ഞാൻ അവനെ തന്നെ നോക്കിയിരുന്നു
അവൻ എന്തോ വായിക്കുകയാണ്
അവനു ഉറക്കം വരുന്നില്ല
ദൈവത്തെ വിളിച്ചു നോക്കി
ദൈവം ഉറങ്ങിപ്പോയ ലക്ഷണമാണ്
ദൈവം ഒന്നും ചെയ്തില്ല
ഞാൻ കൃത്യമായി നേർച്ചകൾ നല്കുന്ന കൂട്ടത്തിലാണ്
ദൈവമല്ലാതെ , ആരാണ് എന്നെ സഹായിക്കുക?
ഇത് എവിടെ നിന്നോ നാളത്തെ ടെസ്റ്റ് എഴുതാൻ വന്ന
അഭയാർഥി
മുറി കിട്ടിയില്ലെന്നാണ് പറഞ്ഞത്
വിശ്വസിച്ചു
അവനെ കൂടെ കൂട്ടി
എന്നാൽ അവനു പുറത്ത് പോയി ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചു കൂടെ?
അവൻ ആഹാരത്തിനും എന്റെ കൂടെ കൂടി
എന്നോടെന്തോ സൌജന്യം ചെയ്യുന്ന മട്ടിൽ
അവിടം കൊണ്ടും കഴിഞ്ഞില്ല, അവന്റെ സ്നേഹ പ്രകടനം
അവനു പരീക്ഷയെഴുതേണ്ട സ്ഥലം അല്പം അകലെയാണ്
ആ സമയത്ത് അതുവഴി ബസ്സില്ല
അതായത് ഓട്ടോയിൽ പോകണം
ഓട്ടോയിൽ പോകാനുള്ള പണം ഞാൻ കൊടുക്കണം
ഇല്ലെങ്കിൽ ഇത്ര പാട് പെട്ട്
അവനിത്ര ദൂരം വന്നത് കൊണ്ട് പ്രയോജനമില്ലാതെയാകും എന്ന്
അവൻ ബോധാവൽക്കരിചിരിക്കുകയാണ്
ഒരപരിചിതനായ എന്നെ ഇത്ര ബോധവൽക്കരിച്ച അവനെ
ബോധവൽക്കരിക്കാൻ എനിക്ക് കഴിയുന്നില്ല
"നിന്റെ വാക്കുകളിൽ ഞാൻ വീണത്
നിന്റെ ശരീര ഭംഗി കണ്ടിട്ടാണ് .
നിനക്ക് ഞാൻ ചെയ്യുന്ന സഹായത്തിനു പകരമായി
നീയെനിക്ക് നിന്റെ ശരീരം നല്കണം, ഒരു സ്ത്രീയെപ്പോലെ ",
എന്ന് ഞാനവനോട് പറയണമോ?
അവനെ കണ്ടപ്പോൾ
അവൻ സഹായം ചോദിച്ചപ്പോൾ
അവനെ എന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോൾ
ആഹാരം കഴിക്കാൻ അവനെയും എന്നോടൊപ്പം കൂട്ടിയപ്പോൾ
നാളെ അവനു പോകാൻ ഓട്ടോ ചാർജ് നല്കാമെന്നു ഞാൻ പറഞ്ഞപ്പോൾ
അവനെന്റെ കണ്ണുകളിലെ തിളക്കം കണ്ടില്ലേ ?
നടക്കുമ്പോൾ അറിയാതെയെന്നവണ്ണം അവനെ മുട്ടിയുരുമ്മിയതു
അവന്റെ തുടകളിൽ തുടകൾ ഉരസിയത്
അവനറിഞ്ഞില്ലേ ?
കിടന്നാൽ ഉറങ്ങി പോകും
കിളി നാളെ രാവിലെ പറന്നു പോകും
അതുകൊണ്ട് ഉറങ്ങാതെയിരുന്നു
വളരെ ഇരുട്ടി
നേരം വെളുക്കുമെന്ന് തോന്നിച്ച സമയം അവൻ എഴുന്നേറ്റു
മൂരി നിവർന്നു
"ചേട്ടായി , കിടക്കാം ", അവൻ ലൈറ്റണച്ചുകൊണ്ട് പറഞ്ഞു
അവൻ കിടന്നു
ഞാനും കൂടെ കിടന്നു
അവൻ മറുത്തൊന്നും പറഞ്ഞില്ല
രാവിലെ ഉണരാൻ വൈകി
അവൻ പോയികഴിഞ്ഞിരുന്നു
പേഴ്സ് കാലി
അവൻ തിരികെ വരില്ലെന്ന് മനസ്സിലായി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ