2016, നവംബർ 2, ബുധനാഴ്‌ച

പൂവമ്പഴം

നീ പൂവമ്പഴം പോലെയുള്ള 
പിള്ളേർക്ക് മാത്രമേ 
പറഞ്ഞു കൊടുക്കത്തൊള്ളോ ?
ഞാൻ മുഖമുയർത്തി നോക്കി 
ലളിതയാണ് 
എൻറെ കൊച്ചു മോൻ വന്നിട്ട് 
നീ എന്താടാ അവനെ അങ്ങ് 
പറഞ്ഞു വിട്ടത് ?
അപ്പൊ അതാണ് കാര്യം 
അവരുടെ കൊച്ചുമോൻ --
മകളുടെ മകൻ വന്നിരുന്നു 
അവൻ ഒരു ദിവസം 
വഴിതെറ്റി എന്നത് പോലെ 
കയറി  വന്നു 
എന്താ ?
ടൂഷൻ 
കയറി വാ 
അമ്മുവും അലീനയും ഇവിടല്ലേ 
പഠിക്കുന്നത് ?
അല്ലല്ലോ 
അല്ലേ ?
അല്ല 
ഞാൻ പറഞ്ഞു 
ഒരു പക്ഷെ മൂന്നു വീടിനപ്പുറം 
ഒരാൾ ടൂഷനെടുക്കുന്നുണ്ട് 
അവിടാരിക്കും 
നരച്ച ആളല്ലേ?
അതേ 
അയാൾ പഠിപ്പിച്ചാൽ മനസിലാവില്ല 
ഇതും പറഞ്ഞു അവൻ 
വന്നവഴി പോയി 
നിങ്ങൾ ഇത്രയും വായിച്ചില്ലേ?
നിങ്ങൾ പറയുക 
ഞാൻ എന്ത് തെറ്റാണ് ചെയ്തത് ?
ടൂഷൻ എന്ന് പറഞ്ഞപ്പോൾ 
കയറിവരാൻ പറഞ്ഞു 
അവൻ കയറി വരുന്നതിനു പകരം 
അമ്മുവും അലീനയും ഇവിടല്ലേ 
പഠിക്കുന്നതെന്നു ചോദിച്ചു 
ഇപ്പോൾ അങ്ങനെ രണ്ടു കുട്ടികൾ 
എൻറെ അടുത്ത് പഠിക്കുന്നില്ല 
അവർ പഠിക്കുന്നിടത്ത് പഠിക്കാൻ പോകുന്നവനെ 
ഞാൻ പിടിച്ചിവിടിരുത്തണോ ?
ഒരു പക്ഷെ അവർ അടുത്തുള്ള മറ്റൊരാളിൻറെ 
അടുത്താകാം പഠിക്കുന്നതെന്നു പറഞ്ഞു 
അവിടെ പോകുന്നില്ലെന്ന് പറഞ്ഞു 
അവനങ്ങു തിരികെ പോയി 
പറയ് 
ഞാനെന്തു തെറ്റാണ് ചെയ്തത് ?



ലളിതയുടെ വാക്പ്രയോഗമാണ് 
കടുത്തുപോയത് 
എന്താ പൂവമ്പഴം പോലത്തെ 
പിള്ളേരെ മാത്രമേ പഠിപ്പിക്കുള്ളോ ?
പൂവമ്പഴം രാഹുലിനെ ഉദ്ദേശിച്ചാണ് 
രാഹുൽ ഇരിപ്പുണ്ട് 
മുന്നിൽ തുറന്ന പുസ്തകവും 
നോട്ട് ബുക്കും ഉണ്ട് 
രാഹുലാണ്‌ പൂവമ്പഴം 
സംഗതി ശരിയാണ് 
രാഹുൽ പൂവമ്പഴം തന്നെയാണ് 
നല്ല സൂപ്പർ ചരക്ക് 
കണ്ടപ്പോഴേ മനസ്സിൽ കുളിരു കോരി 
അവൻ വന്നപ്പോൾ തുടങ്ങി 
ഇപ്പോഴും മനസ്സിൽ 
അവൻ മാത്രമാണ് 
അവനെ കുറിച്ച് മാത്രമേ 
എനിക്ക് ചിന്തയുള്ളു 
അവനു കൊടുക്കാൻ വേണ്ടി 
ഞാനിന്നു അടപ്രഥമൻ ഉണ്ടാക്കി 
അവൻ ചോദിച്ചു എന്താ വിശേഷമെന്ന് 
എൻറെ ജന്മദിനമെന്ന് ഞാൻ തട്ടിവിട്ടു 
ഇതുകൂടി ലളിതയറിഞ്ഞാൽ ?


അവനോടു വരാൻ പറയട്ടെ ?
ലളിത ചോദിച്ചു 
ഞാൻ എന്ത് പറയണം ?
അമ്മൂവും അലീനയും പഠിക്കുന്നിടത്ത് ?
അവരിവിടാ പഠിച്ചത് 
കുറെ വർഷങ്ങൾക്ക് മുൻപ് 
ഓഹ് 



ഇതിനകത്ത് ചില പ്രശ്നങ്ങൾ ഉണ്ട് 
അത് നിങ്ങളറിയണം 
എങ്ങനെ വന്നാലും മാനം പോകും 
അവൻ ഒരു എയ്‌ഡഡ്‌ സ്‌കൂളിലാണ് 
പത്താം തരാം വരെ പഠിച്ചത് 
അവിടെ സാറന്മാർ വരാറില്ല 
എന്നാൽ തന്നെ ക്ലാസിൽ പോകാറില്ല 
സാറന്മാർ ഒന്നും പഠിപ്പിക്കാറില്ല 
പിള്ളേർ ഒന്നും പഠിക്കാറുമില്ല 
പത്താം ക്ലാസിൽ എല്ലാത്തിനും ഏ പ്ലസ് 
സാറന്മാർ ഉത്തരമെഴുതി 
പിള്ളേർക്ക് കൊടുക്കും 
പിള്ളേരത് പകർത്തി വെക്കും 
എല്ലാം ഏ പ്ലസ് വാങ്ങി ജയിക്കും 
പിന്നെ രണ്ടു വർഷം സർക്കാർ പള്ളിക്കൂടം 
അവിടെയും കഥ ഇതൊക്കെത്തന്നെ 
അവനെ ഞാൻ പഠിപ്പിക്കണമെങ്കിൽ 
എൽ കെ ജിയിൽ നിന്നുതുടങ്ങണം 
അതാണ് കഥ 


അവനിത്ര നാളും 
എൻറെ അടുത്ത് പഠിക്കാൻ വന്നിട്ടില്ല 
ഈ വർഷം  തന്നെ ഇതുവരെ 
വേറെ എവിടെയോ ആയിരുന്നു 
ശരിയാണ് , അവൻറെ തന്ത ഗൾഫിലാണ് 
പറയുന്ന ഫീസ് കൃത്യമായി തന്നിരിക്കും 
അഞ്ച് മാസം ഫീസ് വാങ്ങിയിട്ട് 
അവൻ ജയിച്ചില്ലെങ്കിൽ ?
എത്രയോ പിള്ളേർ തോൽക്കുന്നു, അല്ലേ ?
പ്രശനം ഇതാണ് 
അവനെ പഠിപ്പിച്ചു ജയിപ്പിച്ചെടുക്കാമെന്ന് 
എനിക്ക് വിശ്വാസമില്ല 
അവനൊരു വലിയ തല്ലിപ്പൊളിയാണെന്നാണ് 
നാട്ടുകാർ പറയുന്നത് 
അവൻറെ നോട്ടവും ഇരിപ്പും ഇളിയുമെല്ലാം 
കണ്ടപ്പോൾ എനിക്കത് ബോദ്ധ്യമായി 


സത്യം പറയാമല്ലോ 
എന്തിനാ പൂവമ്പഴം 
അവൻ നല്ല സൂപ്പർ സാധനമാണ് 
സെക്സി 
കണ്ടപ്പോൾ മനസിന് ഇളക്കം 
ജയിപ്പിച്ചെടുക്കാം എന്ന് തോന്നിയിരുന്നെങ്കിൽ 
ഞാൻ അവനെ വിടില്ലായിരുന്നു 
അവനെ കണ്ടാലറിയാം 
സ്വവർഗ രതിയുടെ പള്ളിക്കൂടം 
കഴിഞ്ഞാണ് വരവ് 
സ്വയം നിയന്ത്രിച്ച് 
മനസിലെ ആഗ്രഹത്തെ അടക്കി 
അവനെ പറഞ്ഞയക്കുമ്പോൾ 
നഷ്ടപ്പെടുന്ന അവനെയോർത്ത് 
എനിക്ക് ദുഃഖം തോന്നി 


പ്രശനം ഇത്രേയുള്ളൂ 
അൽപ്പം ഇരുണ്ട സെക്സി പീസാണ് 
വരാൻ പറഞ്ഞാൽ പണി നടക്കും 
ആഗ്രഹം സാധിക്കാം 
പക്ഷെ 
അവൻ ജയിക്കുമെന്ന് 
എനിക്ക് പറയാൻ കഴിയില്ല 
വരേണ്ടെന്ന് പറഞ്ഞാൽ 
ലളിതയുടെ പൂവമ്പഴം പ്രസിദ്ധമാകും 
രാഹുൽ പിന്നെ വരാതിരിക്കുന്നതാവും 
എനിക്കും രാഹുലിനും നന്ന് 


ഞാൻ പറഞ്ഞതിങ്ങനെയാണ് 
ഇനി രണ്ടോ മൂന്നോ മാസമേയുള്ളൂ 
ഇത്രയും സമയം കൊണ്ട് 
അവനെ ജയിപ്പിച്ചെടുക്കാൻ പ്രയാസമാണ് 
ജയിച്ചോ തോറ്റൊന്നു സാറ് നോക്കേണ്ട 
സാറ് പഠിപ്പിച്ചാൽ മതി 
നേരത്തേ പഠിച്ചിരുന്നിടത്ത് ?
അവനിനി അവിടെ പോവില്ല 
നാളെ നല്ല ദിവസമാ 
നാളെ മുതൽ അവനിങ്ങു വരും 


ലളിത പോയി 
രാഹുൽ ചോദിച്ചു 
എന്തവാ പൂവമ്പഴംന്ന് അവര് പറഞ്ഞത് ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ