2017, മേയ് 15, തിങ്കളാഴ്‌ച

ഹൌ സ്വീറ്റ്

ഇന്ന് ഞായറാഴ്ച്ച
ഈ മലയാളി പയ്യന്മാരൊക്കെ ഒരു തരമാണ്
ങേഹേ---ങ്ങൂഹൂ
എല്ലാം വലിയ മാന്യന്മാർ
നമ്മളെവിടെയെങ്കിലും ഒന്ന് തൊട്ടാൽ
അവൻറെ മാന്യതയെല്ലാം ആവിയായി പോകും

ബുധൻ വ്യാഴം വെള്ളി
മൂന്നു ദിവസം ഞാൻ ഇരുപത് വയസുള്ള ഒരു ചെറുക്കനുപിന്നാലെ നടന്നു
അവൻ ഇളിക്കും ശബ്ദം താഴ്ത്തി സംസാരിക്കും
ഇതൊക്കെ മോശമാണെന്ന് എന്നെ ഉദ്ബോധിപ്പിക്കും
കുറച്ച് കാശ് കൊടുക്കാമോന്ന് ചോദിച്ചു
എത്രയാ ഈ കുറച്ചെന്നറിയേണ്ടേ ?
അമ്പതിനായിരം
എന്തോ ബിസിനസ് തുടങ്ങാനാണത്രെ
ആദ്യം വളരെ താൽപ്പര്യത്തോടെ സംസാരിച്ചു
ആവശ്യം സാലറി സർട്ടിഫിക്കറ്റായിരുന്നു
അതേതായാലും നല്ല ഒരു കാര്യമായി തോന്നിയില്ല
അതിൽനിന്നാണ് അമ്പതിനായിരം രൂപയിലേക്ക് ഇറങ്ങി വന്നത്
അമ്പതിനായിരത്തിൽ കുറയ്ക്കാൻ അവൻ തയാറല്ല
ഒരു സ്നേഹിതനെ സഹായിക്കാൻ ഞാൻ തയാറല്ലെന്നാണ് അവൻ പറയുന്നത്
ഞങ്ങൾ തമ്മിൽ  പരിചയം മൂന്നു ദിവസത്തേതാണ്
ബുധനാഴ്ചയാണ് ഞങ്ങൾ പരിചയപ്പെടുന്നത് 
ഓരോ ബീറിലായിരുന്നു പരിചയപ്പെടൽ 
അവൻ സിമെൻറ് ബെഞ്ചിലിരിക്കുകയായിരുന്നു. 
ഞാൻ അവനടുത്ത് പോയിരുന്നു 
ഞാൻ അവനോടു ചിരിച്ചു 
അവനോടു ഓരോ ചായകുടിക്കാമെന്നു പറഞ്ഞു 
വിളിച്ചുകൊണ്ടുപോയി ബിയർ വാങ്ങിക്കൊടുത്തു 
ബിയർ ചെന്നപ്പോൾ അവനെന്നോട് വലിയ സ്നേഹമായി 
അപ്പോൾ അവനു സമ്മതമായിരുന്നു 
പക്ഷേ സംഗതിക്ക്‌ അപ്പോൾ സൗകര്യം ഉണ്ടായിരുന്നില്ല 
അതുകൊണ്ടു സംഗതി അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു 
അടുത്ത ദിവസം അവൻ വന്നു 
ബട്ട് അവനിപ്പോൾ വലിയ മാന്യൻ 
നിങ്ങളെൻറെ ഫ്രണ്ടാണോ ? അവൻ ചോദിച്ചു 
എങ്കിൽ  സഹായിക്കണം 
സാലറി സർട്ടിഫിക്കറ്റു കൊടുക്കണം 
പറ്റില്ല ; ഞാൻ പറഞ്ഞു 
അവനെന്നെ കുറെ അവഹേളിച്ചു സംസാരിച്ചു 
അത് നടക്കില്ലെന്നുറപ്പായപ്പോൾ അമ്പതിനായിരം രൂപ കടമായി കൊടുക്കണമെന്നായി 
വെള്ളിയാഴ്ചയായപ്പോൾ അമ്പതിനായിരം രൂപ കടമായി കൊടുത്താൽ 
അത് പലിശ സഹിതം തിരിച്ചുതരും 
പിന്നെ ഞാൻ പറഞ്ഞ കാര്യവും നടക്കും എന്നായി 
അമ്പതിനായിരത്തിനുള്ള മുതലുണ്ടെന്നു തോന്നിയില്ല 
ഞാൻ രണ്ടായിരം വരെ പറഞ്ഞു നോക്കി 
അവൻ അമ്പതിനായിരം ചോദിച്ചതുകൊണ്ട് ഞാൻ രണ്ടായിരം പറഞ്ഞതാണ് 
ഇല്ലെങ്കിൽ ആയിരത്തിൽ കൂടുതൽ ഞാൻ പറയില്ലായിരുന്നു 


ഇതാണല്ലോ എൻറെ മനസിലിരുപ്പെന്നു പറഞ്ഞു ചിലരെന്നെ അവഹേളിക്കും 
അതറിഞ്ഞുകൊണ്ടുതന്നെയാണ്  എല്ലാം തുറന്നെഴുതുന്നത് 
അവൻെറ മനോഭാവത്തെക്കുറിച്ചും അവനുവേണ്ടി മൂന്നു ദിവസം ഞാൻ ചിലവാക്കിയ പണത്തെക്കുറിച്ചും നിങ്ങളോർമ്മിക്കണം 


ഞാൻ എല്ലാവരെയും കുറിച്ചല്ല ഈ എഴുതുന്നത് 
എനിക്ക് ഏറ്റവും സുഖം നൽകിയ രമേശ്കുമാർ  ഇരുപതിമ്മൂന്നുകാരൻ എൻറെ ഓഫീസിൽ വന്നു ജോയിൻ ചെയ്തയാളാണ്.  സൗന്ദര്യം , വികാരലോലുപത , തൃപ്തനാക്കാനുള്ള കഴിവ് 
അവൻ പണത്തിനുവേണ്ടിയായിരുന്നില്ല 
സുഖത്തിനുവേണ്ടിയായിരുന്നു 
വന്നപ്പോൾ പറഞ്ഞത് വീടിനടുത്തുള്ള ഒരാൾ നിർബന്ധിച്ചപ്പോൾ സമ്മതിച്ചിട്ടുണ്ട് 
മൂന്നുപ്രാവശ്യം അയാൾക്ക്‌ വഴങ്ങിയിട്ടുണ്ട് 
ഇനി അയാൾക്കോ മറ്റാർക്കെങ്കിലുമോ വഴങ്ങുകയില്ല എന്നൊക്കെയാണ് 
ഞാൻ അവനോടടുത്തുകൂടി 
ഇനി ഇങ്ങനെയൊരുകാര്യം ജീവിതത്തിലുണ്ടാവില്ലെന്ന് അവനെന്നോടും പറഞ്ഞു 
രണ്ടര പെഗ്ഗിൻറെ ബലത്തിൽ അവൻ കിടന്നു , തുണിയില്ലാതെ 
അവൻ പറ്റില്ലെന്ന് പറഞ്ഞില്ല 
പിന്നെ അവനെന്നോടൊപ്പം താമസമായി 
ട്രാൻസ്ഫറായി പോകുന്നത് വരെ 


അങ്ങനെയുള്ള  ചരക്കിനെ കിട്ടണം 
സുഖം കിട്ടണം 


മുൻപ് മറ്റൊരനുഭവമുണ്ട് 
അവനുമിവനെപ്പോലെ പണം വേണം , കുറച്ചൊന്നുമല്ല 
ഇരുപതിനായിരം , ബിസിനസ് തുടങ്ങാനാണ് 
ചെക്ക് 
ഇല്ല ചെക്ക് ഇല്ല 
പ്രോമിസറി നോട്ട് 
പ്രോമിസറി നോട്ട് ഇല്ല 
ഇരുപതിനായിരം കൊടുക്കാതെ ശരീരത്ത് തൊടരുത് 
നാല് ദിവസം ഇതുതന്നെ ചർച്ച 
ഇരുപതിനായിരം രൂപ ഞാൻ കൊടുക്കണം 
അവൻ ബിസിനസ് നടത്തി എനിക്ക് പണം തിരികെ തരും 
അവൻറെ വാക്ക് വാക്കാണ് 
വാക്ക് മാത്രമേയുള്ളൂ 
വിശ്വസിച്ചേനേ , കൊടുത്തേനേ 
ഒരു പ്രശ്‍നം 
അവൻ കള്ളമേ പറയൂ 
ഒരിക്കലും സത്യം പറയില്ല 
ഒരുകാര്യത്തിലും അവനെ വിശ്വസിക്കാൻ കഴിയില്ല 
മറ്റുചിലരുമതെന്നോട് പറഞ്ഞു 
രണ്ടു ദിവസം കണ്ടില്ല 
വേണ്ടെന്നു വെച്ചതാണ് 
ഇരുപതിനായിരം  മുതലൊന്നുമല്ലെന്നു തോന്നിയിട്ടാണ് 
ശനിയാഴ്ച്ച പ്രതീക്ഷിക്കാതെ കണ്ടു 
ഇരുട്ട് വീണിരുന്നു 
രാത്രി എട്ടുമണി 
ചായ കുടിക്കാൻ വിളിച്ചുകൊണ്ടുപോയി 
കള്ളുഷാപ്പിലേക്ക് 
മായം ചേർത്ത കള്ളാണ് 
ഞാൻ കുടിച്ചില്ല 
മയക്കുമരുന്ന് ചേർത്തത് 
അവനെനിക്കൊരുഗ്ലാസ്സ് ഒഴിച്ചുവെച്ചു 
അവൻ എല്ലാം കുടിച്ചുകഴിഞ്ഞപ്പോൾ 
എനിക്ക് അവൻ ഒഴിച്ചുവെച്ചതും കൂടി അവനെടുത്തു കുടിച്ചു 
അവനോടൊപ്പം അവൻറെ വീട്ടിലേക്കു പോയി 
പോയ വഴിയിൽ ചെയ്യാവുന്ന കലാപരിപാടികളെല്ലാം ചെയ്തുകൊണ്ടാണ് പോയത് 
സ്വയം ഇരുപതിനായിരം വിലയിട്ട മുതൽ ഫ്രീയായി എനിക്ക് മുന്നിൽ കിടന്നു 



പക്ഷെ ഈ മുതലിന് പലേ അനുഭവങ്ങളുണ്ടായിരുന്നിരിക്കണം 
അവനെന്നെ വിട്ടില്ല എന്നാൽ പിടി തന്നുമില്ല 
അതുകൊണ്ടു ഞാനവനെ ഒഴിവാക്കി 
അവഗണിച്ചു 
അവനുവേണ്ടി  നെഞ്ചകം നീറേണ്ട 
അവനു അമ്പതിനായിരം കൊടുക്കാൻ തയാറുള്ളവർ കണ്ടേക്കാം 
എനിക്ക് കിട്ടാത്ത മുതൽ നിങ്ങളങ്ങനെ 
 അവനെ പരിചയപ്പെടുത്തില്ല 
അവൻറെ നമ്പർ തരില്ല 


എനിക്ക് പറയാനുള്ളത് ഇനിയാണ് പറയാൻ പോകുന്നത് 
അവനുമിത് വായിക്കും 
വായിക്കണം 
ഇന്ന് ഞായറാഴ്ച്ച 
ബംഗാളികളുടെയും ബീഹാറികളുടെയും ഒഴിവു ദിവസം 
ഈ ജന്തുക്കൾ കൂടുതലും പോത്തുകളാണ് 
ഒരു ചന്തവുമില്ലാത്തവർ 
ഒരു വൺ ഓർ റ്റു പെർസെൻറ് ഉണ്ട് ചരക്ക് 
തൊണ്ണൂറ്റട്ടെണ്ണവും ഒരു ചന്തവുമില്ലാത്ത പോത്തുകളായിരിക്കും 
പക്ഷെ ഒന്നോ രണ്ടോ എണ്ണം നല്ല കിടിലൻ സാധനമായിരിക്കും 
പത്തെണ്ണൂറെണ്ണത്തിനിടയിൽ ഞാൻ കണ്ടു 
നിലത്തുവെക്കാൻ തോന്നാത്തൊരെണ്ണം 
കോഴിയുടെ പിന്നാലെ മണത്ത് നടക്കുന്ന കുറുക്കനെപ്പോലെ 
ഞാനവനുപിന്നാലെ മണത്ത് നടക്കാൻ തുടങ്ങി 
അവനോടൊപ്പം ഒരുത്തനുണ്ട് 
അതാണ് ആദ്യത്തെ പ്രതിബന്ധം 

ഇടക്ക് അവനാരോടോ കാര്യം പറയാൻ പോയ നേരം 
ഞാനവനടുത്തുകൂടി 
അഞ്ഞൂറിൻറെ ഒരു നോട്ട് കാട്ടി 
തീൻ ഘണ്ടെ കാ കാം , പാഞ്ച് സൗ രൂപയെ 
തും അകേലാ കർനാ 
മേരെ സാഥ് ആവോ അഭീ 
മൂന്നുമണിക്കൂർ പണി , അഞ്ഞൂറ് രൂപ 
നീ തനിച്ച് ചെയ്യണം 
എന്നോടൊപ്പം വരൂ ഇപ്പോൾ 


അവൻ എന്നോടൊപ്പം വന്നു 
പണിയറിഞ്ഞപ്പോൾ അവൻ പോകുകയാണെന്നായി 
നഹീ ഹോഗാ 
പറ്റത്തില്ല 
അവൻ പറഞ്ഞു 
അവൻ പോകാനൊരുങ്ങി 
ഞാൻ അഞ്ഞൂറ് രൂപ അവൻറെ പോക്കറ്റിലിട്ടു 
അവനതെടുത്ത് തിരികെ നീട്ടി 
ഞാൻ വാങ്ങിയില്ല 
അവൻ പോകാനൊരുങ്ങി 
വിളിച്ചുകൊണ്ടുവന്നതല്ലേ അഞ്ഞൂറ് അവനെടുത്തോട്ടെ 
അവൻ പോയില്ല 
അവനൊരു ചിരിയുമായി തിരിച്ചു വന്നു 
ഞാനവനെ പുണർന്നു 


എനിക്കെന്തിനാ നിരക്കിതള്ളുന്ന മലയാളിപ്പയ്യൻ 
എനിക്കിവൻ മതി 
ഹൌ സ്വീറ്റ്





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ