പ്രണയത്തിൻറെ ഈ ഗാനം
പ്രീയനെ , നിനക്ക് സമർപ്പിക്കപ്പെട്ടത്
നാടോടികൾ മൈതാനത്തിലെ മരങ്ങളിൽ നിന്നും
തൊട്ടിലുകൾ അഴിച്ചെടുത്ത്
കടത്തിണ്ണകളിൽ അഭയം തേടിയ ആ രാത്രിയിൽ
പോസ്റ്റ് ഓഫീസിനു മുന്നിലെ ഇത്തിരിയിടത്തിൽ
നിന്നോടൊപ്പം ഞാനുമുണ്ടായിരുന്നു
ആരോടൊക്കെയോ പ്രതിഷേധിച്ചുകൊണ്ട്
തെരുവ് വിളക്കുകൾ കണ്ണടച്ചിരുട്ടാക്കിയ
ആ രാത്രിയിൽ
ഒരു മിന്നലിൻ വെള്ളിവെളിച്ചത്തിൽ
നിന്നെ ഞാൻ കണ്ടു
നിൻറെ സൗന്ദര്യം ഞാൻ കണ്ടു
ഞാൻ നിന്നോട് ചേർന്ന് നിന്നു
ചരൽ പോലെ വന്നു വീണ കനത്ത
മഴത്തുള്ളികൾ നോക്കി നീ നിന്നു
നിന്നെ നോക്കി ഞാനും നിന്നു
പ്രണയത്തിൻറെ സംഗീതം ഉണർത്താൻ
നിൻറെ തുടകളെ ഞാൻ സ്പർശിച്ചു
അകന്നു മാറാൻ ശ്രമിച്ച നിൻറെ ശരീരത്തെ തന്നെ
ഞാനെൻറെ മണിവീണയാക്കി
കുതറിമാറാൻ ശ്രമിച്ച നിൻറെ
ശരീരത്തിലെ ദുർബലമായ ആ ചെറു വിത്ത്
അപഹരിക്കാൻ ഞാൻ ശ്രമിച്ചു
ആ ചെറുവിത്ത് ഒരു മായാജാലത്താൽ എന്ന പോലെ
എൻറെ മുഷ്ടിക്കുള്ളിൽ പെരുകി
അതെൻറെ മുഷ്ടിക്കുള്ളിൽ ഒതുങ്ങാതെയായി
ഒരാന മെരുങ്ങുന്നത് പോലെ
നീ മെരുങ്ങി
പോസ്റ്റ് ഓഫീസിനു മുന്നിലെ വരാന്തയിൽ
അരമതിലിനു പിന്നിൽ
നീ നാലുകാലിൽ നിന്നു
ആ നിമിഷങ്ങളിൽ നാം വെറും രണ്ടു മൃഗങ്ങൾ
പിന്നെ, എഴുന്നേറ്റ് വസ്ത്രങ്ങൾ നേരെയാക്കി
പെയ്തൊഴിഞ്ഞ രാവിലെക്കിറങ്ങി
പിന്നെയും നിന്നെ കാണാനാഗ്രഹിച്
എത്രയോ രാവുകളിൽ
പകലുകളിൽ
ഞാനാ പൊസ്റ്റൊഫീസിനു മുന്നിൽ
കാത്ത് നിന്നു
പ്രീയനെ വരൂ
പ്രീയനെ , നിനക്ക് സമർപ്പിക്കപ്പെട്ടത്
നാടോടികൾ മൈതാനത്തിലെ മരങ്ങളിൽ നിന്നും
തൊട്ടിലുകൾ അഴിച്ചെടുത്ത്
കടത്തിണ്ണകളിൽ അഭയം തേടിയ ആ രാത്രിയിൽ
പോസ്റ്റ് ഓഫീസിനു മുന്നിലെ ഇത്തിരിയിടത്തിൽ
നിന്നോടൊപ്പം ഞാനുമുണ്ടായിരുന്നു
ആരോടൊക്കെയോ പ്രതിഷേധിച്ചുകൊണ്ട്
തെരുവ് വിളക്കുകൾ കണ്ണടച്ചിരുട്ടാക്കിയ
ആ രാത്രിയിൽ
ഒരു മിന്നലിൻ വെള്ളിവെളിച്ചത്തിൽ
നിന്നെ ഞാൻ കണ്ടു
നിൻറെ സൗന്ദര്യം ഞാൻ കണ്ടു
ഞാൻ നിന്നോട് ചേർന്ന് നിന്നു
ചരൽ പോലെ വന്നു വീണ കനത്ത
മഴത്തുള്ളികൾ നോക്കി നീ നിന്നു
നിന്നെ നോക്കി ഞാനും നിന്നു
പ്രണയത്തിൻറെ സംഗീതം ഉണർത്താൻ
നിൻറെ തുടകളെ ഞാൻ സ്പർശിച്ചു
അകന്നു മാറാൻ ശ്രമിച്ച നിൻറെ ശരീരത്തെ തന്നെ
ഞാനെൻറെ മണിവീണയാക്കി
കുതറിമാറാൻ ശ്രമിച്ച നിൻറെ
ശരീരത്തിലെ ദുർബലമായ ആ ചെറു വിത്ത്
അപഹരിക്കാൻ ഞാൻ ശ്രമിച്ചു
ആ ചെറുവിത്ത് ഒരു മായാജാലത്താൽ എന്ന പോലെ
എൻറെ മുഷ്ടിക്കുള്ളിൽ പെരുകി
അതെൻറെ മുഷ്ടിക്കുള്ളിൽ ഒതുങ്ങാതെയായി
ഒരാന മെരുങ്ങുന്നത് പോലെ
നീ മെരുങ്ങി
പോസ്റ്റ് ഓഫീസിനു മുന്നിലെ വരാന്തയിൽ
അരമതിലിനു പിന്നിൽ
നീ നാലുകാലിൽ നിന്നു
ആ നിമിഷങ്ങളിൽ നാം വെറും രണ്ടു മൃഗങ്ങൾ
പിന്നെ, എഴുന്നേറ്റ് വസ്ത്രങ്ങൾ നേരെയാക്കി
പെയ്തൊഴിഞ്ഞ രാവിലെക്കിറങ്ങി
പിന്നെയും നിന്നെ കാണാനാഗ്രഹിച്
എത്രയോ രാവുകളിൽ
പകലുകളിൽ
ഞാനാ പൊസ്റ്റൊഫീസിനു മുന്നിൽ
കാത്ത് നിന്നു
പ്രീയനെ വരൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ