പ്രണയം ഒരു ഉണ്മയാണ്
എന്നെയും നിന്നെയും പോലെ ഒരു ഉണ്മ
പ്രണയം , അതെനിക്ക് എന്നും നിന്നോടായിരുന്നു
നിന്നോട് മാത്രം
നിന്നോട് മാത്രം
നിന്നോട് മാത്രം
കൈലാഷ് നഗറിലെ പതിനാലാമത്തെ
അപ്പാർട്ട്മെന്ടിൽ നീയുറങ്ങവേ
നിന്നെ കിനാക്കണ്ട്
ഉറങ്ങാൻ കഴിയാതെ
ഞാനീ മുറിയിൽ തനിച്ചിരിക്കുന്നു
കഴിഞ്ഞ കാലങ്ങളിലെല്ലാം
ഞാൻ നിന്നെ തേടുകയായിരുന്നു
ഞാൻ നിന്നെ തേടുകയായിരുന്നു
അസഫലമായ എൻറെ ജീവിതം
നീ വരൂ , എൻറെ ജീവിതം സഫലമാക്കൂ
എന്നെയും നിന്നെയും പോലെ ഒരു ഉണ്മ
പ്രണയം , അതെനിക്ക് എന്നും നിന്നോടായിരുന്നു
നിന്നോട് മാത്രം
നിന്നോട് മാത്രം
നിന്നോട് മാത്രം
കൈലാഷ് നഗറിലെ പതിനാലാമത്തെ
അപ്പാർട്ട്മെന്ടിൽ നീയുറങ്ങവേ
നിന്നെ കിനാക്കണ്ട്
ഉറങ്ങാൻ കഴിയാതെ
ഞാനീ മുറിയിൽ തനിച്ചിരിക്കുന്നു
കഴിഞ്ഞ കാലങ്ങളിലെല്ലാം
ഞാൻ നിന്നെ തേടുകയായിരുന്നു
ഞാൻ നിന്നെ തേടുകയായിരുന്നു
അസഫലമായ എൻറെ ജീവിതം
നീ വരൂ , എൻറെ ജീവിതം സഫലമാക്കൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ