2014, നവംബർ 22, ശനിയാഴ്‌ച

ടോമി

പ്രണയത്തിന്റെ തീവ്രത ഞാനറിഞ്ഞത് 
പത്മിനിയെ പ്രേമിച്ചപ്പോഴല്ല 
പ്രസാദിനെ പ്രേമിച്ചപ്പോഴാണ് 
പത്മിനിയെ ഞാൻ പ്രേമിക്കുന്നത് 
അഞ്ചാം ക്ലാസ് മുതൽ 
പത്താം ക്ലാസ് വരെയാണ് 
എന്താ പ്രേമം ?
കാണാനുള്ള ആഗ്രഹം 
കാത്തു നില്ക്കും, വഴിയിറമ്പിൽ 
രാവിലെ 
അവൾ വരാൻ 
അവൾ കൂട്ടുകാരികളോടൊപ്പം
എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് വരും 
അവൾക്കറിയാം 
ഞാനവളെ കാത്തു നില്ക്കുകയാണെന്ന് 
അവളുടെ കൂട്ടുകാരികൾക്കറിയാം 
ഞാനവളെ കാത്തു നില്ക്കുകയാണെന്ന് 
വെറുതെ കാത്തു നില്ക്കുകയല്ല 
ബദാം കായകളുമായാണ് എന്റെ കാത്തു നിൽപ്പ് 
അവ അവൾക്ക് മാത്രം ഉള്ളതാണ് 
അവൾക്കു മാത്രം 
അവളെന്നോട് ചിരിക്കും 
അവളെന്നോട് സംസാരിക്കും 
അവൾക്ക് മറ്റു ആണ്‍ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല 
പത്താം ക്ലാസ്സിനു ശേഷം ആ ബന്ധം മുറിഞ്ഞു പോയി 
എങ്കിലും ബി ഏ വരെ 
അവളെന്റെ ഹൃദയത്തിൽ വസിച്ചു 



ബി ഏ  കാലത്തിലാണ് 
പ്രസാദിനോട് പ്രണയം ആരംഭിച്ചത് 
പ്രസാദിനെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട് 
ആദ്യം അവനോടു ലൈംഗികാസക്തി മാത്രമായിരുന്നു 
അവന്റെ ചുണ്ടുകൾ 
അവന്റെ മുലകൾ 
അവന്റെ തുടകൾ 
അവന്റെ ചന്തികൾ 
ഞാൻ ആദ്യം അവയെ എന്റെ മനോരാജ്യങ്ങളിൽ ഭോഗിച്ചു 
അവനോടുള്ള എന്റെ ആസക്തിയെ മുഷ്ടി മൈഥുനത്തിലൂടെ മറികടക്കാൻ ശ്രമിച്ചു 
അവനോടുള്ള എന്റെ ആസക്തി വർദ്ധിച്ചു വന്നു  




ഒടുവിൽ അത് സംഭവിച്ചു 
ഞാനവനെ എന്റെ ആശയുടെ പൂർത്തീകരണത്തിന് ഉപയോഗിച്ചു 
അതോടെ എന്റെ മനസ്സിൽ അവനോടുള്ള പ്രേമം ശക്തമായി 
അവനെ മറ്റാരെങ്കിലും പിടിച്ചു ഭോഗിക്കുമോ 
എന്ന ഭയം
ഞാനവനോട് പറയും 
വേറെ ആരും ഇത് ചെയ്യാൻ നീ സമ്മതിക്കരുത് 
അവൻ പറയും , ഇല്ല വേറെ ആരും ഇത് ചെയ്യാൻ സമ്മതിക്കില്ല 
ചെയ്യുന്നത് മാത്രമല്ല , അവൻ മറ്റാളുകളോട് സംസാരിക്കുന്നതും 
ചിരിക്കുന്നതും സംസാരിക്കുനതും ഞാനിഷ്ടപ്പെട്ടില്ല 
അവനോടു പറയാൻ പറ്റില്ലല്ലോ, നീ ആരോടും സംസാരിക്കരുതെന്ന് 
ഈ സമയത്ത് ഞാൻ അനുഭവിച്ച ഹൃദയ വേദന അവനു പോലും അജ്ഞാതമായിരുന്നു 




ഈ ഹൃദയ വേദനയിൽ നിന്നും ഞാൻ രക്ഷപെട്ടത് 
തികച്ചും യാദൃശ്ചികമായിട്ടായിരുന്നു 
ഒരു ദിവസം വൈകിട്ട് ശക്തമായ മഴ പെയ്തു
കുടയുള്ളവർ സംഘം ചേർന്ന് ഒരു കുടയിൽ രണ്ടും മൂന്നും പേരായി നനഞ്ഞു നടന്നു പോയി 
മറ്റുള്ളവർ മഴയത്ത് നടന്നു പോയി 
ഞാനും ടോമിയും ക്ലാസ്സിൽ തന്നെയിരുന്നു 
മഴ കനത്തു പെയ്തുകൊണ്ടിരുന്നു 
ഇരുട്ടു പരന്നു 
ഞങ്ങൾ മാത്രം ക്ലാസ്സിൽ 
ഇതിനിടയിൽ ടോമി എന്റെ മടിയിൽ തല വെച്ച് കിടന്നു 
ലേശം കറുമ്പൻ ആയിരുന്നെങ്കിലും 
ഒരു പെണ്ണിന്റെ മുഖവും ശരീരവും ആയിരുന്നു അവന്റേതു 
ഒരു പക്ഷെ അതുകൊണ്ടാവാം ഞാനവന്റെ സുഹൃത്തായത് 
എന്നാൽ ഈ നിമിഷം വരെ 
ഞാനവനെ കുറിച്ച് ഇങ്ങനെ ചിന്തിച്ചിരുന്നില്ല 
ഇപ്പോൾ 
ഈ മഴയത്ത് 
ഈ പരക്കുന്ന ഇരുട്ടിൽ 
മങ്ങിയ വെളിച്ചത്തിൽ 
എന്റെ മടിയിൽ  തല വെച്ച് കിടക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ
എനിക്ക് വല്ലാതെ ആസക്തി തോന്നി 
ഇപ്പോൾ , ഇല്ലെങ്കിൽ ഒരിക്കലുമില്ല 
എന്നെനിക്ക് തോന്നി 



ഞാനവന്റെ ഷെർട്ടിനുള്ളിൽ കൈ കടത്തി 
അവന്റെ മാറിടം മൃദുവായിരുന്നു 
മുല ഞെട്ടുകൾ തെറിച്ചു നിന്നു 
ഞാനതിൽ തെരുപ്പിടിച്ചു 



അവൻ എന്റെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു 
ഞാനവനെ അരയ്ക് പിടിച്ചു നിലത്തേയ്ക് തള്ളിയിട്ടു 
അവന്റെ മീതെയ്ക് കമിഴ്ന്നു കിടന്നപ്പോൾ 
"എടാ വേണ്ട " എന്നവൻ പറഞ്ഞു കൊണ്ടിരുന്നു 
അവൻ മുണ്ടാണ് ഉടുത്തിരുന്നത് എന്നത് കൂടുതൽ സൗകര്യമായി 
അവസാനമായി അവന്റെ ചുണ്ടുകളിൽ മുത്തം വെയ്ക്കുമ്പോൾ 
മഴയും പെയ്തോഴിയുകയായിരുന്നു 



പോകാനിറങ്ങുമ്പോൾ  അവൻ പറഞ്ഞു :"നിന്നോട് ഞാൻ കൂട്ടില്ല"
അവൻ കോളേജിൽ നിന്നും റോഡു വരെ തുപ്പിക്കൊണ്ടെയിരുന്നു 
ഗിന്നെസ് ബുക്കിൽ കയറാനായിരിക്കണം 



അടുത്ത ദിവസം അവൻ എന്നോട്  കൂട്ടില്ലായിരിക്കാം 
എന്ന് വിചാരിച്ചാണ് ഞാൻ ചെന്നത് 
എന്നാൽ അന്നും അവൻ എന്നോട് കൂട്ടായിരുന്നു 
തലേ ദിവസത്തെ കാര്യങ്ങൾ മറന്നു പോയത് പോലെ 
എന്നോട് കൂട്ട് വെട്ടിയത് മറന്നു പോയതു പോലെ 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ