2016, ജൂൺ 6, തിങ്കളാഴ്‌ച

എനിക്കവൾ മാത്രം മതി

എൻറെ പെണ്ണ് നഷ്ടപ്പെട്ടതിനു ശേഷം 
ഞാൻ പലർക്കും മെസേജ് ചെയ്തിരുന്നു 
അവർ എന്നോട് അനുകൂലമായി 
പ്രതികരിക്കുകയും ചെയ്തു 
എല്ലാവരോടും നന്ദി അറിയിക്കുന്നു 



ഇപ്പോൾ എനിക്കൊരു പുതിയ പെണ്ണിനെ കിട്ടി 
പ്രായം ഇരുപത്തി ഒന്ന് 
വേഷം പുരുഷൻ 
ഉള്ളിൽ സുന്ദരിയായ പെണ്ണ് 
ആദ്യം മടിയായിരുന്നു 
ഇപ്പോൾ പിരിയാൻ മടിയാണ് 


എനിക്കൊരു പൊന്നോമന ഉണ്ട് 
എനിക്കവൾ മാത്രം മതി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ