2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

മനോഹരൻ I

പറഞ്ഞു വരുമ്പോൾ എല്ലാം പറഞ്ഞു പോകും 
അതങ്ങനെയാണ് 
നമ്മൾ പറയാതെ സൂക്ഷിച്ച പലതും ഉണ്ടാവും 
അതൊക്കെ പിന്നീടൊരിക്കൽ 
തുറന്നു പറയാൻ 
നമ്മൾ തയ്യാറാവുന്നു 


ഇന്ന് ഞാൻ കടവന്ത്രയിലെ 
റോബർട്ട്‌ നെ കണ്ടു 
അവിടെ വരെ പോകേണ്ട ഒരാവശ്യം ഉണ്ടായി 
ഞാൻ റോബർട്ട് നു മെസ്സേജ് ചെയ്തു 
ഞാൻ വരും 
ഇന്ന് നിന്നോടൊപ്പം 
അവൻ ഓക്കേ പറഞ്ഞു 



ഞാൻ ചെല്ലുമ്പോൾ 
റോബർട്ട് ക്ലാസ് എടുക്കുകയായിരുന്നു 
പ്രൈവറ്റ് ട്യൂഷൻ 
മനോഹരൻ എന്നാണ് അവൻറെ പേര് 
ശരിയ്ക്കും മനോഹരൻ 
കണ്ടപ്പോഴേ ഇഷ്ടമായി 
റോബർട്ട് സമ്മതിക്കും 
റോബർട്ട് സമ്മതിച്ചിട്ടുണ്ട് 
റോബർട്ട്നെ തേടിയാണ് ഞാൻ വന്നതും 
എന്നാലിപ്പോൾ ഒരു മനോഹരൻ 
എന്ത് ചെയ്യും ?
മനോഹരൻ ഇപ്പോൾ 
ഒരു മണിക്കൂർ കഴിയുമ്പോൾ  പോകും 
റോബർട്ട് നോട് പറയാൻ പറ്റുമൊ 
എനിക്ക് മനോഹരനെ ഇഷ്ടമായി എന്ന് ?
റോബർട്ട് സമ്മതിക്കില്ല
ആരെങ്കിലും അറിഞ്ഞാൽ പിന്നെ 
റോബർട്ട് നു ട്യൂഷൻ കിട്ടില്ല 



ഞാനങ്ങനെ ഒരൊഴിഞ്ഞ ഭാഗത്ത് ഇരിക്കുമ്പോൾ 
റോബർട്ട് പറഞ്ഞു 
താനും പണ്ട് ഇതായിരുന്നല്ലോ പണി 
ദേ ഈ ചാപ്റ്റർ ഒന്നെടുത്തെ 
മറന്നു പോയൊന്നു അറിയാമല്ലോ 



ഞാൻ ഉഷാറായി ഓടി ചെന്നു 
ഓർഗാനിക് കെമിസ്ത്രി 
അതെനിക്ക് ഒന്നൂടെ ഇഷ്ടമായി 
ഒരു മണിക്കൂറിനു പകരം 
മണിക്കൂർ രണ്ട് കഴിഞ്ഞു 
റോബർട്ട് പറഞ്ഞു : അവനെ വിട് 
അവൻ പോകട്ടെ 
അവൻ നാളെയും വരും 
ഈ ചാപ്റ്റർ തീർത്തിട്ടു പോയാൽ മതി 
എനിക്കത് സമ്മതമായിരുന്നു 
എങ്കിലും പറഞ്ഞു 
നിൻറെ പണി നീ തന്നെ ചെയ്‌താൽ മതി 
ക്ലാസ് എടുപ്പ് കണ്ടിട്ട് പറഞ്ഞു പോയതാ 
അവൻ പറഞ്ഞു 
മനോഹരൻ പോയിക്കഴിഞ്ഞപ്പോൾ 
റോബർട്ട് പറഞ്ഞു 
നാളെ ആ ചാപ്റ്റർ തീർത്തിട്ടു പോയാൽ മതി 
നിനക്കെന്താ ?
ആഹ് പഠിച്ച കാലത്ത് ഇങ്ങനെ ഒരാവശ്യം 
വരുമെന്ന് കരുതിയില്ല 
ആ വത്സമ്മ മാഡത്തിൻറെ ശാപം ആയിരിക്കും 
ഞാൻ സമ്മതിച്ചു 
അവനോടൊപ്പം അവൻറെ ശരീരത്തിൻറെ 
സുഖമറിഞ്ഞു കിടക്കുമ്പോൾ 
നോ എന്ന് പറയാൻ പറ്റുമൊ ?
(അതോ മനോഹരനോടുള്ള ആശ കൊണ്ടോ?)    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ