കൈകൾ തളരുന്നു
ഇരിക്കുകയാണ്
ശരീരത്തിനും തളർച്ചയുണ്ട്
അൽപ്പമേ കഴിച്ചുള്ളൂ
സാധനം കൊള്ളാം
നല്ലത് പോലെ തലയ്ക്ക് പിടിച്ചു
വിരലുകൾക്ക്
ഒരു വഴക്കക്കുറവു
അക്ഷരത്തെറ്റു ക്ഷമിക്കണം
വൈകിട്ട് ഓഫീസിൽ നിന്നും വരുമ്പോൾ
നമ്മുടെ ബി കോം ഫൈനൽ ഇയർ
വഴിയിൽ വായിനോക്കി നിൽക്കുന്നു
കണ്ടപ്പോൾ പറയുകയാണ്
എന്നെ കാത്ത് നിൽക്കുകയായിരുന്നു എന്ന്
ഞാൻ ഒരു മണ്ടനെപ്പോലെ സമ്മതിച്ചു കൊടുത്തു
ഇവനെൻറെ അടുത്ത് നിന്നും ട്യൂഷനും കളഞ്ഞ്
പോയവനാണ്
നാലു മാസം പഠിച്ചു
ഒരു പൈസ തന്നില്ല
പിന്നെ വന്നില്ല
ഈ ഫീസ് തരാത്തവന്മാർ വലിയൊരു ശൊല്ലയാണ്
ഞാൻ ഫീസ് ചോദിച്ചില്ല
ഞാൻ ആരോടും ഇതുവരെ ഫീസ് ചോദിച്ചിട്ടില്ല
ആരൊക്കെ ഫീസ് തന്നു ; ആരൊക്കെ തന്നിട്ടില്ല
എന്നൊന്നും ആരോടും പറഞ്ഞിട്ടില്ല
ഒരു പൈസ ഫീസ് തരാതെ
ഫുൾ കോഴ്സും പഠിച്ചു പോയവരുണ്ട്
ഫീസെല്ലാം കൃത്യമായി തന്നവരുണ്ട്
ഇടയ്ക്ക് കുറെ നാൾ വന്നിട്ട്
മുങ്ങിയവരുണ്ട്
ഓ ഈ വിരലുകൾ ഇന്ന് ശരിയല്ല
ങാ ഞാൻ പറഞ്ഞില്ലല്ലോ
ഒരു ഷോർട്ട് ഫിലിം എടുക്കാൻ പ്ലാൻ ഉണ്ട്
ഒരു ഹാണ്ടി ക്യാം ഉപയോഗിച്ച്
നായികയെ മാത്രമേ മനസ്സിൽ കണ്ടിട്ടുള്ളൂ
അവളെ കണ്ടാൽ നിങ്ങൾ
അവളെ അന്വേഷിച്ചു നടക്കും
അത്ര നല്ല ചരക്ക്
അതൊരു ചെറുക്കനാണ്
എന്നെയും നിങ്ങളെയും പോലെ ഒരു ചെറുക്കൻ
അത് കൊണ്ട് ആരും അവളുടെ ഫോണ നമ്പർ
ചോദിക്കരുത്
ഇനിയും വേണം നടീനടന്മാരെ
ലൊക്കേഷനുകൾ കണ്ടു വെച്ചു
ഇനി വേണ്ടത്
നടീനടന്മാർ
ക്യാമറാമാൻ
സംവിധായകൻ
നിർമ്മാതാവ്
താൽപ്പര്യം ഉള്ളവർ ബന്ധപ്പെടുക
ആ അവൻ എന്നോടൊപ്പം വന്നു
അവൻ പറഞ്ഞു അവനെന്നെ കാത്ത്
നിൽക്കുകയായിരുന്നു എന്ന്
ഹാ , ആരാ എൻറെ ഗുരുക്കന്മാർ ?
എൻറെ ഗുരുക്കന്മാരെ കുറിച്ച്
ഞാനിതു വരെ പറഞ്ഞിട്ടില്ലല്ലോ
ങ്ഹാ ഇന്ന് ഞാൻ പറയാം
അന്ന് ഞാൻ റോഡിലൂടെ നടന്നു പോകുമ്പോൾ
പൂവൻപഴം പോലൊരു ചെറുക്കൻ
വഴിയരുകിലെ ബീഹാറിയുടെ ചായക്കടയിൽ
അവിടെ അഴുക്കുപിടിച്ചുകറുത്ത് പോയ
ബഞ്ചുകളും ഡസ്ക്കളും
അവിടെ ദിവസ കൂലിക്കാരായ
ബീഹാറികൾ മാത്രമേ കയറൂ
പൂരിയും ചായയും മാത്രമേ അവിടെ കിട്ടുകയുള്ളൂ
ആ ചെറുക്കനെ കണ്ട ഞാൻ
ആദ്യമായി ആ ബീഹാരിയുടെ ചായക്കടയിൽ കയറി
ഓ അവനെ കുറിച്ച് പറഞ്ഞില്ലല്ലോ
നാലുമാസം പഠിച്ചിട്ടു ഫീസ് തരാതെ പോയ
അവനെ കുറിച്ച്
അവനെന്നോടൊപ്പം വന്നു
കള്ളുണ്ടകത്ത്
ഞാനവനെ മിഴിച്ചു നോക്കിയിരുന്നു
എനിക്കറിയാം , അങ്ങനെ നോക്കരുത്
ഞാൻ കണ്ണടച്ച് തലയാട്ടി
വീണ്ടും കണ്ണ് തുറന്നപ്പോൾ
അവൻറെ മുഖത്ത് ദൃഷ്ടിയൂന്നി
കൊള്ളാം ചരക്ക്
ഞാൻ മനസ്സിൽ പറഞ്ഞു
മനസിലാണ് പറഞ്ഞതെന്ന്
ഞാൻ ആശിക്കുന്നു
അവൻ കേൾക്കെ പറഞ്ഞിട്ടില്ലെന്ന്
ഞാൻ ആശിക്കുന്നു
അവനെന്തിനാ ഇന്നിപ്പോ
എന്നോടൊപ്പം വന്നത്
നാളെ വരാമായിരുന്നു
മറ്റൊരു ദിവസം വരാമായിരുന്നു
ആകെ പ്രശ്നമാ
ഞാനിരിക്കുന്നിടത്ത് നിന്നെഴുന്നേറ്റ്
ഏതാനും ചുവടുകൾ വെച്ചാൽ
അവൻ
എനിക്കിഷ്ടമാ അവനെ
അന്നും എനിക്കിഷ്ടമായിരുന്നു , അവനെ
ഇല്ല , തൊട്ടിട്ടില്ല
അന്നവൻ എൻറെ ശിഷ്യൻ
ഇന്നു തൊടാമായിരിക്കും
ഇന്നവൻ എൻറെ ശിഷ്യൻ അല്ലല്ലോ
പന്നൻ പോയ പോക്കിൽ
എനിക്കിട്ടൊന്നു പണിതു
ഫീസ് തന്നതുമില്ല
പോയപോക്കിൽ പറഞ്ഞു നടന്നു
ഞാൻ ഗേ ആണെന്ന്
വേറൊരു ട്യൂഷൻ സെൻറർ
നടത്തിപ്പുകാരൻ
എനിക്കിട്ടു പണിതതായിരുന്നു
അയാളായിരുന്നു അവനെ എൻറെയടുത്ത്
പറഞ്ഞു വിട്ടത്
ട്യൂഷൻ നിർത്താൻ കാരണം
ഞാൻ ഗേ ആയതു കൊണ്ടാണെന്ന്
അവൻ പറഞ്ഞു നടന്നതും
അയാളുടെ ആവശ്യ പ്രകാരം ആയിരുന്നു
നിങ്ങൾക്കറിയോ
കുറെ നാൾ ഞാൻ അങ്ങനെ
ബീഹാറിയുടെ ചായക്കടയിൽ നിന്നും
പൂരിയും ചായയും കഴിച്ചു
നിങ്ങളോർക്കണം
എൻറെ ഒരു സുഹൃത്ത് പോലും
അവിടെ കയറുകയുണ്ടാവില്ല
വൃത്തി ഹീനം
എന്നിട്ടും ആ പൂവൻ പഴത്തിനെ കാണാൻ
ഞാൻ ദിവസം രണ്ടു നേരം
അവിടെ നിന്നും പൂരിയും ചായയും കഴിച്ചു
നിങ്ങൾ വിചാരിക്കും
ഞാനെന്തിനാ ഇപ്പോൾ
ഇതൊക്കെ പറയുന്നതെന്ന്
അവനിവിടെ എനിക്ക് മുന്നിൽ ഇരിക്കുന്നു
ഞാൻ വേറെ എന്തെങ്കിലും ഓർത്തു കൊണ്ടിരുന്നില്ലെങ്കിൽ
മനസ്സിലായോ
അവൻ എന്നെ കുറിച്ച് പറഞ്ഞത്
സത്യമായി തീരും
വേണ്ട ഈ തുറിച്ചു നോട്ടം മതിയല്ലോ
ങ്ഹാ അങ്ങനെ ഞാൻ പൂരിയും ചായും കഴിച്ച്
ബീഹാറിക്ക് ദിവസേന പണം നൽകിക്കൊണ്ടിരിക്കെ
ഒരു ദിവസം
രണ്ടു സർദാർജിമാർ കടയിൽ വന്നു
അവൻ അടുത്ത് ചെന്ന് ചോദിച്ചു
ക്യാ മാങ്ങ്താ ?-- എന്ത് വേണം ?
സർദാർജി പറഞ്ഞു -- തേരാ ജാംഘ് -- നിൻറെ തുട
അവനെന്നോട് ചോദിച്ചു -- ഫീസ് എത്രയാ ?
ഞാൻ പറഞ്ഞു -- തേരാ ജാംഘ് -- നിൻറെ തുട
അവനൊരു വളിച്ച ചിരി ചിരിച്ചു
പറ -- എത്രയാ ഫീസ്
തേരാ ജാംഘ്
മലയാളത്തിൽ പറ
ഞാൻ മലയാളത്തിൽ പറഞ്ഞു -- നിൻറെ തുട
ഇരിക്കുകയാണ്
ശരീരത്തിനും തളർച്ചയുണ്ട്
അൽപ്പമേ കഴിച്ചുള്ളൂ
സാധനം കൊള്ളാം
നല്ലത് പോലെ തലയ്ക്ക് പിടിച്ചു
വിരലുകൾക്ക്
ഒരു വഴക്കക്കുറവു
അക്ഷരത്തെറ്റു ക്ഷമിക്കണം
വൈകിട്ട് ഓഫീസിൽ നിന്നും വരുമ്പോൾ
നമ്മുടെ ബി കോം ഫൈനൽ ഇയർ
വഴിയിൽ വായിനോക്കി നിൽക്കുന്നു
കണ്ടപ്പോൾ പറയുകയാണ്
എന്നെ കാത്ത് നിൽക്കുകയായിരുന്നു എന്ന്
ഞാൻ ഒരു മണ്ടനെപ്പോലെ സമ്മതിച്ചു കൊടുത്തു
ഇവനെൻറെ അടുത്ത് നിന്നും ട്യൂഷനും കളഞ്ഞ്
പോയവനാണ്
നാലു മാസം പഠിച്ചു
ഒരു പൈസ തന്നില്ല
പിന്നെ വന്നില്ല
ഈ ഫീസ് തരാത്തവന്മാർ വലിയൊരു ശൊല്ലയാണ്
ഞാൻ ഫീസ് ചോദിച്ചില്ല
ഞാൻ ആരോടും ഇതുവരെ ഫീസ് ചോദിച്ചിട്ടില്ല
ആരൊക്കെ ഫീസ് തന്നു ; ആരൊക്കെ തന്നിട്ടില്ല
എന്നൊന്നും ആരോടും പറഞ്ഞിട്ടില്ല
ഒരു പൈസ ഫീസ് തരാതെ
ഫുൾ കോഴ്സും പഠിച്ചു പോയവരുണ്ട്
ഫീസെല്ലാം കൃത്യമായി തന്നവരുണ്ട്
ഇടയ്ക്ക് കുറെ നാൾ വന്നിട്ട്
മുങ്ങിയവരുണ്ട്
ഓ ഈ വിരലുകൾ ഇന്ന് ശരിയല്ല
ങാ ഞാൻ പറഞ്ഞില്ലല്ലോ
ഒരു ഷോർട്ട് ഫിലിം എടുക്കാൻ പ്ലാൻ ഉണ്ട്
ഒരു ഹാണ്ടി ക്യാം ഉപയോഗിച്ച്
നായികയെ മാത്രമേ മനസ്സിൽ കണ്ടിട്ടുള്ളൂ
അവളെ കണ്ടാൽ നിങ്ങൾ
അവളെ അന്വേഷിച്ചു നടക്കും
അത്ര നല്ല ചരക്ക്
അതൊരു ചെറുക്കനാണ്
എന്നെയും നിങ്ങളെയും പോലെ ഒരു ചെറുക്കൻ
അത് കൊണ്ട് ആരും അവളുടെ ഫോണ നമ്പർ
ചോദിക്കരുത്
ഇനിയും വേണം നടീനടന്മാരെ
ലൊക്കേഷനുകൾ കണ്ടു വെച്ചു
ഇനി വേണ്ടത്
നടീനടന്മാർ
ക്യാമറാമാൻ
സംവിധായകൻ
നിർമ്മാതാവ്
താൽപ്പര്യം ഉള്ളവർ ബന്ധപ്പെടുക
ആ അവൻ എന്നോടൊപ്പം വന്നു
അവൻ പറഞ്ഞു അവനെന്നെ കാത്ത്
നിൽക്കുകയായിരുന്നു എന്ന്
ഹാ , ആരാ എൻറെ ഗുരുക്കന്മാർ ?
എൻറെ ഗുരുക്കന്മാരെ കുറിച്ച്
ഞാനിതു വരെ പറഞ്ഞിട്ടില്ലല്ലോ
ങ്ഹാ ഇന്ന് ഞാൻ പറയാം
അന്ന് ഞാൻ റോഡിലൂടെ നടന്നു പോകുമ്പോൾ
പൂവൻപഴം പോലൊരു ചെറുക്കൻ
വഴിയരുകിലെ ബീഹാറിയുടെ ചായക്കടയിൽ
അവിടെ അഴുക്കുപിടിച്ചുകറുത്ത് പോയ
ബഞ്ചുകളും ഡസ്ക്കളും
അവിടെ ദിവസ കൂലിക്കാരായ
ബീഹാറികൾ മാത്രമേ കയറൂ
പൂരിയും ചായയും മാത്രമേ അവിടെ കിട്ടുകയുള്ളൂ
ആ ചെറുക്കനെ കണ്ട ഞാൻ
ആദ്യമായി ആ ബീഹാരിയുടെ ചായക്കടയിൽ കയറി
ഓ അവനെ കുറിച്ച് പറഞ്ഞില്ലല്ലോ
നാലുമാസം പഠിച്ചിട്ടു ഫീസ് തരാതെ പോയ
അവനെ കുറിച്ച്
അവനെന്നോടൊപ്പം വന്നു
കള്ളുണ്ടകത്ത്
ഞാനവനെ മിഴിച്ചു നോക്കിയിരുന്നു
എനിക്കറിയാം , അങ്ങനെ നോക്കരുത്
ഞാൻ കണ്ണടച്ച് തലയാട്ടി
വീണ്ടും കണ്ണ് തുറന്നപ്പോൾ
അവൻറെ മുഖത്ത് ദൃഷ്ടിയൂന്നി
കൊള്ളാം ചരക്ക്
ഞാൻ മനസ്സിൽ പറഞ്ഞു
മനസിലാണ് പറഞ്ഞതെന്ന്
ഞാൻ ആശിക്കുന്നു
അവൻ കേൾക്കെ പറഞ്ഞിട്ടില്ലെന്ന്
ഞാൻ ആശിക്കുന്നു
അവനെന്തിനാ ഇന്നിപ്പോ
എന്നോടൊപ്പം വന്നത്
നാളെ വരാമായിരുന്നു
മറ്റൊരു ദിവസം വരാമായിരുന്നു
ആകെ പ്രശ്നമാ
ഞാനിരിക്കുന്നിടത്ത് നിന്നെഴുന്നേറ്റ്
ഏതാനും ചുവടുകൾ വെച്ചാൽ
അവൻ
എനിക്കിഷ്ടമാ അവനെ
അന്നും എനിക്കിഷ്ടമായിരുന്നു , അവനെ
ഇല്ല , തൊട്ടിട്ടില്ല
അന്നവൻ എൻറെ ശിഷ്യൻ
ഇന്നു തൊടാമായിരിക്കും
ഇന്നവൻ എൻറെ ശിഷ്യൻ അല്ലല്ലോ
പന്നൻ പോയ പോക്കിൽ
എനിക്കിട്ടൊന്നു പണിതു
ഫീസ് തന്നതുമില്ല
പോയപോക്കിൽ പറഞ്ഞു നടന്നു
ഞാൻ ഗേ ആണെന്ന്
വേറൊരു ട്യൂഷൻ സെൻറർ
നടത്തിപ്പുകാരൻ
എനിക്കിട്ടു പണിതതായിരുന്നു
അയാളായിരുന്നു അവനെ എൻറെയടുത്ത്
പറഞ്ഞു വിട്ടത്
ട്യൂഷൻ നിർത്താൻ കാരണം
ഞാൻ ഗേ ആയതു കൊണ്ടാണെന്ന്
അവൻ പറഞ്ഞു നടന്നതും
അയാളുടെ ആവശ്യ പ്രകാരം ആയിരുന്നു
നിങ്ങൾക്കറിയോ
കുറെ നാൾ ഞാൻ അങ്ങനെ
ബീഹാറിയുടെ ചായക്കടയിൽ നിന്നും
പൂരിയും ചായയും കഴിച്ചു
നിങ്ങളോർക്കണം
എൻറെ ഒരു സുഹൃത്ത് പോലും
അവിടെ കയറുകയുണ്ടാവില്ല
വൃത്തി ഹീനം
എന്നിട്ടും ആ പൂവൻ പഴത്തിനെ കാണാൻ
ഞാൻ ദിവസം രണ്ടു നേരം
അവിടെ നിന്നും പൂരിയും ചായയും കഴിച്ചു
നിങ്ങൾ വിചാരിക്കും
ഞാനെന്തിനാ ഇപ്പോൾ
ഇതൊക്കെ പറയുന്നതെന്ന്
അവനിവിടെ എനിക്ക് മുന്നിൽ ഇരിക്കുന്നു
ഞാൻ വേറെ എന്തെങ്കിലും ഓർത്തു കൊണ്ടിരുന്നില്ലെങ്കിൽ
മനസ്സിലായോ
അവൻ എന്നെ കുറിച്ച് പറഞ്ഞത്
സത്യമായി തീരും
വേണ്ട ഈ തുറിച്ചു നോട്ടം മതിയല്ലോ
ങ്ഹാ അങ്ങനെ ഞാൻ പൂരിയും ചായും കഴിച്ച്
ബീഹാറിക്ക് ദിവസേന പണം നൽകിക്കൊണ്ടിരിക്കെ
ഒരു ദിവസം
രണ്ടു സർദാർജിമാർ കടയിൽ വന്നു
അവൻ അടുത്ത് ചെന്ന് ചോദിച്ചു
ക്യാ മാങ്ങ്താ ?-- എന്ത് വേണം ?
സർദാർജി പറഞ്ഞു -- തേരാ ജാംഘ് -- നിൻറെ തുട
അവനെന്നോട് ചോദിച്ചു -- ഫീസ് എത്രയാ ?
ഞാൻ പറഞ്ഞു -- തേരാ ജാംഘ് -- നിൻറെ തുട
അവനൊരു വളിച്ച ചിരി ചിരിച്ചു
പറ -- എത്രയാ ഫീസ്
തേരാ ജാംഘ്
മലയാളത്തിൽ പറ
ഞാൻ മലയാളത്തിൽ പറഞ്ഞു -- നിൻറെ തുട
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ