അയൽപക്കത്ത് ഒരു ചടാക്ക് സാധനം
കാണാൻ കൊള്ളാം
അന്യസംസ്ഥാനമാണ്
ചിലത് കാശുകൊടുത്താൽ പോരും
ചിലത് പറ്റില്ലെന്ന് പറയും
വീട് പണിക്ക് കോൺട്രാക്ടർ കൊണ്ടിറക്കിയിട്ട് പോയതാണ്
അവൻ സിമൻറ് മണലുമായും മെറ്റലുമായും കുഴക്കുന്നുണ്ട്
സിമൻറ് ചട്ടിയിൽ കോരി വെക്കുന്നുണ്ട്
അവനെയും കണ്ടോണ്ട് നിന്നു
ഇന്ന് അവധിയെടുക്കാമെന്നു വെച്ചു
നാളെ അവനിവിടെ വരണമെന്നില്ല
മറ്റെവിടെയെങ്കിലുമായിരിക്കും
ഇനിവീണ്ടും അവനെ കാണാൻ കഴിഞ്ഞു എന്ന് വരില്ല
വെറും ചടാക്ക് സാധനമാണ്
അത്ര സൂപ്പർ ചരക്കൊന്നുമല്ല
എന്നാലും കൊതിപ്പിക്കുന്ന ഒന്ന്
ഉച്ചക്ക് വിശ്രമവേളയാണ് ചൂണ്ടലിടാൻ പറ്റിയ സമയം
അതിനുമുമ്പും അതിനുശേഷവും ചൂണ്ടലിടാൻ അവസരമില്ല
അതുകൊണ്ടാണ് ഇന്നവധിയെടുക്കാൻ തീരുമാനിച്ചത്
ഉച്ചയായി
പണി നിർത്തിവെച്ച് ഭക്ഷണം കഴിക്കാനായി എല്ലാരും പോയി
അവനും പോയി
അവനാദ്യം തിരിച്ച് വന്നു
അവിടെ തണലത്ത് മാറിയിരുന്ന് ദിവാസ്വപ്നം കാണാൻ തുടങ്ങി
മറ്റാരെങ്കിലും വരുന്നതിനു മുൻപ് ചൂണ്ടലിൽ കുടുക്കണം
ഞാൻ സൂ സൂ എന്ന് ശബ്ദമുണ്ടാക്കി
അവൻ തലയുയർത്തി നോക്കി
ഞാൻ അവനെ അടുത്തേക്ക് വിളിച്ചു
അവൻ എഴുന്നേറ്റ് വന്നു
ഞാൻ കുപ്പി കാണിച്ചിട്ട് വേണോ എന്ന് ചോദിച്ചു
അവൻറെ കണ്ണുകൾ തിളങ്ങി
വൈകിട്ട് മതിയെന്ന് അവൻ
ഇപ്പോൾ ഓരോ പെഗ് കഴിക്കാമെന്ന് ഞാൻ
അവൻ ചുറ്റും നോക്കിയിട്ട് ഇറങ്ങി വന്നു
ഒരു പെഗ് ഒഴിച്ച് കൊടുത്തു
ഒരു പെഗ് ഞാനും കഴിച്ചു
വൈകിട്ട് പണി കഴിഞ്ഞിട്ട് വരാമെന്ന് അവൻ
ഞങ്ങൾ സുഹൃത്തുക്കളായിക്കഴിഞ്ഞു
വൈകിട്ട്
ഞാൻ നോക്കിനിൽക്കേ
കോൺട്രാക്ടറുടെ വണ്ടിയിൽ കയറി അവൻ പോയി
അവൻ ഇങ്ങോട്ടൊന്നു നോക്കുക പോലും ചെയ്തില്ല
കാത്ത് കാത്ത് സൂക്ഷിച്ചൊരു മാമ്പഴം കാക്കച്ചി കൊത്തി പോയി
നിരാശയിൽ ബാക്കിയിരുന്നത് മൊത്തം എടുത്ത് മോന്തിയാലോ
എന്നാലോചിച്ചു
ചിലതുങ്ങളെ വളയ്ക്കാനായാണ് ഇത് വാങ്ങി വെച്ചിരിക്കുന്നത്
അതുകൊണ്ട് അടുത്ത ഇരയ്ക്കായി ഞാനത് സൂക്ഷിച്ചു വെച്ചു
ഒരുതുള്ളിപോലും ഞാൻ കുടിച്ചില്ല
രാത്രി എട്ടുമണിക്ക് ഞാൻ എനിക്ക് ചപ്പാത്തി ചുടുകയായിരുന്നു
കറി ബീഫ്
അടുക്കള വാതിൽക്കൽ അവൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു
അവൻ ചോദിച്ചു :" ഫിനിഷ് ?"
ഞാനത് തനിച്ചു തീർത്തോ എന്ന്
ഞാൻ പറഞ്ഞു ആപ് കീ പ്രതീക്ഷാ മേം ഥാ
നിന്നെ ഞാൻ പ്രതീക്ഷിക്കുകയായിരുന്നു
അവൻ പറഞ്ഞു :"എല്ലാവരെയും വെട്ടിച്ച് വേണ്ടേ വരാൻ "
അവൻ അകത്ത് കയറി കസേരയിലിരുന്നു
അവൻ നനച്ച് കുളിച്ച് പൗഡറിട്ട് കുട്ടപ്പനായാണ് വന്നിരിക്കുന്നത്
മുൻപ് കണ്ട ചടാക്ക് സാധനമല്ല
ചരക്ക് തന്നെയാണ്
ഇവനെ കിട്ടിയില്ലായിരുന്നെങ്കിൽ നഷ്ടമായേനെ
കുപ്പിയെടുത്തു
വെള്ളമെടുത്തു
ചപ്പാത്തിയെടുത്തു
ബീഫ് കറിയെടുത്തു
ഞങ്ങൾ ഓരോ പെഗ് കഴിച്ചു
ചപ്പാത്തിയും ബീഫും കഴിച്ചു
ഇത് ബീഫ് ആണെന്നവനറിയില്ലല്ലോ
അവൻ ചോദിച്ചുമില്ല ; ഞാൻ പറഞ്ഞുമില്ല
ഇടക്ക് ഓരോ പെഗ്
അവൻ ചിരിക്കാൻ തുടങ്ങി
അവൻറെ ചിരിക്ക് എന്തൊരു വശ്യത
അവനെന്തൊരു സൗന്ദര്യം
അവൻ പിന്നെയുമെന്നെ നോക്കിചിരിച്ചു
അവൻ പറയുകയാണ്
"യൂ മലയാളീസ് ആൾ ലൈക് ദിസ് "
അവനെന്താ ഉദ്ദേശിച്ചതെന്ന് അവൻ പറഞ്ഞില്ല
മലയാളി സബ് ഐസാ
അവൻ ചിരിച്ചു
കൈസാ ? ഞാൻ ചോദിച്ചു
അവൻ ചിരിച്ചു ; ഒന്നും പറഞ്ഞില്ല
അവനെഴുന്നേറ്റ് കൈകഴുകി വാ കോപ്ലിച്ച് തിരികെ വന്നിരുന്നു
കുച്ച് കാം ഹേ തോ ജൽദി കരോ , മുജ്ജെ ജാനാ ഹേ
അവൻ പറഞ്ഞു
ഇനിയെന്തിനാ ഞാൻ കാത്തിരിക്കുന്നത് ?
ഞാനെഴുന്നേറ്റ് കൈകഴുകി വാകൊപ്ലിച്ച് വന്നു
അവനെടുത്തിരുന്നു
അവൻറെ ടീ ഷർട്ട് ഊരാൻ തുടങ്ങി
അതവൻതന്നെ ഊരി അയയിലിട്ടു
പാൻസ് അഴിച്ചു
അവൻ ജനിച്ചപടി നിന്നു
ഞാനവനെ കിടക്കയിലേക്ക് കൂട്ടിക്കൊണ്ടു പോയി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ