അവൻറെ കൂട്ടുകാരൻ വേറെയാരെയോ കണ്ട് അവരോടു സംസാരിക്കാൻ പോയി . അവനെയും കാത്ത് ആ ചരക്ക് അവിടെ തനിച്ചു നിന്നു
ഒരു ചരക്ക് തനിച്ചു നിൽക്കുന്നതുകണ്ടാൽ നിങ്ങളാണെങ്കിൽ എന്ത് ചെയ്യും?
ഞാനടുത്ത് ചെന്ന് പേര് ചോദിച്ചു
സുബൽ , അവൻ പേര് പറഞ്ഞു
സ്ഥലം ചോദിച്ചു : മുർഷിദാബാദ് , അവൻ പറഞ്ഞു
മുർഷിദാബാദ് മലയാളപത്രങ്ങൾ വായിക്കുന്നവർക്കെല്ലാം അറിയുന്ന സ്ഥലമാണെന്ന് ഞാൻ പറഞ്ഞു
അവൻറെ കൂട്ടുകാരൻ അപ്പോഴേക്കും വന്നു
അവർ നടന്നകന്നു
അണ്ടിപോയ അണ്ണാനെപ്പോലെയായി ഞാൻ
വേറെ വല്ലതും തടയുമോ ? എന്നതായി അടുത്ത നോട്ടം
ഫുട്ബാൾ തലയുള്ള ഒരു തടിയൻ
ഇരുപത്താറു വയസുണ്ടാവും
ഞാൻ അടുത്ത് ചെന്ന് ഇരുപ്പുറപ്പിച്ചു
അവനൊപ്പം രണ്ടു സുഹൃത്തുക്കൾ ഉണ്ട്
അവർ സംസാരിക്കുകയാണ്
ഫുട്ബാൾ തലയുള്ള വെളുത്ത തടിയൻ പറയുകയാണ്
" ആ കിളവൻ ഭയങ്കര ലോഹ്യമാണ്. അയാടെ മനസിലിരുപ്പ് നടക്കില്ല "
"നിനക്കയാളോട് കുറച്ചു കാശ് ചോദിക്കാൻ മേലാരുന്നോ ? കിളവന്മാർ തരുമെടാ "
"അയാള് വിളിച്ചാൽ ചെല്ലാനൊന്നും എനിക്ക് പറ്റില്ല "
"കാശ് കിട്ടിയാൽ പിന്നെ അയാളുടെ മുന്നിൽ ചെന്നുചാടരുത് "
അവരങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ഒരു മധ്യവയസ്‌കൻ വന്നു
അവർ അയാൾക്ക് കൂടി ഇരിക്കാൻ സൗകര്യം നൽകി
അവരിൽ ഒരാൾ അയാളോട് ചോദിച്ചു : ചേട്ടനെന്താ ഇവനോടിത്ര അടുപ്പം ?
അയാളെന്തോ ഞഞ്ഞാമിഞ്ഞ പറഞ്ഞുരുണ്ടുകളിച്ചു
അവർ അത് ശരിക്കുമാസ്വദിച്ചു
നമ്മുടെ നായകകഥാപാത്രം ചോദിച്ചു : ചേട്ടനോട് കുറച്ചു കാശ് അത്യാവശ്യത്തിനു ചോദിച്ചാൽ തരുൺ , ഇല്ലേ ?
അയാളിപ്പോഴും ഉരുണ്ടുകളി തുടർന്നതേയുള്ളു
അപ്പോഴാണൊരു ബസ് വന്നത്
അവർ ഒരുമിച്ചെഴുന്നേറ്റ് ബസിനുനേരെ ഓടി
അയാൾ ഫുട്ബാൾ തലയൻറെ കയ്യിൽ പിടിച്ചു നിർത്തിയിട്ട്
പട്ടി മോങ്ങുന്നപോലെ ചോദിച്ചു :പോവാണോ ?
അവൻ പിടിവിടുവിച്ചോടി
ഞാൻ വെറുതെ ബസിനടുത്ത് ചെന്ന് തൂണും ചാരി നിന്നു
ആ പട്ടി എൻറെ കയ്യെ പിടിച്ചു വലിക്കുന്നു
ഫുട്ബാൾ പറയുകയാണ്
നായിൻറെ മോൻ കാശു ചോദിച്ചപ്പോൾ മിണ്ടാട്ടമില്ല
ഒരുത്തൻ പറഞ്ഞു
ഞാനവന് കൊടുക്കാം , ഫുട്ബാൾ
പടക്കം അവൻെറ അണ്ണാക്കിലോട്ട് വെച്ച് പൊട്ടിക്കണം
വേറൊരുത്തൻ
ബസ് വിട്ടു പോയി
ഞാൻ പോയൊരു ബെഞ്ചിലിരുന്നു
കൊള്ളാവുന്ന സാധ്യതയുള്ളതൊന്നും അവിടെയില്ലായിരുന്നു
ഞാൻ ചാരിയിരുന്ന് കണ്ണുകളടച്ചു
ആരോ അടുത്തുവന്നിരുന്നു
ശ്രദ്ധിച്ചില്ല
ഈ സമയത്ത് ആരെയും പ്രതീക്ഷിക്കേണ്ടതില്ല
ഉറങ്ങിയോ , ആവോ ?
ആരോ തുടയിൽ തട്ടി
ഇഷ്ടമാവാതെ ദേഷ്യത്തിൽ കണ്ണുതുറിച്ചുനോക്കി
കറുത്തുമെലിഞ്ഞ ചരക്കെന്നു പറയാനില്ലാത്ത ഒന്ന്
ബസുകൂലിക്ക് ഇരുപത് രൂപ തരാമോ ?
അനിശ്ചിതത്വവും ഭയവും അവൻറെ കണ്ണുകളിലുണ്ടായിരുന്നു
ധൃതിയുണ്ടോ ? ഞാൻ ചോദിച്ചു
ഇല്ല , അവൻ പറഞ്ഞു
അവനെവിടെയാണ് പോകേണ്ടതെന്നും മറ്റും ചോദിച്ചറിഞ്ഞു
ധൃതിയുണ്ടോ ? ഞാൻ വീണ്ടും ചോദിച്ചു
ഇല്ല , അവൻ പറഞ്ഞു
ഞാൻ ഇരുപത് നീട്ടി . മതിയോ ?
മതി
ധൃതിയില്ലെങ്കിൽ ?
എന്താ ? ആകാംക്ഷയോടെ അവൻ
വാ , ഞാൻ എഴുന്നേറ്റു നടന്നു
എവിടെയാ ?
അടുത്ത് തന്നെ
എന്തിനാ ?
നിന്നെ ഇഷ്ടമാ . സെക്സ് ചെയ്യാനാ
അവൻ പിന്നെ മുഖത്ത് നോക്കിയില്ല
ഒന്നും മിണ്ടിയില്ല
ഒരു പാവയെപ്പോലെ ഒപ്പം വന്നു
ആദ്യം കണ്ട നല്ലൊരു ഹോട്ടലിൽ നിന്ന് ഫുഡ് കഴിച്ചു
പിന്നെ റൂമിൽ കൊണ്ടുപോയി
ഷർട്ട് അഴിക്കുമ്പോൾ അവൻ പറഞ്ഞു " അഞ്ചരക്ക് മുന്നേ പോണം "

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ