2017, മാർച്ച് 13, തിങ്കളാഴ്‌ച

അതൊരുകാലം

അവൻ പഠിക്കാനൊന്നും വന്നതായിരുന്നില്ല 
അവനെ അവൻറെ 'അമ്മ പിടിച്ചുകൊണ്ടുവന്നതായിരുന്നു 
അവൻറെ നിൽപ്പ് കണ്ടപ്പോഴേ അവൻറെ കഷ്ടസ്ഥിതി മനസിലായി 
ഞാൻ നിർദേശിച്ചു : അവൻ പഠിച്ചുകൊണ്ടിരുന്നിടത്ത് തന്നെ പോകട്ടെ 
അവൻറെ കണ്ണുകളിൽ ആശ  ഉണണർന്നു 
അവൻറെ 'അമ്മ പറഞ്ഞു : അവനെങ്ങും പോകുന്നില്ലായിരുന്നു 
മണ്ടൻ , ഞാൻ മനസ്സിൽ പറഞ്ഞു 
അതുകൊണ്ടാണല്ലോ അവനെയിപ്പോൾ പിടിച്ചുകൊണ്ടുവന്നിരിക്കുന്നത് 
അവനിഷ്ടമല്ലാത്ത കാര്യം ഞാൻ ചെയ്യാനാഗ്രഹിച്ചില്ല 
വേറെ കുട്ടികളുണ്ട് 
അവരോടൊപ്പം ഇവനെ ഇരുത്തിയത് കൊണ്ട് ഗുണമൊന്നുമില്ല 
അവൻ തോറ്റാൽ ക്രെഡിറ്റ് എനിക്ക് 
അവൻ ജയിച്ചാൽ , എന്നൊരു ചോദ്യം ഉദിക്കുന്നില്ല 



പണ്ടൊരു സാധനത്തെ തപസ്സിരുന്നു പഠിപ്പിച്ചെടുത്തു 
ബിലോ ആവറേജിൽ നിന്ന് ആവറേജിലേക്ക് 
ആവറേജിൽ നിന്ന് അബൗവ് ആവറേജിലേക്ക് 
റിസൾട്ട് വന്നപ്പോൾ സ്‌കൂളിലെ ടോപ്പ് 
നാട്ടാർ പറഞ്ഞു : സാർ പഠിപ്പിച്ച് സ്‌കൂളിലെ ടോപ്പ് ആക്കിയല്ലോ 
തന്ത പറഞ്ഞു : അവളു പഠിച്ചു  സ്‌കൂളിലെ ടോപ്പ് ആയി 
അതിപ്പോ സാറിൻറെ മിടുക്കാണോ ?
അല്ല 
സ്‌കൂളിലെ സാർ ദിവസം അഞ്ച് മണിക്കൂർ പഠിപ്പിക്കുന്നു 
ടൂഷൻ സാർ ഒരു മണിക്കൂറല്ലേ പഠിപ്പിക്കുന്നുള്ളൂ ?
ഈ മിടുക്കന്മാരായാ സാറന്മാര് എല്ലാരേം ഒരുപോലല്ലേ പഠിപ്പിക്കുന്നത് ?
ചിലർ ജയിക്കുന്നു 
ചിലർ തോൽക്കുന്നു 
ജയിച്ചതിനു സാറിനാണ് ക്രെഡിറ്റ് എങ്കിൽ തോറ്റതിൻറെ ക്രെഡിറ്റും സാറിനല്ലേ ?
ചോദ്യങ്ങൾ ഉത്തരങ്ങൾ എല്ലാം അവളുടെ തന്തവക 
നാട്ടുകാർക്ക് രസമായി ഹരമായി 
അവരെന്നോട് ചോദിച്ചു : അയാളിങ്ങനെ പറഞ്ഞല്ലോ 
അയാളങ്ങനെ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കണം 
ഞാൻ പറഞ്ഞു 
അതങ്ങനെ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു 
മറ്റൊരു ടൂട്ടോറിയലിൽ നിന്നവൾക്ക് ബെസ്റ്റ് സ്റ്റുഡന്റിനുള്ള അവാർഡ് ലഭിച്ചു 
അവളത് തന്തയുടെയും തള്ളയുടെയും ഒപ്പം പോയി വാങ്ങി 
അവിടെ പഠിച്ചു  ജയിച്ച കുട്ടികളുടെ ഫോട്ടോയിൽ അവളുടെ ഫോട്ടോയും വന്നു 
രൂപാ ആയിരം അവർ അവൾക്ക് കൊടുത്തു പാരിതോഷികമായി 
എനിക്ക് ആറാം ക്ലാസ് മുതൽ തന്ന ഫീസിൽ നിന്ന് 
ആയിരം രൂപ ഞാൻ കൊടുത്തില്ലല്ലോ ?
അപ്പോൾ എനിക്ക് പ്രതിഷേധിക്കാനാവകാശമില്ല 
പ്രതിഷേധിച്ചിട്ടെന്ത് ചെയ്യാനാ ?
എനിക്ക് ഫീസെല്ലാം അവൾ കൃത്യമായി തന്നിരുന്നു 
അത് പോരെ ?
പിന്നെന്ത് ബാദ്ധ്യത ? പിന്നെന്ത് പ്രതിബദ്ധത ?
ഇത്രേയുള്ളൂ ഇപ്പോഴത്തെ ഗുരുശിഷ്യ ബന്ധം 




തള്ളേടെ കൂടെയെത്തിയപ്പോൾ 
എൻറെ അടുത്ത് പഠിക്കാൻ അവനൊട്ടും താൽപര്യമില്ലായിരുന്നു 
ഞാൻ തടസ്സം പറഞ്ഞപ്പോൾ അവൻ ആദ്യം സന്തോഷിച്ചു 
അവനെ പറഞ്ഞുവിടാൻ നോക്കുകയാണെന്നു കണ്ടപ്പോൾ 
അവൻറെ മനം വാടി 
അവൻ ഉത്കണ്ഠയോടെ അനുകൂലമായ തീരുമാനം കാത്തു 
അവസാനം ഞാൻ യെസ് പറഞ്ഞപ്പോൾ അവനു സന്തോഷമായി 
എനിക്കായി തലവേദന  



അവൻ വന്നുകഴിഞ്ഞപ്പോൾ ആദ്യം അവൻ ചലഞ്ച് ചെയ്തത് 
ഫിസിക്സ് സാറിനെയാണ് 
ഫിസിക്സ് സാർ കോളേജിൽ നിന്ന് ജസ്റ്റ് ഔട്ട് 
ഫ്രഷർ 
ഞാൻ ചെന്ന് അവനെ പഠിപ്പിക്കാൻ വിളിച്ചപ്പോൾ അവനാദ്യം പറഞ്ഞത് 
അവനൊന്നും അറിയില്ലെന്നാണ് 
പഠിപ്പിക്കാൻ അറിയില്ല 
അവൻ പറഞ്ഞു 
ഞാൻ ധൈര്യം നൽകി വിളിച്ചുകൊണ്ടുവന്നതാണ് 
ഫിസിക്സ് പഠിപ്പിച്ചുകൊണ്ടിരുന്നത് ഒരു കറുത്ത തടിച്ചിയായിരുന്നു 
അവർ ഇടക്കിട്ട് പോയി 
പകരം ആളുവേണ്ടേ 
അവനെ ഞാൻ നോട്ടമിട്ടു വെച്ചിരിക്കുകയായിരുന്നു 
എന്നുവെച്ചാൽ പഞ്ചസാരപാൽപ്പായസം പോലൊരു പയ്യൻ 
കണ്ടാൽ നാവിൽ വെള്ളമൂറും 
വന്നതേയുള്ളൂ 
തട്ടിയില്ല മുട്ടിയില്ല  വളച്ചില്ല 
ആഗ്രഹങ്ങളിപ്പോഴും മനസിലടച്ചുമൂടിവെച്ചിരിക്കുന്നതേയുള്ളൂ 
അപ്പോഴാണ് പുതുതായി വന്ന ഒന്നും അറിഞ്ഞുകൂടാത്ത ചെക്കൻ 
ബി എസ് സി ക്കാരനെ ചലഞ്ച് ചെയ്യുന്നത് 
എവിടെന്നോ കൊണ്ടുവന്ന ഒരു പ്രോബ്ലം 
അതിൻറെ ഉത്തരം സാർ പറഞ്ഞതല്ല 
അതെങ്ങനെ അവനറിയാം ?
എങ്കിലവൻ ഏതോ ടൂട്ടോറിയൽ കാറാണ് വേണ്ടി പണിയുന്നതാണ് 
ഞാൻ ചെന്നു 
നമ്മുടെ ഫിസിക്സ് വിളറി വിയർത്ത് ഇരിപ്പുണ്ട് 
ഞാൻ ചോദ്യം വാങ്ങി 
ഉത്തരം പറഞ്ഞു 
"ശരിയാണ് " അവൻ പ്രസ്താവിച്ചു 
ഞാൻ ആ പാദത്തിൽ നിന്ന് ഇരുപത് ചോദ്യങ്ങൾ കൊടുത്തു 
ഉത്തരമെഴുതിക്കാണിക്കണം 
അവനറിയില്ല 
അറിയില്ലെന്ന് പറഞ്ഞാൽ മതിയോ ?
ഫിസിക്സ് സാറിനെയും എന്നെയും പരീക്ഷിച്ച് സർട്ടിഫിക്കറ്റ് തന്നവനാണ് 
അപ്പോൾ അവനു ഫിസിക്സ് എല്ലാം നന്നായി അറിയുമായിരിക്കണം 
ഇല്ല സാറേ അറിയില്ല 
പിന്നെ ഈ ചോദ്യം ? അതിൻറെ ഉത്തരം ?
അവൻ മൗനം 
ഇരുപത് ചോദ്യങ്ങളുടെയും ഉത്തരമെഴുതിക്കൊടുത്തു 
പഠിച്ചുവരണം 
ഒന്നാം ദിവസം പഠിച്ചില്ല ; തലവേദന 
രണ്ടാം ദിവസം പഠിച്ചില്ല ; ആരോ മരിച്ചു 
മൂന്നാം ദിവസം പഠിച്ചില്ല 
കാരണമെനിക്ക് കേൾക്കേണ്ട 
പഠിച്ചുപറഞ്ഞിട്ട് വീട്ടിൽപോയാൽമതി 
ഫിസിക്സ് സാറിനെത്തന്നെ കാവലിരുത്തി 
അയാൾ ക്ളാസുകഴിഞ്ഞാലുടനെ ഓടിപ്പോയാൽ എനിക്ക് വലിയ വിഷമമാണ് 
ഏതായാലും അവൻ പഠിക്കാൻ വന്നതും സാറിനെ പഠിപ്പിക്കാൻ നോക്കിയതും ഉപകാരമായി 
അവനാ ഇരുപത് ഉത്തരങ്ങളും പേടിച്ചു പറഞ്ഞുകേൾപ്പിക്കണമെന്നത് 
എന്നെക്കാൾ ഫിസിക്സിനായിരുന്നു വാശി 
ആ ഇരുപത് മാത്രമല്ല ആ ഒരു ചാപ്റ്റർ മാത്രമല്ല 
എല്ലാ ചാപ്റ്ററും എല്ലാ വിഷയങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളും 
പിള്ളേരെല്ലാം ഫിസിക്സ് സാറിനെ പ്രാകി 
ഇതിനുകാരണക്കാരനായവനെ പ്രാകി 
എന്നാലും എല്ലാരും ഉത്തരങ്ങൾ  പഠിച്ചു പറഞ്ഞു എഴുതി 



എലാ സാറന്മാരും പോയിക്കഴിഞ്ഞും 
എല്ലാ ഉത്തരങ്ങളും പറയിപ്പിച്ചും എഴുതിച്ചും വാശി കാട്ടിയ ഫിസിക്സ് 
പലപ്പോഴും പോകാൻ വളരെ വൈകി 
എല്ലാവരും പോയി 
അവസാനത്തെ കുട്ടിയും ഉത്തരം പറഞ്ഞുകേൾപ്പിച്ച് 
പോയിക്കഴിഞ്ഞ് 
ഞങ്ങളിരുവരും ഒരുമിച്ചായി  മടക്കം 
പിള്ളേരെല്ലാം പോയിക്കഴിഞ്ഞ് 
ഞാൻ ഫോൺ ചെയ്യും ; അടുത്ത ചായക്കടയിലേക്കാണ് 
കഴിക്കാനും കുടിക്കാനും ഹോട്ടൽ ബോയ് പാഴ്‌സൽ കൊണ്ടുവരും 
അങ്ങനെ ചായകുടിയൊക്കെ കഴിഞ്ഞ് 
ഞങ്ങൾ സ്ഥാപനം പൂട്ടിയിറങ്ങും 


അങ്ങനെയിറങ്ങാനൊരുങ്ങവേ 
ഒരു വൈകുന്നേരം കാറ്റുകൾ അലറിവിളിച്ചു വന്നു 
ഇ ടിമിന്നലുകൾ 
ഇരച്ചുവീണ ശക്തമായ മഴ 
ഞങ്ങൾ വാതിലുകളടച്ച് അകത്തിരുന്നു 
കറണ്ട് പോയി 
അകത്ത് ഇരുട്ട് 
ഫിസിക്സിനു ഇടിശബ്ദം കേൾക്കുന്നത് ഭയം 
ഞങ്ങൾ ചേർന്നിരുന്നു
ഇടിമുഴക്കങ്ങൾ നിലച്ചു 
അപ്പോഴും മഴയും കാറ്റും 
മഴ കഴിഞ്ഞിട്ട് വാതിൽ തുറന്നാൽ മതിയെന്ന് ഫിസിക്സ് 
അവൻ വാതിൽ തുറന്നിടാമെന്നു പറയുമെന്ന ഭയത്തിലായിരുന്നു ഞാൻ 
വാതിൽ തുറന്നിട്ടാൽ പിന്നെയൊന്നും ആശിക്കാനില്ല 
മഴതീരും മുൻപേ ഞാനവനെ എൻറെ ആശയ്ക്ക് വിധേയനാക്കി 
അവൻ എതിരൊന്നും പറഞ്ഞില്ല 
മൗനമായിരുന്നു 
എല്ലാം കഴിഞ്ഞ് ഞാൻ തുടച്ചു കൊടുത്തു 
അവനത് ആദ്യാനുഭവമായിരുന്നു 


അടുത്ത ദിവസം 
അവനു വലിയ നാണമായിരുന്നു 
അവൻ മുഖത്ത് നോക്കാതെ ക്ളാസിലേക്ക് പോയി 
ക്ലാസ് കഴിഞ്ഞ് ഇരിക്കുമ്പോൾ എന്തൊക്കെയോ ജോലിയിലായിരുന്നു അവൻ 
എല്ലാരും പോയിക്കഴിഞ്ഞേ അവൻ എന്നോട് മിണ്ടിയുള്ളൂ 
എന്നോട് ചിരിച്ചുള്ളൂ 
അതുവരെ ഗൗരവത്തിലായിരുന്നു 
പിന്നെ ഞങ്ങളൊരു കയ്യായിത്തീർന്നു 
ഒരുമെയ്യായിത്തീർന്നു 


അതൊരുകാലം 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ