നിങ്ങൾക്കറിഞ്ഞുകൂടാഞ്ഞിട്ടാണ്
ഞങ്ങളുടെ ഓഫീസിനടുത്ത് ഒരു വായനശാലയുണ്ട്
ഒരു പണിയുമില്ലാത്ത ചില സ്ഥിരം കിളവന്മാരാണ്
അവിടത്തെ സ്ഥിരം വായനക്കാർ
മണിക്കൂറുകളോളമാണ് അവരുടെ വായന
എല്ലാ പരസ്യങ്ങളും എല്ലാ വാർത്തകളും വായിക്കും
അവിടെയുള്ള ഇംഗ്ളീഷ് പത്രങ്ങൾ മാത്രമേ
അവർ ഒഴിവാക്കുകയുള്ളൂ
ഞാനവിടെ ഒരു പ്രത്യേകസമയത്ത് അരമണിക്കൂർ
എത്ര നേരമാ ഓഫീസിൽ വടിപോലെയിരിക്കുക
ഹാ അങ്ങനെ ഞാനവിടെ അരമണിക്കൂർ
അതിനൊരു പ്രത്യേക ഉദ്ദേശമുണ്ട്
ഒരു ദിവസം ആ സമയത്ത്
അവിടെയൊരു ചരക്ക് പയ്യൻ
അവനെക്കാണാനാണ് എൻറെയീ യാത്ര
പിന്നെയൊരു മൂന്നു ദിവസം അവനെ കണ്ടില്ല
എനിക്കുണ്ടായൊരു അങ്കലാപ്പ്
പത്രവായന ഉപേക്ഷിക്കാമെന്നു കരുതിയതാണ്
അപ്പോൾ നാലാം ദിനം അവനുണ്ട് അവിടെ !
മൂന്നുദിവസം എവിടെയായിരുന്നെന്ന്
ഞാൻ ചോദിച്ചപ്പോൾ
അവൻ കണ്ണുമിഴിച്ചെന്നെ നോക്കി
ഞാൻ ചിരിച്ചു
അവൻ ചിരിച്ചില്ല
പത്രവായന വേണ്ടെന്നു വെച്ചോ ?
ഞാൻ ചോദിച്ചു
അവൻ മിണ്ടിയില്ല
കുനിഞ്ഞിരുന്നു പത്താറാം വായിച്ചു
ഒരു ഇംഗ്ളീഷ് പത്രത്താൾ അവനടുത്താണ് കിടന്നത്
അതുകൊണ്ട് ഇംഗ്ളീഷ് പത്രത്തിന്
മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട്
അവനടുത്ത് പോയിരുന്നു പത്രം വായിക്കാൻ തുടങ്ങി
അവൻ എന്നെ മൈൻഡ് ചെയ്തില്ല
അവൻ പത്രം വായിക്കുന്നില്ലെന്നത്
ഞാൻ ശ്രദ്ധിച്ചു
വെറുതെ ഒരു മലയാളം പത്രം മുന്നിൽ വെച്ച്
അതിലേക്ക് മിഴിനട്ടിരിക്കുകയാണവൻ
ഒന്ന് ചിരിക്കാനോ , എന്തെങ്കിലുമൊന്ന് സംസാരിക്കാനോ
ഞാൻ വളരെ ആഗ്രഹിച്ചു
നേരെ നോക്കാത്തവനോട് ചിരിച്ചിട്ടെന്തുചെയ്യാനാണ്
അവനത് കാണുകയില്ലല്ലോ
അവനോടു സംസാരിച്ചിട്ട് അവൻ നോക്കുന്നതുപോലുമില്ല
അവനെന്താ പൊട്ടനാണോ ?
കിളവന്മാർക്ക് ഞങ്ങളിൽ ഒരു ശ്രദ്ധ
അവർ ഇടക്കൊക്കെ എന്തൊക്കെയോ പറഞ്ഞുകൊണ്ടാണ്
പത്ര പാരായണം
എന്നാലിപ്പോ അവർ മൂകരായിരിക്കുന്നു
അവർക്കു പത്രത്തിലല്ല ശ്രദ്ധ
ഞങ്ങൾ അടുത്തടുത്തിരിക്കുന്നത്
അവരെ അസ്വസ്ഥരാക്കുന്നത് പോലെ
അവർ മൗനമായിരിക്കുകയാണ് , പതിവില്ലാതെ
ഈ പ്രതികൂല സാഹചര്യങ്ങളിൽ
എന്നെ അവഗണിച്ച ആ ചരക്കിനെ മനസ്സിൽ പ്രാകിക്കൊണ്ട്
എൻറെ അരമണിക്കൂർ കഴിഞ്ഞപ്പോൾ
ഞാനെഴുന്നേറ്റ് പോയി
ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ
അവനും പെട്ടെന്നെഴുന്നേൽക്കുന്നതും
ഒരു വൃദ്ധൻ അമർത്തിയൊന്നു മൂളിയതും
ഞാൻ ശ്രദ്ധിച്ചു
ഞാൻ പടിഞ്ഞാറെക്കും അവൻ കിഴക്കോട്ടും യാത്രയായി
അവൻ സൈക്കിളിൽ ഒരു വളവുതിരിയുന്നത്
ഞാൻ കണ്ടു
അപ്പോൾ ഞാൻ കാത്ത്നിന്ന്
അവൻ പോകുന്നദിശയിലേക്ക് നടന്നിരുന്നെങ്കിലും
പ്രയോജനമില്ലായിരുന്നു
അവൻ സൈക്കിളിൽ പറന്നുപോയേനെ
അവനെവിടെക്കാണ് പോയതെന്ന് കണ്ടുപിടിക്കാൻ
എനിക്ക് കഴിയുമായിരുന്നില്ല
ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ്
നമ്മൾ ദൈവത്തെ വിളിക്കുക
എന്ത് കൊടുക്കാമെന്ന് പറയുക
നമ്മൾ കൊടുക്കാമെന്നു പറയുന്നത്
സർവ്വ പ്രപഞ്ചത്തിൻറെയും അധിപനായ ദൈവം
വേണ്ടെന്നു വെക്കില്ല
പത്തുപൈസയെങ്കിൽ പത്തുപൈസ
അതിങ്ങുപോരട്ടെയെന്നാണ്
ദൈവത്തിൻറെ ലൈൻ
അങ്ങനെ ഞാൻ നടക്കുമ്പോൾ
ദാ അവൻ
നേരെ മുന്നിൽ
ആ ട്രാൻസ്‌പോർട്ട് സഹകരണ സംഘത്തിന് മുന്നിൽ
ഒരു ബൈക്കിൻറെ കണ്ണാടിയിൽ നോക്കി ചീകുന്നു
മുഖത്ത് പൗഡറിടുന്നു
നോക്കിയപ്പോൾ അടുത്തെങ്ങും ആരുമില്ല
അവൻ വീണ്ടും സൈക്കിളിൽ കയറി പറക്കും മുമ്പ്
കുനിഞ്ഞുനിൽക്കുന്ന അവൻറെ തടിച്ച ചന്തിയിൽ
മുട്ടണമെന്ന ഉദ്ദേശത്തോടെ
ഞാൻ വേഗം നടന്നു
ഞാൻ അടുത്തെത്തുമ്പോഴേക്കും
അവൻ നിവർന്നു
അങ്ങനെ മുട്ടലും തട്ടലും സ്വപനം പോയി
ഇതാ ദൈവത്തിൻറെ ഓരോ കളികൾ
നമ്മളൊന്നാശിക്കും
അല്ല , ദൈവം നമ്മളെക്കൊണ്ട്
ഒന്നാശിപ്പിക്കും
തരില്ല
തട്ടിത്തെറിപ്പിച്ച് ദൈവം രസിക്കും
നമ്മൾ ചങ്ക് പിടഞ്ഞു ദൈവത്തിനു
അതുകൊടുക്കാം ഇതുകൊടുക്കാം എന്നൊക്കെ പറയും
ഉദേശിച്ചത് കിട്ടിക്കഴിയുമ്പോൾ
ദൈവം അത് സാധിച്ചു തരും
ഞാൻ ചങ്കുരുകി ദൈവത്തെ വിളിച്ച്
ഒരു പത്തു രൂപാ ഓഫർ ചെയ്തു
ആ വിശ്വാസത്തിൽ വേഗം നടന്ന്
അവനരികിലെത്തി
അടുത്തെങ്ങും ആരുമില്ലെങ്കിലും
തട്ടാനും മുട്ടാനും കേറിപ്പിടിക്കാനും പറ്റില്ലല്ലോ
അവനൊന്നൊച്ച വെച്ചാൽ
അടുത്ത് ട്രാൻസ്‌പോർട്ട് സ്റ്റാണ്ടാണ്
ഞാൻ നേരെ ചെന്ന്
അവൻറെ സൈക്കിളിൻറെ ഹാൻഡിലിൽ പിടിച്ച് ചോദിച്ചു
ഇതെന്താ , കിഴക്കോട്ട് പോയിട്ട്
പടിഞ്ഞാറ് നിൽക്കുന്നത് ?
അവൻ പരിഭ്രമത്തോടെ ഇടറിയ ശബ്ദത്തിൽ
ഒരു പൊട്ടനോടെന്നപോലെ ഉച്ചത്തിൽ ചോദിച്ചു
നാൽപ്പത് രൂപ തരാമോ ? ഒരപേക്ഷ അയക്കാനാ
ഞാൻ ഒന്നും പറയാതെ അമ്പത് രൂപയുടെ ഒരു നോട്ടെടുത്തു കൊടുത്തു
ആദ്യമായി അവനൊന്നു ചിരിച്ചു
ഇന്നാ ലാസ്റ്റ് ഡേറ്റ്
അവൻ സൈക്കിളിൽ കയറി പറന്നു പോയി
ഉം ഉം ഞാൻ പറഞ്ഞില്ല്യോ
പിന്നിൽ നിന്നാണ്
ഞാൻ തിരിഞ്ഞു നോക്കി
വായനശാലയിലുണ്ടായിരുന്ന രണ്ടുകിളവന്മാരാണ്
അവർ തിരിഞ്ഞു നടന്നു
ഞങ്ങളുടെ ഓഫീസിനടുത്ത് ഒരു വായനശാലയുണ്ട്
ഒരു പണിയുമില്ലാത്ത ചില സ്ഥിരം കിളവന്മാരാണ്
അവിടത്തെ സ്ഥിരം വായനക്കാർ
മണിക്കൂറുകളോളമാണ് അവരുടെ വായന
എല്ലാ പരസ്യങ്ങളും എല്ലാ വാർത്തകളും വായിക്കും
അവിടെയുള്ള ഇംഗ്ളീഷ് പത്രങ്ങൾ മാത്രമേ
അവർ ഒഴിവാക്കുകയുള്ളൂ
ഞാനവിടെ ഒരു പ്രത്യേകസമയത്ത് അരമണിക്കൂർ
എത്ര നേരമാ ഓഫീസിൽ വടിപോലെയിരിക്കുക
ഹാ അങ്ങനെ ഞാനവിടെ അരമണിക്കൂർ
അതിനൊരു പ്രത്യേക ഉദ്ദേശമുണ്ട്
ഒരു ദിവസം ആ സമയത്ത്
അവിടെയൊരു ചരക്ക് പയ്യൻ
അവനെക്കാണാനാണ് എൻറെയീ യാത്ര
പിന്നെയൊരു മൂന്നു ദിവസം അവനെ കണ്ടില്ല
എനിക്കുണ്ടായൊരു അങ്കലാപ്പ്
പത്രവായന ഉപേക്ഷിക്കാമെന്നു കരുതിയതാണ്
അപ്പോൾ നാലാം ദിനം അവനുണ്ട് അവിടെ !
മൂന്നുദിവസം എവിടെയായിരുന്നെന്ന്
ഞാൻ ചോദിച്ചപ്പോൾ
അവൻ കണ്ണുമിഴിച്ചെന്നെ നോക്കി
ഞാൻ ചിരിച്ചു
അവൻ ചിരിച്ചില്ല
പത്രവായന വേണ്ടെന്നു വെച്ചോ ?
ഞാൻ ചോദിച്ചു
അവൻ മിണ്ടിയില്ല
കുനിഞ്ഞിരുന്നു പത്താറാം വായിച്ചു
ഒരു ഇംഗ്ളീഷ് പത്രത്താൾ അവനടുത്താണ് കിടന്നത്
അതുകൊണ്ട് ഇംഗ്ളീഷ് പത്രത്തിന്
മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട്
അവനടുത്ത് പോയിരുന്നു പത്രം വായിക്കാൻ തുടങ്ങി
അവൻ എന്നെ മൈൻഡ് ചെയ്തില്ല
അവൻ പത്രം വായിക്കുന്നില്ലെന്നത്
ഞാൻ ശ്രദ്ധിച്ചു
വെറുതെ ഒരു മലയാളം പത്രം മുന്നിൽ വെച്ച്
അതിലേക്ക് മിഴിനട്ടിരിക്കുകയാണവൻ
ഒന്ന് ചിരിക്കാനോ , എന്തെങ്കിലുമൊന്ന് സംസാരിക്കാനോ
ഞാൻ വളരെ ആഗ്രഹിച്ചു
നേരെ നോക്കാത്തവനോട് ചിരിച്ചിട്ടെന്തുചെയ്യാനാണ്
അവനത് കാണുകയില്ലല്ലോ
അവനോടു സംസാരിച്ചിട്ട് അവൻ നോക്കുന്നതുപോലുമില്ല
അവനെന്താ പൊട്ടനാണോ ?
കിളവന്മാർക്ക് ഞങ്ങളിൽ ഒരു ശ്രദ്ധ
അവർ ഇടക്കൊക്കെ എന്തൊക്കെയോ പറഞ്ഞുകൊണ്ടാണ്
പത്ര പാരായണം
എന്നാലിപ്പോ അവർ മൂകരായിരിക്കുന്നു
അവർക്കു പത്രത്തിലല്ല ശ്രദ്ധ
ഞങ്ങൾ അടുത്തടുത്തിരിക്കുന്നത്
അവരെ അസ്വസ്ഥരാക്കുന്നത് പോലെ
അവർ മൗനമായിരിക്കുകയാണ് , പതിവില്ലാതെ
ഈ പ്രതികൂല സാഹചര്യങ്ങളിൽ
എന്നെ അവഗണിച്ച ആ ചരക്കിനെ മനസ്സിൽ പ്രാകിക്കൊണ്ട്
എൻറെ അരമണിക്കൂർ കഴിഞ്ഞപ്പോൾ
ഞാനെഴുന്നേറ്റ് പോയി
ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ
അവനും പെട്ടെന്നെഴുന്നേൽക്കുന്നതും
ഒരു വൃദ്ധൻ അമർത്തിയൊന്നു മൂളിയതും
ഞാൻ ശ്രദ്ധിച്ചു
ഞാൻ പടിഞ്ഞാറെക്കും അവൻ കിഴക്കോട്ടും യാത്രയായി
അവൻ സൈക്കിളിൽ ഒരു വളവുതിരിയുന്നത്
ഞാൻ കണ്ടു
അപ്പോൾ ഞാൻ കാത്ത്നിന്ന്
അവൻ പോകുന്നദിശയിലേക്ക് നടന്നിരുന്നെങ്കിലും
പ്രയോജനമില്ലായിരുന്നു
അവൻ സൈക്കിളിൽ പറന്നുപോയേനെ
അവനെവിടെക്കാണ് പോയതെന്ന് കണ്ടുപിടിക്കാൻ
എനിക്ക് കഴിയുമായിരുന്നില്ല
ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ്
നമ്മൾ ദൈവത്തെ വിളിക്കുക
എന്ത് കൊടുക്കാമെന്ന് പറയുക
നമ്മൾ കൊടുക്കാമെന്നു പറയുന്നത്
സർവ്വ പ്രപഞ്ചത്തിൻറെയും അധിപനായ ദൈവം
വേണ്ടെന്നു വെക്കില്ല
പത്തുപൈസയെങ്കിൽ പത്തുപൈസ
അതിങ്ങുപോരട്ടെയെന്നാണ്
ദൈവത്തിൻറെ ലൈൻ
അങ്ങനെ ഞാൻ നടക്കുമ്പോൾ
ദാ അവൻ
നേരെ മുന്നിൽ
ആ ട്രാൻസ്‌പോർട്ട് സഹകരണ സംഘത്തിന് മുന്നിൽ
ഒരു ബൈക്കിൻറെ കണ്ണാടിയിൽ നോക്കി ചീകുന്നു
മുഖത്ത് പൗഡറിടുന്നു
നോക്കിയപ്പോൾ അടുത്തെങ്ങും ആരുമില്ല
അവൻ വീണ്ടും സൈക്കിളിൽ കയറി പറക്കും മുമ്പ്
കുനിഞ്ഞുനിൽക്കുന്ന അവൻറെ തടിച്ച ചന്തിയിൽ
മുട്ടണമെന്ന ഉദ്ദേശത്തോടെ
ഞാൻ വേഗം നടന്നു
ഞാൻ അടുത്തെത്തുമ്പോഴേക്കും
അവൻ നിവർന്നു
അങ്ങനെ മുട്ടലും തട്ടലും സ്വപനം പോയി
ഇതാ ദൈവത്തിൻറെ ഓരോ കളികൾ
നമ്മളൊന്നാശിക്കും
അല്ല , ദൈവം നമ്മളെക്കൊണ്ട്
ഒന്നാശിപ്പിക്കും
തരില്ല
തട്ടിത്തെറിപ്പിച്ച് ദൈവം രസിക്കും
നമ്മൾ ചങ്ക് പിടഞ്ഞു ദൈവത്തിനു
അതുകൊടുക്കാം ഇതുകൊടുക്കാം എന്നൊക്കെ പറയും
ഉദേശിച്ചത് കിട്ടിക്കഴിയുമ്പോൾ
ദൈവം അത് സാധിച്ചു തരും
ഞാൻ ചങ്കുരുകി ദൈവത്തെ വിളിച്ച്
ഒരു പത്തു രൂപാ ഓഫർ ചെയ്തു
ആ വിശ്വാസത്തിൽ വേഗം നടന്ന്
അവനരികിലെത്തി
അടുത്തെങ്ങും ആരുമില്ലെങ്കിലും
തട്ടാനും മുട്ടാനും കേറിപ്പിടിക്കാനും പറ്റില്ലല്ലോ
അവനൊന്നൊച്ച വെച്ചാൽ
അടുത്ത് ട്രാൻസ്‌പോർട്ട് സ്റ്റാണ്ടാണ്
ഞാൻ നേരെ ചെന്ന്
അവൻറെ സൈക്കിളിൻറെ ഹാൻഡിലിൽ പിടിച്ച് ചോദിച്ചു
ഇതെന്താ , കിഴക്കോട്ട് പോയിട്ട്
പടിഞ്ഞാറ് നിൽക്കുന്നത് ?
അവൻ പരിഭ്രമത്തോടെ ഇടറിയ ശബ്ദത്തിൽ
ഒരു പൊട്ടനോടെന്നപോലെ ഉച്ചത്തിൽ ചോദിച്ചു
നാൽപ്പത് രൂപ തരാമോ ? ഒരപേക്ഷ അയക്കാനാ
ഞാൻ ഒന്നും പറയാതെ അമ്പത് രൂപയുടെ ഒരു നോട്ടെടുത്തു കൊടുത്തു
ആദ്യമായി അവനൊന്നു ചിരിച്ചു
ഇന്നാ ലാസ്റ്റ് ഡേറ്റ്
അവൻ സൈക്കിളിൽ കയറി പറന്നു പോയി
ഉം ഉം ഞാൻ പറഞ്ഞില്ല്യോ
പിന്നിൽ നിന്നാണ്
ഞാൻ തിരിഞ്ഞു നോക്കി
വായനശാലയിലുണ്ടായിരുന്ന രണ്ടുകിളവന്മാരാണ്
അവർ തിരിഞ്ഞു നടന്നു
അടുത്ത ദിവസം ഞാൻ വായനശാലയിൽ ചെല്ലുമ്പോൾ
അവൻ അവിടെയുണ്ട്
ഒരു കിളവൻ പത്രത്തിൽ നോക്കി നീട്ടിയൊന്നു മൂളി
അടുത്ത കിളവൻ മൊഴിഞ്ഞു
അല്ലേലും ഈ കുട്ടിക്കൂറാ പൗഡറിന് ആളുകളെ ആകർഷിക്കാൻ കഴിയും
ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും
എനിക്ക് ബോറടിച്ചു
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു
വാ നമ്മൾക്ക് ഇത്തിരി വെള്ളം കുടിച്ചിട്ട് വരാം
ചേട്ടൻ പൊക്കോ , ഞാൻ വന്നേക്കാം
ഞാൻ പുറത്തേക്കിറങ്ങി നടന്നു
കുറച്ചു നടന്നപ്പോഴേക്കും അവൻ കൂടെയെത്തി
ബോംബെ ഹോട്ടലിൽ നിന്ന് ഞങ്ങൾ ഫുഡ് കഴിച്ചു
പുറത്തിറങ്ങുമ്പോൾ അവൻ ചോദിച്ചു
ചേട്ടൻ പാലത്തിൻറെ അടുത്തുള്ള ലോഡ്ജിലല്ലേ
ഉം
ഞാൻ വൈകിട്ട് വരാം
ഇപ്പൊ വന്നൂടെ
ഓഫീസിൽ പോകണ്ടേ
അവധിയെടുക്കാം
ചേട്ടൻറെ ഇഷ്ടം
ഞങ്ങൾ ഞാൻ താമസിക്കുന്നിടത്തേക്ക് നടന്നു
ദൈവത്തിന് പത്ത്
അവനമ്പത്
ആകെ അറുപത്
എന്നാലും കാര്യം നടന്നു , അത് പോരേ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ