വിൽപ്പനയുടെ തന്ത്രങ്ങളിൽ
അവന് അത്ര പരിചയം ഉണ്ടായിരുന്നില്ല
ഒരു കൊച്ചു പയ്യൻ
കാണാൻ സുന്ദരൻ
അവനെ വിൽക്കാൻ നിയോഗിച്ചവർ
അവൻറെ സൗന്ദര്യത്തെ ആണ് ആശ്രയിച്ചത്
അഞ്ഞൂറ് രൂപയുടെ പുസ്തകങ്ങളുമായി
അവൻ പ്രഭാതത്തിൽ
പടികയറി വന്നു
ഞാൻ ഡ്രസ് ചെയ്യാൻ തുടങ്ങുകയായിരുന്നു
ഓഫീസിൽ പോകണമല്ലോ
അപ്പോഴാണ് അവൻറെ വരവ്
അരവിന്ദ് , അവൻ പറഞ്ഞു
എം ബി ഏ യ്ക്ക് പഠിക്കുന്നു
അതിൻറെ ഭാഗമായുള്ള ട്രെയിനിംഗ് ആണ്
ഓരോരുത്തരും ക്വോട്ട അനുസരിച്ചുള്ള
പുസ്തകങ്ങൾ വിൽക്കണം
അതിനനുസരിച് പോയിൻറ് കിട്ടും
കൊള്ളാം , വിൽപ്പനയുടെ തന്ത്രം കൊള്ളാം
കാണാൻ കൊള്ളാവുന്ന കൊച്ചു ചെറുക്കനെ
പുസ്തകം വിൽക്കാൻ
ഒരു കെട്ടുകഥയും പഠിപ്പിച്ച്
വിട്ടിരിക്കുകയാണ്
ചരക്ക് കൊള്ളാം
പലരും അവനെ പഞ്ചാരയടിക്കാൻ
പുസ്തകം വാങ്ങി പേജുകൾ
തിരിച്ചും മറിച്ചും നോക്കും
കാശുള്ളവൻ അവനെ സന്തോഷിപ്പിക്കാൻ
പുസ്തകം വാങ്ങും
പ്രത്യേകിച്ച് പെണ്ണുങ്ങൾ വീഴും
പെണ്ണുങ്ങൾ മാത്രമല്ല , ആണുങ്ങളും വീഴും
പുസ്തകങ്ങൾ വിറ്റു പോകും
ആദ്യത്തെ കചോടമാ , സാറേ
അവൻ ചൂണ്ടയിടുകയാണ്
ഉം
നീ രാവിലെ വല്ലതും കഴിച്ചോ ?
കഴിച്ചിട്ടാ ഇറങ്ങിയത്
നീ വാ , രണ്ടു ദോശ തിന്നാം
സാർ തനിച്ചാണോ , താമസം ?
ഉം
അവൻ അകത്ത് വന്നു
അവൻ പുസ്തകങ്ങൾ നിറച്ച ബാഗ്
നിലത്ത് വെച്ചു
പുസ്തകം തുറന്ന് വീണ്ടും അതിനെ കുറിച്ച്
ഞാൻ പറഞ്ഞു
നീ പുസ്തകം അവിടെ വെച്ച്
കൈ കഴുകി വാ
വന്ന് രണ്ടു ദോശ കഴിക്ക്
വേണ്ട. കഴിച്ചതാ
എന്നാൽ എനിക്ക് നിൻറെ പുസ്തകവും വേണ്ട
അവനെന്നെ നോക്കി
വാ , വന്നു കഴിക്ക്
അവൻ കൈ കഴുകി വന്നു
ദോശ തിന്നു
ചായ കുടിച്ചു
എന്നോടൊപ്പം
കയ്യും മുഖവും തുടച്ചു കൊണ്ട്
അവനെന്നെ ഓർമ്മിപ്പിച്ചു
സാർ പുസ്തകം എടുക്കാമെന്ന്
എടുക്കാം , ഒരു വ്യവസ്ഥയുണ്ട്
എന്ത് ?
ഞാൻ പറഞ്ഞു
അവൻ നാണിച്ചു പോയി
അവൻ ചിരിച്ചു
അവൻറെ മുഖം ലജ്ജയാൽ ചുവന്നു
അവൻറെ കവിളുകളിൽ നുണക്കുഴികൾ വിടർന്നു
പുസ്തകം
ഞാൻ പറഞ്ഞത്
അവൻ പുസ്തകം എടുത്തു
ബാഗ് എടുത്തു തോളത്ത് വെച്ചു
എത്ര പുസ്തകം എടുക്കണം ? ഞാൻ ചോദിച്ചു
വേണ്ട സാർ
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ?
ഞാൻ പോകുകയാ
ഞാൻ മുന്നിൽ വഴി തടഞ്ഞു നിന്നു
നീ പറയ് , ഞാൻ എത്ര പുസ്തകം എടുക്കണം ?
സാർ പുസ്തകമൊന്നും എടുക്കണ്ടാ
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ?
രാവിലെ വന്നു കൊതിപ്പിച്ചിട്ട് ?
സാർ രാത്രിയിൽ ഇവിടെ കാണില്ലേ ?
പറ്റിക്കാനാ ?
അല്ല , വരാം
എന്നാൽ പിന്നെ ഇപ്പോൾ സമ്മതിക്കരുതൊ ?
ഇപ്പൊ വേണ്ട ; രാത്രിയിൽ വരാം
ഞാനവനെ നെഞ്ചോട് ചേർത്ത് പിടിച്ചു
ആരേലും അറിഞ്ഞാ
അവൻ അർഥോക്തിയിൽ നിർത്തി
ങും നീ വരുമോ?
ഞാൻ വരാം . ആരും അറിയരുത്
ഇല്ല
അവൻ പോയി
അങ്ങനെ ഒരു അവധി എടുക്കാതെ കഴിഞ്ഞു
റ്റെൻഷനായിരുന്നു
അവൻ മുങ്ങുമോ എന്ന ടെൻഷൻ
അവൻ നേരും നെറിയും ഉള്ളവനായിരുന്നു
രാത്രിയിൽ അവൻ വന്നു
ജാടകൾ ഒന്നുമില്ലാതെ
അവൻ ചോദിച്ചത് ഇത്ര മാത്രം
സാറിനു നിക്സനെ അറിയാമോ ?
ആരാ നിക്സൻ ?
ഓ ഒന്നൂല്ല , അവൻ പറഞ്ഞു
അവന് അത്ര പരിചയം ഉണ്ടായിരുന്നില്ല
ഒരു കൊച്ചു പയ്യൻ
കാണാൻ സുന്ദരൻ
അവനെ വിൽക്കാൻ നിയോഗിച്ചവർ
അവൻറെ സൗന്ദര്യത്തെ ആണ് ആശ്രയിച്ചത്
അഞ്ഞൂറ് രൂപയുടെ പുസ്തകങ്ങളുമായി
അവൻ പ്രഭാതത്തിൽ
പടികയറി വന്നു
ഞാൻ ഡ്രസ് ചെയ്യാൻ തുടങ്ങുകയായിരുന്നു
ഓഫീസിൽ പോകണമല്ലോ
അപ്പോഴാണ് അവൻറെ വരവ്
അരവിന്ദ് , അവൻ പറഞ്ഞു
എം ബി ഏ യ്ക്ക് പഠിക്കുന്നു
അതിൻറെ ഭാഗമായുള്ള ട്രെയിനിംഗ് ആണ്
ഓരോരുത്തരും ക്വോട്ട അനുസരിച്ചുള്ള
പുസ്തകങ്ങൾ വിൽക്കണം
അതിനനുസരിച് പോയിൻറ് കിട്ടും
കൊള്ളാം , വിൽപ്പനയുടെ തന്ത്രം കൊള്ളാം
കാണാൻ കൊള്ളാവുന്ന കൊച്ചു ചെറുക്കനെ
പുസ്തകം വിൽക്കാൻ
ഒരു കെട്ടുകഥയും പഠിപ്പിച്ച്
വിട്ടിരിക്കുകയാണ്
ചരക്ക് കൊള്ളാം
പലരും അവനെ പഞ്ചാരയടിക്കാൻ
പുസ്തകം വാങ്ങി പേജുകൾ
തിരിച്ചും മറിച്ചും നോക്കും
കാശുള്ളവൻ അവനെ സന്തോഷിപ്പിക്കാൻ
പുസ്തകം വാങ്ങും
പ്രത്യേകിച്ച് പെണ്ണുങ്ങൾ വീഴും
പെണ്ണുങ്ങൾ മാത്രമല്ല , ആണുങ്ങളും വീഴും
പുസ്തകങ്ങൾ വിറ്റു പോകും
ആദ്യത്തെ കചോടമാ , സാറേ
അവൻ ചൂണ്ടയിടുകയാണ്
ഉം
നീ രാവിലെ വല്ലതും കഴിച്ചോ ?
കഴിച്ചിട്ടാ ഇറങ്ങിയത്
നീ വാ , രണ്ടു ദോശ തിന്നാം
സാർ തനിച്ചാണോ , താമസം ?
ഉം
അവൻ അകത്ത് വന്നു
അവൻ പുസ്തകങ്ങൾ നിറച്ച ബാഗ്
നിലത്ത് വെച്ചു
പുസ്തകം തുറന്ന് വീണ്ടും അതിനെ കുറിച്ച്
ഞാൻ പറഞ്ഞു
നീ പുസ്തകം അവിടെ വെച്ച്
കൈ കഴുകി വാ
വന്ന് രണ്ടു ദോശ കഴിക്ക്
വേണ്ട. കഴിച്ചതാ
എന്നാൽ എനിക്ക് നിൻറെ പുസ്തകവും വേണ്ട
അവനെന്നെ നോക്കി
വാ , വന്നു കഴിക്ക്
അവൻ കൈ കഴുകി വന്നു
ദോശ തിന്നു
ചായ കുടിച്ചു
എന്നോടൊപ്പം
കയ്യും മുഖവും തുടച്ചു കൊണ്ട്
അവനെന്നെ ഓർമ്മിപ്പിച്ചു
സാർ പുസ്തകം എടുക്കാമെന്ന്
എടുക്കാം , ഒരു വ്യവസ്ഥയുണ്ട്
എന്ത് ?
ഞാൻ പറഞ്ഞു
അവൻ നാണിച്ചു പോയി
അവൻ ചിരിച്ചു
അവൻറെ മുഖം ലജ്ജയാൽ ചുവന്നു
അവൻറെ കവിളുകളിൽ നുണക്കുഴികൾ വിടർന്നു
പുസ്തകം
ഞാൻ പറഞ്ഞത്
അവൻ പുസ്തകം എടുത്തു
ബാഗ് എടുത്തു തോളത്ത് വെച്ചു
എത്ര പുസ്തകം എടുക്കണം ? ഞാൻ ചോദിച്ചു
വേണ്ട സാർ
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ?
ഞാൻ പോകുകയാ
ഞാൻ മുന്നിൽ വഴി തടഞ്ഞു നിന്നു
നീ പറയ് , ഞാൻ എത്ര പുസ്തകം എടുക്കണം ?
സാർ പുസ്തകമൊന്നും എടുക്കണ്ടാ
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ?
രാവിലെ വന്നു കൊതിപ്പിച്ചിട്ട് ?
സാർ രാത്രിയിൽ ഇവിടെ കാണില്ലേ ?
പറ്റിക്കാനാ ?
അല്ല , വരാം
എന്നാൽ പിന്നെ ഇപ്പോൾ സമ്മതിക്കരുതൊ ?
ഇപ്പൊ വേണ്ട ; രാത്രിയിൽ വരാം
ഞാനവനെ നെഞ്ചോട് ചേർത്ത് പിടിച്ചു
ആരേലും അറിഞ്ഞാ
അവൻ അർഥോക്തിയിൽ നിർത്തി
ങും നീ വരുമോ?
ഞാൻ വരാം . ആരും അറിയരുത്
ഇല്ല
അവൻ പോയി
അങ്ങനെ ഒരു അവധി എടുക്കാതെ കഴിഞ്ഞു
റ്റെൻഷനായിരുന്നു
അവൻ മുങ്ങുമോ എന്ന ടെൻഷൻ
അവൻ നേരും നെറിയും ഉള്ളവനായിരുന്നു
രാത്രിയിൽ അവൻ വന്നു
ജാടകൾ ഒന്നുമില്ലാതെ
അവൻ ചോദിച്ചത് ഇത്ര മാത്രം
സാറിനു നിക്സനെ അറിയാമോ ?
ആരാ നിക്സൻ ?
ഓ ഒന്നൂല്ല , അവൻ പറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ