2015, ഒക്‌ടോബർ 17, ശനിയാഴ്‌ച

ന്താ ൻറെ കഥ യെഴുതാഞ്ഞേ ?

ഓരോ പ്രാവശ്യവും അവനെ കാണുമ്പോൾ 
ഞാൻ തീരുമാനിക്കും 
ഇനി ഇവൻ മാത്രം 
ഇനി മറ്റൊരാൾ ഇല്ല 
അവൻ കണ്മുന്നിൽ നിന്നും മറയുമ്പോൾ 
എൻറെ തീരുമാനം ആവിയായി പോകും 
അവനെ ഇന്ന് വീണ്ടും ഞാൻ കണ്ടു 
അതീവ സുന്ദരനായിരിക്കുന്നു 
അവൻ എന്നെ കണ്ടു നിന്നു 
സംസാരിച്ചു 
പോയി 
എൻറെ കുഴപ്പമല്ല 
കുഴപ്പം അവൻറെയാണ് 
അവനെ കാണാൻ പ്രയാസമാണ് 
പക്ഷെ അവനോളം സുന്ദരനായ വേറൊരാൾ ഇല്ല 
നൈറ്റ് അവനു പറ്റില്ല 
ഡേ അവനു പറ്റില്ല ; കോളേജിൽ പോകണം 
പിന്നെങ്ങനെയാണ് ?
അവധി ദിവസങ്ങളിൽ പോലും അവനു തിരക്കാണ് 
പിന്നെ വല്ലപ്പോഴും ഒരവധി ദിവസം 
ഒരു സിനിമ 
സിനിമയ്ക്ക് ശേഷം ധൃതിയിൽ 
ഒരു രഹസ്യം 
ഓ 
പെട്ടെന്നാണ് 
ഓരോ പ്രാവശ്യവും അവൻ പറയും 
ഇന്ന് വേഗം പോകണം 
അടുത്ത ക്രിസ്ത്മസ്സിനാകട്ടെ 
നമ്മൾക്ക് അടിച്ചു പൊളിക്കാം 
പിന്നെ എൻറെ ചെവിയില രഹസ്യമായി --
ചേട്ടൻറെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരാം 
അവൻറെ ഈ ധൃതിക്ക് പിന്നിൽ 
അവൻറെ ഭയമാണെന്ന് 
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് 
അവനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ 
അല്ല., അവനെയൊന്നു തൊട്ടാൽ പിന്നെ 
കുറെ ദിവസത്തേക്ക് 
ഞാനാരെയും സ്പർശിക്കില്ല 
അവൻറെ സ്പർശത്തിൻറെ ആ ഫീലിംഗ് 
മാറാതെ 
ഞാൻ ആരെയും തൊടില്ല 



അവനെ കുറിച്ച് പലപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട് 
അവനെ കുറിച്ച് മാത്രം 
ഒരു വിവരവും ഞാൻ പറഞ്ഞിട്ടില്ല 
അവൻറെ പേരുപോലും എനിക്ക് വിശുദ്ധം 
പേരുപോലും ഞാൻ പറയുകയില്ല 



നിങ്ങൾക്കറിയാമോ 
ഒരു പയ്യൻസ് 
അവൻ ഇങ്ങോട്ട് വന്ന് ഇളിച്ചു കാട്ടി 
ഞാനും അവനെ കാണുമ്പോൾ ചിരിക്കാൻ തുടങ്ങി 
അവനെന്നെ കാണുമ്പോൾ സംസാരിക്കാൻ തുടങ്ങി 
ഞാനും അവനെ കാണുമ്പോൾ സംസാരിച്ചു തുടങ്ങി 
അവനെൻറെ കൂടെ വീട്ടിൽ വന്നു 
ഞാൻ തനിച്ചു താമസിക്കുന്നിടത്ത് 
അവൻ നല്ല കിടു ചരക്ക് 
ഞാൻ ചിരിച്ചതിൽ വശീകരണം എന്ന ദുരുദ്ദേശം 
ഞാൻ സംസാരിച്ചതിൽ വശീകരണം എന്ന ദുരുദ്ദേശം  
ഞാനവനെ വീട്ടിൽ കൊണ്ട് പോയതിൽ ദുരുദ്ദേശം 
വീട്ടിൽ വന്നയുടനെ ഞാനവനൊരു കൈലിയെടുത്ത് കൊടുത്തു 
വേണ്ട -- അവൻ പറഞ്ഞു 
ഡ്രെസ് ചീത്തയാക്കേണ്ട .പോകാൻ നേരത്ത് ഇടാം 
അതുവരെ കൈലിയുടുക്ക് 
ഞാൻ നിർബന്ധിച്ച് കൈലിയുടുപ്പിച്ചു
അറിയാല്ലോ, തട്ടി മുട്ടി തുടകൾ തമ്മിൽ കുരുങ്ങി 
ങ്ഹും , അതിൻറെ സൗകര്യത്തിനാണ്‌ കൈലിയുടുപ്പിച്ചത്
 നാണത്തിൽ  മുങ്ങിയ മുഖവുമായി 
ഉരിഞ്ഞു പോയ കൈലിയുമായി 
അവനെൻറെ കിടക്കയിൽ കിടന്നു 



ഇതിനകത്ത് ഒരു തമാശ ഉണ്ട് 
ഞാനിത്ര പാടുപെട്ട് 
വശീകരിച്ചു പിടിച്ച ഈ ചെക്കൻ 
ഞാനെഴുതുന്നതൊക്കെയും വായിച്ചു ഹരം കൊള്ളുന്നവൻ 
അവൻ സ്വയം വന്നതാണ് 
ഞാനെന്താ ചെയ്യുകയെന്നറിഞ്ഞുകൊണ്ട് 
എൻറെയൊരു കഥയിലെ കഥാപാത്രമാകാൻ വേണ്ടി 



ഞാനവനെ ചൂണ്ടലിട്ടു പിടിച്ചു ഭോഗിച്ചെന്നു 
കരുതിയിരിക്കുമ്പോൾ 
അവനെന്നോട് 
ആരും കേൾക്കാതെ 
ചുറ്റും നോക്കി ആരുമില്ലെന്നുറപ്പാക്കി 
നെഞ്ചോട്‌ ചേർന്നു ചോദിച്ചു 
"ന്താ  ൻറെ കഥ യെഴുതാഞ്ഞേ ?"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ