2016, മേയ് 5, വ്യാഴാഴ്‌ച

നിങ്ങളും പ്രാർഥിക്കണം

എൻറെ പ്രണയത്തിനു ചൂട് കുറഞ്ഞിട്ടില്ല 
ശരിയാണ് , ഇന്നലെ അവൻ വന്നിരുന്നു 
പ്രദീപ്‌ വന്നിരുന്നു , അത് പഴയ കഥയാണ് 
പുതിയ കഥ ഞാനവനോട് പറഞ്ഞില്ല 
അല്ലെങ്കിലും ഞാനൊരിക്കലും 
പഴയ ആളിനോട്‌ പുതിയ കഥ പറഞ്ഞിട്ടില്ല 
ഓരോ പുതിയ ആളിനോടും ഞാൻ പറയും 
"ഞാൻ ആദ്യമായിട്ടാ , ഇതാ കൂടുതൽ സുരക്ഷിതം "



ഇതാണ് കൂടുതൽ സുരക്ഷിതം 
ഇപ്പോൾ ആരെയും വിശ്വസിക്കാൻ 
മേലെന്നായിരിക്കുന്നു 
ഒരു കാലത്ത് ഇതൊന്നും ആരും 
പുറത്ത് പറയുകയില്ല 
ഇതൊക്കെ മാനഹാനിയുണ്ടാക്കുമെന്ന 
ഭയമായിരുന്നു ആളുകൾക്ക് 
ഇപ്പൊ ഇതൊന്നും വിളിച്ചു പറയുന്നതിന് 
ഒരു മടിയും ഇല്ല 


കഴിഞ്ഞ ദിവസം 
ബസിൽ 
രണ്ടു കുട്ടികൾ 
ഒരുത്തൻ പറയുന്നു 
അയാളെന്നെ വിളിച്ചോണ്ട് പോയി പിടിച്ചു 
മറ്റവൻ ചോദിക്കുന്നു 
നീയെന്തിനാ സമ്മതിച്ചത് 
അയാളെന്നോട് സ്നേഹം കാണിച്ചു 
അയാളിങ്ങനെ ചെയ്യുമെന്ന് 
വിചാരിച്ചില്ല 
അയാൾ വളരെ സ്നേഹം കാട്ടി 
സമ്മാനങ്ങൾ കൊടുത്തു 
പണം കൊടുത്തു 
പെർഫ്യൂം കൊടുത്തു 
അയാൾ വിളിച്ചു കൊണ്ട് പോയി 
അവൻ ചെന്നു 
അയാളിങ്ങനെ ചെയ്യുമെന്ന് 
അവൻ വിചാരിച്ചില്ല 
മറ്റവൻ ഉപദേശിക്കുന്നു 
ഇനി അയാള് വിളിച്ചാൽ പോകരുത് 
അയാള് പിടിക്കാൻ വന്നാൽ 
സമ്മതിക്കരുത് 



ഇത് ബസ്സിലിരുന്ന് 
രണ്ടു കുട്ടികൾ തമ്മിൽ സംസാരിച്ചത് 
നമ്മുടെ ബസ്സുകളിൽ 
സ്വകാര്യ ബസ്സുകളിലെ തിരക്ക് 
അറിയാമല്ലോ 
എന്തൊക്കെയാണ് 
ആ തിരക്കിൽ നടക്കുന്നത് 
ഒരു ദിവസം എൻറെ സുഹൃത്ത് 
ഓടി വന്നു  
എനിക്കൊരു മുണ്ട് വേണം 
അവൻ പറഞ്ഞു 
അവൻ മുണ്ടാണ് ഉടുക്കുക 
ഞാൻ അലക്കി തേച്ച മുണ്ടെടുത്ത് 
കൊടുത്തു 
അവൻ ബക്കറ്റിൽ വെള്ളമെടുത്ത് 
സോപ്പുപൊടി എടുത്ത് 
മുണ്ട് കഴുകി ഉണങ്ങാനിട്ടു 
മുണ്ടുടുത്ത് അവൻ കോളേജിൽ പോയി 
ആരോ പണി നടത്തി 
ബസ്സിലെ തിരക്കിനിടയിൽ 
മുണ്ടാകെ നനഞ്ഞു 



ഇത് കൊണ്ട് നമ്മൾക്കും ദോഷമുണ്ട് 
ഒരു തിരക്കുള്ള ബസ്സിൽ നിന്നിറങ്ങിയ 
കുട്ടി അവൻറെ പിതാവിനോട് 
പരാതി പറയുന്നു 
"അയാളെന്നോട് തൊട്ടു നിക്കുവാരുന്നു "
തിരക്കുള്ള ബസ്സിൽ തൊടാതെ 
എങ്ങനെ നിൽക്കും 


ഒരിക്കൽ തിരക്കുള്ള ബസ്സിൽ വെച്ച് 
രണ്ടു തടിച്ചികൾ 
എന്നോട് ചെയ്തത് 
പറയുന്നില്ല 
പിന്നൊരിക്കലും 
തിരക്കുള്ള ബസിൽ 
കയറിയിട്ടില്ല 
തിരക്കുള്ള സ്വകാര്യ ബസ്സുകളിൽ 
നടക്കുന്നത് പറയാൻ കൊള്ളില്ല 
തിരക്കുള്ള സ്വകാര്യ ബസ്സുകളിൽ 
സഞ്ചരിക്കുന്നവർക്ക് എല്ലാമറിയാം 
അവരൊരിക്കലും ഒന്നും പറയില്ല 
അവരുടെ കുടുംബാംഗങ്ങളും 
ഈ ബസ്സുകളിലാണ് യാത്ര 
അതുകൊണ്ടാണ് 
ആദ്യകാലങ്ങളിൽ 
അവർ സ്കൂട്ടർ വാങ്ങിയത് 
ഇപ്പോൾ കാർ വാങ്ങുന്നത് 
കൂടുതൽ റൂട്ട് പെർമിറ്റുകൾ 
കൊടുത്താൽ  തീരുന്ന പ്രശ്നമേ ഉള്ളൂ 
സ്വകാര്യ ബസ്സുടമകൾ അത് സമ്മതിക്കില്ല 
ലാഭം ലാഭം ലാഭം 
അത് മാത്രമേ അവർക്ക് ചിന്തയുള്ളൂ 
ജനത്തിൻറെ കാര്യം ചിന്തിക്കേണ്ട 
മന്ത്രിമാർ മാണിയെ പോലെ ചിന്തിക്കുന്നു 



ഇനിയൊരാഴ്ച്ച 
ഓരാഴ്ച്ച മാത്രം 
ഞാൻ കാത്തിരിക്കുന്നു 
അവനും കാത്തിരിക്കുന്നു 
ഞാൻ ചെല്ലുമെന്ന് അവനറിയാം 


എനിക്കിപ്പോൾ 
ഒരു മാനസിക പ്രശ്നം 
അവൻറെ ബെർത്ത് ഡേയല്ലേ 
വളരെ സന്തോഷം തോന്നുന്ന ദിവസം 
എൻറെ മനസ്സിൽ ഇങ്ങനെ ഒരാഗ്രഹം 
ഉണ്ടെന്നവനറിയില്ല 
അവനങ്ങനെ ഒന്ന് 
പ്രതീക്ഷിക്കുന്നുമില്ല 
ഒരു സുഹൃത്ത് 
അടുത്ത സുഹൃത്ത് 
ആ സന്തോഷത്തിൻറെ 
നിമിഷങ്ങളിൽ 
നമ്മൾ സ്നേഹിക്കുന്ന 
നമ്മളെ സ്നേഹിക്കുന്ന 
ആളുകൾ അടുത്തുണ്ടാവണമെന്ന് 
ആരാണാഗ്രഹിക്കാത്തത് 
അങ്ങനെ ആഗ്രഹിച്ചു കാത്തിരിക്കുന്ന 
ഒരു സുഹൃത്ത് ---


വേണ്ട 
ഇപ്പോൾ വേണ്ട 
ഇപ്പോൾ ബെർത്ത്‌ ഡേ സെലിബ്രേഷൻ മാത്രം 
കാത്ത് വെച്ചൊരു കരകരപ്പഴം 
കാക്കച്ചി കൊത്തിപ്പോകല്ലേ 
എന്ന് പ്രാർഥിക്കാം 
നിങ്ങളും പ്രാർഥിക്കണം     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ