2016, ജൂൺ 1, ബുധനാഴ്‌ച

നിന്നെ എനിക്ക് താടാ



 ഞാനൊരാളെ പ്രേമിച്ചു
കണ്ട് ഇഷ്ടപ്പെട്ടു തന്നെയാ പ്രേമിച്ചത്
പതിനാറു വർഷം പ്രേമിച്ചു
പതിനാറു വര്ഷം കളിച്ചു
അവനിന്ന് വിവാഹിതനായി
ഇനി കുറെ നളത്തെക്ക്
അവനെ അവൾ പിടിച്ചു വെക്കും
പിന്നെയും അവനിങ്ങു വരും

അവനെ ഇനി കുറെ നളത്തെക്ക്
എനിക്ക് കിട്ടില്ല
അതുകൊണ്ട്
അവൻ പൊയ്ക്കോട്ടേ
നീ എന്നെ പ്രേമിക്ക്
എന്നെ പ്രേമിക്കുമ്പോൾ
വേറെ ആർക്കും നീ കൊടുക്കരുത്
അതായിരുന്നു ഞങ്ങൾ തമ്മിലുള്ള വ്യവസ്ഥ
അവനത് പാലിച്ചു
നീയുമത് പാലിക്കണം

എല്ലാ കാര്യങ്ങളും വ്യക്തമായി പറയണം
നിൻറെ  പേര്
നിൻറെ പ്രായം
നിൻറെ ഉയരം
നിൻറെ വണ്ണം
നിൻറെ നിറം
നീ എന്ത് ചെയ്യുന്നു?
എടാ നിന്നെ എനിക്ക് വേണം
നിന്നെ എനിക്ക് താടാ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ