ഓരോരുത്തരും ഓരോ കഥ മാത്രമായി
അവസാനിക്കുന്നു
അതാണൊരു ദുഃഖം
നമ്മളോരുത്തനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു
അവൻ നമ്മളെ വിട്ടു പോകാൻ
നിർബന്ധിതനായിത്തീരുന്നു
വീണ്ടും അന്വേഷണമാണ്
നമ്മൾ ഇഷ്ടപ്പെടുന്നവർ
നമ്മളെ ഇഷ്ടപ്പെടുന്നില്ല
കാത്തിരിപ്പ്
അന്വേഷണം
മടുപ്പ്
വീണ്ടുമൊരാൾ
അകലാൻ വിധിക്കപ്പെട്ട ഒരാൾ
ഈ ചങ്ങലയിലെ ഒരാൾ മാത്രമായിരുന്നു
മനോജ് ചാക്കോ
അവനെ കണ്ടു കൊതിച്ചു
പിന്നാലെ നടന്നു
കോഴിയുടെ പിന്നാലെ കൂടിയ
കുറുക്കനെ പോലെ
കയ്യിൽ കിട്ടിയത്
പോയി
പറയാം എല്ലാം
അവനൊരു തൊഴിലന്വേഷകൻ
അവൻറെ സുഹൃത്തിൻറെ മുറിയിൽ
മിക്കപ്പോഴും എത്തും
എന്തൊരു സൗന്ദര്യമാ !
അവനത്തിൻറെ അഹങ്കാരവുമുണ്ട്
എന്നോട് മിണ്ടില്ല
എന്നോട് ചിരിക്കില്ല
അവൻറെ ഫ്രണ്ട് എൻറെയും ഫ്രണ്ടാണ്
പറഞ്ഞിട്ടെന്താ ?
അങ്ങനെയിരിക്കുമ്പോൾ
ആ ഫ്രണ്ട് ഒരു പാർട്ടി നടത്തുന്നു
പാർട്ടിയിൽ കുപ്പിയുണ്ട് കേട്ടോ
കുപ്പിയില്ലാതെ എന്ത് പാർട്ടി ?
ആ കുപ്പിയിലും പാർട്ടിയിലുമായിരുന്നു
എൻറെ പ്രതീക്ഷ മുഴുവൻ
അവനതും കലക്കി
അവൻ ചില കമൻറ്സ് പറഞ്ഞു
പിന്നെ ഞാൻ അവനിരുന്ന ഭാഗത്തേക്ക്
നോക്കിയതേയില്ല
അവനങ്ങനെ രാജാവായി
മൂന്നാലുപേരുടെ അകമ്പടിയിൽ
കുരച്ചുകൊണ്ടിരുന്നു
അകമ്പടിക്കാർ എന്ത് കേട്ടാലും
ഊളന്മാരെപ്പോലെ ഓലിയിട്ടുകൊണ്ടിരുന്നു
പാർട്ടി കഴിഞ്ഞപ്പോൾ അവന്മാർ
ഓട്ടോകളിൽ സ്ഥലം വിട്ടു
അവന്മാരുടെ അപമര്യാദയായ പെരുമാറ്റത്തിൽ
പാർട്ടി നടത്തിയവർ എന്നോട്
ക്ഷമാപണം നടത്തി
വെള്ളമല്ലേ , ക്ഷമിക്ക്
ഞാനൊന്നും പറഞ്ഞില്ല
ഒരാഴ്ച കഴിഞ്ഞില്ല
ഈ കക്ഷിക്ക് ഒരു അമളി പറ്റി
അകമ്പടിക്കാരിൽ ഒരുവനൊരു പണി കൊടുത്തു
വീട്ടിൽ നിന്നും പണയമെടുക്കാൻ കൊടുത്തു വിട്ട പണം
ഒരു ദിവസത്തേക്ക് ഒന്ന് മറിക്കാൻ കൊടുത്തു
പണയം ലേലം ചെയ്യുമെന്ന് നോട്ടീസ് ആയി
അതെടുക്കാൻ കൊടുത്ത പണമാണ്
സുഹൃത്ത് മുങ്ങി
പണയമെടുക്കേണ്ട അവസാന ദിനം
പണയമെടുക്കാതെ വീട്ടിൽ ചെല്ലാൻ പറ്റില്ല
പന്തീരായിരത്തോളം രൂപ
അവനു ഭ്രാന്ത് പിടിച്ചത് പോലെ ആയി
എൻറെ സുഹൃത്തിനു കഥയെല്ലാം അറിയാം
അവൻ കൂട്ടുകാരന് ഒരു ദിവസത്തേക്ക് കടം കൊടുത്തത്
അയാൾ കൂടി പറഞ്ഞിട്ടാണ്
ഇപ്പോൾ സംഗതി പ്രശ്നമായപ്പോൾ
അയാൾ പിന്മാറി
അയാൾ കൈമലർത്തി
അയാൾക്കറിയാം കൊടുത്താൽ കിട്ടില്ല
കാരണം കാശ് കൊണ്ട് പോയവൻ
അതിനി കൊടുക്കാൻ പോകുന്നില്ല
അവൻറെ കയ്യിലില്ല
എല്ലാ വഴികളും അടഞ്ഞപ്പോൾ
അവസാന ആശ്രയമായി
അവനെന്നെ കാണാൻ വന്നു
പലിശ അടച്ചാൽ പോര
പണയം എടുത്ത് വീട്ടിൽ കൊണ്ട് കൊടുക്കണം
എങ്ങനെ പന്തീരായിരത്തോളം രൂപ
അവനെനിക്ക് തിരികെ തരാനാണ് ?
അതുകൊണ്ടാണ് ആരും
അവനു പണം കൊടുക്കാത്തത്
പലിശ അടക്കാനുള്ള പണം പോലും
ആരും കൊടുക്കുന്നില്ല
പഴയ അഹങ്കാരം ഇപ്പോഴില്ല
കാലു നക്കാൻ തയ്യാറായി
അവനിരുന്നു
കടം വേണം
പന്തീരായിരം രൂപ
എന്ന് തരും ? എപ്പോൾ തരും?
അവൻ വെറുതെ തരാം തരാം
എന്ന് പറഞ്ഞു കൊണ്ടിരുന്നു
എങ്ങനെ തരും?
ഒരു തത്തയെ പോലെ
തരാം തരാം എന്നവൻ പറഞ്ഞു കൊണ്ടിരുന്നു
ഇരുട്ട് വീണു
രാത്രിയായി
ഞാനവനെ പറഞ്ഞു വിട്ടില്ല
അവനെഴുന്നേറ്റ് പോയതുമില്ല
ഞങ്ങളൊരുമിച്ചു ആഹാരം കഴിച്ചു
പണം ഞാൻ കൊടുക്കാമെന്നോ
കൊടുക്കില്ലെന്നോ പറഞ്ഞില്ല
ഞാൻ കിടക്ക വിരിച്ചു
വന്നു കിടക്കാൻ അവനോടു പറഞ്ഞു
അവൻ വന്നു കിടന്നു
ഞാൻ ലൈറ്റ് അണച്ചു
ഇതെല്ലാം ഇട്ടൊണ്ടാണോ കിടക്കുന്നത് ?
ഞാൻ അങ്ങനെ ചോദിച്ചിട്ട്
അവൻറെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി
രാത്രിയിൽ ഇരുട്ടത്ത് എന്തിനാ വസ്ത്രങ്ങൾ ?
ഞാൻ ചോദിച്ചു
വസ്ത്രങ്ങൾ അഴിച്ചുമാറ്റി അവൻ കിടന്നു
ഞാൻ നിന്നെയൊന്നു കണ്ടോട്ടെ
എന്ന് പറഞ്ഞിട്ട്
ലൈറ്റ് ഇട്ടു
എൽ ഡി ലാമ്പിൻറെ വെളിച്ചത്തിൽ
അവൻ കിടക്കയിൽ സുന്ദരനായി
ഞാൻ കളർ ലൈറ്റ് കത്തിച്ചു
അതാണ് ഇത്തരം സന്ദർഭങ്ങളിൽ
കൂടുതൽ രസകരം
പല നിറത്തിലുള്ള ലൈറ്റുകൾ
കത്തുകയും അണയുകയും ചെയ്തുകൊണ്ടിരുന്നു
ആ നിറങ്ങളുടെ മാന്ത്രികതയിൽ
അവൻറെ സാന്ദര്യം വിഭ്രാമകമായിരുന്നു
അവൻറെ ചുണ്ടുകളും മുലകളും തുടകളും
അടിവയറും ചന്തിയുമെല്ലാം
എൻറെ വിരലുകളുടെയും പല്ലുകളുടെയും
പീഡനം മൗനമായി ഏറ്റുവാങ്ങി
അവന്നൊരക്ഷരം മിണ്ടിയില്ല
ഉറങ്ങാൻ തുടങ്ങുമ്പോൾ മണി മൂന്നടിച്ചു
ഞാനുണരുമ്പോൾ
അവനെഴുന്നേറ്റ് കുളികഴിഞ്ഞു ചായ ഇട്ടിരുന്നു
അങ്ങനെയാണവൻ എനിക്ക് സ്വന്തമായത്
പന്തീരായിരത്തിൻറെ ഉരുപ്പടി
പക്ഷെ അവനെനിക്ക്
അതിലേറെ സന്തോഷം നൽകി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ