പറയാനാരംഭിച്ചതൊന്നും പറയാൻ കഴിഞ്ഞില്ല
ചിലപ്പോൾ അതങ്ങനെയാണ്
ആഗ്രഹിക്കുന്നതൊന്നും പറയാൻ കഴിയില്ല
ഓ ചിലരൊക്കെ നമ്മളെ മോഹിപ്പിക്കും
പിന്നെയവരതങ്ങു മറക്കും
അവനെ പറഞ്ഞു വിടാമെന്ന് പറഞ്ഞിട്ട്
ഞാൻ വെറുതെ കാത്തിരുന്നു
അവനെ പറഞ്ഞു വിട്ടില്ല
മാനം കെട്ട് ഞാൻ വീണ്ടുമത് ഓർമ്മിപ്പിച്ചു
അപ്പൊഴുമെന്നൊടു പറഞ്ഞു
അവനെ പറഞ്ഞു വിടാമെന്ന്
ഞാനോരോ ദിവസവും വെറുതേ കാത്തിരുന്നു
അവൻ വന്നില്ല
അങ്ങനെ ആ സ്വപ്നം പൊലിഞ്ഞു പൊയ്
കുട്ടിക്കാലത്ത് ഞങ്ങൾ അഞ്ചു പേരൊരു
കമ്പനിയായിരുന്നു
രമേശിൻറെ മാഞ്ചുവടായിരുന്നു
ഞങ്ങളുടെ താവളം
മാവിൽ നിന്നും മാങ്ങ പൊഴിഞ്ഞു വീഴും
പൊഴിഞ്ഞു വീണില്ലെങ്കിൽ
ഞങ്ങൾ കയറി പറിക്കും
അങ്ങനെയിരിക്കെ ഒരു വർഷം
രമേശിൻറെ പ്രഖ്യാപനം
മാവിൻറെ തുഞ്ചത്ത് നിൽക്കുന്ന മാമ്പഴം കഴിക്കാതെ
വേറെ മാമ്പഴം തിന്നില്ല
പൊഴിഞ്ഞു വീണ മാമ്പഴങ്ങൾ ഞങ്ങൾ തിന്നു
അവൻ ഒന്നും തിന്നില്ല
അവനാഗ്രഹിച്ച മാമ്പഴം പൊഴിഞ്ഞു വീണതും ഇല്ല
തുഞ്ചത്തായത് കൊണ്ട്
പറിയ്ക്കാനും കഴിയില്ല
അവസാനം അത് വീണു
മാമ്പഴം അണ്ണാനോ കാക്കയോ തിന്നിരുന്നു
മാങ്ങാണ്ടി മാത്രമാണ് നിലത്ത് വീണത്
അങ്ങനെ ഞങ്ങളുടെ ദൃഷ്ടിയിൽ
രമേശൊരു മണ്ടൻ മാത്രമായി
കുറേക്കാലം കഴിഞ്ഞ്
കന്നാലി രാഘവൻ ഒരു കഥ പറഞ്ഞു
ആ കഥയിൽ ഞങ്ങൾ നാലുപേരെ രമേശനെങ്ങനെ
മണ്ടന്മാരാക്കിയെന്നു വിവരിച്ചിരുന്നു
അവൻ ഞങ്ങളോടൊപ്പം മാങ്ങാ തിന്നാതിരുന്നത് കൊണ്ട്
ഞങ്ങൾ മാങ്ങാ പറിച്ചില്ല
വീണത് പെറു ക്കിയെന്നുമാത്രം
കന്നാലി രാഘവൻ മാങ്ങയെല്ലാം പറിച്ച്
പത്തായത്തിൽ വെച്ച് പഴുപ്പിച്ചു
രമേശനിഷ്ടത്തിനു തിന്നു
ബാക്കി കന്നാലി രാഘവൻ കുഴിയെടുത്ത് കുഴിച്ചിട്ടു
കന്നാലി രാഘവൻ പറഞ്ഞ കഥ
ഞങ്ങൾ മറച്ചു വെച്ചു
പകരം അവൻ മണ്ടനാണെന്ന കഥ ഞങ്ങൾ പ്രചരിപ്പിച്ചു
ഏതായാലും രമേശൻ ഞങ്ങളുടെ കമ്പനിയിൽ നിന്നും
അധികനാളുകൾ കഴിയും മുൻപ് ഔട്ടായി
ഞങ്ങളുടെ താവളം അലെക്സിൻറെ കൃഷിയിടമായി
അതിലൊരു ഷെഡ് ഉണ്ടായിരുന്നു
ആ ഷെഡ് ആയി ഞങ്ങളുടെ ഹെഡ് ക്വാർട്ടെഴ്സ്
ആ ഹെഡ് ക്വാർട്ടെഴ്സിൽ ഒരു ദിവസം
ഞാനും അലക്സും മാത്രമേ ഉണ്ടായിരുന്നുള്ളൂ
അലെക്സ് എപ്പോഴും മുണ്ടഴിയുന്ന ഒരാളായിരുന്നു
അതുടുത്ത് കൊണ്ടേയിരിക്കണം
ഞാനും അലെക്സും ഹെഡ് ക്വാർട്ടെഴ്സിൽ വിശ്രമിക്കുമ്പോൾ
അവൻറെ മുണ്ട് അഴിഞ്ഞു പോയി
അത് നേരെയാക്കാൻ അവൻ എഴുനേറ്റില്ല
അഴിഞ്ഞ മുണ്ടുമായി അവൻ അവിടെ കിടന്നു
ഉച്ച നേരം പരിസരത്തെങ്ങും ആരുമില്ല
ആരുമൊട്ടു വരികയുമില്ല
ഇനി വൈകുന്നേരം നാലു മണിയാകുമ്പോൾ
പെണ്ണുങ്ങൾ വല്ലങ്ങളുമായി വരും
പശുക്കൾക്ക് കൊടുക്കാൻ പോച്ച പറിക്കാൻ
ഞാൻ അവൻറെ അടുത്തേക്ക് നീങ്ങി കിടന്നു
അവൻറെ അഴിഞ്ഞ തുണി ഞാൻ നീക്കി ക്കളഞ്ഞു
അവൻ എന്നെ നോക്കി
ഞാൻ അവനെ മലർത്തി കിടത്തി
അവൻ തുടകൾ അൽപം അകത്തി വെച്ച് തന്നു
ഞാൻ എന്റേത അവൻറെ തുടകൾക്കിടയിൽ വെച്ചപ്പോൾ
അവൻ തുടകൾ ചേർത്ത് വെച്ചു
നിലത്ത് വീണ എൻറെ ശുക്ലത്തിനു മീതേക്ക്
അവൻ അവൻറെ ശുക്ലം പിഴിഞ്ഞൊഴിചു
ചിലപ്പോൾ അതങ്ങനെയാണ്
ആഗ്രഹിക്കുന്നതൊന്നും പറയാൻ കഴിയില്ല
ഓ ചിലരൊക്കെ നമ്മളെ മോഹിപ്പിക്കും
പിന്നെയവരതങ്ങു മറക്കും
അവനെ പറഞ്ഞു വിടാമെന്ന് പറഞ്ഞിട്ട്
ഞാൻ വെറുതെ കാത്തിരുന്നു
അവനെ പറഞ്ഞു വിട്ടില്ല
മാനം കെട്ട് ഞാൻ വീണ്ടുമത് ഓർമ്മിപ്പിച്ചു
അപ്പൊഴുമെന്നൊടു പറഞ്ഞു
അവനെ പറഞ്ഞു വിടാമെന്ന്
ഞാനോരോ ദിവസവും വെറുതേ കാത്തിരുന്നു
അവൻ വന്നില്ല
അങ്ങനെ ആ സ്വപ്നം പൊലിഞ്ഞു പൊയ്
കുട്ടിക്കാലത്ത് ഞങ്ങൾ അഞ്ചു പേരൊരു
കമ്പനിയായിരുന്നു
രമേശിൻറെ മാഞ്ചുവടായിരുന്നു
ഞങ്ങളുടെ താവളം
മാവിൽ നിന്നും മാങ്ങ പൊഴിഞ്ഞു വീഴും
പൊഴിഞ്ഞു വീണില്ലെങ്കിൽ
ഞങ്ങൾ കയറി പറിക്കും
അങ്ങനെയിരിക്കെ ഒരു വർഷം
രമേശിൻറെ പ്രഖ്യാപനം
മാവിൻറെ തുഞ്ചത്ത് നിൽക്കുന്ന മാമ്പഴം കഴിക്കാതെ
വേറെ മാമ്പഴം തിന്നില്ല
പൊഴിഞ്ഞു വീണ മാമ്പഴങ്ങൾ ഞങ്ങൾ തിന്നു
അവൻ ഒന്നും തിന്നില്ല
അവനാഗ്രഹിച്ച മാമ്പഴം പൊഴിഞ്ഞു വീണതും ഇല്ല
തുഞ്ചത്തായത് കൊണ്ട്
പറിയ്ക്കാനും കഴിയില്ല
അവസാനം അത് വീണു
മാമ്പഴം അണ്ണാനോ കാക്കയോ തിന്നിരുന്നു
മാങ്ങാണ്ടി മാത്രമാണ് നിലത്ത് വീണത്
അങ്ങനെ ഞങ്ങളുടെ ദൃഷ്ടിയിൽ
രമേശൊരു മണ്ടൻ മാത്രമായി
കുറേക്കാലം കഴിഞ്ഞ്
കന്നാലി രാഘവൻ ഒരു കഥ പറഞ്ഞു
ആ കഥയിൽ ഞങ്ങൾ നാലുപേരെ രമേശനെങ്ങനെ
മണ്ടന്മാരാക്കിയെന്നു വിവരിച്ചിരുന്നു
അവൻ ഞങ്ങളോടൊപ്പം മാങ്ങാ തിന്നാതിരുന്നത് കൊണ്ട്
ഞങ്ങൾ മാങ്ങാ പറിച്ചില്ല
വീണത് പെറു ക്കിയെന്നുമാത്രം
കന്നാലി രാഘവൻ മാങ്ങയെല്ലാം പറിച്ച്
പത്തായത്തിൽ വെച്ച് പഴുപ്പിച്ചു
രമേശനിഷ്ടത്തിനു തിന്നു
ബാക്കി കന്നാലി രാഘവൻ കുഴിയെടുത്ത് കുഴിച്ചിട്ടു
കന്നാലി രാഘവൻ പറഞ്ഞ കഥ
ഞങ്ങൾ മറച്ചു വെച്ചു
പകരം അവൻ മണ്ടനാണെന്ന കഥ ഞങ്ങൾ പ്രചരിപ്പിച്ചു
ഏതായാലും രമേശൻ ഞങ്ങളുടെ കമ്പനിയിൽ നിന്നും
അധികനാളുകൾ കഴിയും മുൻപ് ഔട്ടായി
ഞങ്ങളുടെ താവളം അലെക്സിൻറെ കൃഷിയിടമായി
അതിലൊരു ഷെഡ് ഉണ്ടായിരുന്നു
ആ ഷെഡ് ആയി ഞങ്ങളുടെ ഹെഡ് ക്വാർട്ടെഴ്സ്
ആ ഹെഡ് ക്വാർട്ടെഴ്സിൽ ഒരു ദിവസം
ഞാനും അലക്സും മാത്രമേ ഉണ്ടായിരുന്നുള്ളൂ
അലെക്സ് എപ്പോഴും മുണ്ടഴിയുന്ന ഒരാളായിരുന്നു
അതുടുത്ത് കൊണ്ടേയിരിക്കണം
ഞാനും അലെക്സും ഹെഡ് ക്വാർട്ടെഴ്സിൽ വിശ്രമിക്കുമ്പോൾ
അവൻറെ മുണ്ട് അഴിഞ്ഞു പോയി
അത് നേരെയാക്കാൻ അവൻ എഴുനേറ്റില്ല
അഴിഞ്ഞ മുണ്ടുമായി അവൻ അവിടെ കിടന്നു
ഉച്ച നേരം പരിസരത്തെങ്ങും ആരുമില്ല
ആരുമൊട്ടു വരികയുമില്ല
ഇനി വൈകുന്നേരം നാലു മണിയാകുമ്പോൾ
പെണ്ണുങ്ങൾ വല്ലങ്ങളുമായി വരും
പശുക്കൾക്ക് കൊടുക്കാൻ പോച്ച പറിക്കാൻ
ഞാൻ അവൻറെ അടുത്തേക്ക് നീങ്ങി കിടന്നു
അവൻറെ അഴിഞ്ഞ തുണി ഞാൻ നീക്കി ക്കളഞ്ഞു
അവൻ എന്നെ നോക്കി
ഞാൻ അവനെ മലർത്തി കിടത്തി
അവൻ തുടകൾ അൽപം അകത്തി വെച്ച് തന്നു
ഞാൻ എന്റേത അവൻറെ തുടകൾക്കിടയിൽ വെച്ചപ്പോൾ
അവൻ തുടകൾ ചേർത്ത് വെച്ചു
നിലത്ത് വീണ എൻറെ ശുക്ലത്തിനു മീതേക്ക്
അവൻ അവൻറെ ശുക്ലം പിഴിഞ്ഞൊഴിചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ