2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

അജീ

വരുമോരോ ദശ 
വന്നപോലെ പോം 
നിനക്കറിയില്ലേ ?
ഹും നീ ചിരിച്ചില്ലേ 
അവനെന്നെ വിട്ടുപോയപ്പോൾ 
നീ പൊട്ടിചിരിചില്ലേ ?
എന്നിട്ടെന്തായി ?
ചിരിക്കെടാ ചിരി 



നിനക്കറിയുമോ ?
കറുകച്ചാൽ പോകുന്ന വഴിക്ക് 
ഒരു കോളനി ഉണ്ട് 
അന്യ ദേശക്കാരായ പലരും 
ഈ കോളനിയിൽ 
മാസത്തിൽ ഒരിക്കൽ വരും 
അതൊരു ഉടമ്പടിയാണ് 
ആദ്യമായി വരുമ്പോൾ 
നിങ്ങൾക്ക് വേണ്ട സ്ത്രീയെ 
നിങ്ങൾക്ക് തിരഞ്ഞെടുക്കാം 
രണ്ടായിരം രൂപ കൊടുക്കണം 
പിന്നെ എല്ലാ മാസവും രണ്ടായിരം കൊടുക്കണം 
പല ദേശക്കാർ ഇവിടെ വരുന്നുണ്ട് 
മാസത്തിൽ ഒരു തവണ 
അന്ന് രണ്ടായിരം കൊടുത്തിട്ടു പോകും 


അവനിത് എന്നോട് പറയുമ്പോൾ 
എന്തോ വലിയ സംഭവം എന്ന നിലയിലാണ് 
അവൻ പറഞ്ഞത് 
ഇന്ദിരയ്ക്ക് നാല് പെൺകുട്ടികൾ 
നാലും ഇന്ദിരയും ചേർത്ത് 
ലേഖയുടെ അഭിപ്രായത്തിൽ 
അഞ്ചു സുന്ദരിമാർ 
ഇന്ദിരയ്ക്ക് അറിയേണ്ടത് 
ഇയ്യാക്കാരെയാ വേണ്ടത് 
എന്ന് മാത്രമായിരുന്നു 
അതങ്ങ് നേരെ പറയുന്നവരെ ആയിരുന്നു 
ഇന്ദിരയ്ക്കിഷ്ടം 



ഇനിയാണ് തമാശ 
ഇന്ദിര ഒരു ചെക്കനെ വീട്ടിൽ കൊണ്ട് വന്നു 
അവളുടെ ബന്ധത്തിൽ പെട്ട ഒന്ന് 
നല്ല അടിപൊളി ചരക്ക് 
കണ്ടതും കരണ്ടടിച്ചത് പോലെയായി ഞാൻ 
ഞാൻ കേറിച്ചെന്നു 
അവൾക്കന്ന് മുന്നൂറാണ്  മിനിമം ഫീസ്‌ 
ഞാൻ മുന്നൂറു കൊടുത്തു , ഇന്ദിരയുടെ കയ്യിൽ 
അവളത് എണ്ണിനോക്കി ചോദിച്ചു 
ഇയ്യാക്കാരെയാ വേണ്ടത് ?
ഞാൻ പറഞ്ഞു : ആ ചെക്കനെ വിളി 


അവളൊന്നു പകച്ചു നോക്കി 
എന്നിട്ട് വിളിച്ചു : അജീ 
അവൻ വന്നു 
അവളെന്തോ അവനോടു മന്ത്രിച്ചു 
അവനെന്നോടൊപ്പം കിടപ്പ് മുറിയിലേക്ക് വന്നു 
അവളും നാലു പെൺകുട്ടികളും 
അടക്കിയ ചിരിയുമായി 
ഞാനവനെ കിടപ്പു മുറിയിലേക്ക് കൊണ്ടുപോകുന്നതും 
കിടപ്പ് മുറിയുടെ വാതിലടയുന്നതും 
നോക്കി നിന്നു   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ