നാളെ ഞാൻ അവനെ കാണാൻ പോകാൻ തീരുമാനിച്ചു
അവൻ എന്റേതായിരുന്നു, കുറെ നാൾ മുൻപ് വരെ
അതിനു ശേഷം അവൻ ഗൾഫിന് പോയി
അവിടെ ചെന്നപ്പോൾ , വിസയിൽ പറഞ്ഞ ജോലിയല്ല
അവൻ അവിടമെല്ലാം ചുറ്റിനടന്നു കണ്ടിട്ട് തിരികെ പറന്നു
തിരികെ വന്നിട്ട് അവൻ പുറത്തിറങ്ങുന്നില്ല
അകത്ത് അടച്ചുപൂട്ടി ഇരിപ്പാണ്
രാവിലെ അവന്റെ അനിയൻ കോളേജിൽ പഠിക്കാൻ പോകും
രാവിലെ അവന്റെ അമ്മ സ്കൂളിൽ ജോലിയ്ക് പോകും
പിന്നെ അവൻ തനിച്ചാണ്
അകത്ത് അടച്ചു പൂട്ടി ഇരിക്കും
അതുകൊണ്ട് -- ഓ , സോറി
നാളെ ശനിയാഴ്ച
ശനികൾ രണ്ടും വീട്ടിൽ ഉണ്ടാവും
ശനിയും ഞായറും പോകട്ടെ
തിങ്കളാഴ്ച ഞാൻ അവനെ കാണാൻ പോകും
കുറെ നാൾ എന്റെ നെഞ്ചിലെ ചൂടേറ്റതല്ലേ
തിങ്കളാഴ്ച ഞാനവനെ കാണാൻ പോകും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ