പ്രണയം പാഴ് വാക്കായി
അവൻ പുച്ഛത്തോടെ തിരിഞ്ഞു നോക്കി
എന്നിട്ട് നടന്നു പോയി
പ്രണയം പാപമാണോ?
പ്രണയം ജീവിതമാണ്
പ്രണയമാണ് ജീവിതം
ഞാനവനോട് വീണ്ടും വീണ്ടും പറഞ്ഞു
താൻ എന്നെ പ്രേമിക്കേണ്ട
എനിക്ക് തന്നെ ഇഷ്ടമല്ല
അവൻ പറഞ്ഞു
ഒരുത്സവ നാളിൽ
അവന്റെ സ്നേഹിതനെ ഞാൻ കൂട്ടു പിടിച്ചു
സ്നേഹിതൻ തനിച്ചായിരുന്നു ഒരു ലോഡ്ജ് മുറിയിൽ
സ്നേഹിതനെ കൂട്ട് പിടിച്ച്
ഒരു പാർട്ടി നടത്താൻ പരിപാടിയിട്ടു
അവനും അവരുടെ പൊതു സുഹൃത്തുക്കളും പങ്കെടുക്കുന്ന
പാർട്ടി
പാർട്ടി തുടങ്ങി
പാർട്ടി ചൂടു പിടിച്ചു
ലഹരിയിൽ സുഹൃത്തുക്കൾ അടിപിടിയുടെ വക്കോളമെത്തി
ചിലർ സ്ഥലം വിട്ടു
പിന്നെ എല്ലാം തണുത്തു
പാർട്ടിയിലേക്ക് നുഴഞ്ഞു കയറാനുള്ള സമയമായി എന്ന്
അവന്റെ സ്നേഹിതൻ എന്നെ വിളിച്ചറിയിച്ചു
ഞാൻ എത്തുമ്പോൾ
അവനും അവന്റെ സ്നേഹിതനും മാത്രം
ഞാൻ എത്തിക്കഴിഞ്ഞപ്പോൾ
അവന്റെ സ്നേഹിതൻ സ്ഥലം വിട്ടു
അതായിരുന്നു , ഞങ്ങൾ തമ്മിലുള്ള കരാർ
ആ ലോഡ്ജ് മുറിയിൽ ഞാനും അവനും തനിച്ച്
അവൻ അടിച്ചു പൂസായി
ഒരു ഫുള്ളിന്റെ കുപ്പിയിൽ ഒന്നര മാത്രം മിച്ചം
ഒന്ന് ഞാൻ കഴിച്ചു
അര കൂടി അവൻ കഴിച്ചു
ഇരുട്ട് പറന്നു തുടങ്ങിയിരുന്നു
ലൈറ്റിട്ടു
വാതിൽ അടച്ചു കുറ്റിയിട്ടു
വൈദ്യുത വെളിച്ചത്തിൽ അവൻ ഒന്ന് കൂടി സുന്ദരനായി കാണപ്പെട്ടു
എന്റെ കണ്ണുകളിലെ തിളക്കം അവൻ കണ്ടു
അവൻ വെറുതെ കിടക്കയിൽ മലച്ചു കിടന്നു
ഞാനവന്റെ വസ്ത്രങ്ങളഴിച്ചു
ഞാനവന്റെ നഗ്നതയിലേക്കിഴഞ്ഞു കയറി
അവന്റെ സഹകരണം പൂർണ്ണമായിരുന്നു
വസ്ത്രങ്ങൾ ധരിച്ചു കൊണ്ട്
ഞാനവന്റെ നഗ്നതയിലേക്ക് നോക്കി
"നിന്നെ എടുക്കുമെന്ന് ഞാൻ പറഞ്ഞു; എടുത്തു"
അവൻ പുച്ഛത്തോടെ തിരിഞ്ഞു നോക്കി
എന്നിട്ട് നടന്നു പോയി
പ്രണയം പാപമാണോ?
പ്രണയം ജീവിതമാണ്
പ്രണയമാണ് ജീവിതം
ഞാനവനോട് വീണ്ടും വീണ്ടും പറഞ്ഞു
താൻ എന്നെ പ്രേമിക്കേണ്ട
എനിക്ക് തന്നെ ഇഷ്ടമല്ല
അവൻ പറഞ്ഞു
ഒരുത്സവ നാളിൽ
അവന്റെ സ്നേഹിതനെ ഞാൻ കൂട്ടു പിടിച്ചു
സ്നേഹിതൻ തനിച്ചായിരുന്നു ഒരു ലോഡ്ജ് മുറിയിൽ
സ്നേഹിതനെ കൂട്ട് പിടിച്ച്
ഒരു പാർട്ടി നടത്താൻ പരിപാടിയിട്ടു
അവനും അവരുടെ പൊതു സുഹൃത്തുക്കളും പങ്കെടുക്കുന്ന
പാർട്ടി
പാർട്ടി തുടങ്ങി
പാർട്ടി ചൂടു പിടിച്ചു
ലഹരിയിൽ സുഹൃത്തുക്കൾ അടിപിടിയുടെ വക്കോളമെത്തി
ചിലർ സ്ഥലം വിട്ടു
പിന്നെ എല്ലാം തണുത്തു
പാർട്ടിയിലേക്ക് നുഴഞ്ഞു കയറാനുള്ള സമയമായി എന്ന്
അവന്റെ സ്നേഹിതൻ എന്നെ വിളിച്ചറിയിച്ചു
ഞാൻ എത്തുമ്പോൾ
അവനും അവന്റെ സ്നേഹിതനും മാത്രം
ഞാൻ എത്തിക്കഴിഞ്ഞപ്പോൾ
അവന്റെ സ്നേഹിതൻ സ്ഥലം വിട്ടു
അതായിരുന്നു , ഞങ്ങൾ തമ്മിലുള്ള കരാർ
ആ ലോഡ്ജ് മുറിയിൽ ഞാനും അവനും തനിച്ച്
അവൻ അടിച്ചു പൂസായി
ഒരു ഫുള്ളിന്റെ കുപ്പിയിൽ ഒന്നര മാത്രം മിച്ചം
ഒന്ന് ഞാൻ കഴിച്ചു
അര കൂടി അവൻ കഴിച്ചു
ഇരുട്ട് പറന്നു തുടങ്ങിയിരുന്നു
ലൈറ്റിട്ടു
വാതിൽ അടച്ചു കുറ്റിയിട്ടു
വൈദ്യുത വെളിച്ചത്തിൽ അവൻ ഒന്ന് കൂടി സുന്ദരനായി കാണപ്പെട്ടു
എന്റെ കണ്ണുകളിലെ തിളക്കം അവൻ കണ്ടു
അവൻ വെറുതെ കിടക്കയിൽ മലച്ചു കിടന്നു
ഞാനവന്റെ വസ്ത്രങ്ങളഴിച്ചു
ഞാനവന്റെ നഗ്നതയിലേക്കിഴഞ്ഞു കയറി
അവന്റെ സഹകരണം പൂർണ്ണമായിരുന്നു
വസ്ത്രങ്ങൾ ധരിച്ചു കൊണ്ട്
ഞാനവന്റെ നഗ്നതയിലേക്ക് നോക്കി
"നിന്നെ എടുക്കുമെന്ന് ഞാൻ പറഞ്ഞു; എടുത്തു"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ