പറയാം
പറയണം, ആ ദുഃഖ കഥ
ആ വേദനയുടെ കഥ
ആ പരിഹാസത്തിന്റെ, ആ ചതിയുടെ കഥ
ആ ദീനതയുടെ കഥ
അവന്റെ പേര് ഞാൻ പറയില്ല
അവൻ കരുതി അവൻ സമർത്ഥൻ ആണെന്ന്
അവസാനം അവൻ വീണു പോയി
അവൻ തകർന്നു പോയി
മലയാളികളുടെ ക്രൂരത
ക്രൂരമായ ചതി,വഞ്ചന,പരിഹാസം
അവന്റെ പേര് ഞാൻ പറയില്ല
അവൻ കരുതി അവൻ സമർത്ഥൻ ആണെന്ന്
ഞാനവനെ സഹായിക്കാൻ തയ്യാറായിരുന്നു
അതെ, അവന്റെ ശരീരത്തിന്റെ നിറവും മണവും വടിവും കൊതിച്ചു തന്നെ
ഓരോ മാസവും ഒരു നിശ്ചിത തുക ഞാൻ നല്കാമെന്നു പറഞ്ഞു
അവൻ എന്റേത് മാത്രം ആയിരിക്കണം
ഞാൻ അവനോടൊപ്പം നടന്നാൽ , മറ്റൊരാൾ അവനെ വിളിക്കരുത്
ഞാൻ അവനോടൊപ്പം നടന്നാൽ, മറ്റൊരാൾ അവന്റെ കൈയ്യിൽ പിടിച്ചു വലിക്കരുത്
ഞാൻ അവനോടൊപ്പം നടന്നാൽ, ഞാൻ അവനെ 'കൊണ്ടുപോകുകയാനെന്നു' ആളുകള് പറയരുത്
സമൂഹത്തിൽ ഞാനും അവനും പരിഹാസപാത്രങ്ങൾ ആകരുത്
ആർത്തി പൂണ്ട മനുഷ്യരുടെ ഇടയിൽ
കൂടുതൽ പണം ലഭിക്കുമെന്ന് അവൻ വിശ്വസിച്ചു
'പണം നല്കൂ, രസിക്കൂ ', എന്നതായിരുന്നു അവന്റെ മുദ്രാവാക്യം
ഞാൻ അവനെ ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണെന്ന് അവൻ വിശ്വസിച്ചു
'തന്ന കാശിന് പണിതു, ഇനി ഞാൻ സ്വതന്ത്രൻ ', എന്ന് അവൻ
ആദ്യം അവൻ ശരീരം വിറ്റത് അവന്റെ അധ്യാപകന് തന്നെ
പിന്നെ പലരും ചെന്നു
അധ്യാപകന്റെ സുഹൃത്തുക്കളും ചെന്നു
അവൻ കേരളത്തിലെ എല്ലാ നഗരങ്ങളിലും സഞ്ചരിച്ചു
ആരെങ്കിലും വിളിക്കും , അവൻ ചെല്ലും, റൂം എടുക്കും
അയാൾ പോയാൽ ,അടുത്തയാളെ അവൻ മൊബൈലിൽ വിളിക്കും
ആണ്‍ വേശ്യയായി അവൻ ജീവിച്ചു ; പഠിച്ചു
പഠിച്ചത് ബാംഗ്ലൂരിൽ
എം ബി എ പാസ്സായി
സോഷ്യൽ മീഡിയയിൽ അവൻ നിറഞ്ഞു നിന്നു
ഫേസ് ബുക്കിൽ അവനുമായി ഒരു വൃദ്ധൻ ഗുദരതിയിൽ ഏർപ്പെടുന്ന ചിത്രം
അവൻ പോസ്റ്റ് ചെയ്തു
പിന്നീട് അവനുമായി ഭോഗത്തിൽ ഏർപ്പെടുന്ന പലരുടെയും ചിത്രങ്ങൾ
ഫേസ് ബുക്കിൽ വന്നു
പ്ലാനെറ്റ് രോമിയോവിൽ അവനുണ്ടായിരുന്നു
ഫേസ് ബുക്കിലൂടെയും , പ്ലാനെറ്റിലൂടെയും അവനൊരു അഭ്യർത്ഥന നടത്തി
അവൻ എം ബി എ പാസ്സായിരിക്കുന്നു
അവനു ഗൾഫിൽ ഒരു ജോലി വേണം
അവനു ആരോ ജോലി വാഗ്ദാനം നല്കി
പണം ഉണ്ടാക്കി എയർ ടിക്കറ്റുമായി അവൻ ഗൾഫിലേക്ക് പറന്നു
ജോലി വാഗ്ദാനം നല്കി ഫ്രീ വിസയിൽ വിളിച്ചു വരുത്തിയവൻ മിടുക്കൻ
വിസ നല്കിയവനോടൊപ്പം അവൻ താമസമായി
ഫ്രീ വിസ നല്കിയവന് ഫ്രീ സെക്സ് !
വിളിച്ചു വരുത്തിയവൻ ശരിയ്കൊന്നു രസിച്ചു, ഫ്രീ ആയി
പിന്നെ ആർക്ക് വേണമെങ്കിലും ആവാം എന്നായി
ജോലി കണ്ടുപിടിച്ചു കൊള്ളണം എന്നായി
വിളിച്ചവന്റെയെല്ലാം കൂടെ പോയി
ജോലിയെന്നും പറഞ്ഞു വിളിച്ചു കൊണ്ട് പോയി രസിച്ചിട്ടു പറഞ്ഞു വിട്ടു
ആഹാരം കഴിക്കണമെങ്കിൽ ആരുടെയെങ്കിലും കൂടെ റൂമിൽ ചെന്ന് തുണിയഴിക്കണം എന്നായി
അവസാനം , ജോലി കിട്ടാതെ ഫ്രീ വിസയുടെ കാലാവധി കഴിയും മുൻപ്
മടക്ക ടിക്കറ്റിൽ തിരിച്ചെത്തി
ഫ്രീ വിസയോടൊപ്പം ഫ്രീ ആയി കിട്ടിയ ഒരു സമ്മാനവും കൊണ്ടാണ് അവൻ വന്നത്
സെക്ഷ്വലി ട്രാൻസ്മിറ്റഡ ഡിസീസ് , ഗുഹ്യ രോഗം
ഇപ്പോൾ ആഹാരത്തിനു പുറമേ മരുന്നിനുള്ള പണം കൂടി വേണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ