2016, മേയ് 6, വെള്ളിയാഴ്‌ച

ആർക്കാണധികാരം

ഞാൻ തൊട്ടു പിടിച്ചു 
അവനതെല്ലാം എൻജോയ് ചെയ്തു 
എനിക്കും സന്തോഷം അവനും സന്തോഷം 
പക്ഷെ അടുത്ത ദിവസം 
അവൻറെ കൂടെ 
അവൻറെ അമ്മയും വന്നു 
"സാറെന്ത് പണിയാ കാട്ടിയത് ?
"അവൻറെ അച്ഛൻ അറിഞ്ഞാലുണ്ടല്ലോ ?
അവർ ഏറെ നേരം പുലഭ്യം പറഞ്ഞു 
അവൻ മുഖത്ത് നോക്കിയില്ല 
നിലത്ത് നോക്കി നിന്നു 
പറഞ്ഞു പറഞ്ഞ് ക്ഷീണിച്ചപ്പോൾ 
അവർ നിർത്തി 
അപ്പോഴും അവൻ കുനിഞ്ഞു നിൽക്കുകയാണ് 
അവൻ വല്ലാതെ വിയർത്തു 



ഞാനൊരക്ഷരം പറഞ്ഞില്ല 
പറ്റിപ്പൊയി 
ഇരുപത് വയസ്സുള്ള ചെറുക്കൻ 
ഒരെതിരും ഒരു വിസമ്മതവും കാട്ടാതിരുന്നവൻ 
വീട്ടിൽ ചെന്ന് അവൻറെ അമ്മയോട് പറയുമെന്ന് 
നിങ്ങൾ കരുതുന്നുണ്ടോ ?
ആരോടും പറയരുതെന്ന് 
ഞാനവനോട് പറഞ്ഞില്ല 
ആരോടും പറയരുതെന്ന് 
അവനറിയില്ലേ ?
അവൻറെ അമ്മ എങ്ങനെ അറിഞ്ഞു ?
അവൻ പറഞ്ഞറിഞ്ഞതാണോ ?


അവനെ എൻറെയടുത്ത് ഉപേക്ഷിച്ച് 
അവൻറെയമ്മ പോയി 
അവനാകെ വിളറി വെളുത്ത് 
വിയർത്ത് 
വല്ലാതെ 
അവൻറെയമ്മ പോയിക്കഴിഞ്ഞാണ് 
അവനിരുന്നത് 
അവൻറെയമ്മ പോയിക്കഴിഞ്ഞാണ് 
അവൻ മുഖമുയർത്തി 
എന്നെ നോക്കിയത് 
ഞാൻ ചിരിച്ചു 
ഒന്നും സംഭവിക്കാത്തത് പോലെ 
അവൻറെ തുടകൾക്കിടയിലെക്ക് 
കൈ നീട്ടി 
അവൻ തുടകളകത്തി 
എന്തിൻറെ പേരിലാണോ 
അവൻറെയമ്മ ഇത്ര നേരം 
എന്നെ പുലഭ്യം പറഞ്ഞത്     
അത് തന്നെ ഞാൻ വീണ്ടും ചെയ്തു 
അവൻ ഞങ്ങൾക്കിടയിൽ 
ഒന്നും സംഭവിക്കാത്തത് പോലെ 
പൂർണ്ണമായി സഹകരിച്ചു 


അവനും എനിക്കും ഇഷ്ടമാണെങ്കിൽ 
ഞങ്ങളെ തമ്മിലകറ്റാൻ 
ആർക്കാണധികാരം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ