ബിനീഷ് ഇന്നലെ പറഞ്ഞ കഥയാണ്
ഞാനത് വിശ്വസിക്കുന്നില്ല
എന്നാലും ഞാനത്
നിങ്ങളോടു പറയാം
സത്യമായിരിക്കാൻ
ഒരു സാധ്യതയുമില്ലാത്ത
ഒരു കഥ
ഇന്നലെ ഞങ്ങൾ കണ്ടു
ഒരു ബിയർ കഴിക്കണം
ആശാൻ മിണ്ടണമെങ്കിൽ
ഇല്ലെങ്കിൽ മൗനി ബാബയാണ്
മിണ്ടാതിരുന്നോളും , എത്ര നേരമെങ്കിലും
ഒരു കല്യാണി ചെന്നാലോ, പിന്നെ
കല്യാണിമാരുടെ കഥകൾ പറയും
എത്ര നേരം വേണമെങ്കിലും
ടൂട്ടോറിയൽ കോളേജിലെ
പിന്നിലെ അടച്ചിട്ട മുറിയിൽ വെച്ചായിരുന്നു
രഹസ്യ ചർച്ച
ക്ലാസ് കഴിഞ്ഞു പിള്ളേരെല്ലാം
പോയിക്കഴിഞ്ഞിരുന്നു
അറിയാമല്ലോ, ടൂട്ടോറിയൽ കോളേജാണ്
സത്‌നാമം വളരെ പ്രധാനമാണ്
ഇങ്ങനെ എന്തെങ്കിലും ഇവിടെ നടക്കില്ല
നടക്കാൻ പാടില്ല
ഇതുവരെ നടന്നിട്ടില്ല
നടന്നെങ്കിൽ അതൊന്നും
ഒരിക്കലും ആരും അറിഞ്ഞിട്ടില്ല
ഓരോ ചെക്കനും ഒരു ഭീഷണിയാണ്
അവനെ പ്രകോപിപ്പിക്കാതെയിരുന്നാൽ
ഒന്നും ഭയക്കാനില്ല
അവൻ ചില സ്വാതന്ത്ര്യങ്ങൾ കാട്ടും
ആ സ്വാതന്ത്ര്യങ്ങൾക്ക് വേണ്ടിയാവാം
അവൻ ഈ ത്യാഗമനുഷ്ഠിക്കുന്നത്
എഴുതാനുള്ളത് പിന്നത്തേക്ക് മാറ്റിവെക്കുക
പഠിക്കാനുള്ളത് പിന്നത്തേക്ക് മാറ്റിവെക്കുക
ഒരു തല്ല് ഒഴിവാക്കുക
ഒരു നുള്ള് ഒഴിവാക്കുക
ഒരു വഴക്ക് പറച്ചിൽ ഒഴിവാക്കുക
കോപം വന്നാൽ ചിരിക്കുക
ഇനി ആവർത്തിക്കരുതെന്ന് പറയുക
ഇത്രയൊക്കെ സൗജന്യമേ അവൻ
പ്രതീക്ഷിക്കുന്നുള്ളു
പക്ഷെ എൻറെയൊരു ചെറുക്കൻ
പറഞ്ഞത്
നിർദ്ദയം ശകാരിക്കണം
തല്ലണം
നുള്ളണം
എന്നാണ്
മസോക്കിസ്റ്റ് (ആത്മ പീഡനം ആസ്വദിക്കുന്നവൻ )
ആയതു കൊണ്ടല്ല ; അവനു പഠിക്കണം
പഠിക്കണമെന്ന് അവനു നിർബന്ധം
ആയിരുന്നത് കൊണ്ടാണ്
അവനതുകൊണ്ട് ജോലി കിട്ടി
സുഖമായി ജീവിക്കുന്നു
ആഹ് , ഇന്ന് ക്ലാസ് കഴിഞ്ഞു കുട്ടികൾ
പോയിക്കഴിഞ്ഞു
ബിനീഷ് വന്നു
ഞാനവനെ ടൂട്ടോറിയലിനു പിന്നിലെ
മുറിയിൽ കൂട്ടിക്കൊണ്ടു പോയി
എൻറെ കണ്ണുകളിൽ കാമം കത്തിയെരിഞ്ഞു
അവനത് കാണുമെന്നു ഞാൻ ഭയന്നു
അത് കാരണം ഞാൻ അവൻറെ കണ്ണുകളിൽ
നോക്കിയില്ല
ഓഹ് , അല്ലേലും അവനറിയാം
എന്തിനാണ് അവൻ വരാൻ പറഞ്ഞതെന്ന്
ഞാൻ പറഞ്ഞു ഡാ ബിനീഷേ ഒന്ന് വരാമോ ?
എപ്പോഴാ ?
ഇപ്പോൾ
എന്തിനാ? -- അവൻറെ വിളച്ചിൽ
ഒന്നുമറിയാത്തത് പോലെ
ഓരോ ബീറടിക്കാം
ബിയർ എന്ന് കേട്ടപ്പോൾ
അവനു സന്തോഷമായി
വരാം എന്ന മറുപടിയിൽ
അവൻറെ സന്തോഷം നിറഞ്ഞു നിന്നു
ബിയർ കുപ്പികളും ഗ്ലാസ്സുകളുമായി
ഞങ്ങൾ തൊട്ടുരുമ്മിയിരുന്നു
എൻഡ് റിസൾട്ട് എന്താണെന്ന്
ഞങ്ങളിരുവർക്കും അറിയാം
പിന്നെന്തിനൊരു അകലം ?
ഞങ്ങൾ സിപ് ചെയ്തു
ഇടയ്ക്കിടെ ബീഫ് ഫ്രൈ ചവച്ചു രുചി വരുത്തി
അവൻറെ തടിച്ച ചുണ്ടിലേക്ക് കൊതിയോടെ നോക്കി
അൽപ്പം കഴിയുമ്പോൾ
എനിക്ക് ചവച്ചു കൂടുതൽ ഇമ്പം
വരുത്താനുള്ളതാണ്
പണ്ടൊരു സാധനം ഉണ്ടായിരുന്നു
സാധനം ?
അതേ , സാധനം
സാധനം നമ്മൾ വില കൊടുത്തു വാങ്ങുന്നത്
അവൻ സമ്മതിക്കും , പണം കൊടുക്കണം
പണം കൊടുത്താലോ ?
നമ്മൾക്കൊരു സുഖവും കിട്ടില്ല
നമ്മൾ തയാറാകുമ്പോഴേക്കും
അവൻ ചോദിക്കും
എന്താ വെച്ചോണ്ടിരിക്കുന്നത് ?
വേഗം വേണം
എനിക്ക് പോകണം
അതായത് , വേറൊന്നും പറ്റില്ല
നേരെ കാര്യത്തിലേക്ക്
മൂന്നോ നാലോ തുള്ളിയൊന്നു തൂവിയാൽ
അവൻ ചാടിയെണീക്കും
കഴിഞ്ഞു
അവനു പോകാം
വേണമെങ്കിൽ അവൻ കൈ കൊണ്ട്
പിഴിഞ്ഞ് തരും
വേഗം വേണം
അതാണവൻറെ മുദ്രാവാക്യം
ഹ ഹ അത് നമ്മടെ ഒരു പഴയ മുഖ്യൻറെ
മുദ്രാവാക്യമായിരുന്നല്ലോ !
അതി വേഗം ബഹു ദൂരം
അവനു വേഗം വേണം
അവനെ വേഗം വിടണം അത്രേയുള്ളൂ
ഞാൻ ബിനീഷിൻറെ അരയിൽ ചുറ്റി പിടിച്ചു
കൈ മുകളിലേക്കിഴഞ്ഞു കയറാൻ തുടങ്ങി
ബട്ടൺസൊന്നും പൊട്ടിച്ചു കളയരുത്
ബിനീഷ് ന്യായമായ ഒരു കാര്യം പറഞ്ഞു
ഞാൻ അവൻറെ ഷർട്ടിൻറെ ബട്ടൻസ് അഴിച്ചു
അവനും സഹായിച്ചു
അവൻ ഷർട്ടും ബനിയനും ഊരി ബെഞ്ചിലിട്ടു
അവൻറെ മാറിലെ കുമ്പിളപ്പങ്ങളിലേക്ക്
ഞാൻ കൊതിയോടെ നോക്കി
എന്നെ അത്രക്ക് ഇഷ്ടമാണോ ?
അവൻ ചോദിച്ചു
ഓഹ് , അവൻ പറഞ്ഞ കഥയല്ലേ പറയേണ്ടത്
ഞങ്ങളുടെ കഥയല്ലല്ലോ
അറുപത്തെട്ട്‍ വയസ്സുള്ള ഒരാൾ
ഇരുപത്തിനാലുകാരിയെയും കൊണ്ട് പോയ
കഥയാണവൻ പറഞ്ഞത്
നിങ്ങൾ കരുത്തും പ്രേമിച്ചും വശീകരിച്ചും
കൊണ്ടുപോയതാണെന്ന്
അല്ല
അവളെ അവളുടെ ഇളയച്ഛൻറെ
അടുത്തെത്തിക്കാൻ കൊണ്ട് പോയതാണ്
ഇവിടന്നു ട്രെയിൻ കയറിയാൽ
അവിടെ ചെന്നിറങ്ങിയാൽ മതിയല്ലോ
ഇവിടെനിന്നും തന്ത ട്രെയിനിൽ കയറ്റി വിട്ടു
അവിടെ ഇളയച്ഛൻ കാത്ത് നിൽക്കും
അറുപത്തെട്ടു വയസുള്ള ഒരു പരിചയക്കാരനും
ട്രെയിനിൽ ഉണ്ട്
വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു പെണ്ണ്
റിസർവേഷൻ കിട്ടിയില്ല
കുറെ ചെന്നിട്ടും റിസർവേഷൻ ശരിയായില്ല
വേറെ ട്രെയിനിൽ റിസർവേഷൻ കിട്ടുമെന്ന്
പറഞ്ഞുകൊണ്ട്
അറുപത്തെട്ട്‍ ഇരുപത്തിനാലിനെ
എവിടെയോ ഇറക്കി
അടുത്ത ട്രെയിൻ
അടുത്ത ദിവസമായിരുന്നെന്നു മാത്രം
റിസർവേഷനും കിട്ടി
ഒരു രാത്രി അവിടെ ഹോട്ടലിൽ റൂമെടുത്തു
താമസിക്കേണ്ടി വന്നു
ബിനീഷ് പറയുന്നത്
അന്ന് രാത്രി അവർ ഭാര്യാ ഭർത്താക്കന്മാരായി
എന്നാണ്
കഴിഞ്ഞില്ല കഥ
ഈ ട്രെയിൻ നേരെ അങ്ങുവരെ പോവില്ല
ട്രെയിൻ മാറിക്കയറണം
കണക്ഷൻ ട്രെയിൻ ഇല്ലാത്തതിനാൽ
അവിടെയും റൂമെടുത്തു താമസിച്ചു
പിന്നെ എത്തേണ്ടിടത്ത് എത്തിയപ്പോൾ
ഇളയച്ഛനെ ഫോൺ ചെയ്ത് വരുത്തി കൂടെ വിട്ടു
എന്നിട്ടും ബിനീഷിൻറെ കഥ തീരുന്നില്ല
അറുപത്തെട്ടുകാരൻ ജോലി ചെയ്യുന്നിടത്ത്
ഇരുപത്തിനാലുകാരിയും ജോലി കിട്ടി എത്തി
അവളെ ഒരിടത്ത് പേയിങ് ഗസ്റ്റാക്കി
ഇളയച്ഛൻ തിരികെ പോയി
അറുപത്തെട്ടുകാരൻ അവളെ
അയാളുടെ ഫ്‌ളാറ്റിൽ കൊണ്ട് പോയി
അവരൊരുമിച്ചു താമസിച്ചു
അവൻറെ അയൽവക്കത്ത് താമസിക്കുന്ന
ഒരു പെണ്ണിൻറെ കഥയാണിതെന്നാണ്
ബിനീഷ് പറയുന്നത്
ബിനീഷിനോട് എന്താണ്
അവൻ പറയുന്നതിൻറെ സാരം
എന്ന് ഞാൻ ചോദിച്ചു
പെണ്ണുങ്ങളെ തനിച്ചു എവിടെയും വിടരുതെന്നാണ്
അവൻ ഉദ്ദേശിക്കുന്നത്
എന്നാണു അവൻറെ വിശദീകരണം
ഒരു കമൻറ് സ്വകാര്യമായി ഞാൻ പറഞ്ഞോട്ടെ
ബിനീഷിന് പബ്ലിസിറ്റി വകുപ്പിൽ
ഒരു ജോലി കൊടുത്തിരുന്നെങ്കിൽ
അവൻ വിജയിച്ചേനെ
അത് പറഞ്ഞപ്പോഴാണോർത്തത്
എല്ലാ ജോലികളും ഇപ്പോൾ --
ഇനിയൊരഞ്ചു വർഷത്തേക്ക് --
മന്ത്രിമാരുടെ ബന്ധുക്കൾക്കായി സംവരണം
ചെയ്തിരിക്കയല്ലേ
ശ്രീമതിയും ജയരാജനുമൊന്നും
നമ്മുടെയാരുടെയും ബന്ധുവായില്ലല്ലോ
അങ്ങനെയും നമ്മൾക്കൊരു ഭാഗ്യമില്ലാതെ പോയല്ലോ
ഞാനത് വിശ്വസിക്കുന്നില്ല
എന്നാലും ഞാനത്
നിങ്ങളോടു പറയാം
സത്യമായിരിക്കാൻ
ഒരു സാധ്യതയുമില്ലാത്ത
ഒരു കഥ
ഇന്നലെ ഞങ്ങൾ കണ്ടു
ഒരു ബിയർ കഴിക്കണം
ആശാൻ മിണ്ടണമെങ്കിൽ
ഇല്ലെങ്കിൽ മൗനി ബാബയാണ്
മിണ്ടാതിരുന്നോളും , എത്ര നേരമെങ്കിലും
ഒരു കല്യാണി ചെന്നാലോ, പിന്നെ
കല്യാണിമാരുടെ കഥകൾ പറയും
എത്ര നേരം വേണമെങ്കിലും
ടൂട്ടോറിയൽ കോളേജിലെ
പിന്നിലെ അടച്ചിട്ട മുറിയിൽ വെച്ചായിരുന്നു
രഹസ്യ ചർച്ച
ക്ലാസ് കഴിഞ്ഞു പിള്ളേരെല്ലാം
പോയിക്കഴിഞ്ഞിരുന്നു
അറിയാമല്ലോ, ടൂട്ടോറിയൽ കോളേജാണ്
സത്‌നാമം വളരെ പ്രധാനമാണ്
ഇങ്ങനെ എന്തെങ്കിലും ഇവിടെ നടക്കില്ല
നടക്കാൻ പാടില്ല
ഇതുവരെ നടന്നിട്ടില്ല
നടന്നെങ്കിൽ അതൊന്നും
ഒരിക്കലും ആരും അറിഞ്ഞിട്ടില്ല
ഓരോ ചെക്കനും ഒരു ഭീഷണിയാണ്
അവനെ പ്രകോപിപ്പിക്കാതെയിരുന്നാൽ
ഒന്നും ഭയക്കാനില്ല
അവൻ ചില സ്വാതന്ത്ര്യങ്ങൾ കാട്ടും
ആ സ്വാതന്ത്ര്യങ്ങൾക്ക് വേണ്ടിയാവാം
അവൻ ഈ ത്യാഗമനുഷ്ഠിക്കുന്നത്
എഴുതാനുള്ളത് പിന്നത്തേക്ക് മാറ്റിവെക്കുക
പഠിക്കാനുള്ളത് പിന്നത്തേക്ക് മാറ്റിവെക്കുക
ഒരു തല്ല് ഒഴിവാക്കുക
ഒരു നുള്ള് ഒഴിവാക്കുക
ഒരു വഴക്ക് പറച്ചിൽ ഒഴിവാക്കുക
കോപം വന്നാൽ ചിരിക്കുക
ഇനി ആവർത്തിക്കരുതെന്ന് പറയുക
ഇത്രയൊക്കെ സൗജന്യമേ അവൻ
പ്രതീക്ഷിക്കുന്നുള്ളു
പക്ഷെ എൻറെയൊരു ചെറുക്കൻ
പറഞ്ഞത്
നിർദ്ദയം ശകാരിക്കണം
തല്ലണം
നുള്ളണം
എന്നാണ്
മസോക്കിസ്റ്റ് (ആത്മ പീഡനം ആസ്വദിക്കുന്നവൻ )
ആയതു കൊണ്ടല്ല ; അവനു പഠിക്കണം
പഠിക്കണമെന്ന് അവനു നിർബന്ധം
ആയിരുന്നത് കൊണ്ടാണ്
അവനതുകൊണ്ട് ജോലി കിട്ടി
സുഖമായി ജീവിക്കുന്നു
ആഹ് , ഇന്ന് ക്ലാസ് കഴിഞ്ഞു കുട്ടികൾ
പോയിക്കഴിഞ്ഞു
ബിനീഷ് വന്നു
ഞാനവനെ ടൂട്ടോറിയലിനു പിന്നിലെ
മുറിയിൽ കൂട്ടിക്കൊണ്ടു പോയി
എൻറെ കണ്ണുകളിൽ കാമം കത്തിയെരിഞ്ഞു
അവനത് കാണുമെന്നു ഞാൻ ഭയന്നു
അത് കാരണം ഞാൻ അവൻറെ കണ്ണുകളിൽ
നോക്കിയില്ല
ഓഹ് , അല്ലേലും അവനറിയാം
എന്തിനാണ് അവൻ വരാൻ പറഞ്ഞതെന്ന്
ഞാൻ പറഞ്ഞു ഡാ ബിനീഷേ ഒന്ന് വരാമോ ?
എപ്പോഴാ ?
ഇപ്പോൾ
എന്തിനാ? -- അവൻറെ വിളച്ചിൽ
ഒന്നുമറിയാത്തത് പോലെ
ഓരോ ബീറടിക്കാം
ബിയർ എന്ന് കേട്ടപ്പോൾ
അവനു സന്തോഷമായി
വരാം എന്ന മറുപടിയിൽ
അവൻറെ സന്തോഷം നിറഞ്ഞു നിന്നു
ബിയർ കുപ്പികളും ഗ്ലാസ്സുകളുമായി
ഞങ്ങൾ തൊട്ടുരുമ്മിയിരുന്നു
എൻഡ് റിസൾട്ട് എന്താണെന്ന്
ഞങ്ങളിരുവർക്കും അറിയാം
പിന്നെന്തിനൊരു അകലം ?
ഞങ്ങൾ സിപ് ചെയ്തു
ഇടയ്ക്കിടെ ബീഫ് ഫ്രൈ ചവച്ചു രുചി വരുത്തി
അവൻറെ തടിച്ച ചുണ്ടിലേക്ക് കൊതിയോടെ നോക്കി
അൽപ്പം കഴിയുമ്പോൾ
എനിക്ക് ചവച്ചു കൂടുതൽ ഇമ്പം
വരുത്താനുള്ളതാണ്
പണ്ടൊരു സാധനം ഉണ്ടായിരുന്നു
സാധനം ?
അതേ , സാധനം
സാധനം നമ്മൾ വില കൊടുത്തു വാങ്ങുന്നത്
അവൻ സമ്മതിക്കും , പണം കൊടുക്കണം
പണം കൊടുത്താലോ ?
നമ്മൾക്കൊരു സുഖവും കിട്ടില്ല
നമ്മൾ തയാറാകുമ്പോഴേക്കും
അവൻ ചോദിക്കും
എന്താ വെച്ചോണ്ടിരിക്കുന്നത് ?
വേഗം വേണം
എനിക്ക് പോകണം
അതായത് , വേറൊന്നും പറ്റില്ല
നേരെ കാര്യത്തിലേക്ക്
മൂന്നോ നാലോ തുള്ളിയൊന്നു തൂവിയാൽ
അവൻ ചാടിയെണീക്കും
കഴിഞ്ഞു
അവനു പോകാം
വേണമെങ്കിൽ അവൻ കൈ കൊണ്ട്
പിഴിഞ്ഞ് തരും
വേഗം വേണം
അതാണവൻറെ മുദ്രാവാക്യം
ഹ ഹ അത് നമ്മടെ ഒരു പഴയ മുഖ്യൻറെ
മുദ്രാവാക്യമായിരുന്നല്ലോ !
അതി വേഗം ബഹു ദൂരം
അവനു വേഗം വേണം
അവനെ വേഗം വിടണം അത്രേയുള്ളൂ
ഞാൻ ബിനീഷിൻറെ അരയിൽ ചുറ്റി പിടിച്ചു
കൈ മുകളിലേക്കിഴഞ്ഞു കയറാൻ തുടങ്ങി
ബട്ടൺസൊന്നും പൊട്ടിച്ചു കളയരുത്
ബിനീഷ് ന്യായമായ ഒരു കാര്യം പറഞ്ഞു
ഞാൻ അവൻറെ ഷർട്ടിൻറെ ബട്ടൻസ് അഴിച്ചു
അവനും സഹായിച്ചു
അവൻ ഷർട്ടും ബനിയനും ഊരി ബെഞ്ചിലിട്ടു
അവൻറെ മാറിലെ കുമ്പിളപ്പങ്ങളിലേക്ക്
ഞാൻ കൊതിയോടെ നോക്കി
എന്നെ അത്രക്ക് ഇഷ്ടമാണോ ?
അവൻ ചോദിച്ചു
ഓഹ് , അവൻ പറഞ്ഞ കഥയല്ലേ പറയേണ്ടത്
ഞങ്ങളുടെ കഥയല്ലല്ലോ
അറുപത്തെട്ട്‍ വയസ്സുള്ള ഒരാൾ
ഇരുപത്തിനാലുകാരിയെയും കൊണ്ട് പോയ
കഥയാണവൻ പറഞ്ഞത്
നിങ്ങൾ കരുത്തും പ്രേമിച്ചും വശീകരിച്ചും
കൊണ്ടുപോയതാണെന്ന്
അല്ല
അവളെ അവളുടെ ഇളയച്ഛൻറെ
അടുത്തെത്തിക്കാൻ കൊണ്ട് പോയതാണ്
ഇവിടന്നു ട്രെയിൻ കയറിയാൽ
അവിടെ ചെന്നിറങ്ങിയാൽ മതിയല്ലോ
ഇവിടെനിന്നും തന്ത ട്രെയിനിൽ കയറ്റി വിട്ടു
അവിടെ ഇളയച്ഛൻ കാത്ത് നിൽക്കും
അറുപത്തെട്ടു വയസുള്ള ഒരു പരിചയക്കാരനും
ട്രെയിനിൽ ഉണ്ട്
വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു പെണ്ണ്
റിസർവേഷൻ കിട്ടിയില്ല
കുറെ ചെന്നിട്ടും റിസർവേഷൻ ശരിയായില്ല
വേറെ ട്രെയിനിൽ റിസർവേഷൻ കിട്ടുമെന്ന്
പറഞ്ഞുകൊണ്ട്
അറുപത്തെട്ട്‍ ഇരുപത്തിനാലിനെ
എവിടെയോ ഇറക്കി
അടുത്ത ട്രെയിൻ
അടുത്ത ദിവസമായിരുന്നെന്നു മാത്രം
റിസർവേഷനും കിട്ടി
ഒരു രാത്രി അവിടെ ഹോട്ടലിൽ റൂമെടുത്തു
താമസിക്കേണ്ടി വന്നു
ബിനീഷ് പറയുന്നത്
അന്ന് രാത്രി അവർ ഭാര്യാ ഭർത്താക്കന്മാരായി
എന്നാണ്
കഴിഞ്ഞില്ല കഥ
ഈ ട്രെയിൻ നേരെ അങ്ങുവരെ പോവില്ല
ട്രെയിൻ മാറിക്കയറണം
കണക്ഷൻ ട്രെയിൻ ഇല്ലാത്തതിനാൽ
അവിടെയും റൂമെടുത്തു താമസിച്ചു
പിന്നെ എത്തേണ്ടിടത്ത് എത്തിയപ്പോൾ
ഇളയച്ഛനെ ഫോൺ ചെയ്ത് വരുത്തി കൂടെ വിട്ടു
എന്നിട്ടും ബിനീഷിൻറെ കഥ തീരുന്നില്ല
അറുപത്തെട്ടുകാരൻ ജോലി ചെയ്യുന്നിടത്ത്
ഇരുപത്തിനാലുകാരിയും ജോലി കിട്ടി എത്തി
അവളെ ഒരിടത്ത് പേയിങ് ഗസ്റ്റാക്കി
ഇളയച്ഛൻ തിരികെ പോയി
അറുപത്തെട്ടുകാരൻ അവളെ
അയാളുടെ ഫ്‌ളാറ്റിൽ കൊണ്ട് പോയി
അവരൊരുമിച്ചു താമസിച്ചു
അവൻറെ അയൽവക്കത്ത് താമസിക്കുന്ന
ഒരു പെണ്ണിൻറെ കഥയാണിതെന്നാണ്
ബിനീഷ് പറയുന്നത്
ബിനീഷിനോട് എന്താണ്
അവൻ പറയുന്നതിൻറെ സാരം
എന്ന് ഞാൻ ചോദിച്ചു
പെണ്ണുങ്ങളെ തനിച്ചു എവിടെയും വിടരുതെന്നാണ്
അവൻ ഉദ്ദേശിക്കുന്നത്
എന്നാണു അവൻറെ വിശദീകരണം
ഒരു കമൻറ് സ്വകാര്യമായി ഞാൻ പറഞ്ഞോട്ടെ
ബിനീഷിന് പബ്ലിസിറ്റി വകുപ്പിൽ
ഒരു ജോലി കൊടുത്തിരുന്നെങ്കിൽ
അവൻ വിജയിച്ചേനെ
അത് പറഞ്ഞപ്പോഴാണോർത്തത്
എല്ലാ ജോലികളും ഇപ്പോൾ --
ഇനിയൊരഞ്ചു വർഷത്തേക്ക് --
മന്ത്രിമാരുടെ ബന്ധുക്കൾക്കായി സംവരണം
ചെയ്തിരിക്കയല്ലേ
ശ്രീമതിയും ജയരാജനുമൊന്നും
നമ്മുടെയാരുടെയും ബന്ധുവായില്ലല്ലോ
അങ്ങനെയും നമ്മൾക്കൊരു ഭാഗ്യമില്ലാതെ പോയല്ലോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ