് പഠിക്കാൻ വരുന്ന പലരും ഇരുപത്തിമൂന്നിൽ താഴെ പ്രായമുള്ളവരാണ്
അവൻ അടുത്തുള്ള മറ്റൊരു സ്ഥാപനത്തിലാണ് പഠിച്ചിരുന്നത്
ഒരു ദിവസം രാവിലെ അവൻ കയറിവന്ന്
എൻറെ വിദ്യാർത്ഥിയായി
അവനെ കിട്ടിയതിൽ ഞാൻ സന്തോഷിച്ചു
വിവരമുള്ളവനാണ്
പഠിക്കുന്നവനാണ്
പക്ഷേ
ഒരാഴ്ചയേ അവൻ വന്നുള്ളൂ
ആദ്യം ഞാനത് അവഗണിച്ചു
അവൻ പഴയ സ്ഥാപനത്തിൽ തന്നെ പോയി
ഓക്കേ , അത് അവൻറെ ഇഷ്ടം
പിന്നീടാണ് ഞാനറിഞ്ഞത്
അവൻറെ ഇഷ്ടത്തിനല്ല , അവൻ വന്നത്
ആ സ്ഥാപനത്തിൻറെ നടത്തിപ്പുകാരൻ അവനെ
എൻറെ അടുത്തേക്ക് പറഞ്ഞു വിട്ടതാണ്
സാധനം നല്ലൊരു പൂവമ്പഴമായിരുന്നു
അയാൾ കരുതിയത്
കാണുന്നയുടനെ ഞാൻ ചപ്പും എന്നാണ്
എൻറെ അടുത്ത് പഠിക്കാൻ വരുന്നവനെ ഞാൻ തൊടില്ലെന്ന്
ചിന്തിക്കാൻ ആ കഴുതയ്ക്ക് കഴിഞ്ഞില്ല
കഴിഞ്ഞില്ല , കഥ
ഇപ്പോൾ അവൻ മാത്രമല്ല
ആ ഒരു ടീ൦ എൻറെ സ്ഥാപനത്തിലുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ