കാമം മനസ്സിൽ നിറയുമ്പോൾ
നിന്നെ ഞാൻ ഓർമ്മിക്കുന്നു
പെയ്തൊഴിഞ്ഞ മഴയുടെ ഗന്ധം
നിന്റെ വിയർപ്പിൽ കുതിർന്ന ശരീരം
നീയെവിടെയാണ്
അകലങ്ങളിൽ നിന്നും ഞാൻ ആഗ്രഹിച്ചു പോകുന്നു
നീ എന്നരികിൽ ഉണ്ടായിരുന്നെങ്കിൽ
എങ്കിൽ ഞാൻ ഇന്ന്
ഒരിണയെ തേടി പോകില്ലായിരുന്നു
നീ മാത്രം മതിയായിരുന്നു എനിക്ക്
നിന്നെ മാത്രം മതിയായിരുന്നു എനിക്ക്
എന്നാൽ നീ എത്ര കാതം അകലെയാണ്
ഞാൻ നിന്നെ തേടുന്നു
ഇന്ന് ഞാൻ കണ്ടെത്തിയ ഇണയിൽ
ഞാൻ തേടിയത് നിന്നെയാണ്
ആദ്യം എനിക്കത് മനസ്സിലായില്ല
എന്റെ ഇണ എന്നെ അസ്വസ്തനാക്കിയപ്പോൾ മാത്രമാണ്
ഞാൻ എന്റെ ഇണയെ അംഗീകരിക്കുന്നില്ല
എന്റെ ഇണയിൽ ഞാൻ നിന്നെ തേടുകയാണ്
അതാണ് എന്റെ അസ്വസ്ഥതയ്ക് കാരണം
എന്ന് ഞാൻ മനസ്സിലാക്കിയത്
അതൃപ്തിയും അസ്വസ്ഥതയും സമ്മാനിച്ച്
എന്റെ ഇണ പോയി കഴിഞ്ഞപ്പോൾ
ഞാൻ കൂടുതലായി
നിന്നിലേക്ക്
അടുക്കുകയായിരുന്നു
നീ വരൂ
നീ വരൂ എന്നരികിലെക്ക്
നീയില്ലാതെ എനിക്ക് വയ്യ
നീ വരൂ
നിന്നെ ഞാൻ ഓർമ്മിക്കുന്നു
പെയ്തൊഴിഞ്ഞ മഴയുടെ ഗന്ധം
നിന്റെ വിയർപ്പിൽ കുതിർന്ന ശരീരം
നീയെവിടെയാണ്
അകലങ്ങളിൽ നിന്നും ഞാൻ ആഗ്രഹിച്ചു പോകുന്നു
നീ എന്നരികിൽ ഉണ്ടായിരുന്നെങ്കിൽ
എങ്കിൽ ഞാൻ ഇന്ന്
ഒരിണയെ തേടി പോകില്ലായിരുന്നു
നീ മാത്രം മതിയായിരുന്നു എനിക്ക്
നിന്നെ മാത്രം മതിയായിരുന്നു എനിക്ക്
എന്നാൽ നീ എത്ര കാതം അകലെയാണ്
ഞാൻ നിന്നെ തേടുന്നു
ഇന്ന് ഞാൻ കണ്ടെത്തിയ ഇണയിൽ
ഞാൻ തേടിയത് നിന്നെയാണ്
ആദ്യം എനിക്കത് മനസ്സിലായില്ല
എന്റെ ഇണ എന്നെ അസ്വസ്തനാക്കിയപ്പോൾ മാത്രമാണ്
ഞാൻ എന്റെ ഇണയെ അംഗീകരിക്കുന്നില്ല
എന്റെ ഇണയിൽ ഞാൻ നിന്നെ തേടുകയാണ്
അതാണ് എന്റെ അസ്വസ്ഥതയ്ക് കാരണം
എന്ന് ഞാൻ മനസ്സിലാക്കിയത്
അതൃപ്തിയും അസ്വസ്ഥതയും സമ്മാനിച്ച്
എന്റെ ഇണ പോയി കഴിഞ്ഞപ്പോൾ
ഞാൻ കൂടുതലായി
നിന്നിലേക്ക്
അടുക്കുകയായിരുന്നു
നീ വരൂ
നീ വരൂ എന്നരികിലെക്ക്
നീയില്ലാതെ എനിക്ക് വയ്യ
നീ വരൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ