2017, മേയ് 28, ഞായറാഴ്‌ച

രണ്ടു പെണ്ണുങ്ങൾ --3

അതെ , ഞാൻ  പറയേണ്ടതുണ്ട് 
രണ്ടു പെണ്ണുങ്ങൾ 
അതേ രണ്ടു പെണ്ണുങ്ങളെക്കുറിച്ച് ഞാൻ പറയേണ്ടതുണ്ട് 
അതിൽ ഒരു പീസിനെ നിങ്ങൾ പരിചയപ്പെട്ടു കഴിഞ്ഞു 
അവളുടെ നാവ് കാരണം അവളുടെ പീസ് ഇപ്പോൾ എന്നോടൊപ്പമാണ് 
അവൾക്കൊരു ചിലവുമില്ല 
ബട്ട് എനിക്കുമവനും മാനം പോയി 
ഇപ്പൊ ഞങ്ങൾ നാട്ടിലേക്ക് പോകുന്നില്ല 
അവൾ ഹാപ്പി 
അവൻറെ ചിലവ് അറിയേണ്ടല്ലോ 


അതേ , ഇവളുമായി നമ്മൾക്ക് മറ്റൊരു പീസിനെ താരതമ്യം ചെയ്യാം 
വൈവിധ്യമില്ലായിരുന്നെങ്കിൽ എന്ത് ബോറായിരുന്നേനേ ?


ഏഴുവർഷങ്ങൾക്ക് മുൻപാണ് ഞാൻ അശോകിനെ കണ്ടതും പരിചയപ്പെട്ടതും 
ഹൗ ഹോട് പീസ് ഹി വാസ് !
അതായിരുന്നെടാ ഉരുപ്പടി !! 
ന്താ ത് ! ഇതുപോലൊരെണ്ണം ഇമ്പോസ്സിബിൾ !!
പെണ്ണായിരുന്നേൽ വല്ലവനും എടുത്തോണ്ട് പോയേനെ 
കടിച്ചുതിന്നേനെ 
മിച്ചം കാണില്ലായിരുന്നു 
ഞാൻ കേറി മുട്ടി 
ഞാൻ ഡിഗ്രി കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ 
അവൻ ഡിഗ്രിയ്ക്ക് ചേർന്നിട്ടേ ഉണ്ടായിരുന്നുള്ളൂ 
അറിയാലോ , ഇഷ്ടമുള്ള പെണ്ണിനെ കാണുമ്പോളെന്നപോലെ 
അവനെ കാണുമ്പോൾ തൊണ്ടയിലെ വെള്ളം വറ്റും 
ഹൃദയം പെരുമ്പറ കൊട്ടും 
ഇതെല്ലാം അതിജീവിച്ചു ഞാൻ മിണ്ടി 
അവനോട് ഞാൻ മിണ്ടി 
അവനെ കാണുക , അവനോടു മിണ്ടുക 
ഹോ ! ദൈവമേ !! 
ദൈവവും ആള് മോശക്കാരനല്ല 
അവൻറെ വകേലും ദൈവം എൻറെ കയ്യീന്ന് കുറെ പൈസ അടിച്ചെടുത്തിട്ടുണ്ട് 
പക്ഷെ കാര്യം സാധിച്ചു തന്നൂട്ടോ 



അങ്ങനെ ഞാൻ അവനെ കുടുക്കിട്ടു പിടിച്ചു എൻറെ ഫ്രണ്ടാക്കി 
മുട്ടലും തട്ടലും പിടീം വലീം ഒന്നുമില്ല ട്ടോ 
പേടിയാണ് , പേടിയായിട്ടാണ് 
അവൻ പിണങ്ങിയാലോ ?
അവന് ഇഷ്ടമായില്ലെങ്കിലോ ?
ഒരു മുറീലോക്കെ അടച്ചിരിക്കും 
ഒരു കിടക്കയിൽ കിടക്കും 
അടുത്തടുത്ത് 
ദാറ്റ്സ്  ആൾ 
കൂടുതലൊന്നുമില്ല , ഡിയർ 
അങ്ങനെ കിടക്കുമ്പോൾ അടഞ്ഞുകിടക്കുന്ന കതക് മെല്ലെ തുറന്നുവരുന്നു 
രണ്ടു ഗ്ളാസ്സുകളിൽ കട്ടൻകാപ്പി പ്രത്യക്ഷപ്പെടുന്നു 
ഗ്ളാസ്സുകൾ പിടിച്ചിരിക്കുന്ന   സുന്ദരങ്ങളായ രണ്ടു കൈകൾ പ്രത്യക്ഷപ്പെടുന്നു 
കൈകൾക്കുപിന്നാലെ രൂപവതിയും യുവതിയുമായ ഒരു സുന്ദരി പ്രത്യക്ഷപ്പെടുന്നു 
അവൻറെ അമ്മയാണ് 
സിംഗിൾ ബെഡാണ് 
ഞങ്ങൾ തട്ടീം മുട്ടീം കിടക്കുകയാണ് 
കോൾഡ് വാറിൻറെ കാലമാണ് 
ഞങ്ങൾ പാർത്ഥനോജെനസിസിനെ കുറിച്ചോ 
ഗ്രനേഡയിലെ അമേരിക്കൻ അധിനിവേശത്തെക്കുറിച്ചോ ചർച്ച ചെയ്യുകയാണ് 
"ഇവനൊരു പെണ്ണായിരുന്നെങ്കിൽ ഞാനിവനെയങ് കെട്ടിച്ചു തന്നേനേ " അവർ ഞങ്ങളുടെ കിടപ്പ് കണ്ടിട്ട് അഭിപ്രായപ്പെടുന്നു 
അല്ലെങ്കിൽ പറയും :"രണ്ടുപേരുംകൂടി എന്താ ഇത്രക്കങ് ?"
കാപ്പി അവിടെ അടച്ചു വെച്ചിട്ട് അവർ പോകും 
പോകുംപോൾ വാതിൽ ചാരാൻ മറക്കില്ല 
സെവൻ ഇയേഴ്സ് ഒരു മണിക്കൂർ  ഓടിപ്പോയി 
സോ ഷോർട്ട് എ ടൈം വാസ് ഇറ്റ് 
ഏഴുവർഷങ്ങൾ 
ഞങ്ങളുടെ ശരീരവും മനസും ഇഴചേർന്ന ഏഴുവർഷങ്ങൾ 
ഒരിക്കൽ അവർ പറഞ്ഞു :" അവൻ പെണ്ണായിരുന്നെങ്കിൽ ഇപ്പോഴേ (വിവാഹത്തിനുമുമ്പേ ) ഇങ്ങനെ കിടക്കാൻ സമ്മതിക്കില്ലായിരുന്നു "
ഞങ്ങളെ കാണുമ്പോഴേ അവർക്ക് വരും 
അവർ ചിരിക്കാൻ തുടങ്ങും 
അവരിങ്ങനെയൊരു കമൻറ് പറഞ്ഞിട്ട് വാതിൽ ചാരി പുറത്ത് പോയപ്പോൾ 
ഞാൻ പറഞ്ഞു :" യു ബി മൈ വിമൻ "
അവനെന്നെയും നോക്കി കിടന്നു 
ഞാനവന് മുകളിലേക്ക് കയറി 
ഇറങ്ങിയപ്പോൾ അവൻ പറഞ്ഞു :"കുറച്ച് മുൻപായിരുന്നെങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നു "
അടുത്ത ദിവസം ഞാൻ ചെന്നപ്പോൾ അവൻറെ 'അമ്മ പറഞ്ഞു :"ചെല്ല് , അകത്തുണ്ട് "
ഞാനൊന്ന് ചിരിച്ചിട്ട് അകത്തേക്ക് നടക്കുമ്പോൾ അവർ പിന്നിൽ നിന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു :" വാതിൽ കുറ്റിയിടാതെയാണോ ?"
ഞാൻ തിരഞ്ഞു നോക്കിയില്ല 
വാതിൽ കുറ്റിയിടുന്ന കാര്യം പിന്നീടൊരിക്കലും ഞാൻ മറന്നില്ല 


ഏഴു വർഷങ്ങൾ ! 
ആദ്യമൊന്നും അവർ കരുതുന്നത് പോലെ ഞങ്ങൾ തമ്മിൽ ഒന്നുമുണ്ടായിരുന്നില്ല 
അവരുടെ സംശയം ഒരു അർത്ഥത്തിൽ ശരിയായിരുന്നു 
അവനോടുള്ള സെക്ഷ്വൽ ഇൻറ്ററസ്റ്റ് തന്നെയാണ് 
എന്നെ അവിടെയെത്തിച്ചത് 
അവരുടെ ഗൂഡ്ഡമായ കമൻറ് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞങ്ങൾ നീണ്ട ഏഴുവർഷവും അമേരിക്കയെ വിമർശിച്ചു കഴിച്ചേനെ 



ഏഴുവർഷം ഒരുമിച്ചുകഴിഞ്ഞിട്ടും 
ഏഴുവർഷം ഒരുമിച്ചു നടന്നിട്ടും 
ഞങ്ങളുടെ ബന്ധത്തെ ആരും സംശയിച്ചില്ല 
ഞങ്ങളുടെ മാന്യത സംരക്ഷിക്കപ്പെട്ടു 
അറിയാഞ്ഞിട്ടല്ല ; മറച്ചുവെക്കേണ്ടത് മറച്ചു വെച്ചു 


രത്നമ്മയെ പ്രസന്നയുമായി നിങ്ങൾ തന്നെ ഒന്ന് താരതമ്യം ചെയ്യൂ  
അശോകിൻറെ സൗന്ദര്യത്തിൻറെ ആയിരത്തിലൊന്ന് സൗന്ദര്യം ജിത്തുവിനില്ല , അതുകൂടിയോർമ്മിക്കണം 
രത്നമ്മയുടെ സംസ്കാരത്തിൻറെ ആയിരത്തിലൊന്ന് പ്രസന്നക്കില്ലെന്ന് നിങ്ങൾ സമ്മതിക്കില്ലേ ?




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ