ഓ ഞാനറിയാതെ ഒന്ന് മുട്ടിയതാണ്
പണ്ട് അറിയാതെ ഒരുത്തനെ ഒന്ന് മുട്ടി
അവൻ എഴുന്നേറ്റ് ഓടി
ഓടുന്നതിനിടയിൽ അവൻ വിളിച്ചുകൂകി
"എനിക്ക് ഇങ്ങനത്തവന്മാരെ കാണുന്നത് ഇഷ്ടമല്ല "
ഞാൻ കേട്ട ഭാവം കാണിച്ചില്ല
ബഹളംകൂട്ടി ഓടുന്ന അവനെ മറ്റുള്ളവരെപ്പോലെ ഞാനും നോക്കി
പിന്നെ മറ്റെങ്ങോ നോക്കിയിരുന്നു
ഏതോ ഒരു നാറി അവനോടു കാര്യമെന്തെന്നന്വേഷിക്കുന്നത് ഞാൻ കണ്ടു
ശ്രദ്ധിക്കാൻ പോയില്ല
ആ നാറി ഒരു തുണിക്കടയിലെ സേൽസ്മാൻ ആണെന്ന് ഞാൻ കണ്ടുപിടിച്ചു
പിന്നെ ആവശ്യമുണ്ടെങ്കിലുമില്ലെങ്കിലും ആ തുണിക്കടയിൽ ഞാൻ കയറിച്ചെല്ലും
അവനെത്തന്നെ പിടികൂടും
ഉള്ളതുണിയെല്ലാം എടുത്ത് മേശമേൽ ഇടുവിക്കും
ഒരെണ്ണം വാങ്ങിയാലായി
അവനെൻറെ ചൊറിച്ചിൽ മനസിലാകാഞ്ഞിട്ടല്ല
അവൻ എന്നോട് സൗഹൃദം കാട്ടാൻ ശ്രമിച്ചു
ഞാൻ മുഖം തിരിച്ചു
എന്തിനാണ് എനിക്കവൻറെ സൗഹൃദം ?
അവനെ ഞാനൊരിക്കലും സെക്‌സിന് സമീപിച്ചിട്ടില്ല
അങ്ങനെ ഒരു താൽപ്പര്യം അവനെ ഞാനറിയിച്ചിട്ടില്ല
ഒരു നായിൻറെ മോൻ -- അവനു പണം നൽകിയാണ് ഞാൻ പണിതത്
അവനെ ഞാൻ വിട്ടുകളഞ്ഞു
കാരണം അവനു പണം വേണം
ഇതിനൊക്കെ ഒരു മര്യാദയില്ലേ ?
രൂപാ കൊടുത്തു
അവൻ വാങ്ങി
അവൻ തുണിയില്ലാതെ കിടന്നു തന്നു
ഞാൻ പണിതു
ആ ഇടപാട് അവിടെ തീർന്നില്ലേ ?
പിന്നാലെ നടന്ന് പിന്നെയും പിന്നെയും പണം ചോദിക്കുന്നത് ശരിയാണോ?
ആരോടെല്ലാം പറയാമോ , അവരോടെല്ലാം
ഞാനവനെ പിടിച്ചൂന്ന് പറഞ്ഞു
പണം കൂടുതൽ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിനുള്ള പ്രതികാരം
കണ്ടവരോടെല്ലാം പറഞ്ഞു , ഞാൻ മറ്റതാണെന്ന്
അങ്ങനെ ആ നായിൻറെ മോൻ പറഞ്ഞുകേട്ട അറിവേയുള്ളൂ
നമ്മടെ സേൽസ്മാന്
അവനു അനുഭവമില്ലാതെ ആരെങ്കിലും പറഞ്ഞത് പാടേണ്ട വല്ല കാര്യവും അവനുണ്ടോ?
അങ്ങനെ അവനെക്കൊണ്ട് ഞാൻ തുണികൾ നിരത്തിക്കുന്ന കാലം
വാങ്ങിയെന്നിരിക്കും ഒന്ന്
മിക്കവാറും ഒന്നും വാങ്ങുകയുമില്ല
ഞാൻ എനിക്ക് പരിചയമുള്ളവരെയും അവിടെകൊണ്ടുപോകും
എല്ലാം നിരത്തിക്കും
എന്നിട്ട് അടുത്തകടയിൽ പോയി അവിടന്ന് വാങ്ങിപ്പിക്കും
അങ്ങനെയിരിക്കെ
ഒരു രാത്രി അവൻ കടയടച്ചുകഴിഞ്ഞപ്പോൾ നേരെ എൻറെ അടുത്ത് വന്നു
നല്ലൊരുചിരി ചിരിച്ചു
ഞാൻ ചിരിച്ചില്ല
ഓൾഡ് മങ്ക് എടുത്ത് വെച്ചു
ഞാൻ നോക്കിയില്ല
അവൻ പതുങ്ങി നിന്നു
"എന്താ ഇത് ?" ഞാൻ ചോദിച്ചു
"കഴിക്കില്ലേ ?"
" വേണമെങ്കിൽ കാശു കൊടുത്തു കഴിക്കും "
"കഴിക്കുമെന്നറിയാം , അതുകൊണ്ടാ കൊണ്ടുവന്നത് "
"കഴിക്കും , കാശുകൊടുത്ത് ; ഓസിനു കഴിക്കില്ല "
അവൻ അസ്വസ്ഥനായി കാലുകളിളക്കി നിന്നു
"ഇവിടിരുന്നു കഴിക്കാൻ പറ്റില്ല "
"തരാൻ കൊണ്ടുവന്നതാ "
"ഞാൻ പറഞ്ഞില്ലല്ലോ "
"എനിക്കൊരു സഹായം ചെയ്യാമോ ?"
"ഞാനേ മറ്റേതാ , നീ ചെല്ല് "
"ഞാനങ്ങനൊന്നും ആരോടും പറഞ്ഞിട്ടില്ല , ആ സോമനാ "
അവൻ വരാൻ കാരണം ആരോ അവനോടു പറഞ്ഞു ഒരു ഒഴിവുണ്ട്
എന്നോട് പറഞ്ഞാൽ നടക്കും എന്ന്
അവൻ കരുതിയത് അവൻ ഒരു ഓൾഡ് മങ്ക് മായി വന്നാൽ
ഞാൻ ഓൾഡ് മങ്ക് എടുത്തു മോന്തീട്ട്
അവനോടൊപ്പം കിടക്കും
ജോലി ഞാൻ ശരിയാക്കി കൊടുക്കും എന്നാണ്
ഞാൻ അവനെ അധിക്ഷേപിച്ചു പറഞ്ഞു വിടാൻ നോക്കി
അവൻ പോയില്ല
അവൻ അവിടെ നിന്ന് കരയാൻ തുടങ്ങുകയാണെന്നെനിക്ക് തോന്നി
ഞാൻ കൂൾ ആയി
ഓൾഡ് മങ്ക് എടുത്തു അവനോടൊപ്പം കഴിച്ചു
സാധനം വെളുത്ത് മെലിഞ്ഞ ഒന്നാണ്
അവനെന്നെ ആക്ഷേപിക്കുന്നതുവരെ അവനെ എനിക്ക് ഇഷ്ടമായിരുന്നു
അവനെന്നെ ആക്ഷേപിച്ചിരുന്നില്ലെങ്കിൽ
ഞാനവനെ വലയിൽ പിടിക്കാൻ ശ്രമിച്ചേനെ
എങ്കിൽ പിന്നെ ' എന്നെ പിടിച്ചോ ' എന്നും പറഞ്ഞു വന്നു നിൽക്കുമ്പോൾ ഞാനെന്തിന് അവനെ വേണ്ടെന്നു വെക്കണം ?
അവൻറെ ജോലീടെ കാര്യത്തിൽ എനിക്കൊന്നും ചെയ്യാനില്ല
അവനെ പച്ചക്ക് തിന്ന് അവനോടുള്ള ദേഷ്യവും ആഗ്രഹവും തീർക്കാമെന്ന് കരുതി
അവനെല്ലാത്തിനും വഴങ്ങിതന്നു
ഇങ്ങനെകിട്ടിയാലേ സുഖം ലഭിക്കൂ
അവനെ ഒരു രാത്രി പണിതു വിട്ടതോടെ അവനെ ഞാൻ മറന്നു
നിയമനങ്ങൾക്കുള്ള ലിസ്റ്റ് കയ്യിൽ വന്നപ്പോൾ എൻറെ കണ്ണുതള്ളിപ്പോയി
അവൻറെ പേര് മുകളിൽത്തന്നെയുണ്ട്
ഞാനവനെ വിളിച്ചുപറഞ്ഞു
പോസ്റ്റിങ്ങ് ഓർഡർ അയച്ചിട്ടുണ്ട് നാളെ പോസ്റ്റുമാൻ കൊണ്ടുവരും സന്തോഷമായില്ലേ ?
അവനത് ആരോടും പറഞ്ഞില്ല ; കാരണം അവനത് വിശ്വസിച്ചില്ല
അവൻ വീണ്ടും കാണാൻ വന്നു , ഓൾഡ് മങ്ക് മായി
അവൻറെ നിയമനത്തിൽ എനിക്ക് പങ്കൊന്നുമില്ലെന്നുപറഞ്ഞിട്ട് അവൻ വിശ്വസിച്ചില്ല
ഏതായാലും അവനും ഓൾഡ് മങ്കും നല്ല കോമ്പിനേഷൻ ആയതുകൊണ്ട്
ഞാനത് വേണ്ടെന്നു വെച്ചില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ