അതൊക്കെ അന്നങ്ങനെ സംഭവിച്ചു പോയി
ഒന്നും മനഃപൂർവ്വം ആയിരുന്നില്ല
ഓരോ സമയത്ത് ഓരോന്ന് സംഭവിക്കുന്നു
നിങ്ങളൊക്കെ ഷേർളി എന്ന് വിളിക്കുന്ന സിറിളിനെ കുറിച്ചാണ് ഞാനെഴുതുന്നത്
ഞാനൊരിക്കലും അവനെ ഷേർളി എന്ന് വിളിച്ചിട്ടില്ല
സിറിൾ എന്നേ വിളിച്ചിട്ടുള്ളൂ
ഞങ്ങളുടേത് വളരെ മാന്യമായ
അന്തസ്സുറ്റ സൗഹൃദമായിരുന്നു
ഞങ്ങളതിൽ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു
പലരും അവനോട് ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തിയിട്ടുണ്ട്
പറയുകയല്ലാതെ തൊട്ടിട്ടില്ല
ശരീരത്ത് തൊടാൻ ഒരുത്തനും ധൈര്യം കാട്ടിയില്ല
ഞങ്ങളുടെ , ഞങ്ങൾ തമ്മിലുള്ള സൗഹൃദം തന്നെ കാരണം
അവനാണെങ്കിൽ പെണ്ണിനെ നാണിപ്പിക്കുന്ന സൗന്ദര്യം
ദൈവത്തിനും പിഴച്ചൂന്നു വരാം
അല്ലെങ്കിൽ ഒരു പെണ്ണിന് വാരിക്കോരി കൊടുക്കേണ്ട സൗന്ദര്യം അവനു നൽകിയതെന്തിന് ?
അതവനൊരു ശല്യമായി , ശാപമായി , ഉപദ്രവമായി
അവിടെ ഞാൻ അഞ്ചാം വർഷം
അവൻ മൂന്നാം വർഷം
കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഞങ്ങളൊരിക്കലും പിണങ്ങിയിട്ടില്ല
ഞങ്ങളെപ്പോഴും ഒരുമിച്ചു നടന്നു
ഒരുമിച്ചു ഭക്ഷണം കഴിച്ചു
ഒരുമിച്ചു പഠിച്ചു
ഒരുമിച്ചു കോളേജിൽ പോവുകയും വരികയും ചെയ്തു
ഒരുമിച്ചുറങ്ങി
ഞങ്ങൾ പരസ്പരം സെക്സ് പറഞ്ഞിട്ടില്ല
ലൈംഗികച്ചുവയോടെ ഒന്നും പറഞ്ഞിട്ടില്ല
അവനുമായി ചങ്ങാത്തം കൂടിയത് അവനോടുള്ള ലൈംഗികാഭിനിവേശമൊന്നുകൊണ്ടു മാത്രമായിരുന്നു
പക്ഷെ , അറിയാതെ ഞാനവൻറെ കാവൽക്കാരനായി മാറുകയായിരുന്നു
അവൻറെ രക്ഷകനായി മാറുകയായിരുന്നു
അവനെടുത്തില്ലാത്തപ്പോൾ അവനോടുള്ള ആഗ്രഹം ശക്തമായിത്തീരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ