2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

മനോഹരൻ

അങ്ങനെ ഒന്നും വിചാരിച്ചിരുന്നില്ല 
ഞങ്ങൾ മിക്കപ്പോഴും കാണുന്നവരാണ് 
എനിക്കവനോട് അങ്ങനെയൊന്നും തോന്നിയിട്ടില്ല 
അവൻ വെളുത്തു സുന്ദരൻ 
ഇഷ്ടമായിരുന്നു അവനെ എന്നല്ലാണ്ട് 
വേറൊന്നും തോന്നിയിരുന്നില്ല അവനോട് 
ഒക്കെ സംഭവിച്ചു പോകുന്നതാണ് 


ഇന്ന് ഞായറാഴ്ചയായിട്ട് 
അവനെ കാണേണ്ടതില്ല 
തിങ്കൾ മുതൽ ശനി വരെ 
അവനെ കാണും 
അതങ്ങനെയാണ് 
വർക്കിങ് ഡെയ്‌സ് എല്ലാം 
അവനെ കാണും 
ഹോളിഡേയ്‌സ് 
അവനെ കാണില്ല 


അവനിവിടെ അടുത്തൊരു കോളേജിലാണ് 
പഠിക്കുന്നത് 
അവനെന്നെ ആദ്യമൊക്കെ അവഗണിച്ചു 
അവൻറെ സുഹൃത്തുക്കൾ 
എൻറെയും സുഹൃത്തുക്കളായപ്പോൾ 
അവനെന്നോടും ഒരു ഹായ് പറയാൻ തുടങ്ങി 
അതിനപ്പുറം ഒരു ബന്ധം ഞങ്ങൾ തമ്മിൽ 
ഒരിക്കലുമുണ്ടായിരുന്നില്ല 


ഇന്ന് ഞായറാഴ്ച്ച ഒരു ബോറു ദിനം 
ബോറടിച്ചു ബോറടിച്ചു ബോറടിച്ചു 
എനിക്കീ ടി വി പരിപാടിയൊന്നും 
ഇഷ്ടമല്ല 
അതൊന്നും കണ്ടിരിക്കാനുള്ള സഹന ശക്തി 
എനിക്കില്ല 
സിനിമ കാണില്ല അതെനിക്ക് ഇഷ്ടമല്ല 
എനിക്ക് ഇഷ്ടമുള്ളത് ഒരു ചെക്കനെ ആയിരുന്നു 
അത് ഞാനവനോട് തുറന്നു പറഞ്ഞു 
അവൻ ഉഹും ഉഹും എന്ന് നിഷേധിച്ചു 
ഞാനവനോടൊപ്പം ഒരു രാത്രി ഉറങ്ങി 
അത് ഞാൻ ആദ്യ രാത്രി ആയി സെലിബ്രെറ്റ് ചെയ്തു 
അവൻ എതിർത്തില്ല 
അവനൊരു മരത്തടി പോലെ കിടന്നു 
എനിക്ക് വേണ്ടതൊക്കെ ഞാൻ ചെയ്തു 
പിന്നെയവനങ്ങു തെളിഞ്ഞു 
എനിക്കവനെ ഇഷ്ടമാണെന്നതിൽ 
അവൻ അഹങ്കരിച്ചു 
അവനെ ഞാൻ കളിക്കുന്നതിൽ 
അവൻ അഭിമാനിച്ചു 
അതൊക്കെ പഴയ കഥകൾ 



അങ്ങനെയൊക്കെ സുന്ദരങ്ങളായ ദിനങ്ങൾ 
വസന്തത്തിൻറെ ദിനങ്ങൾ 
എൻറെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് 
ആ ദിനങ്ങൾ അകന്നു പോയിരിക്കുന്നു 
ഇന്നിപ്പോ അങ്ങനെ പ്രണയമൊന്നുമില്ല 
പിന്നെ കാണാൻ കൊള്ളാവുന്നതാണെങ്കിൽ 
കുറെ നേരം നോക്കും 
ചിലത് അലസി പോകും 
ചിലത് കൊതിപ്പിക്കും 
ചിലത് തയാറാകും -- ചിലപ്പോൾ 
ചില വ്യവസ്ഥകളോടെ 
ഒരു പൊതു വ്യവസ്ഥ 
ആരും അറിയരുതെന്നതാണ് 
അത് ഞാനും ആഗ്രഹിക്കുന്നതാണ് 
ആരും അറിയരുത് 
ചിലതൊക്കെ അറിഞ്ഞു പോയിട്ടുണ്ട് 
ഞാനറിയിച്ചതല്ല 
എന്നോടൊപ്പം ആ നിമിഷങ്ങൾ പങ്കിട്ടവൻ 
ആരോടെങ്കിലും 
രഹസ്യം രഹസ്യമായിരിക്കണമെന്ന വ്യവസ്ഥയിൽ 
പറഞ്ഞു പോയതാണ് 
രഹസ്യം കൈയിൽ കിട്ടിയപ്പോൾ 
വ്യവസ്ഥകൾ മറന്നു 
പലരുമറിഞ്ഞു 
ഞാൻ ചോദിച്ചില്ല , നീ എന്തിനാണ് 
ഇതെല്ലാവരോടും പറഞ്ഞു നടന്നതെന്ന് 
അവൻ ആരോടെങ്കിലും ഒരാളോട് മാത്രമേ 
പറഞ്ഞു കാണുള്ളൂ 
ആ ഒരാൾ ആണ് 
എന്നെയുമവനെയും നാണം കെടുത്തിക്കൊണ്ട് 
ഇതെല്ലാം പറഞ്ഞു നടന്നത് 



അതൊക്കെ പഴയ കഥ 
ഓഹ് ഇപ്പൊ ബസ്സിലൊക്കെ കയറിയാൽ 
എന്തൊക്കെയാ നടക്കുന്നത് 
പണ്ടൊക്കെ പ്രൈവറ്റ് ബസ്സുകളിൽ 
ആണുങ്ങൾ പെണ്ണുങ്ങളെ രഹസ്യമായി 
ചിലതൊക്കെ ചെയ്തിരുന്നു 
പ്രൈവറ്റ് ബസ്സുകളിൽ
അസഹനീയ തിരക്കായിരിക്കും 
അതിനിടയിൽ ഈ പണിയൊന്നും 
ആരും ഗൗനിക്കില്ല 
നാണക്കേട് മാനക്കേട് 
ആരാണെന്നറിയാൻ പറ്റില്ലല്ലോ 
ഇപ്പൊ കാലം മാറി 
തിരക്കിനിടയിൽ നിന്നാൽ 
പെണ്ണുങ്ങൾ മാത്രമല്ല 
ചെറിയ ചെക്കന്മാരും അനുഭവിക്കും 
ഇപ്പൊ വന്നു വന്ന് ആണുങ്ങൾക്കും 
അനുഭവിക്കേണ്ട അവസ്ഥയാണ് 
തിരക്കില്ലെങ്കിലും 
നിങ്ങൾ സീറ്റിൽ ഇരിക്കയാണെങ്കിലും 
അടുത്തിരിക്കുന്നയാൾ ഒരു പണി തന്നെന്നിരിക്കും 
അയാൾ മുന്നിലെ സീറ്റിൻറെ ബാൿറെസ്റ്റിൽ 
തലവെച്ചുറങ്ങുന്നു 
അയാളുടെ ബാഗ് കൊണ്ട് അയാൾ 
ഒരു മറ തീർക്കുന്നു 
മറ്റേ കൈ നിങ്ങളുടെ രഹസ്യഭാഗത്തിലേക്ക് 
രഹസ്യമായി തീർത്ഥയാത്ര നടത്തുന്നു 
സഹകരിക്കുമെങ്കിൽ ഓക്കേ 
സഹകരിച്ചില്ലെങ്കിൽ 
ഉറക്കം മതിയാക്കി നിവർന്നിരുന്നു കൊള്ളും 
ബസ്സിലും ചന്തയിലും മറ്റുമുള്ള 
കലാപരിപാടികൾക്ക് 
ഞാൻ പോയിട്ടില്ല 
എൻറെ ഒരു സുഹൃത്ത് -- ങ് ങ് ചിരിക്കണ്ടാ 
ഞാൻ കൊണ്ട്പോയി അടിച്ചിട്ടുണ്ട് പലതവണ --
പറഞ്ഞത് പോലെ 
പറഞ്ഞെന്നു പറഞ്ഞാൽ 
അതായിരുന്നു അവൻ ആഗ്രഹിച്ചത് 
അതൊരിക്കലും സംഭവിച്ചില്ലെങ്കിൽ കൂടി 
ഫുഡ് 
രണ്ടു ലാർജ് 
ലോഡ്ജിൽ ഒരു മുറി 
മനസിലായില്ലേ ?
ലോഡ്ജിൽ മുറിയെടുക്കണം 
ബ്രാണ്ടി രണ്ടു ലാർജ് വാങ്ങി കൊടുക്കണം 
ഫുഡ് വാങ്ങി കൊടുക്കണം 
ഞാൻ മുറിയെടുത്തില്ല 
ലാർജ് വാങ്ങിക്കൊടുത്തില്ല 
ഫുഡ് വാങ്ങിക്കൊടുത്തില്ല 
അവൻറെ വീട്ടിൽ അവൻറെ മുറിയിൽ തന്നെയിട്ട് 
കാര്യമങ്ങു നടത്തി 
മുറിയുടെയും ലാർജിൻറെയും ഫുഡിൻറെയും പണം 
പണമായിത്തന്നെ അവനു കൊടുത്തു 
ആ നാളുകളിൽ അവൻ പട്ടിണിയായിരുന്നു 
ഞാൻ കൊടുത്ത പണംകൊണ്ടാണവൻ 
ആ നാളുകളിൽ ജീവിച്ചത് 


ഇതൊക്കെ ജീവിതത്തിൻറെ നേർചിത്രങ്ങളാണ് 
പ്രവാസ കേരളത്തിൻറെ യഥാർത്ഥ ചിത്രം 
അഭ്യാസംസ്ഥാന തൊഴിലാളികൾക്ക് 
വേലയും കൂലിയും നൽകുന്ന 
കേരളത്തിൻറെ യഥാർത്ഥ ചിത്രം 
ഇവിടെ ഈ ധനസമൃദ്ധിയിലും 
മലയാളികൾ പട്ടിണികിടന്നുമരിക്കുന്നു 
ദരിദ്രർ മാത്രമല്ല ; ധനികരും 
ഗൾഫ് മലയാളികളുടെ  വൃദ്ധ മാതാപിതാക്കൾ 
എങ്ങനെ മരിച്ചു എന്നന്വേഷിച്ചാൽ 
പട്ടിണി കിടന്നു മരിച്ചതാണെന്നായിരിക്കും 
അന്വേഷണഫലം 



നിങ്ങൾ കരുതും 
ഞാനെന്താ ഇങ്ങനെയൊക്കെ പറയുന്നതെന്ന് 
ഇന്ന് ഞാനതങ്ങു നടത്തി 
ഞാനല്ലെങ്കിൽ ആരെങ്കിലും 
ഇത് ചെയ്യും 
എന്നാൽ പിന്നെ ഞാൻ തന്നെയങ്ങു 
ചെയ്തേക്കാമെന്നു 
വിചാരിച്ചു 
അതെ 
മനോഹരൻ 
സുന്ദരൻ 
ചെറുപ്പം 
കൊച്ചു ചെറുക്കൻ 
ഇരുപത്തിരണ്ട് വയസ് 
വെളുത്തിട്ട് 
ആവശ്യത്തിന് ഇറച്ചിയുണ്ട് 
എനിക്ക് വിശന്നു 
ഞാനങ്ങു തിന്നു 
അവനിന്നു വൈകിട്ട് വന്നതാണ് 
അവനിവിടെ ഇരുന്നു കുറച്ചു നേരം
മാസിക വായിച്ചു 
ടി വി കണ്ടു 
ഇരുട്ട് വീണു 
ഞാൻ ചോദിച്ചില്ല , പോകുന്നില്ലേന്ന് 
അവൻ പോയില്ല 
ഞങ്ങളൊരുമിച്ചു ഫുഡ് കഴിച്ചു 
ഞങ്ങളൊരുമിച്ചു കിടന്നു 
ലൈറ്റ് അണച്ചു 
ഞാനങ്ങു പിടിച്ചു 
അവൻ സമ്മതിച്ചു 
നല്ല സ്വാദുള്ള 
നല്ല സുഗന്ധമുള്ള 
നല്ല മൃദുലമായ ഇറച്ചിയുള്ള 
എത്ര കണ്ടാലും കൊതിതീരാത്ത 
ഇമ്പമുള്ള ശബ്ദത്തോടുകൂടിയ 
അവനെ ഞാനൊന്നാസ്വദിച്ചു 
ഞാൻ വിളിച്ചോണ്ടുവന്നതല്ല 
അവൻ സ്വയം വന്നതാണ് 
ഞാൻ ബലാത്ക്കാരം ചെയ്തില്ല 
അവൻ അനുസരണയോടെ വഴങ്ങിയതാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ