2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ഞാൻ കണ്ടതാടീ

ഒരു വിവാഹത്തിൽ പങ്കെടുക്കണം
എന്താ ചെയ്ക
ഇത് പോലൊരു ബോറ് പണി വേറെ ഇല്ല
ശ്ശെടാ , പെണ്ണിൻറെ വീട്ടുകാർ
പെണ്ണിനെ പിടിച്ച്
അവനു കൊടുത്താൽ പോരെ ?
അവൻ കൊണ്ട് പോയി
എന്താണന്നു വെച്ചാൽ ചെയ്തോട്ടെ 
ഇതങ്ങനെയല്ല
നാട്ടാരെ മുഴുവൻ അറിയിക്കണം
കാണിക്കണം
ദേ ഞങ്ങൾ ഇവളെ ഇവന് കളിക്കാൻ കൊടുക്കുന്നു
ശ്ശെ



രാവിലെ ചെറുക്കൻറെ വീട്ടിൽ നിന്നും ചായ കുടിക്കണം
കഴിക്കാനും ഉണ്ടാവും
ദാഹിച്ചിട്ട്‌ കയറി ചെന്നാൽ
ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ കൊടുക്കാത്തവർ
അന്ന് എന്തൊരു ചിരിയും ബഹളവും
എല്ലാരെയും വിളിച്ചിരുത്തി
ദോശയും സാമ്പാറും വിളമ്പുന്നു
ചായ കൊടുക്കുന്നു
പെണ്ണിനെ നെറ്റിപ്പട്ടം കെട്ടിയലങ്കരിച്ചതുപോലെ
പൂക്കൾ കൊണ്ടും പൊന്നുകൊണ്ടും അലങ്കരിച്ച്
എഴുന്നള്ളിക്കുന്നു
മേക്ക് അപ്പുകാർ ചായം വായിൽ വരെ
തേച്ച് പിടിപ്പിച്ചതുകൊണ്ട്
ഒരു ഭാഗ്യമുണ്ടായി
അവളു വാ തുറക്കുകേല
അവൾ വാ തുറന്നാൽ അവസ്ഥ
അയൽക്കാർക്കും സുഹൃത്തുക്കൾക്കും
നന്നായറിയാം
അതുകൊണ്ടാവും മേക്ക് അപ്പ് ചെയ്യിച്ചത്
ഇനി ചായങ്ങളും ചമയങ്ങളും അഴിച്ചു വെയ്ക്കും വരെ
അവൾ പുഞ്ചിരിച്ചു  കൊണ്ടേയിരിക്കും
ഓളും ഒനും കൂടി സ്റ്റെജിൽ കയറി നിന്നാലോ
കുറെയാളുകൾ പൃഷ്ടം കാട്ടി അവരുടെയും
ഓഡിയൻസിൻറെയും ഇടയിൽ
നിൽപ്പുറപ്പിക്കും
ഇവന്മാരുടെ പൃഷ്ടം കാണിക്കാനാണോ
ഞങ്ങളെയെല്ലാം വിളിച്ചു വരുത്തിയത്?
ഭഗവാനെ ജഗന്നാഥ
ഓ മനസിലായില്ലേ ?
ഇതാണ് ഹിന്ദുക്കല്ല്യാണം
ഹോ എല്ലാം കൂടെ ഇടിചോരിറക്കം
അടുത്ത ഹാളിനുള്ളിലേക്ക് ഒരു തള്ളിക്കയറ്റം
ഈ തള്ളിക്കയറ്റം ഒരു കല്യാണ ചടങ്ങായിരിക്കും
ഇടിച്ചു കേറിക്കോ എന്നാണ്
നിങ്ങളെ ക്ഷണിച്ചു കൊണ്ടുവന്നവർ ഉപദേശിക്കുന്നത്
ഇത് കൂടി കഴിഞ്ഞാൽ
ഈ ദുരിത പർവ്വം കഴിഞ്ഞു




എന്നെ കൊണ്ട് ഇത്രയൊക്കെ സഹിക്കാൻ
വലിയ പ്രയാസമാണ്
അതുകൊണ്ട്
ഞാൻ ആദ്യം തന്നെ
ഒരു ചൂണ്ടലുമായി കാത്ത് നിൽക്കും
അന്വേഷിപ്പിൻ കണ്ടെത്തും എന്നല്ലേ
ഞാനിങ്ങനെ തേടിക്കൊണ്ടിരിക്കും
എനിക്കുള്ളത് ദൈവം നേരത്തെ പടച്ചു വെച്ചിട്ടുണ്ട്
അത് ഞാൻ കണ്ടെത്തിയാൽ മതി
ഇതൊരുമാതിരി കണ്ണുപൊത്തിക്കളി പോലെയാണ്
ഞാൻ അന്വേഷിക്കുന്നു
ഒരെണ്ണം വരുന്നു
ആകെപ്പാടെ കൊള്ളാം
ങും ഞാൻ വീണ്ടും കാത്തിരിക്കുന്നു
ഒരുപക്ഷെ ഇതിനേക്കാൾ നല്ലത് വല്ലതും ?
ഈ വന്നതിനു വേറെ കൊളുത്ത് വല്ലതും ഉള്ളതാണോ?
അവനെ ശ്രദ്ധിക്കുന്നു
സോഷ്യലൈസിംഗ് എങ്ങനെ ?
അധികം ചളം അല്ലാത്തതിനെ വേണം നോക്കാൻ
ഒന്നു നോക്കുമ്പോഴേ ഭയന്ന് വിയർക്കുന്നവനെ
ഇപ്പോൾ വളയ്ക്കാൻ നോക്കരുത്
അൽപ്പം സ്മാർട്ട് ആയവരെ നോക്കണം
ആരെക്കണ്ടാലും വലിയ വായിൽ വർത്തമാനം
പറയുന്നവരെ അധികമാരും ശ്രദ്ധിക്കില്ല
അവനെ വളച്ചാൽ ആരും അറിയില്ല
വായ്‌ എപ്പോൾ അടയ്ക്കണമെന്ന്
അവനറിയാം
പറയാവുന്നത് എന്ത്
പറഞ്ഞുകൂടാത്തത്‌ എന്ത്
എന്ന് അവനു നന്നായറിയാം
ചില മിണ്ടാപൂതങ്ങളെ ഇവിടെ വെച്ച്
വളയ്ക്കാൻ നോക്കരുത്
ആളുകൾ ശ്രദ്ധിക്കും
പിന്നെയും രണ്ടു മൂന്നെണ്ണം വന്നു
എല്ലാത്തിനെയും നിരീക്ഷണത്തിൽ വെച്ചു
ഒരെണ്ണത്തിനെ വന്നപ്പോഴേ
ഒരാൾ വന്നു കൊത്തിവലിച്ചു കൊണ്ട് പോയി
എന്നെ കണ്ടാൽ കിണ്ണം കട്ടവനെന്നു തോന്നുമോ ?
എന്ന മട്ടിലുള്ള  അവൻറെ പോക്കും
കൂടെ പോകുന്നവൻറെ മുട്ടും തട്ടും ഞാൻ നോക്കി നിന്നു
ഇനി രണ്ടെണ്ണം ബാക്കി ഉണ്ട്
അതിൽ ഒരെണ്ണത്തിൻറെ നോട്ടം
എൻറെ നോട്ടവുമായി  ഇടഞ്ഞു
ഞാൻ അടുത്ത് ചെന്നു
ഒന്ന് ചിരിച്ചു
ഇത്തരം പല ചിരിയും കണ്ടിട്ടുണ്ടെന്ന മട്ടിൽ
നീ കാര്യം പറ
എന്നാ മട്ടിൽ
അവൻ ചിരിച്ചു
ഞാൻ അവൻറെ ചെവിയിൽ  പറഞ്ഞു
സാധനം ഉണ്ട് ; കഴിക്കുമല്ലോ
അവൻറെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു
അങ്ങനെ അത് ഫിക്സ് ചെയ്തു
ബസിൽ കയറി
ഞങ്ങൾ ഒരു സീറ്റിൽ ഇരുന്നു
കല്യാണസ്ഥലത്ത് എല്ലാവരും
പൃഷ്ഠ ദർശനത്തിനു ഇടിച്ചു കയറിയപ്പോൾ
ഞങ്ങൾ യൂറിനലിൽ കയറി
കോളയും പേപ്പർ ഗ്ലാസ്സുമായി
കൊളയിലെക്ക് ബ്രാണ്ടി ഒഴിച്ചു
ഒരു പിടി പിടിച്ചു
അടുത്തതും ഒഴിച്ചു
കൊല ഒഴിച്ച് ഒരു പിടി
അവനെ ഞാൻ ശ്രദ്ധിച്ചു
ഒരു പിരുപിരിപ്പ് ആയിട്ടുണ്ട്‌
ഈ ഗ്രേഡിൽ എത്തിയാൽ പണി തുടങ്ങാം
ഈ ഗ്രേഡിൽ എത്തണം
ഇല്ലെങ്കിൽ ചളമാകും
ഈ ഗ്രേഡ് കഴിഞ്ഞാലും ചളമാകും 
പിന്നത്തെ ഇവൻറെ അവസ്ഥ എന്തായിരിക്കുമെന്ന് 
ആർക്കറിയാം ?
ചിലർ വള വളാ പറഞ്ഞു കൊണ്ടിരിക്കും 
ചിലർ മോങ്ങാൻ തുടങ്ങും 
ചിലർ വാള് വെക്കും 
നമ്മടെ ആവശ്യത്തിനു പറ്റിയ ഗ്രേഡ് ഇതാണ് 
ഞാൻ കൈ കൊണ്ട് എല്ലാം അടച്ച് ഇങ്ങു പിടിച്ചു 
അവനൊന്നു ചിരിച്ചു 
മതി 
ഇത്രയും മതി 
ഞാനവൻറെ സിബ്ബ് തുറക്കാൻ തുടങ്ങിയപ്പോൾ 
അവനു ഭയം 
ആരേലും വരും 
കാണും 
കോപ്പ് 
പൃഷ്ഠ ദർശനാവും കഴിഞ്ഞ് 
ഉന്തിത്തള്ളി ഊണും കഴിഞ്ഞേ 
ഇവറ്റകൾ യൂറിനൽ അന്വേഷിക്കൂ 
അതൊന്നും പറഞ്ഞാൽ ഇവനു മനസ്സിലാകില്ല  
ഞാനവനെയും കൊണ്ട് അവിടെ നിന്നിറങ്ങി 
പിന്നാമ്പുറത്ത് മതിൽ പൊലിഞ്ഞു കിടന്നിടത്തൂടെ 
പുറത്ത് കടന്നു  
അവിടെ ഒരു വീട് 
പൂട്ടിയിട്ടിരിക്കുന്നു 
അടുത്ത് തൊഴുത്തുണ്ട് 
ദൈവപുത്രൻ കാലി തൊഴുത്തിലല്ലെ ജനിച്ചത് 
ഭക്ത്യാദര പൂർവ്വം ഞങ്ങൾ 
കാലിതൊഴുത്തിനരികിൽ 
കച്ചിത്തിരികൾ വെച്ചിരുന്ന 
വാതിലില്ലാത്ത ഒരു ചെറിയ മുറിയിൽ  പ്രവേശിച്ചു 
ആരുമില്ല , പരിസരത്തൊന്നും 
ഞാനവൻറെ  തുണികൾ എല്ലാം നീക്കം ചെയ്തു 
എന്ന് വെച്ചാൽ അത്ര ഉഷ്ണം തോന്നി 
ഞാനും എല്ലാം ഉരിഞ്ഞു കളഞ്ഞു 
അവൻറെ പുറത്ത് കേറിക്കൊണ്ടിരിക്കെ  

ആരോ നടന്നകന്നു പോകുന്നത് പോലെ തോന്നി 
ശ്രദ്ധിച്ചു 
ഒന്നും കേട്ടില്ല 
അവനൊന്നും കേട്ടില്ലെന്നു തോന്നി 
ഞാൻ ഒന്നും ചോദിച്ചില്ല 
പണി കഴിഞ്ഞ് 
എല്ലാം തുടച്ചു വൃത്തിയാക്കി 
ഡ്രസ് ചെയ്ത് പുറത്തിറങ്ങി
കുപ്പിയിൽ ബാക്കിയുണ്ടായിരുന്നതും തീർത്ത് 
ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ    
ആൾക്കാർ ഊണിനു തിക്കിക്കയറുന്ന ബഹളം  
അവനെയും കൊണ്ട് തിക്കി തിരക്കി അകത്ത് കടന്നു 
എതിർ നിരയിൽ ഇരുന്ന ഒരു പെണ്ണ് 
അടുത്തിരുന്നവളോട് അടക്കം പറഞ്ഞു 
ഡീ ആ ഇരിക്കുന്നത് ഒരുത്തനല്ല ; ഒരു പെണ്ണാണ് 
അത് നിനക്കെങ്ങനെ അറിയാം ?
ഞാൻ പശൂന് കച്ചിയിട്ടു കൊടുക്കാൻ പോയപ്പോൾ 
കണ്ടതാടീ 
രണ്ടു പേരും കൂടി തുണിയില്ലാതെ 
അവനിതൊന്നും അറിയുന്നില്ല 
വേഗം ഊണ് കഴിച്ച് 
അവനെയും കൊണ്ട് പുറത്തിറങ്ങി 
ആദ്യത്തെ വാഹനത്തിൽ തന്നെ സ്ഥലം വിട്ടു 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ