2014, നവംബർ 14, വെള്ളിയാഴ്‌ച

അമ്പത്

ഇന്നീ രാത്രിയിൽ 
ഇത് ഞാൻ വഴിയരികിൽ നിന്ന് തേടി പിടിച്ചു കൊണ്ട് വന്നതാണ് 
അവൻ ചോദിച്ചു "എന്ത് തരും?"
"എന്ത് വേണം?"
"അഞ്ഞൂറ് "
"അമ്പത്"
"അമ്പതോ?"
"എന്റെ കയ്യിൽ അത്രേയുള്ളൂ "
"നൂറ് "
"ഇല്ല, അത് കൊണ്ടാണ് "
അവൻ എന്റെ കൂടെ വന്നു 



"എട്ടുമണിക്ക് എനിക്ക് പോകണം "
"ഉം"
"എവിടെയാ? വീട്ടിലാണോ? "
" എന്റെ വീട് ഇവിടെയല്ല "
"ചേട്ടന്റെ സ്ഥലം എവിടെയാ?"
" നീയെന്തിനാ ഇതൊക്കെ അറിയുന്നത്?"
"റൂം എടുക്കുമോ?"
"ഇല്ല"
"പിന്നെങ്ങനെയാ"
"നീ വാ"



"ഇവിടെയാണോ?"
"ഉം"
"ഇവിടെ വല്ല ഇഴ ജന്തുക്കളും കാണും"
"നമ്മൾ രണ്ടു ഇഴജന്തുക്കൾ മാത്രമേ ഇവിടെ ഒള്ളൂ"
"ചേട്ടാ, തമാശ പറയല്ലേ, ഇവിടെ പറ്റത്തില്ല"
"എന്നാൽ നീ പൊയ്ക്കോ"
"കാശു ?"
" നോ വർക്ക് , നോ പേ"
"ആദ്യം കാശു എടുക്ക്"
"തുണിയഴിച്ച് എന്നെ ഏൽപ്പിച്ചാൽ കാശു തരാം"
അവൻ തുണിയഴിച്ച് , തയാറായി 
ഞാൻ അവനെ ചേര്ത്ത് പിടിച്ചപ്പോൾ അവൻ പറഞ്ഞു 
"കാശു താ "
അമ്പത് രൂപ അവന്റെ കയ്യില കൊടുത്തു 
തെരുവ് വിളക്കിൽ നിന്നുള്ള മങ്ങിയ പ്രകാശത്തിൽ 
അത് അമ്പത് രൂപയാണെന്ന് അവൻ ഉറപ്പു വരുത്തി പേർസിൽ തിരുകി വെച്ചു 
മനോരമ പത്രം നിലത്തു വിരിച്ചു അതിൽ കിടക്കുമ്പോൾ അവൻ പറഞ്ഞു 
"ചേട്ടാ, വേഗം വേണം "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ