എൻറെ ചരക്കിൻറെ പിതാവ് മരിച്ചു
അറിഞ്ഞപ്പോൾ തന്നെ ഞാനോടി ചെന്നു
ആകെയുള്ളൊരു വിത്താണ് എൻറെ ചരക്ക്
അവൻ വേണം കർമ്മം ചെയ്യേണ്ടത്
അവനതിനു കുളിച്ച്
ഈറൻ തോർത്ത് മാത്രം ഉടുത്ത്
ജനത്തിനു നടുവിൽ നിൽക്കണം
മറ്റുള്ളവർ അവൻറെ തുടകൾ കാണുന്നത്
മറ്റുള്ളവർ അവൻറെ നഗ്ന മേനി കാണുന്നത്
മറ്റുള്ളവർ അവൻറെ നഗ്ന മുലകൾ കാണുന്നത്
എനിക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല
എനിക്കത് വലിയ ടെൻഷൻ ആയി
അവനെന്നെ അടുത്ത് വിളിച്ചു സ്വകാര്യം പറഞ്ഞു
ഞാനവിടെയുണ്ടെങ്കിൽ
അവന് കുളിച്ച് അർദ്ധ നഗ്നനായി
കർമ്മം ചെയ്യാനാവില്ല
അവനു കാലും കയ്യും ശരീരവും
തളരുന്നത് പോലെ തോന്നും
എൻറെയടുത്ത് വന്നപ്പോൾ തന്നെ
ചിലവുകൾക്കായി കുറച്ചു പണം
ഞാൻ അവൻറെ കയ്യിൽ കൊടുത്തു
അത് വാങ്ങുമ്പോൾ
അവൻറെ കൈകൾ വല്ലാതെ വിറച്ചു
വൈദ്യൻ കൽപ്പിച്ചതും
രോഗി ഇച്ഛിച്ചതും പാൽ
എന്ന അവസ്ഥയിലായി ഞാൻ
ഒരു ഗേ അനുഭവിക്കേണ്ടി വരുന്ന മാനസിക
അസ്വാസ്ഥ്യങ്ങളെ കുറിച്ച്
നിങ്ങൾക്കെന്തറിയാം ?
ഒരു പെണ്ണിനെ കൊണ്ട് നടക്കുന്നതിനേക്കാൾ
ടെൻഷൻ ആണ്
ഒരു ചെറുക്കനെ കൊണ്ടുനടക്കാൻ
ഉരുപ്പടി ഉരുപ്പടി തന്നെയാണ്
അവനെ ആരെങ്കിലും തപ്പാം
അവൻ ആരുടെയെങ്കിലും കൂടെ പോകാം
അങ്ങനെ മുൻപൊരിക്കൽ ഞാനേറെ ഇഷ്ടപ്പെട്ട
ഒരു സാധനം പോയിട്ടുണ്ട്
സുനിൽ കുമാർ
വയസ് ഇരുപത്തി രണ്ട്
ആശ്രിത നിയമനം ലഭിച്ചവൻ
അൽപ്പം കറുത്തിട്ട്
മെലിഞ്ഞ ഒരു ചരക്ക്
സാധനത്തെ കാണണം
ചുമ്മാ വെളുത്തിരുന്നിട്ടു കാര്യമില്ല
ഇവനെ കണ്ടാൽ നമ്മളവിടെ തിരിഞ്ഞു നിൽക്കും
മണത്ത് മണത്ത് നടക്കും
ജോയിൻ ചെയ്യാൻ വന്നവനെ ഞാൻ വിട്ടില്ല
അവൻ വന്നത് അവൻറെ സ്ഥലത്ത് പോസ്റ്റിങ്ങ് കിട്ടാനുള്ള
ശുപാർശയുമായാണ്
അവിടെ ഒഴിവും ഉണ്ടായിരുന്നു
പക്ഷെ പോസ്റ്റിങ്ങ് കൊടുത്തത്
എൻറെ ഓഫീസിൽ
എൻറെ സെക്ഷനിൽ
ആദ്യ ദിവസം ഓഫീസ് സമയം കഴിഞ്ഞപ്പോൾ
ജോലിയിൽ ചേർന്നതിൻറെ സെലിബ്രേഷൻ
ബാറിൽ ഞാനും അവനും
സെലിബ്രെഷനിൽ ഒരു ചെറിയ കൈക്കൂലിയും ഉണ്ട്
അവൻറെ സ്ഥലത്തേക്ക് ട്രാൻസ്ഫെർ വേണം
ചെറുകെയിരുന്നു ബ്രാണ്ടി സിപ്പ് ചെയ്തു
പൊറോട്ടയും ചില്ലി ചിക്കനും കഴിച്ചു
കേറുമ്പോൾ അവനു വലിയ തിരക്കായിരുന്നു
പോകണം
വീട്ടിൽ പോകണം
രണ്ടു ലാർജ് ചെന്ന് കഴിഞ്ഞപ്പോൾ സമയം പോകുന്നത്
അറിയാതെയായി
അവനവിടെ സിപ്പ് ചെയ്തു കൊണ്ട്
കഥകളും പറഞ്ഞിരുന്നു
എട്ടുമണി ആയി ഇറങ്ങുമ്പോൾ
ഇന്നിനി പോകണ്ടാ, എന്നോടൊപ്പം കൂടാമെന്ന് ഞാൻ
അവനും സമ്മതം
അങ്ങനെ കോട്ടയത്ത്കാരൻ സുനിൽ കുമാർ
എന്ന ചൂട് ചരക്ക് എൻറെ കിടപ്പറയിൽ
ഞങ്ങൾ രണ്ടും വെള്ളമാണല്ലോ
അതിൻറെ മറവിൽ
ഞാനവനെ കളിച്ചു
അവൻ എതിർത്തൊന്നുമില്ല
എന്ന് കരുതി ഞാൻ ഒന്ന് പിടിക്കാൻ
കാത്തിരിക്കുകയായിരുന്നു , എന്നല്ല
ആദ്യം തണുപ്പായിരുന്നു
പിന്നെ അങ്ങ് സഹകരിച്ചു
അടുത്ത ദിവസം എൻറെ ചിലവ്
അവനറിയാമായിരുന്നു , അവനെ വിടാതിരിക്കാനാണെന്ന്
എന്നാലും അവൻ സഹകരിച്ചു
ഒടുവിൽ ഞങ്ങളൊരു ധാരണയിലെത്തി
അവൻ എന്നോടൊപ്പം താമസിക്കുന്നു
ശനിയാഴ്ച വൈകിട്ട് വീട്ടിൽ പോയി തിങ്കളാഴ്ച രാവിലെ
തിരികെ വരും
ഓ കെ
ഒരു ദിവസം വൈകിട്ട് അവന് ഏതോ ഫയൽ
തപ്പണം
ഞാനതത്ര കാര്യമാക്കിയില്ല
പട്ടിണി കിടക്കുകയല്ലല്ലോ
അല്ലെങ്കിൽ തന്നെ ഫയൽ തപ്പിയെടുത്തിട്ട് എൻറെയടുത്ത്
വരുമല്ലോ
ദൈവത്തിനുള്ളത് ദൈവത്തിനും
സീസറിനുള്ളത് സീസറിനും , എന്നാണല്ലോ പ്രമാണം
ഓഫീസിൽ നിന്നും എല്ലാവരും പോയിക്കഴിഞ്ഞു
ഞാനും പോയി
പോയ വഴിയിൽ ഓർത്തു
കുടയെടുത്തിട്ടില്ല
കുടയെടുക്കാൻ തിരികെ നടന്നു
ഓഫീസിൽ കയറി
വാച്ചർ കൈലിയും ബനിയനുമായി കസേരയിൽ ഇരിക്കുന്നു
മുന്നിലൊരു ചെറിയ കുപ്പി
ഞാൻ കുടയെടുത്തു
വാച്ചർ പറഞ്ഞു :"മുകളിൽ ആളുണ്ട് "
"ഫയലിതുവരെ കിട്ടിയില്ലേ ?"
"ഇതു ഫയൽ? അവർ കുപ്പിയുമായി ഇരിക്കുകയാ "
ഞാനത് വിശ്വസിച്ചില്ല
മുകളിലേക്ക് കയറി ചെന്നു
പന്തിയല്ലാത്ത സംഭാഷണ ശകലങ്ങൾ
മനോജ് ചാക്കോയും സുനിൽ കുമാറുമായി
ഒരു ചെറിയ പരിപാടിക്കുള്ള ഒരുക്കമാണ്
മനോജ് ചാക്കോ സുനിലിനെ വട്ടം പിടിച്ചു
ചുംബിക്കാനുള്ള ശ്രമത്തിലാണ്
സുനിൽ വഴങ്ങിക്കൊടുക്കുന്ന പരുവത്തിലാണ്
എന്നെ കണ്ടതോടെ രണ്ടു പേരും വേറെ വേറെ ആയി
ഒരു ഗ്ലാസ് കൂടി എടുത്തു
എനിക്ക് വേണ്ടെന്നു പറഞ്ഞ്
ഞാൻ തിരികെ നടന്നു
സുനിൽ അവനും വരുന്നെന്നു പറഞ്ഞ് ഇറങ്ങി വന്നു
"നീ വരുന്നതിൽ എനിക്ക് താൽപ്പര്യം ഇല്ല " ഞാൻ പറഞ്ഞു
അവൻ കണ്ണ് നിറച്ചു നിന്നു
ഏതായാലും ആ ആഴ്ച തന്നെ സുനിൽ കുമാർ
സ്ഥലം മാറ്റ ഉത്തരവുമായി കോട്ടയത്തിനു പോയി
-------------------------------------------------------------------------------
ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോഴാണ്
പിതൃ സഹോദരിയും ഭർത്താവും മരണമറിഞ്ഞ്
എത്തിയത്
കുറ്റപ്പെടുത്തലും പരിഹാസവുമായിട്ടായിരുന്നു
തുടക്കം
അത് കേട്ടപ്പോൾ ഞാനവിടെ തിരിഞ്ഞു നിന്നു
ഈ ജന്തുക്കളുടെ മുന്നിൽ
അവനെ തനിച്ചു വിട്ടിട്ടു പോകാൻ മനസ്സുവന്നില്ല
"ചിലവിനു നിൻറെ കയ്യിൽ കാശൊണ്ടോടാ ?
ഇല്ലെങ്കിൽ ആരോടെങ്കിലും വാങ്ങിക്ക്
പെട്ടെന്ന് പോരേണ്ടി വന്നത് കൊണ്ട്
കാശൊന്നും കൊണ്ടുവന്നിട്ടില്ല "
ആ സ്ത്രീ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു
അവരുടെ ഭർത്താവ് മുറ്റം മുതൽ ടാർ റോഡുവരെ
വഴി വൃത്തിയാക്കാൻ തൂമ്പാക്കാരെ അന്വേഷിച്ചു
"തൂമ്പാക്കാർ ഉണ്ട് . നിങ്ങൾ കാശു കൊടുക്കുമോ?"
ഞാൻ ചോദിച്ചു
"ഞങ്ങൾ എന്തിനാ കൊടുക്കുന്നത് ?
അയാൾ അന്വേഷിച്ചതൊന്നും
ഞങ്ങൾ കൊണ്ടുപോയിട്ടില്ല "
ആ സ്ത്രീ ഒച്ചയിട്ടു
"എങ്കിൽ മിണ്ടാതെ നിന്നാൽ മതി
എന്തുവേണമെന്ന് രഘുവിനറിയാം "
ചുരുക്കി പറഞ്ഞാൽ പോകാനിറങ്ങിയ ഞാൻ
എവിടെയും പോയില്ല
അവിടെത്തന്നെ നിന്നു
ഒരുക്കുകൾ എടുപ്പിക്കുന്നതിലും
എല്ലാക്കാര്യങ്ങളിലും ഞാനിടപെട്ടു
അവനു കുളിക്കാൻ തോർത്ത് കൊടുത്തതും
അവനോടൊപ്പം എല്ലാ കാര്യങ്ങളിലും
ഞാനുണ്ടായിരുന്നു
എൻറെ സാന്നിദ്ധ്യം തൻറെ സിരകളെ തളർത്തും
എന്ന് കരുതിയ രഘുവിന്
എന്റെ സാന്നിദ്ധ്യം അവശ്യം ആവശ്യമായി വന്നു
അവൻറെ അർദ്ധ നഗ്നത എന്നെ അസ്വസ്ഥനാക്കുമെന്നു
ഭയന്ന ഞാൻ അവൻറെ അർദ്ധ നഗ്നത കണ്ടതുമില്ല
അസ്വസ്ഥനായതുമില്ല
അർദ്ധ നഗ്നനായ അവനെ ആളുകൾ സൈറ്റടിക്കും
എന്ന ഭയം ഉള്ളിൽ സൂക്ഷിച്ച ഞാൻ
ഇതൊന്നും തന്നെയറിഞ്ഞില്ല
രഘുവിനു കൊടുത്ത പണം തികയുമായിരുന്നില്ല
ഞാനവിടെത്തന്നെ നിന്നത് കൊണ്ട്
അവനു മറ്റാരോടും പണത്തിന് യാചിക്കേണ്ടി വന്നില്ല
അവനിപ്പോൾ എൻറെ മാറോടു ചേർന്ന് കിടക്കുകയായിരുന്നു
അവനുറങ്ങി കഴിഞ്ഞിരിക്കുന്നു
ഞങ്ങൾ ഇന്ന് ഒന്നും ചെയ്തില്ല
അതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്തില്ല
അവനെൻറെതാണ് , എൻറെത് മാത്രം
അറിഞ്ഞപ്പോൾ തന്നെ ഞാനോടി ചെന്നു
ആകെയുള്ളൊരു വിത്താണ് എൻറെ ചരക്ക്
അവൻ വേണം കർമ്മം ചെയ്യേണ്ടത്
അവനതിനു കുളിച്ച്
ഈറൻ തോർത്ത് മാത്രം ഉടുത്ത്
ജനത്തിനു നടുവിൽ നിൽക്കണം
മറ്റുള്ളവർ അവൻറെ തുടകൾ കാണുന്നത്
മറ്റുള്ളവർ അവൻറെ നഗ്ന മേനി കാണുന്നത്
മറ്റുള്ളവർ അവൻറെ നഗ്ന മുലകൾ കാണുന്നത്
എനിക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല
എനിക്കത് വലിയ ടെൻഷൻ ആയി
അവനെന്നെ അടുത്ത് വിളിച്ചു സ്വകാര്യം പറഞ്ഞു
ഞാനവിടെയുണ്ടെങ്കിൽ
അവന് കുളിച്ച് അർദ്ധ നഗ്നനായി
കർമ്മം ചെയ്യാനാവില്ല
അവനു കാലും കയ്യും ശരീരവും
തളരുന്നത് പോലെ തോന്നും
എൻറെയടുത്ത് വന്നപ്പോൾ തന്നെ
ചിലവുകൾക്കായി കുറച്ചു പണം
ഞാൻ അവൻറെ കയ്യിൽ കൊടുത്തു
അത് വാങ്ങുമ്പോൾ
അവൻറെ കൈകൾ വല്ലാതെ വിറച്ചു
വൈദ്യൻ കൽപ്പിച്ചതും
രോഗി ഇച്ഛിച്ചതും പാൽ
എന്ന അവസ്ഥയിലായി ഞാൻ
ഒരു ഗേ അനുഭവിക്കേണ്ടി വരുന്ന മാനസിക
അസ്വാസ്ഥ്യങ്ങളെ കുറിച്ച്
നിങ്ങൾക്കെന്തറിയാം ?
ഒരു പെണ്ണിനെ കൊണ്ട് നടക്കുന്നതിനേക്കാൾ
ടെൻഷൻ ആണ്
ഒരു ചെറുക്കനെ കൊണ്ടുനടക്കാൻ
ഉരുപ്പടി ഉരുപ്പടി തന്നെയാണ്
അവനെ ആരെങ്കിലും തപ്പാം
അവൻ ആരുടെയെങ്കിലും കൂടെ പോകാം
അങ്ങനെ മുൻപൊരിക്കൽ ഞാനേറെ ഇഷ്ടപ്പെട്ട
ഒരു സാധനം പോയിട്ടുണ്ട്
സുനിൽ കുമാർ
വയസ് ഇരുപത്തി രണ്ട്
ആശ്രിത നിയമനം ലഭിച്ചവൻ
അൽപ്പം കറുത്തിട്ട്
മെലിഞ്ഞ ഒരു ചരക്ക്
സാധനത്തെ കാണണം
ചുമ്മാ വെളുത്തിരുന്നിട്ടു കാര്യമില്ല
ഇവനെ കണ്ടാൽ നമ്മളവിടെ തിരിഞ്ഞു നിൽക്കും
മണത്ത് മണത്ത് നടക്കും
ജോയിൻ ചെയ്യാൻ വന്നവനെ ഞാൻ വിട്ടില്ല
അവൻ വന്നത് അവൻറെ സ്ഥലത്ത് പോസ്റ്റിങ്ങ് കിട്ടാനുള്ള
ശുപാർശയുമായാണ്
അവിടെ ഒഴിവും ഉണ്ടായിരുന്നു
പക്ഷെ പോസ്റ്റിങ്ങ് കൊടുത്തത്
എൻറെ ഓഫീസിൽ
എൻറെ സെക്ഷനിൽ
ആദ്യ ദിവസം ഓഫീസ് സമയം കഴിഞ്ഞപ്പോൾ
ജോലിയിൽ ചേർന്നതിൻറെ സെലിബ്രേഷൻ
ബാറിൽ ഞാനും അവനും
സെലിബ്രെഷനിൽ ഒരു ചെറിയ കൈക്കൂലിയും ഉണ്ട്
അവൻറെ സ്ഥലത്തേക്ക് ട്രാൻസ്ഫെർ വേണം
ചെറുകെയിരുന്നു ബ്രാണ്ടി സിപ്പ് ചെയ്തു
പൊറോട്ടയും ചില്ലി ചിക്കനും കഴിച്ചു
കേറുമ്പോൾ അവനു വലിയ തിരക്കായിരുന്നു
പോകണം
വീട്ടിൽ പോകണം
രണ്ടു ലാർജ് ചെന്ന് കഴിഞ്ഞപ്പോൾ സമയം പോകുന്നത്
അറിയാതെയായി
അവനവിടെ സിപ്പ് ചെയ്തു കൊണ്ട്
കഥകളും പറഞ്ഞിരുന്നു
എട്ടുമണി ആയി ഇറങ്ങുമ്പോൾ
ഇന്നിനി പോകണ്ടാ, എന്നോടൊപ്പം കൂടാമെന്ന് ഞാൻ
അവനും സമ്മതം
അങ്ങനെ കോട്ടയത്ത്കാരൻ സുനിൽ കുമാർ
എന്ന ചൂട് ചരക്ക് എൻറെ കിടപ്പറയിൽ
ഞങ്ങൾ രണ്ടും വെള്ളമാണല്ലോ
അതിൻറെ മറവിൽ
ഞാനവനെ കളിച്ചു
അവൻ എതിർത്തൊന്നുമില്ല
എന്ന് കരുതി ഞാൻ ഒന്ന് പിടിക്കാൻ
കാത്തിരിക്കുകയായിരുന്നു , എന്നല്ല
ആദ്യം തണുപ്പായിരുന്നു
പിന്നെ അങ്ങ് സഹകരിച്ചു
അടുത്ത ദിവസം എൻറെ ചിലവ്
അവനറിയാമായിരുന്നു , അവനെ വിടാതിരിക്കാനാണെന്ന്
എന്നാലും അവൻ സഹകരിച്ചു
ഒടുവിൽ ഞങ്ങളൊരു ധാരണയിലെത്തി
അവൻ എന്നോടൊപ്പം താമസിക്കുന്നു
ശനിയാഴ്ച വൈകിട്ട് വീട്ടിൽ പോയി തിങ്കളാഴ്ച രാവിലെ
തിരികെ വരും
ഓ കെ
ഒരു ദിവസം വൈകിട്ട് അവന് ഏതോ ഫയൽ
തപ്പണം
ഞാനതത്ര കാര്യമാക്കിയില്ല
പട്ടിണി കിടക്കുകയല്ലല്ലോ
അല്ലെങ്കിൽ തന്നെ ഫയൽ തപ്പിയെടുത്തിട്ട് എൻറെയടുത്ത്
വരുമല്ലോ
ദൈവത്തിനുള്ളത് ദൈവത്തിനും
സീസറിനുള്ളത് സീസറിനും , എന്നാണല്ലോ പ്രമാണം
ഓഫീസിൽ നിന്നും എല്ലാവരും പോയിക്കഴിഞ്ഞു
ഞാനും പോയി
പോയ വഴിയിൽ ഓർത്തു
കുടയെടുത്തിട്ടില്ല
കുടയെടുക്കാൻ തിരികെ നടന്നു
ഓഫീസിൽ കയറി
വാച്ചർ കൈലിയും ബനിയനുമായി കസേരയിൽ ഇരിക്കുന്നു
മുന്നിലൊരു ചെറിയ കുപ്പി
ഞാൻ കുടയെടുത്തു
വാച്ചർ പറഞ്ഞു :"മുകളിൽ ആളുണ്ട് "
"ഫയലിതുവരെ കിട്ടിയില്ലേ ?"
"ഇതു ഫയൽ? അവർ കുപ്പിയുമായി ഇരിക്കുകയാ "
ഞാനത് വിശ്വസിച്ചില്ല
മുകളിലേക്ക് കയറി ചെന്നു
പന്തിയല്ലാത്ത സംഭാഷണ ശകലങ്ങൾ
മനോജ് ചാക്കോയും സുനിൽ കുമാറുമായി
ഒരു ചെറിയ പരിപാടിക്കുള്ള ഒരുക്കമാണ്
മനോജ് ചാക്കോ സുനിലിനെ വട്ടം പിടിച്ചു
ചുംബിക്കാനുള്ള ശ്രമത്തിലാണ്
സുനിൽ വഴങ്ങിക്കൊടുക്കുന്ന പരുവത്തിലാണ്
എന്നെ കണ്ടതോടെ രണ്ടു പേരും വേറെ വേറെ ആയി
ഒരു ഗ്ലാസ് കൂടി എടുത്തു
എനിക്ക് വേണ്ടെന്നു പറഞ്ഞ്
ഞാൻ തിരികെ നടന്നു
സുനിൽ അവനും വരുന്നെന്നു പറഞ്ഞ് ഇറങ്ങി വന്നു
"നീ വരുന്നതിൽ എനിക്ക് താൽപ്പര്യം ഇല്ല " ഞാൻ പറഞ്ഞു
അവൻ കണ്ണ് നിറച്ചു നിന്നു
ഏതായാലും ആ ആഴ്ച തന്നെ സുനിൽ കുമാർ
സ്ഥലം മാറ്റ ഉത്തരവുമായി കോട്ടയത്തിനു പോയി
-------------------------------------------------------------------------------
ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോഴാണ്
പിതൃ സഹോദരിയും ഭർത്താവും മരണമറിഞ്ഞ്
എത്തിയത്
കുറ്റപ്പെടുത്തലും പരിഹാസവുമായിട്ടായിരുന്നു
തുടക്കം
അത് കേട്ടപ്പോൾ ഞാനവിടെ തിരിഞ്ഞു നിന്നു
ഈ ജന്തുക്കളുടെ മുന്നിൽ
അവനെ തനിച്ചു വിട്ടിട്ടു പോകാൻ മനസ്സുവന്നില്ല
"ചിലവിനു നിൻറെ കയ്യിൽ കാശൊണ്ടോടാ ?
ഇല്ലെങ്കിൽ ആരോടെങ്കിലും വാങ്ങിക്ക്
പെട്ടെന്ന് പോരേണ്ടി വന്നത് കൊണ്ട്
കാശൊന്നും കൊണ്ടുവന്നിട്ടില്ല "
ആ സ്ത്രീ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു
അവരുടെ ഭർത്താവ് മുറ്റം മുതൽ ടാർ റോഡുവരെ
വഴി വൃത്തിയാക്കാൻ തൂമ്പാക്കാരെ അന്വേഷിച്ചു
"തൂമ്പാക്കാർ ഉണ്ട് . നിങ്ങൾ കാശു കൊടുക്കുമോ?"
ഞാൻ ചോദിച്ചു
"ഞങ്ങൾ എന്തിനാ കൊടുക്കുന്നത് ?
അയാൾ അന്വേഷിച്ചതൊന്നും
ഞങ്ങൾ കൊണ്ടുപോയിട്ടില്ല "
ആ സ്ത്രീ ഒച്ചയിട്ടു
"എങ്കിൽ മിണ്ടാതെ നിന്നാൽ മതി
എന്തുവേണമെന്ന് രഘുവിനറിയാം "
ചുരുക്കി പറഞ്ഞാൽ പോകാനിറങ്ങിയ ഞാൻ
എവിടെയും പോയില്ല
അവിടെത്തന്നെ നിന്നു
ഒരുക്കുകൾ എടുപ്പിക്കുന്നതിലും
എല്ലാക്കാര്യങ്ങളിലും ഞാനിടപെട്ടു
അവനു കുളിക്കാൻ തോർത്ത് കൊടുത്തതും
അവനോടൊപ്പം എല്ലാ കാര്യങ്ങളിലും
ഞാനുണ്ടായിരുന്നു
എൻറെ സാന്നിദ്ധ്യം തൻറെ സിരകളെ തളർത്തും
എന്ന് കരുതിയ രഘുവിന്
എന്റെ സാന്നിദ്ധ്യം അവശ്യം ആവശ്യമായി വന്നു
അവൻറെ അർദ്ധ നഗ്നത എന്നെ അസ്വസ്ഥനാക്കുമെന്നു
ഭയന്ന ഞാൻ അവൻറെ അർദ്ധ നഗ്നത കണ്ടതുമില്ല
അസ്വസ്ഥനായതുമില്ല
അർദ്ധ നഗ്നനായ അവനെ ആളുകൾ സൈറ്റടിക്കും
എന്ന ഭയം ഉള്ളിൽ സൂക്ഷിച്ച ഞാൻ
ഇതൊന്നും തന്നെയറിഞ്ഞില്ല
രഘുവിനു കൊടുത്ത പണം തികയുമായിരുന്നില്ല
ഞാനവിടെത്തന്നെ നിന്നത് കൊണ്ട്
അവനു മറ്റാരോടും പണത്തിന് യാചിക്കേണ്ടി വന്നില്ല
അവനിപ്പോൾ എൻറെ മാറോടു ചേർന്ന് കിടക്കുകയായിരുന്നു
അവനുറങ്ങി കഴിഞ്ഞിരിക്കുന്നു
ഞങ്ങൾ ഇന്ന് ഒന്നും ചെയ്തില്ല
അതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്തില്ല
അവനെൻറെതാണ് , എൻറെത് മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ