2017, മാർച്ച് 15, ബുധനാഴ്‌ച

ശുപാർശ

അജിത് ഇന്നലെ വീണ്ടും വിളിച്ചിരുന്നു 
അവനെന്തിന് എന്നെ വിളിക്കണം ?
കഴിഞ്ഞ ആറു  വർഷത്തോളമായി അവനെന്നോട് സംസാരിച്ചട്ടില്ല 
ഞാനൊരു ഗേ  ആണെന്ന് ആരോ അവനോടു പറഞ്ഞത്രേ 
അതുകൊണ്ടാണുപോലും അവനെന്നെ ഒഴിവാക്കിയത് 


അല്ലെങ്കിലും പറഞ്ഞുനിൽക്കാൻ പണ്ടേ അവൻ സമർത്ഥനാണ് 
ഞാൻ ഗേ  ആണെന്ന് അവൻ വിശ്വസിക്കുന്നെങ്കിൽ 
ഇന്നലെ അവനെന്തിനു എന്നെ വിളിക്കണം ?
ഇന്നലെ പെട്ടെന്ന് ഞാൻ ഗേ അല്ലാതെയായോ ?
ഞാൻ ഗേ ആണെന്ന് അവനോടു പറഞ്ഞയാൾ തന്നെ 
ഞാൻ ഗേ  അല്ലെന്നിപ്പോൾ അവനോടു പറഞ്ഞുവോ?


അതെ , ഡോൺ ബോസ്‌കോ സ്‌കൂളിലെ വാർഡൻ നിയമനം 
ഞാനുംഅപേക്ഷിച്ചിരുന്നു 
ഞാൻ ഗേ ആണെന്ന് പെട്ടെന്നാണ് അവൻ കണ്ടുപിടിച്ചത് 
സാമുവലിനോട് അവൻ പ്രോമിസ് ചെയ്തിരുന്നു 
ആ ജോലി അവനു തന്നെ കിട്ടുമെന്ന് 
സാമുവലിന് ആ ജോലി കിട്ടാൻ വേണ്ടി 
ആ ജോലിക്ക് ഞാൻ അപേക്ഷിക്കരുതെന്നു പറയാൻ അവൻ വന്നിരുന്നു 
ആ ജോലിക്ക് ഞാൻ അപേക്ഷിക്കുമെന്ന് ഞാനും പറഞ്ഞു 
അവനിറങ്ങിപ്പോയി 
അതിൻറെ തുടർച്ചയായിരുന്നു , ഞാൻ ഗേ ആണെന്ന അവൻറെ പ്രചാരണം 
ഒരു ഗെയെ  ഹോസ്റ്റൽ വാർഡനായി നിയമിക്കില്ലല്ലോ 


അഭിമുഖം നടന്നു 
ഗേ  ആണോയെന്ന അന്വേഷണം ഉണ്ടായില്ല 
വിദ്യാർത്ഥികൾക്കിടയിൽ അന്വേഷണം നടന്നു കാണാം 
അങ്ങനെ അന്വേഷണം നടന്നിരിക്കാം 
മൂന്നുവർഷങ്ങൾക്ക് ശേഷം മറ്റൊരു ജോലിയിൽ ചേരുന്നതിന് 
വാർഡൻ സ്ഥാനം രാജിവെച്ചപ്പോൾ ഫാദർ ഡൊമിനിക്ക്  പറഞ്ഞത് 
അജിത്തിനെ  വിശ്വസിക്കരുത് എന്നാണ് 
കാരണമൊന്നും അദ്ദേഹം പറഞ്ഞില്ല  



സാമുവൽ ഇക്കാര്യത്തിൽ നിരപരാധിയാണെന്ന് എനിക്കുറപ്പുണ്ട് 
കാരണം സാമുവൽ അക്കാലത്ത് എന്നോടൊപ്പമാണ് താമസിച്ചിരുന്നത് 
സാമുവൽ പറഞ്ഞാണ് വാർഡൻ നിയമനത്തെക്കുറിച്ച് ഞാനറിഞ്ഞതും 
സാമുവൽ പറഞ്ഞിട്ടാണ് ഞാൻ ജോലിക്ക് അപേക്ഷ കൊടുത്തതും 
സാമുവലും അപേക്ഷ കൊടുത്തു 
സാമുവൽ ചിന്തിച്ചത് , ഞങ്ങളിൽ ഒരാൾക്ക് കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്നായിരുന്നു 
എനിക്ക് കിട്ടുകയും ചെയ്തു 
സാമുവലിന് ഏതായാലും കിട്ടില്ലായിരുന്നു . സാമുവൽ ലിസ്റ്റിൽ അവസാനമാണ് വന്നത് 



അജിത്തിനെ കുറ്റം പറയുകയല്ല . വാസ്തവത്തിൽ അജിത്തിൻറെ ബന്ധുവാണ് സാമുവൽ. പക്ഷെ അവനെ ഒപ്പം താമസിപ്പിക്കാൻ അജിത്ത് തയാറായില്ല. സാമുവലുമായി  അവൻ അടുപ്പവും കാട്ടിയിരുന്നില്ല .  സാമുവൽ അന്ന് സർദാർജിയുടെ  കടയിൽ സെയ്ൽസ് മാനായി ജോലിചെയ്യുകയായിരുന്നു . ആറുമാസം കഴിഞ്ഞപ്പോൾ അവനു ആസാം റൈഫിൾസിൽ കിട്ടി . ട്രെയിനിങ്ങിനു അവൻ പോയി . 


അവൻ പോകുന്നതിൻറെ തലേദിവസം ഞാൻ ആ രഹസ്യം സാമുവലിനോട് വെളിപ്പെടുത്തി . "ഡാ , നീയും ഞാനുമായി ഇത്ര അടുപ്പത്തിനുകാരണം ഞാൻ നിന്നോടൊപ്പം കിടക്കുന്നത് കൊണ്ടാണെന്നാണ് അജിത് പറയുന്നത് ", ശരിയാണ്, അവൻ അങ്ങനെ പലരോടും പറഞ്ഞിരുന്നു. ഞാനത് അറിഞ്ഞെങ്കിലും അവനോടു പറഞ്ഞിരുന്നില്ല. പറഞ്ഞുകഴിഞ്ഞാൽ അവൻറെ  മനസ് ചൂളിപ്പോവില്ലേ ? അവന് എന്നെ ഫേസ് ചെയ്യാൻ പിന്നെ ബുദ്ധിമുട്ടാവില്ലേ ?


"ഹമ് , ചേട്ടനെന്താ അറിഞ്ഞത് ? ആ പന്നി എൻറെ ചന്തിയിലുരച്ചു നടക്കുവാരുന്നു. ഞാൻ സമ്മതിക്കാത്തത് എനിക്ക് ചേട്ടനുമായി  ഏർപ്പാടുള്ളത് കൊണ്ടാണെന്നാ ആ പന്നി പറഞ്ഞുനടന്നത് "

"ആ പന്നി വിളിക്കാത്തതുകൊണ്ടല്ല  ഞാൻ പോകാതിരുന്നത് . വിളിച്ചിട്ടുണ്ട് , പലതവണ. സ്ഥിരമായി കൂടെ താമസിക്കാനല്ല , കൂടൊന്നു ചെല്ലാൻ . കുണ്ടിക്ക് അടിച്ചുകഴിയുമ്പോൾ തിരിച്ചിങ്ങോട്ടു തന്നെ പോരാൻ . ഞാൻ ചെല്ലാത്തതിൻറെ ദേഷ്യത്തിനാണ് ചേട്ടൻ ഗേ ആണെന്ന് പറഞ്ഞു നടന്നത്. ചേട്ടന് വാർഡൻ ജോലി കിട്ടാതാക്കുമെന്ന് , അവൻ എന്നെ ഭീഷണിപ്പെടുത്തി "

ഞങ്ങളന്ന് ഏറെ ഇരുട്ടുവോളം സംസാരിച്ചിരുന്നു. അവസാനം ഉറങ്ങാൻ കിടക്കുമ്പോൾ ലൈറ്റ് അണച്ചുകഴിഞ്ഞപ്പോൾ പതറിയ ശബ്ദത്തിൽ -- അതവൻറെ  ശബ്ദമാണെന്നു  തോന്നിയില്ല-- അവൻ പറഞ്ഞു "ചേട്ടന് വേണമെങ്കിൽ എന്നെ എന്ത് വേണേലും ചെയ്തോ "

ഞങ്ങൾ കെട്ടിപ്പിണഞ്ഞു . പിന്നെ ഞാൻ ലൈറ്റിട്ടു " ഞാൻ നിന്നെ നല്ലോണം ഒന്ന് കണ്ടോട്ടെ " പിന്നെ ആവേശത്തിൻറെ തിരമാലകളുയർന്നുതാണു .

എല്ലാം കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു " എന്നാൽപ്പിന്നെ ചേട്ടന് ഇത് ഇത്രേം നാൾ ചെയ്ത് കൂടാരുന്നോ?"

" നീ  അജിത്തിനോട് പറ്റില്ലെന്ന് തീർത്ത് പറഞ്ഞപ്പോൾ ഞാൻ കരുതി നിനക്കിത് ഇഷ്ടമല്ലെന്ന് "

" അത് ഞാൻ അവനോടല്ലേ പറഞ്ഞത് . ആ പന്നി അങ്ങനെ സുഖിക്കേണ്ട "


#### 


ഇന്നിപ്പോൾ ആറുവർഷങ്ങൾക്ക് ശേഷം അജിത് എന്നെ വിളിച്ചിരിക്കുന്നു , അവൻ പറയുന്നത് പോലെ തെറ്റിധാരണയൊന്നുമായിരുന്നില്ല അവന് . മനഃപൂർവ്വം  ഞങ്ങളുടെ വഴിയിൽ ദ്രോഹബുദ്ധിയോടെ തടസ്സങ്ങൾ സുഷ്ടിച്ചവൻ . അവനിപ്പോൾ വിളിക്കാൻ കാരണം  അവന് ഒരു ഇൻറർവ്യൂ ഉണ്ട്. യൂ പിക്കാരൻ യാദവിനോട് അവനുവേണ്ടി ഞാൻ ശുപാർശ പറയണം  






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ