2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ലവ് യൂ

ഒരു സമയത്ത് 
പ്രണയം 
ഒരപസ്മാരബാധയായി 
ഞാനനുഭവിച്ചു 
അതേ 
പ്രണയവും 
അപസ്മാരമായി 
മാറിയേക്കാം 



വർഷങ്ങൾക്ക് മുൻപാണ് 
വർഷങ്ങൾക്ക് മുൻപ് 
അസിലയുടെ തുണി 
ബസ് മുതലാളി 
ഉരിഞ്ഞ വർഷം 



ആ വർഷം ഞാനുരിഞ്ഞത് 
അനുവിൻറെ തുണിയാണ് 
അതെൻറെ കുഴപ്പമല്ല 
അനുവിൻറെ കുഴപ്പമാണ് 
                              ഓ എന്താ പറയുക ?
                              ഓരോരുത്തർ 
                              ഓരോന്നുരിയുന്നു 
ഞാനുമുരിഞ്ഞു 
അനുവിൻറെ തുണി 
                             അല്ലാപ്പോ , എന്തിനാ 
                             ഈ തുണിയൊക്കെ 
                             ഉരിയുന്നത് ?
ഉരിഞ്ഞു പോകുകയാണ് 
നമ്മൾക്കറിയാം 
എല്ലിന്മേൽ കുറച്ച് ഇറച്ചി 
പശുവിനെ പോലെ 
പന്നിയെ പോലെ 
മീനിനെ പോലെ 
തവളയെ പോലെ 
പൂച്ചയെ പോലെ 
ആ പട്ടിയെ പോലെ 
വീ കെ സിങ്ങിൻറെ പട്ടിയെ പോലെ 
അത്രയേ ഉള്ളൂ , അനുവും 
എല്ലിന്മേൽ ഇറച്ചി 
ഇറച്ചിയിലൂടെ ഒഴുകുന്ന രക്തം 
മിടിക്കുന്ന ഹൃദയം 
വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന 
ശ്വാസ കോശങ്ങൾ 
വായിലൂടെ കയറി ഗുദത്തിലൂടെ പുറത്ത് പോകുന്ന 
വസ്തുക്കൾ 
കോഴി നടക്കുന്നു , കാണുന്നു , കൊത്തി തിന്നുന്നു 
തൂറുന്നു 
ഇണചേരുന്നു 
അനു നടക്കുന്നു , കാണുന്നു, തിന്നുന്നു 
തൂറുന്നു 
ഞാനവനോട് ഇണ ചേരുന്നു 
എന്താ ഞാനൊന്ന് ഇണ ചേർന്നാൽ ?
അവൻറെ ശരീരത്തിൽ എന്തേലും പറ്റുമൊ ?
പറ്റിയാൽ ഞാൻ തുടച്ചു കൊടുക്കാം 
അല്ല, കഴുകി തുടച്ചു കൊടുക്കാം 
പിന്നെന്താ ഒന്നു സമ്മതിച്ചാൽ ?
ഗർഭം  ഉണ്ടാകുമോ ?   
ഞാനത് കളഞ്ഞു കൊടുക്കാം 
പക്ഷെ അവനതൊന്നും സമ്മതമായിരുന്നില്ല 
--------------------------------------------------------------------


ദില്ലിയിലിതാ രണ്ടു പിഞ്ചു കുട്ടികളെ 
പെട്രോൾ ഒഴിച്ച് കത്തിച്ചിരിക്കുന്നു 
ഒരേയൊരു കാരണം 
ദളിതരായി പോയി 
ദളിതർ 
കുട്ടികളുടെ അമ്മയ്ക്ക് തൊണ്ണൂറു ശതമാനം 
പൊള്ളൽ ഏറ്റു 
പിതാവിനും പൊള്ളൽ ഏറ്റു 
രാജ്യം പ്രതിഷേധിക്കുന്നു 
മന്ത്രി ചോദിക്കുന്നു 
ഏതെങ്കിലും നായയെ 
ആരെങ്കിലും കല്ലെറിഞ്ഞാൽ 
സർക്കാർ എന്ത് വേണം ?
സർക്കാർ ഒന്നും വേണ്ട 
നായ തിരിഞ്ഞു കടിച്ചാലും 
സർക്കാർ ഇടപെടരുത് 
അത്രേയുള്ളൂ 
നായയെ എറിയുമ്പോൾ കൈകൊട്ടി 
ചിരിക്കുന്നവർ 
നായ തിരിഞ്ഞു കടിക്കുമ്പോൾ 
തോക്കുകളുമായി വെടിവെയ്ക്കാൻ വരരുത് 
അപ്പോഴും ചിരിക്കണം , ചിരിച്ചു കൊണ്ടേയിരിക്കണം 
---------------------------------------------------------------------------------------



ഞാനവനു പിന്നാലേ നടന്നു 
പ്രഭാതങ്ങളിൽ ഓടാൻ ഞാനും ഇറങ്ങിയപ്പോൾ 
അവൻ ഓട്ടം വേണ്ടെന്നു വെച്ചു 
വൈകുന്നേരങ്ങളിൽ ഞാനും ലൈബ്രറിയിൽ 
ചെന്ന് തുടങ്ങിയപ്പോൾ 
അവൻ ലൈബ്രറി സന്ദർശനം ഒഴിവാക്കി 
സായം സന്ധ്യകളിൽ ഞാനും കടപ്പുറത്ത് 
ചെന്നിരിക്കാൻ തുടങ്ങിയപ്പോൾ 
അവൻ കടപ്പുറത്ത് വരാതെയായി 


അവൻറെ രൂപം എൻറെ ഹൃദയത്തിൽ 
പതിഞ്ഞു കിടന്നു 
നീണ്ട ചുരുണ്ട മുടി കഴുത്തും കടന്നിറങ്ങി കിടന്നു 
മുഖത്തിലൊ 
ശരീരത്തിലോ 
ഒരൊറ്റ രോമം ഇല്ല 
നിറഞ്ഞ മാറിടം 
വട്ട മുഖം 
വെളുത്ത നിറം 
ചുകന്ന ചുണ്ടുകൾ 
പെണ്ണ് തന്നെ 
പേര് അനു 
ലജ്ജാവതിയായി അവൻ നിന്നു 
തനിച്ച് 
ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു 
ഞാനും അവനും 
അങ്ങനെ അവിടെ വെച്ചാണ് 
ആദ്യമായി 
ഞാനവനെ കാണുന്നത് 
തനിച്ചു നിന്ന അവനരികിൽ ഞാൻ ചെന്നു 
"ഭായി , നിൻറെ പേരെന്താണ് ?"
"അനു "
"ലവ് യൂ "
ഞാൻ പറഞ്ഞത് സത്യമാണ് 
അവൻ അവിടെ നിന്നും ഓടിക്കളഞ്ഞു 
-------------------------------------------------------------------



ഞാനവനെ പ്രേമിച്ചു കൊണ്ടേയിരുന്നു 
അവനെന്നെ കാണാൻ പോലും കൂട്ടാക്കിയില്ല 
എനിക്കവനെ പ്രേമിക്കാൻ 
അവൻറെ അനുവാദം ആവശ്യം ഇല്ലല്ലോ 
പ്രേമത്തിൻറെ ഏറ്റവും വലിയ സൗകര്യം അതാണ്‌ 
നമ്മളങ്ങ് പ്രേമിച്ചാൽ മതി 
അതിനു സമ്മതം ചോദിക്കേണ്ട 
സമ്മതം വാങ്ങേണ്ട 
ചുമ്മാ പ്രേമിച്ചോ 
ഞാനവനെ പ്രേമിച്ചു 
ചുമ്മാ പ്രേമിച്ചാൽ ഫലം കിട്ടില്ല 
ഫലം കിട്ടണമെങ്കിൽ 
ആരെയാണോ പ്രേമിക്കുന്നത് , ആ ആൾ അറിയണം 
ഞാനവനോട് എൻറെ പ്രണയം അറിയിച്ചു 
അവൻറെ സ്ത്രൈണമായ കരിമിഴികൾ നാണത്തിൽ 
കൂമ്പിപ്പോയി 
നുണക്കുഴികൾ ഉള്ള കവിൾ ത്തടങ്ങൾ  
ലജ്ജയിൽ കുതിർന്നു 
സുന്ദരങ്ങളായ രക്ത ചുവപ്പുള്ള ചുണ്ടുകൾ 
മന്ദ്രമായ സ്വരത്തിൽ മന്ത്രിച്ചു 
"വേണ്ട "
-------------------------------------------------


അങ്ങനെ പ്രേമ വിവശനായ എൻറെ 
പ്രണയ സമരം ഒത്തു തീർപ്പാകാതെ 
നീണ്ടു നീണ്ടു പോയി 
ശരീരത്തിൻറെ ഉടമയായ 
അവൻ -- ആ ബൂർഷ്വാ മുതലാളി --
എൻറെ പ്രോലട്ടെരിയൻ ആവശ്യത്തിനു നേരെ 
കണ്ണടച്ചു 
തോട്ടം സമരം പോലെയായി 
എന്നു പറഞ്ഞാൽ മതി 
ആ സുന്ദരമായ ശരീരം അഞ്ചോ പത്തോ മിനിറ്റ് 
നേരത്തേക്ക് എനിക്ക് തന്നാൽ 
തീരുന്ന പ്രശ്നമേയുള്ളൂ 
അത് കൊണ്ട് അവനു നഷ്ടമൊന്നുമില്ല 
അവനു ഒന്നും നഷ്ടപ്പെടാനില്ല 
എനിക്കാണെങ്കിലോ , 
ജന്മ സാഫല്ല്യം നേടുകയുമാവാം       
---------------------------------------------------




അങ്ങനെയിരിക്കെ ഒരു വിവാഹത്തിൽ 
പങ്കു കൊള്ളാൻ 
അവനും അവൻറെ അമ്മയും കൂടി വന്നു 
തള്ളയും മകളും കൂടി വന്നെന്നേ തോന്നു 
അവൾ അവളുടെ അമ്മയെ ചുറ്റി പറ്റി നിൽക്കുകയാണ് 
കുറ്റി ചുവട്ടിൽ നിന്നും മാറാതെന്തു ചെയ്യാൻ ?
എന്നെ കണ്ടാൽ കുറ്റി ചുവട്ടിൽ നിന്നും മാറില്ലെന്ന് 
അറിയാവുന്നത് കൊണ്ട് 
അവൻറെ ദൃഷ്ടിയിൽ പെടാതെ ഒഴിഞ്ഞു നിന്നു 


അങ്ങനെ നിരാശയോടെ നിൽക്കുമ്പോൾ --
നേരെ ചൊവ്വേ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല --
ഊണ് കഴിഞ്ഞ് കൈലേസ് കൊണ്ട് ചുണ്ടും തുടച്ച് 
അവൻ പോകുന്നു 
ബാത്ത് റൂമിലേക്ക് 
ബാത്ത് റൂം ഒരൊഴിഞ്ഞ കോണിലാണ് 
അങ്ങനെയൊരെണ്ണം അവിടെയുണ്ടെന്ന് 
പലർക്കും അറിയില്ല 
അത് കൊണ്ട് ആരും അങ്ങോട്ട്‌ പോകുന്നുമില്ല 
പൂച്ചയെപ്പോലെ പതുങ്ങി ഞാനും അങ്ങോട്ട്‌ പോയി 
അവൻ സിബ് തുറന്നു മൂത്രം ഒഴിക്കുകയായിരുന്നു 
അത് കഴിഞ്ഞ് സിബ് ഇടുന്നതിനു മുൻപ് 
ഞാൻ ബാത്ത് റൂമിൻറെ വാതിലടച്ച്‌ 
അകത്ത് നിന്നും കുറ്റിയിട്ടു 
അവൻ മാന്മിഴികളാൽ എന്നെ നോക്കിക്കൊണ്ട്‌ 
സിബ് വലിച്ചിട്ടു 
ഞാൻ ചെന്ന് പിന്നിൽ നിന്നും അടക്കിപ്പിടിച്ചു 
"വേണ്ട ചേട്ടാ. വേണ്ട . 
  ഞാൻ പിന്നൊരു ദിവസം സമ്മതിക്കാം "
പിന്നൊന്നും പറയാൻ അവനു കഴിഞ്ഞില്ല 
അവൻറെ ചുണ്ടുകൾ 
എൻറെ വായ്ക്കുള്ളിലായിരുന്നു 
വലുതായൊന്നും കാണാനോ ചെയ്യാനോ പറ്റിയില്ല 
അവൻറെ ചന്തി അൽപ്പം നനഞ്ഞു 
അത്രേയുള്ളൂ 
എനിക്ക് ചെയ്യാൻ എൻറെ റൂമിൽ വരാമെന്ന് 
അവൻ പ്രോമിസ് ചെയ്തു 
അവിടെ വെച്ച് അവനെ ഒന്നും ചെയ്യാതിരിക്കാനാണ് 
ഇപ്പോൾ ചന്തി നനഞ്ഞ സാഹചര്യത്തിൽ --
ഓ അല്ലെങ്കിൽ തന്നെ 
രക്ഷപ്പെടാൻ പലതും പറയും 
പിന്നീടത് മറക്കുകയും ചെയ്യും 
------------------------------------------------



ഇന്നിപ്പോൾ അതൊക്കെ ഓർമ്മിക്കാൻ കാരണം 
ഒരു മരണമാണ് 
അവൻറെ ബന്ധുവിൻറെ മരണം 
സഞ്ചയനത്തിൻറെ കാർഡ് 
അവൻ ഒരാളുടെ കയ്യിൽ കൊടുത്തു വിട്ടു 
എല്ലാവരും വാങ്ങി 
ഞാൻ വാങ്ങിയില്ല 
കുറെ കഴിഞ്ഞപ്പോൾ അവൻ അടുത്ത് വന്നു 
"ചേട്ടാ , കാർഡ് കിട്ടിയോ ?"
കാർഡ് നീട്ടിയ അവൻറെ കൈ 
വല്ലാതെ വിറച്ചു  
കാർഡ് ഞാൻ വാങ്ങി 
ആ തിരക്കിനിടയിൽ ഒന്നും പറയാൻ കഴിഞ്ഞില്ല 
സാരമില്ല 
ഇനിയും കാണാമല്ലോ 
---------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ