2016, മേയ് 1, ഞായറാഴ്‌ച

പതിമ്മൂന്ന്

അറിയോ നിങ്ങൾക്ക് എൻറെ വേദന 
പതിമ്മൂന്നു ദിനരാത്രങ്ങൾ കൂടി 
ഇനി പതിമ്മൂന്നു ദിനരാത്രങ്ങൾ കൂടി 
ഞങ്ങളന്നു പരസ്പരം കാണും 
ഞങ്ങളന്നു പരസ്പരം സംസാരിക്കും 
ഞങ്ങളന്നു പരസ്പരം കൈപിടിക്കും 
ഭീതിയുടെ , ആകാംക്ഷയുടെ 
മുൾമുനയിൽ നിൽക്കുന്ന നിമിഷങ്ങളുടെ 
മുന്നുള്ള പ്രശാന്തി 
തൊട്ടു മുന്നിലുള്ളത് 
ഒരു സ്പർശം 
അവൻ കൈ തട്ടിക്കളയാം 
എതിർക്കാം 
ആട്ടിയകറ്റാം 
അവൻ വിസ്മയത്തോടെ നിന്നേക്കാം 
അവൻ വഴങ്ങിയേക്കാം 
ഞാനാകെ അസ്വസ്ഥനാണ് 
പതിനെട്ട് 
പത്തൊൻപത് 
ഇരുപത് , ഈ മെയ് പതിമ്മൂന്നിന് 
എൻറെ 
ഞാൻ കാത്തിരുന്ന 
കേട്ടിട്ടില്ലേ പാട്ട് 
കാത്തു സൂക്ഷിച്ചൊരു കരകര പഴം 
കാക്കച്ചി കൊത്തിപ്പോയി 
കാക്കച്ചി കൊത്തിപ്പോയി 
ഞാൻ കാത്ത് സൂക്ഷിച്ച പഴം 
ഈച്ചയോ പൂച്ചിയോ കുത്തുമോ ?
ഞാൻ കാത്ത് സൂക്ഷിച്ച പഴം 
കാക്കയോ കിളിയോ കൊത്തിപ്പറിക്കുമോ ?
ഞാൻ കാത്ത് സൂക്ഷിച്ച പഴം 
മരപ്പട്ടി തിന്നുമോ ?
അധ്യാപകരെപ്പോലും വിശ്വസിക്കാൻ പറ്റാത്ത കാലം 
മിക്ക വിദ്യാർഥികളുടെയും ആദ്യാനുഭവം 
അധ്യാപകരിൽ നിന്നാണ് 
ലാബിൽ വെച്ച് 
സ്പോർട്സിന് 
യൂത്ത് ഫെസ്റ്റിവലിനു 
ട്യൂഷൻ അധ്യാപകർ 
ഓട്ടോക്കാർ 
കൂട്ടുകാർ 
മറ്റു സുഹൃത്തുക്കൾ 
പിന്നെ ആശ്വാസം 
അവൻ നേരെ കോളേജിൽ 
കോളേജിൽ നിന്ന് നേരെ വീട്ടിൽ 
വഴിയിലെങ്ങും തങ്ങൂല്ല 
ആവശ്യമില്ലാതെ ഒരിടത്തും തങ്ങൂല്ല 
ഇപ്പോഴും രണ്ട് കൂട്ടുകാർ കൂടെയുണ്ടാവും 
പിന്നെ അവൻറെയമ്മ 
എന്തെങ്കിലും ഉണ്ടായാൽ വെച്ചേക്കില്ല , ഒരുത്തനേയും 
പക്ഷെ എനിക്കും അതാണൊരു ഭയം 
രാവിലെ അവർ ക്ഷേത്രത്തിൽ പോകും 
അവൻ പോകില്ല 
അവൻറെ ബന്ധുക്കൾ ആരെങ്കിലും വന്നാലോ ?
അവൻ അവരെ പ്രതീക്ഷിച്ചു വീട്ടിലിരിക്കും 
അവൻ പറയുന്നത് 
ബന്ധുക്കൾ വരില്ലെന്നാണ് 
ബന്ധുക്കൾ വരാതിരിക്കണം 
അവൻറെയമ്മ ക്ഷേത്രത്തിൽ പോകണം 
ഞാനെൻറെ ദേവാലയത്തിൽ പോയി 
എൻറെ ദൈവത്തോട് രഹസമായി വിവരം പറഞ്ഞു 
കുറച്ചു കാശും കൊടുത്തു 
അവൻറെയമ്മ കൃഷ്ണസ്വാമിക്ഷേത്രത്തിലാണ് പോകുക 
അതുകൊണ്ട് ഇവിടെ അടുത്തുള്ള 
കൃഷ്ണ ക്ഷേത്രത്തിൽ പോയി 
കാശു കൊടുത്തു കൃഷ്ണനോടും രഹസ്യമായി പറഞ്ഞു 
ഇനി കാത്തിരിപ്പാണ് 
പതിമ്മൂന്നു ദിനരാത്രങ്ങൾ 
പതിമ്മൂന്നാം ദിവസം രാവിലെ ഞാൻ ചെല്ലും 
അവൻറെ ബന്ധുക്കൾ വരില്ല 
ഞാനും അവനും മാത്രം ഉച്ച വരെ 
ഞാനവനു ഗിഫ്റ്റ് കൊടുക്കും 
ഞാനവനെ അടക്കിപ്പിടിച്ചുമ്മ വെയ്ക്കും 
പിന്നെ ചുംബനങ്ങളുടെ തുടർച്ച 
അവൻറെ പ്രതികരണം എന്തായിരിക്കും?
സമ്മതിക്കുമോ?
എതിർക്കുമോ ?
പതിമ്മൂന്ന്      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ