കാമത്തിൽ ചാലിച്ച സ്നേഹ വചസ്സുകൾ
ഉരുവിട്ടുകൊണ്ടെയിരുന്നു
ഒരു നാൾ അവൻ വീഴുമെന്ന മോഹത്തോടെ
അവൻ കേട്ടുകൊണ്ടെയിരുന്നു
ഇടയ്ക്കിടെ വായ്പ്പകൾ വാങ്ങാൻ വേണ്ടി
തിരികെ നൽകേണ്ടതില്ലാത്ത വായ്പ്പകൾ
കുറെ വഷളൻ ഡയലോഗുകൾ കേൾക്കുന്നതിൽ എന്താണ്
ആവശ്യത്തിനു പണം ലഭിക്കുമെങ്കിൽ
ഒടുവിൽ ഒടുവിൽ അയാൾ അഭ്യർഥനകൾ അവസാനിപ്പിച്ചു
അയാൾ അവനെ അവഗണിക്കാൻ ശീലിച്ചു
അവൻ കൂടുതൽ കൂടുതൽ കയറി ഇറങ്ങാൻ തുടങ്ങി
അവനു കൂടുതൽ കൂടുതൽ ആവശ്യങ്ങൾ ഉണ്ടായി
അയാൾ പണത്തിനു കണക്ക് വെയ്ക്കാൻ തുടങ്ങി
അയാൾ പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങി
കൂടുതൽ പണം നൽകാതെയായി
തന്നെ തുറിച്ചു നോക്കുന്ന ആ കണ്ണുകളെ കുറിച്ച്
അവൻ ബോധവാനായി
ആ തുറിച്ചു നോട്ടക്കാരനെ വഴിയില അവൻ കാത്ത് നിന്നു
കണ്ടപ്പോഴെല്ലാം ചിരിച്ചു
പിന്നെ പരിചയപ്പെട്ടു
പിന്നെ വായ്പ്പ ചോദിച്ചു
അയാൾ റൂമിലേക്ക് ക്ഷണിച്ചു
അവനിത്തരം ആളുകളെ കാണുന്നത് ആദ്യമായല്ലല്ലോ
അവൻ അയാളുടെ മുറിയിലേക്ക് കയറി ചെന്നു
അയാൾ തണുത്ത കൊക്കോകോള നൽകി സ്വീകരിച്ചു
പിന്നെയവൻ അവിടെയിരുന്നു
അയാൾ ഒന്നും സംസാരിച്ചില്ല
അയാളുടെ വിരലുകള അവൻറെ ശരീരത്തിലൂടെ ഇഴഞ്ഞു
അവൻ അനങ്ങാതെയിരുന്നു
അയാൾ അവൻറെ ഡ്രസ് അഴിച്ചു കളഞ്ഞു
അവൻ എതിർത്തില്ല
അയാൾ അവനെ മേശയ്ക്കരികിലെക്ക് കൊണ്ട് പോയി
അവൻ മേശമേലേക്ക് കുനിഞ്ഞു നിന്നു
തൻറെ പിന്നിൽ എന്തോ കുത്തിക്കയറുന്ന വേദന
അവനറിഞ്ഞു
അവനവിടെ കാലുകൾ അകത്തി കുനിഞ്ഞു നിന്നു
തനിക്ക് പിന്നിൽ അയാളുടെ ശരീരം അമരുന്നതും
ദ്രുതതാളത്തിൽ ചലിക്കുന്നതും
അവനറിഞ്ഞു
അവൻ കാത്ത് നിന്നു
അവസാനം അയാൾ അകന്നു മാറുകയും
അയാൾ ഡ്രസ് ചെയ്യുകയും ചെയ്തു
അവൻ തൻറെ ഡ്രസ് തപ്പിയെടുത്തു
വീഴാതെ അത് ധരിക്കാൻ പ്രയാസപ്പെട്ടു
ഡ്രസ് ചെയ്ത് കഴിഞ്ഞ്
പോകാൻ തയ്യാറായി അവൻ പറഞ്ഞു
കാശു തന്നില്ല
ശ്ശെ , ഞാൻ കാശു കൊടുത്ത് ചെയ്യാറില്ല
ഒരാൺ വേശ്യയാണെന്നറിഞ്ഞിരുന്നെങ്കിൽ
നിന്നോട് ഞാൻ സംസാരിക്കില്ലായിരുന്നു
അയാൾ അവനെ തള്ളി പുറത്താക്കി
വാതിലടച്ചു
ഉരുവിട്ടുകൊണ്ടെയിരുന്നു
ഒരു നാൾ അവൻ വീഴുമെന്ന മോഹത്തോടെ
അവൻ കേട്ടുകൊണ്ടെയിരുന്നു
ഇടയ്ക്കിടെ വായ്പ്പകൾ വാങ്ങാൻ വേണ്ടി
തിരികെ നൽകേണ്ടതില്ലാത്ത വായ്പ്പകൾ
കുറെ വഷളൻ ഡയലോഗുകൾ കേൾക്കുന്നതിൽ എന്താണ്
ആവശ്യത്തിനു പണം ലഭിക്കുമെങ്കിൽ
ഒടുവിൽ ഒടുവിൽ അയാൾ അഭ്യർഥനകൾ അവസാനിപ്പിച്ചു
അയാൾ അവനെ അവഗണിക്കാൻ ശീലിച്ചു
അവൻ കൂടുതൽ കൂടുതൽ കയറി ഇറങ്ങാൻ തുടങ്ങി
അവനു കൂടുതൽ കൂടുതൽ ആവശ്യങ്ങൾ ഉണ്ടായി
അയാൾ പണത്തിനു കണക്ക് വെയ്ക്കാൻ തുടങ്ങി
അയാൾ പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങി
കൂടുതൽ പണം നൽകാതെയായി
തന്നെ തുറിച്ചു നോക്കുന്ന ആ കണ്ണുകളെ കുറിച്ച്
അവൻ ബോധവാനായി
ആ തുറിച്ചു നോട്ടക്കാരനെ വഴിയില അവൻ കാത്ത് നിന്നു
കണ്ടപ്പോഴെല്ലാം ചിരിച്ചു
പിന്നെ പരിചയപ്പെട്ടു
പിന്നെ വായ്പ്പ ചോദിച്ചു
അയാൾ റൂമിലേക്ക് ക്ഷണിച്ചു
അവനിത്തരം ആളുകളെ കാണുന്നത് ആദ്യമായല്ലല്ലോ
അവൻ അയാളുടെ മുറിയിലേക്ക് കയറി ചെന്നു
അയാൾ തണുത്ത കൊക്കോകോള നൽകി സ്വീകരിച്ചു
പിന്നെയവൻ അവിടെയിരുന്നു
അയാൾ ഒന്നും സംസാരിച്ചില്ല
അയാളുടെ വിരലുകള അവൻറെ ശരീരത്തിലൂടെ ഇഴഞ്ഞു
അവൻ അനങ്ങാതെയിരുന്നു
അയാൾ അവൻറെ ഡ്രസ് അഴിച്ചു കളഞ്ഞു
അവൻ എതിർത്തില്ല
അയാൾ അവനെ മേശയ്ക്കരികിലെക്ക് കൊണ്ട് പോയി
അവൻ മേശമേലേക്ക് കുനിഞ്ഞു നിന്നു
തൻറെ പിന്നിൽ എന്തോ കുത്തിക്കയറുന്ന വേദന
അവനറിഞ്ഞു
അവനവിടെ കാലുകൾ അകത്തി കുനിഞ്ഞു നിന്നു
തനിക്ക് പിന്നിൽ അയാളുടെ ശരീരം അമരുന്നതും
ദ്രുതതാളത്തിൽ ചലിക്കുന്നതും
അവനറിഞ്ഞു
അവൻ കാത്ത് നിന്നു
അവസാനം അയാൾ അകന്നു മാറുകയും
അയാൾ ഡ്രസ് ചെയ്യുകയും ചെയ്തു
അവൻ തൻറെ ഡ്രസ് തപ്പിയെടുത്തു
വീഴാതെ അത് ധരിക്കാൻ പ്രയാസപ്പെട്ടു
ഡ്രസ് ചെയ്ത് കഴിഞ്ഞ്
പോകാൻ തയ്യാറായി അവൻ പറഞ്ഞു
കാശു തന്നില്ല
ശ്ശെ , ഞാൻ കാശു കൊടുത്ത് ചെയ്യാറില്ല
ഒരാൺ വേശ്യയാണെന്നറിഞ്ഞിരുന്നെങ്കിൽ
നിന്നോട് ഞാൻ സംസാരിക്കില്ലായിരുന്നു
അയാൾ അവനെ തള്ളി പുറത്താക്കി
വാതിലടച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ