എന്താണ് പ്രണയം ?
എനിക്കിന്നതറിയില്ല
പ്രണയത്തെ കുറിച്ച്
എന്തൊക്കെയോ
ഞാനെഴുതിയിട്ടുണ്ട്
മാപ്പാക്കണം
നമ്മളൊക്കെയും മണ്ടന്മാരാണ്
വിഡ്ഢികൾ
പമ്പര വിഡ്ഢികൾ
എന്നാ നമ്മളൊക്കെ നന്നാവുക ?
ഓ എന്ത് പറയാനാ
ഓരോന്ന് കേറി വന്നോളും
പിന്നെ അന്നത്തെ ദിവസം പോക്കാ
കണിക്കൊരു കുഴപ്പവുമില്ലായിരുന്നു
ഒന്നാന്തരം കണി
ആ വിളറി വെളുത്ത
മഞ്ഞ ടീ ഷർട്ടിട്ട
മഞ്ഞ കിളി
രാവിലെ പാലും കൊണ്ട് വന്നു
ആഹ് , പറഞ്ഞില്ലല്ലോ
രാവിലത്തെ മിൽമാ സന്ദർശനം
ഉപേക്ഷിച്ചു
ഈ ചെക്കൻ രാവിലെ പാലും കൊണ്ട്
വരാൻ വേണ്ടിയാണ്
ഇപ്പോൾ ഉഷയോടാണ് രാവിലെ
പാൽ വാങ്ങുന്നത്
കുടിക്കാനല്ല, കേട്ടോ
ചായയ്ക്ക് വേണ്ടിയാണ്
അതെ, ഞാൻ പാൽ ചേർക്കാത്ത ചായയുടെ
ആളാണ്
എങ്കിലും രാവിലത്തെ ചായ
പാല് ചേർത്ത ചായ തന്നെ
ഇതുവരെ മിൽമയുടെ പാലായിരുന്നു
ഇപ്പോൾ ഉഷയുടെ പാലാണ്
കൊണ്ടുവരുന്നത് ഉഷയുടെ ചെക്കനാണ്
വിളറി വെളുത്ത
പൂടയില്ലാത്ത
അനു വിശ്വനാഥ്
അനു എന്ന് വിളിച്ചാൽ മതി
അനു ഞാൻ വിചാരിച്ചതിനേക്കാൾ
വിളഞ്ഞ വിത്തായിരുന്നു
"പാൽ അകത്തേക്ക് വെചെരടാ "
ഞാൻ വിളിച്ചു പറഞ്ഞു
അവൻ അകത്തൊക്കെ കയറി
ഒരു പരിചയമാകട്ടെ
ഒരു ശീലം ആകട്ടെ
എന്ന് കരുതി
ഞാൻ മനസ്സിൽ കണ്ടത്
അവൻ മാനത്ത് കണ്ടു
"വരാന്തയിൽ വെച്ചിട്ടുണ്ട് ; അത്രയേ പറ്റൂ "
അവൻ പാൽ പാത്രം വരാന്തയിൽ വെച്ചിട്ട്
സ്ഥലം വിട്ടു
എവിടെന്നോ ഒരു പൂച്ച ഓടി വന്ന്
പാൽ കുടിക്കാനും തുടങ്ങി
മൊബയിൽ എടുത്ത് ഞാൻ ഉഷയെ വിളിച്ചു
അവൻ പാൽ വരാന്തയിൽ വെച്ച് പോയതും
പാൽ പൂച്ച കുടിച്ചതും പറഞ്ഞു
"പാൽ വേണേൽ വാങ്ങി അകത്ത് വെയ്ക്കണം "
ഉഷയുടെ മറുപടി
"ഇനി പാൽ വേണ്ട "
"ശരി "
അങ്ങനെ അനുവിനെ കണി കാണാനുള്ള
സൂപർ ചാൻസ് നഷ്ടമായി
ഇനിമുതൽ രാവിലെ മിൽമയിൽ ചെന്നാൽ
പഴയത് പോലെ പാൽ വാങ്ങി വരാം
രാവിലെ പാൽ ചായ ഇല്ലാത്ത വിഷമത്തിൽ
നിൽക്കുമ്പോഴാണ്
പടിക്കൽ പുളിച്ച തെറി
"ഇറങ്ങി വാടാ " എന്ന് പറഞ്ഞു കൊണ്ടാണ് തെറി
ഇറങ്ങി നോക്കി
ഒരു തെങ്ങും കുറ്റി
വെളുത്തതാണ്
കൊഴുത്തുരുണ്ട് ഒരെണ്ണം
വായിൽ നിന്നും അനർഗ്ഗള നിർഗ്ഗളം
പുളിച്ച തെറി
ഇടുക്കി ഡാം തകർന്നിട്ടെന്ന പോലെ
പ്രവഹിക്കുകയാണ്
പലതും ആദ്യമായാണ് കേൾക്കുന്നത്
ഞാൻ ഇറങ്ങി ചെന്നിട്ട്
കണ്ണുരുട്ടി ചോദിച്ചു
"നീയാരാടീ , എന്ത് വേണം ?"
"നിങ്ങടെ അനിയനെ ഇങ്ങോട്ട് വിളിച്ച് ചോദിക്ക് --
അവൻ എന്നോട് കാശു വാങ്ങിയിട്ട് കാലം എത്രയായി ?
മോതലും ഇല്ല , പലിശേം ഇല്ല "
"ഇവിടെ ഞാൻ മാത്രമേയുള്ളൂ "
"നിങ്ങടെ അനിയൻ എവിടെ പോയി ?"
"ഏത് അനിയൻ?"
"വർക്ക് ഷോപ്പി പോണ അനിയൻ ?"
"അങ്ങനെ വർക്ക് ഷോപ്പിൽ പോകുന്ന ഒരനിയൻ
എനിക്കില്ല "
ബഹളം കേട്ട് വന്ന അയൽക്കാരും
സാക്ഷ്യം പറഞ്ഞു
ചോദിച്ചു പറഞ്ഞു വന്നപ്പോൾ
ഉഷാജിയുടെ ഹസ്
ഹഹ നമ്മുടെ പാൽ ജിയുടെ ഭർത്താവ്
ആ ചടാക്ക് സാധനത്തെ
ഞങ്ങളെല്ലാവരും ചേർന്ന്
ഉഷാജിയുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു
സംഗതി സിമ്പിൾ
അയാൾ പണിക്ക് പോകുന്ന
വർക്ക് ഷോപ്പിനടുത്ത് ഉള്ളതാണ് ആ സ്ത്രീ
അവരെ ഒരു ഓട്ടോയിൽ കൊണ്ടുവന്ന്
എൻറെ വീട് കാണിച്ച്
ഇതാണ് അവൻറെ വീടെന്നും
ഞാൻ , ജ്യേഷ്ഠൻ ,ഓഫീസിൽ പോയിരിക്കയാണെന്നും
പണം എനിക്കാണെന്നും പറഞ്ഞ്
കാശു വാങ്ങി
ഇപ്പോൾ മുതലുമില്ല ; പലിശയും ഇല്ല
ഞാൻ ദൈവത്തെ മനസ്സറിഞ്ഞു വിളിച്ചു പോയി
ഈ സാധനത്തിൻറെ ഉരുപ്പടിയെ ആണ്
ഞാൻ കറവയ്ക്ക് കണ്ടു വെച്ചത്
തൊട്ടിരുന്നെങ്കിൽ വിവരമറിഞ്ഞേനെ
നിങ്ങള് കരുതും അതെന്താ അങ്ങനെ പറഞ്ഞതെന്ന്
ഈ ബഹളത്തിനൊടുവിൽ
ആളുകൾ പറഞ്ഞതാണ്
ഈ ഉഷയ്ക്ക് ഒരു മകളുണ്ട്
ഒരു സാർ അവളെ പഠിക്കാതെ ചെന്നതിനു തല്ലി
പിറ്റേന്ന് ഉഷ സ്കൂളിൽ ചെന്നു
പ്രശ്നം ഗുരുതരം
"ഐശ്വര്യയുടെ കരണത്തടിച്ചു --
തലവേദന കാരണം അവളിന്നലെ ഉറങ്ങിയില്ല
സി ഐ ക്ക് പരാതി കൊടുക്കാൻ പോവാ "
കരണത്ത് അടിച്ചില്ല എന്ന് പറഞ്ഞാൽ
ഉഷ സമ്മതിക്കേണ്ടേ
അങ്ങനെ വേദനിക്കത്തക്ക വിധത്തിൽ തല്ലിയില്ലെന്ന്
അദ്ധ്യാപകൻ
പിന്നെ താൻ സുഖിക്കുകയായിരുന്നോ എന്ന് ഉഷ
ഒടുവിൽ മാസം ആയിരം രൂപ അടയ്കേണ്ട
ഒരു ഇൻഷുരൻസ് പോളിസി എടുക്കേണ്ടി വന്നു
അദ്ധ്യാപകന്
ഹോ , ഞാനാ ചെറുക്കനെ എങ്ങാനും തൊട്ടിരുന്നെങ്കിൽ
ഏതായാലും നാളെ മുതൽ
മിൽമ ശരണം
എനിക്കിന്നതറിയില്ല
പ്രണയത്തെ കുറിച്ച്
എന്തൊക്കെയോ
ഞാനെഴുതിയിട്ടുണ്ട്
മാപ്പാക്കണം
നമ്മളൊക്കെയും മണ്ടന്മാരാണ്
വിഡ്ഢികൾ
പമ്പര വിഡ്ഢികൾ
എന്നാ നമ്മളൊക്കെ നന്നാവുക ?
ഓ എന്ത് പറയാനാ
ഓരോന്ന് കേറി വന്നോളും
പിന്നെ അന്നത്തെ ദിവസം പോക്കാ
കണിക്കൊരു കുഴപ്പവുമില്ലായിരുന്നു
ഒന്നാന്തരം കണി
ആ വിളറി വെളുത്ത
മഞ്ഞ ടീ ഷർട്ടിട്ട
മഞ്ഞ കിളി
രാവിലെ പാലും കൊണ്ട് വന്നു
ആഹ് , പറഞ്ഞില്ലല്ലോ
രാവിലത്തെ മിൽമാ സന്ദർശനം
ഉപേക്ഷിച്ചു
ഈ ചെക്കൻ രാവിലെ പാലും കൊണ്ട്
വരാൻ വേണ്ടിയാണ്
ഇപ്പോൾ ഉഷയോടാണ് രാവിലെ
പാൽ വാങ്ങുന്നത്
കുടിക്കാനല്ല, കേട്ടോ
ചായയ്ക്ക് വേണ്ടിയാണ്
അതെ, ഞാൻ പാൽ ചേർക്കാത്ത ചായയുടെ
ആളാണ്
എങ്കിലും രാവിലത്തെ ചായ
പാല് ചേർത്ത ചായ തന്നെ
ഇതുവരെ മിൽമയുടെ പാലായിരുന്നു
ഇപ്പോൾ ഉഷയുടെ പാലാണ്
കൊണ്ടുവരുന്നത് ഉഷയുടെ ചെക്കനാണ്
വിളറി വെളുത്ത
പൂടയില്ലാത്ത
അനു വിശ്വനാഥ്
അനു എന്ന് വിളിച്ചാൽ മതി
അനു ഞാൻ വിചാരിച്ചതിനേക്കാൾ
വിളഞ്ഞ വിത്തായിരുന്നു
"പാൽ അകത്തേക്ക് വെചെരടാ "
ഞാൻ വിളിച്ചു പറഞ്ഞു
അവൻ അകത്തൊക്കെ കയറി
ഒരു പരിചയമാകട്ടെ
ഒരു ശീലം ആകട്ടെ
എന്ന് കരുതി
ഞാൻ മനസ്സിൽ കണ്ടത്
അവൻ മാനത്ത് കണ്ടു
"വരാന്തയിൽ വെച്ചിട്ടുണ്ട് ; അത്രയേ പറ്റൂ "
അവൻ പാൽ പാത്രം വരാന്തയിൽ വെച്ചിട്ട്
സ്ഥലം വിട്ടു
എവിടെന്നോ ഒരു പൂച്ച ഓടി വന്ന്
പാൽ കുടിക്കാനും തുടങ്ങി
മൊബയിൽ എടുത്ത് ഞാൻ ഉഷയെ വിളിച്ചു
അവൻ പാൽ വരാന്തയിൽ വെച്ച് പോയതും
പാൽ പൂച്ച കുടിച്ചതും പറഞ്ഞു
"പാൽ വേണേൽ വാങ്ങി അകത്ത് വെയ്ക്കണം "
ഉഷയുടെ മറുപടി
"ഇനി പാൽ വേണ്ട "
"ശരി "
അങ്ങനെ അനുവിനെ കണി കാണാനുള്ള
സൂപർ ചാൻസ് നഷ്ടമായി
ഇനിമുതൽ രാവിലെ മിൽമയിൽ ചെന്നാൽ
പഴയത് പോലെ പാൽ വാങ്ങി വരാം
രാവിലെ പാൽ ചായ ഇല്ലാത്ത വിഷമത്തിൽ
നിൽക്കുമ്പോഴാണ്
പടിക്കൽ പുളിച്ച തെറി
"ഇറങ്ങി വാടാ " എന്ന് പറഞ്ഞു കൊണ്ടാണ് തെറി
ഇറങ്ങി നോക്കി
ഒരു തെങ്ങും കുറ്റി
വെളുത്തതാണ്
കൊഴുത്തുരുണ്ട് ഒരെണ്ണം
വായിൽ നിന്നും അനർഗ്ഗള നിർഗ്ഗളം
പുളിച്ച തെറി
ഇടുക്കി ഡാം തകർന്നിട്ടെന്ന പോലെ
പ്രവഹിക്കുകയാണ്
പലതും ആദ്യമായാണ് കേൾക്കുന്നത്
ഞാൻ ഇറങ്ങി ചെന്നിട്ട്
കണ്ണുരുട്ടി ചോദിച്ചു
"നീയാരാടീ , എന്ത് വേണം ?"
"നിങ്ങടെ അനിയനെ ഇങ്ങോട്ട് വിളിച്ച് ചോദിക്ക് --
അവൻ എന്നോട് കാശു വാങ്ങിയിട്ട് കാലം എത്രയായി ?
മോതലും ഇല്ല , പലിശേം ഇല്ല "
"ഇവിടെ ഞാൻ മാത്രമേയുള്ളൂ "
"നിങ്ങടെ അനിയൻ എവിടെ പോയി ?"
"ഏത് അനിയൻ?"
"വർക്ക് ഷോപ്പി പോണ അനിയൻ ?"
"അങ്ങനെ വർക്ക് ഷോപ്പിൽ പോകുന്ന ഒരനിയൻ
എനിക്കില്ല "
ബഹളം കേട്ട് വന്ന അയൽക്കാരും
സാക്ഷ്യം പറഞ്ഞു
ചോദിച്ചു പറഞ്ഞു വന്നപ്പോൾ
ഉഷാജിയുടെ ഹസ്
ഹഹ നമ്മുടെ പാൽ ജിയുടെ ഭർത്താവ്
ആ ചടാക്ക് സാധനത്തെ
ഞങ്ങളെല്ലാവരും ചേർന്ന്
ഉഷാജിയുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു
സംഗതി സിമ്പിൾ
അയാൾ പണിക്ക് പോകുന്ന
വർക്ക് ഷോപ്പിനടുത്ത് ഉള്ളതാണ് ആ സ്ത്രീ
അവരെ ഒരു ഓട്ടോയിൽ കൊണ്ടുവന്ന്
എൻറെ വീട് കാണിച്ച്
ഇതാണ് അവൻറെ വീടെന്നും
ഞാൻ , ജ്യേഷ്ഠൻ ,ഓഫീസിൽ പോയിരിക്കയാണെന്നും
പണം എനിക്കാണെന്നും പറഞ്ഞ്
കാശു വാങ്ങി
ഇപ്പോൾ മുതലുമില്ല ; പലിശയും ഇല്ല
ഞാൻ ദൈവത്തെ മനസ്സറിഞ്ഞു വിളിച്ചു പോയി
ഈ സാധനത്തിൻറെ ഉരുപ്പടിയെ ആണ്
ഞാൻ കറവയ്ക്ക് കണ്ടു വെച്ചത്
തൊട്ടിരുന്നെങ്കിൽ വിവരമറിഞ്ഞേനെ
നിങ്ങള് കരുതും അതെന്താ അങ്ങനെ പറഞ്ഞതെന്ന്
ഈ ബഹളത്തിനൊടുവിൽ
ആളുകൾ പറഞ്ഞതാണ്
ഈ ഉഷയ്ക്ക് ഒരു മകളുണ്ട്
ഒരു സാർ അവളെ പഠിക്കാതെ ചെന്നതിനു തല്ലി
പിറ്റേന്ന് ഉഷ സ്കൂളിൽ ചെന്നു
പ്രശ്നം ഗുരുതരം
"ഐശ്വര്യയുടെ കരണത്തടിച്ചു --
തലവേദന കാരണം അവളിന്നലെ ഉറങ്ങിയില്ല
സി ഐ ക്ക് പരാതി കൊടുക്കാൻ പോവാ "
കരണത്ത് അടിച്ചില്ല എന്ന് പറഞ്ഞാൽ
ഉഷ സമ്മതിക്കേണ്ടേ
അങ്ങനെ വേദനിക്കത്തക്ക വിധത്തിൽ തല്ലിയില്ലെന്ന്
അദ്ധ്യാപകൻ
പിന്നെ താൻ സുഖിക്കുകയായിരുന്നോ എന്ന് ഉഷ
ഒടുവിൽ മാസം ആയിരം രൂപ അടയ്കേണ്ട
ഒരു ഇൻഷുരൻസ് പോളിസി എടുക്കേണ്ടി വന്നു
അദ്ധ്യാപകന്
ഹോ , ഞാനാ ചെറുക്കനെ എങ്ങാനും തൊട്ടിരുന്നെങ്കിൽ
ഏതായാലും നാളെ മുതൽ
മിൽമ ശരണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ