ഇന്ന് കാലത്ത് മഴ പെയ്തു
മഴ
അപ്രതീക്ഷിതമായ മഴ
മഴ
എന്തിനാ മഴ പെയ്തത് ?
അറിഞ്ഞു കൂട
പണ്ടൊരു മഴ പെയ്തു
അപ്രതീക്ഷിതമായി
ഒരു വീട്ടിലേക്ക് ഓടിക്കയറി
കുറെ ചരക്കുകൾ
തള്ള തന്നെയും ഒരു ചരക്ക്
നാലു പെണ്‍കുട്ടികൾ
നാലും ചരക്കുകൾ
തള്ള ആദ്യം കരുതിയത്
അവളെ വേണ്ടിയിട്ടാണ്
ഞാൻ ചെന്നതെന്നാണ്
അവളുടെ ക്ഷണ പ്രകാരം
അടുത്ത ദിവസവും ഞാൻ ചെന്നു
അന്നാണവൾ ചോദിച്ചത്
"നിങ്ങൾക്കാരെയാ വേണ്ടത് ?"
അവളെയല്ലെന്നു അവൾക്ക് മനസ്സിലായി
ഞാൻ പറയാതെ തന്നെ
ആരെയാണ് എനിക്ക് വേണ്ടതെന്ന്
അവൾ മനസ്സിലാക്കി
അവളെ തന്നെ എന്റെയടുത്ത് അയച്ചു
അവളിലൂടെ ചോർന്നു പോയത്
ഒരു ലക്ഷം രൂപാ മാത്രം
ഇങ്ങനെയും പ്രേമിക്കാമെന്നു
അവളെന്നെ പഠിപ്പിച്ചു
താങ്ക് യൂ ഇന്ദിരാ , താങ്ക് യൂ
മഴ
അപ്രതീക്ഷിതമായ മഴ
മഴ
എന്തിനാ മഴ പെയ്തത് ?
അറിഞ്ഞു കൂട
പണ്ടൊരു മഴ പെയ്തു
അപ്രതീക്ഷിതമായി
ഒരു വീട്ടിലേക്ക് ഓടിക്കയറി
കുറെ ചരക്കുകൾ
തള്ള തന്നെയും ഒരു ചരക്ക്
നാലു പെണ്‍കുട്ടികൾ
നാലും ചരക്കുകൾ
തള്ള ആദ്യം കരുതിയത്
അവളെ വേണ്ടിയിട്ടാണ്
ഞാൻ ചെന്നതെന്നാണ്
അവളുടെ ക്ഷണ പ്രകാരം
അടുത്ത ദിവസവും ഞാൻ ചെന്നു
അന്നാണവൾ ചോദിച്ചത്
"നിങ്ങൾക്കാരെയാ വേണ്ടത് ?"
അവളെയല്ലെന്നു അവൾക്ക് മനസ്സിലായി
ഞാൻ പറയാതെ തന്നെ
ആരെയാണ് എനിക്ക് വേണ്ടതെന്ന്
അവൾ മനസ്സിലാക്കി
അവളെ തന്നെ എന്റെയടുത്ത് അയച്ചു
അവളിലൂടെ ചോർന്നു പോയത്
ഒരു ലക്ഷം രൂപാ മാത്രം
ഇങ്ങനെയും പ്രേമിക്കാമെന്നു
അവളെന്നെ പഠിപ്പിച്ചു
താങ്ക് യൂ ഇന്ദിരാ , താങ്ക് യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ