2015, മേയ് 9, ശനിയാഴ്‌ച

ഇപ്പോൾ ഞങ്ങൾക്കൊരു രഹസ്യമുണ്ട്

എല്ലാ പന്നികളും അവരവരുടെ വീടുകളിൽ പോയിരിക്കുന്നു 
അവൻ മാത്രം പോയില്ല 
അവൻ പോകാതിരുന്നതുകൊണ്ട് 
ഞാനും പോയില്ല 
ഞാനീ മുറിയിൽ 
അവൻ അടുത്ത വിങ്ങിലെ നാലാമത്തെ മുറിയിൽ 
പോയി മുട്ടി വിളിച്ചാൽ 
അവൻ വാതിൽ  തുറക്കുമോ ?
എനിക്കവനോടുള്ള ആഗ്രഹം പറയത്തക്ക 
അടുപ്പം ഞങ്ങൾക്ക് തമ്മിൽ ഉണ്ടോ ?
എന്റെ ഹൃദയം വല്ലാതെ തുടി കൊട്ടുന്നു 



നിങ്ങൾക്കറിയാമല്ലോ 
മറ്റു ദിവസങ്ങളിൽ 
ഒന്നും നടക്കില്ല 
ഇരുട്ടിയാൽ 
കൂവി വിളിച്ചു നടക്കുന്ന 
ജന്തുക്കൾ 
ഇങ്ങനെ എന്തെങ്കിലും സൂചന കിട്ടിയാൽ 
കഴുതകൾ കാമം കരഞ്ഞു തീർക്കും പോലെ 
അവറ്റ പറഞ്ഞു നടക്കും 
"ഇവനൊക്കെ നാണം ഇല്ലേ ?"
"ഇവനൊക്കെ പെണ്ണു കെട്ടി ക്കൂടെ ?"



അവനെ കാണാൻ പോകുമ്പോൾ 
അവനെ പ്രീതിപ്പെടുത്താൻ 
ബിയർ ആണ് കൊണ്ടുപോകുന്നത് 
അവൻ ബ്രാണ്ടിയും റമ്മും കുടിക്കില്ല 
അവൻ ബിയർ കഴിക്കും 
ബിയർ മാത്രം 
അത് ഞാൻ കരുതിയിട്ടുണ്ട് 
രണ്ടു കുപ്പി ബിയർ 
അവസാനത്തെ ഗ്ലാസ് നിറയ്കുമ്പോൾ 
രണ്ടിലൊന്നറിയാം 
രണ്ടിലൊന്ന് - നടക്കും, നടക്കില്ല 
ഭാഗ്യ പരീക്ഷണം 
മത്തി പൊരിചെടുത്തിട്ടുണ്ട് 
ബീറിനോപ്പം കഴിക്കാൻ 
ഞാൻ പോയിട്ടു വരാം 
------------------------


ഞാൻ അവന്റെ മുറിയുടെ വാതിലിൽ തട്ടി 
"ഡാ , വാതിൽ തുറക്കെടാ "
ഇതിൽ ഒരു ചെറിയ പ്രശ്നം ഉണ്ട് 
ഞാൻ സീനിയറും അവൻ ജൂനിയറും 
വേണേൽ ഇത് റാഗിംഗ് ആയി ചിത്രീകരിക്കാം 
ഇത് വരെ ഞാനൊരുത്തനെയും റാഗ് ചെയ്തിട്ടില്ല 



അവൻ വാതിൽ തുറന്നു 
ഞാൻ അകത്ത്   പ്രവേശിച്ചു 
അവൻ കസേരയിൽ ഇരുന്നു 
ഞാൻ കട്ടിലിലും 
ഞാൻ ബിയർ കുപ്പികൾ മേശമേൽ വെച്ചു 
അവനു സന്തോഷമായി 
അവൻ കുപ്പിയെടുത്ത് പരിശോധിച്ചു 
ഞാൻ ഗ്ലാസ്സുകൾ എടുത്തു കൊണ്ട് വന്നു 
ആദ്യ കുപ്പി തുറന്നു 
രണ്ടു ഗ്ലാസ്സുകൾ നിറച്ചു 
വറുത്ത മത്തിയുടെ പൊതി തുറന്നു 




ഞങ്ങൾ മെല്ലെ സിപ് ചെയ്തു 
ഞങ്ങൾ വറുത്ത മത്തി തിന്നു 
നിങ്ങൾ ഇതൊന്നു ട്രൈ ചെയ്തു നോക്കണം 
ബിയർ വിത്ത് വറുത്ത മത്തി 
ഈ കോമ്പിനേഷൻ നിങ്ങളിതുവരെ ട്രൈ ചെയ്തിട്ടില്ല 
എനിക്കറിയാം 
നിങ്ങളെ പ്രണയിക്കുന്ന ഒരു കള്ളക്കാമുകൻ നിങ്ങൾക്കുണ്ടായിരിക്കണം 
നിങ്ങൾക്ക് മാത്രമായി ഒരു സായന്തനമോ , ഒരു രാത്രിയോ ലഭിക്കണം 
മത്തി വാങ്ങി ക്ലീൻ ചെയ്തു വറുത്തെടുക്കാൻ മിനക്കെടണം 
ബിയർ തന്നെ വാങ്ങണം 
ഹാ !



അതെ , ഞാൻ കള്ള ക്കാമുകൻ 
എനിക്കവനോട് മുടിഞ്ഞ പ്രേമമാണെന്ന് 
അവനറിയില്ല 
അവനത്‌ അറിയാൻ പോകുന്നതേയുള്ളൂ 
എനിക്ക് രണ്ടു കാര്യത്തിലേ ദുഖമുള്ളൂ 
ബിയർ പോര 
ബീറിൽ ഒരാൾ വീഴില്ല 
അല്ലെങ്കിൽ അതിൽ വിസ്കിയോ ബ്രാണ്ടിയോ ചേർക്കണം 
അല്ലെങ്കിൽ അതിൽ ഡ്രഗ്സ് ചേർക്കണം 
അല്ലെങ്കിൽ അതിൽ ഉറക്ക ഗുളിക ചേർക്കണം 
ഞാൻ ബീറിൽ വിസ്കി ചേർത്തില്ല 
വിസ്കി കൊണ്ടുവന്നിട്ടില്ല 
ഞാൻ ബീറിൽ ഡ്രഗ്സ് ചേർത്തിട്ടില്ല 
ഡ്രഗ്സ് ഇല്ല 
ഞാൻ ബീറിൽ ഉറക്ക ഗുളിക ചേർത്തിട്ടില്ല 
ഉറക്ക ഗുളിക കൊണ്ട് വന്നിട്ടില്ല 
പരീക്ഷണം പാളും , എന്നൊരു തോന്നൽ 
അതല്ല, ഞാൻ ഒരു ചുവട് മുന്നോട്ടു വെയ്ക്കുകയും 
അവനത് സമ്മതിക്കാതിരിക്കുകയും ചെയ്താൽ ?
നേരം വെളുക്കും മുൻപ് 
റൂം വെക്കേറ്റ് ചെയ്യുന്നതാണ് നല്ലത് 
ഇവനതെല്ലാം വിളിച്ചു കൂവിയാൽ 
ചാകുന്നതാണ് നല്ലത് 



അവൻ മത്തി ചവക്കുന്നുണ്ട് 
ബിയർ മൊത്തി കുടിക്കുന്നുണ്ട്‌ 
ഞാനും മത്തി പെറുക്കി തിന്നു 
ബിയർ മൊത്തി കുടിച്ചു 
ലഹരി തലയ്ക്ക് പിടിച്ചെന്ന പോലെ 
അവൻ പകുതി തിന്ന മത്തിയുടെ ബാക്കി ഭാഗം 
ഞാനെടുത്തു തിന്നു 
ഫെറ്റിഷിസം കൊണ്ടാണെന്ന് --
അവൻ തൊട്ട വസ്തുവിൽ തൊടുന്നത് എനിക്ക് ആനന്ദ കരമായത് കൊണ്ടാണെന്ന് --
അവനു മനസിലായോ , എന്തോ ?
ഇടയ്ക്ക് അവന്റെ കാൽ എന്റെ കാലിൽ തട്ടി 
ഞാനെന്റെ കാൽ പിൻവലിച്ചില്ല 
അങ്ങനെ ഞങ്ങളുടെ കാലുകൾ രഹസ്യപൂർണ്ണമായ 
ഒരനുഭൂതിയിൽ ആനന്ദം കണ്ടെത്തി 
അവനത്‌ അറിഞ്ഞു പോലും കാണില്ല 




അവൻ സി പി എം മുതൽ ബി ജെ പി വരെ 
അമേരിക്കൻ വിദേശ നയം മുതൽ ഇന്ത്യൻ നയം വരെ 
ലോക സാമ്പത്തിക കാര്യങ്ങൾ മുതൽ ഇന്ത്യൻ സാമ്പത്തിക നയം വരെ 
വളരെ വിദഗ്ദ്ധമായ ഒരു വിശകലനം നടത്തി 
ഞാൻ അവന്റെ സുന്ദരമായ ചുവന്നു തടിച്ച ചുണ്ടുകൾ 
ആർത്തിയോടെ കണ്ടു കൊണ്ട് 
അവൻ പറയുന്നതെല്ലാം ശ്രദ്ധിക്കുന്ന മട്ടിൽ ഇരുന്നു 
എനിക്കറിയേണ്ടത് ഇതൊന്നും ആയിരുന്നില്ല 
എനിക്കറിയേണ്ടത് മാത്രം അവൻ പറഞ്ഞില്ല 



അവസാനത്തെ മത്തിയും അപ്രത്യക്ഷമായി 
അവസാന തുള്ളി ബിയറും അപ്രത്യക്ഷമായി 
ഞങ്ങൾ എഴുന്നേറ്റ് കയ്യും വായും കഴുകി 
അവൻ മുഖം തുടച്ചപ്പോൾ 
ആ തോർത്തിനോട് എനിക്ക് അസൂയ തോന്നി 
എനിക്കൊരു പഴയ സിനിമാഗാനം ഓർമ്മ വന്നു 
അതതു പോലെ മറക്കുകയും ചെയ്തു 
അതൊരിക്കൽ കൂടി ഓർമ്മിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞില്ല 
അവൻ ഏതോ ഒരു സിനിമാ ഗാനം പാടി 
ആ ഗാനം എനിക്ക് ഇഷ്ടമായില്ല 
എങ്കിലും ഞാൻ സന്തോഷം പ്രകടിപ്പിച്ചു 
അവന്റെ ശബ്ദത്തിൽ ഞാൻ രത്യാനന്ദം കണ്ടെത്തി



എന്നാൽ ഉറങ്ങാമെന്ന് അവൻ 
അതായത് എനിക്കെന്റെ മുറിയിലേക്ക് മടങ്ങാമെന്ന് 
"നീ രണ്ടു മൂന്നു പാട്ടൂടെ പാട് ", ഞാൻ അവന്റെ ബെഡിൽ കിടന്നു 
അവൻ ഏതോ ഗാനം പാടാൻ തുടങ്ങി 
ഞാൻ പറഞ്ഞു :"ടെറസിൽ പോകാം "
ഞങ്ങൾ ടെറസിൽ പോയി 
ഞാനവിടെ ആകാശത്തിനു ചോട്ടിൽ മലർന്നു കിടന്നു 
അവനെന്റെ അടുത്തായി മലർന്നു കിടന്നു 
നിലാവ് പെയ്തിറങ്ങി 
അവൻ നിശ്ശബ്ദനായി അങ്ങനെ കിടക്കുകയാണ് 
"പാട് ", ഞാൻ പറഞ്ഞു 
അവൻ ഏതോ ഗാനം പാടി 
ഞാൻ വശം ചരിഞ്ഞ് കൈ തലയ്ക് കൊടുത്ത് 
നിലാവിൽ വശ്യ സൌന്ദര്യമാർന്നു കിടക്കുന്ന അവനെ 
നയന രതിക്ക് വിഷയമാക്കി 
ഞാൻ അവന്റെയടുത്തെക്ക് നീങ്ങി കിടന്നു 
ഞാനവന്റെ അരയിൽ ചുറ്റിയിരുന്ന ലുങ്കിയുടെ ഉള്ളിലേക്ക് കൈ കടത്തി 
അവൻ ചാടിയെഴുന്നേറ്റു 
"ശ്ശെ , വൃത്തികെട് കാട്ടുന്നോ?", അവൻ ദേഷ്യത്തോടെ ടെറസ്സിൽ നിന്നും പൊയ്ക്കളഞ്ഞു 




അണ്ടി പോയ അണ്ണാനെ പോലെ ഞാനവിടെ കിടന്നു 
ഇനി പിന്നാലെ ചെന്നിട്ടു കാര്യമില്ല 
അവൻ മുറിയില കയറി വാതിൽ കുറ്റിയിടും 
----------------------


ഞാൻ കുറെ നേരം കൂടി അവിടെ കിടന്നു 
പിന്നെ നിരാശയോടെ എഴുന്നേറ്റു 
പടിയിറങ്ങി വന്നപ്പോൾ 
അവന്റെ മുറിയുടെ വാതിൽക്കൽ പോയി 
വിളിക്കാനല്ല; വിളിച്ചാൽ തുറക്കില്ലെന്നറിയാം 
എന്നാൽ വാതിൽ കൊളുത്തിട്ടിരുന്നില്ല 
ചാരിയിട്ടെയുണ്ടായിരുന്നുള്ളൂ 
ഞാൻ വാതിൽ അല്പം തുറന്നു 
അവൻ കട്ടിലിൽ ഇരിക്കുകയായിരുന്നു 
അവൻ മുഖം  ഉയർത്തി നോക്കി 
ഞാൻ അകത്തേക്ക് കയറി 
അവൻ അനങ്ങിയില്ല 
ഞാൻ വാതിൽ  അടച്ചു കുറ്റിയിട്ടു 
അവൻ അനങ്ങിയില്ല 
അവനോടു ക്ഷമാപണം നടത്തണമെന്ന് കരുതി 
പിണക്കം മാറുന്നെങ്കിൽ മാറട്ടെ 
ആരോടും പറയരുതെന്ന് അവനോടു പറഞ്ഞാലോ ?
അവൻ എല്ലാവരോടും പറയുമോ ?
"എനിക്ക് നിന്നെ ഇഷ്ടമാ "
എന്റെ ശബ്ദം , എന്റെ വാക്കുകൾ , എനിക്ക് തന്നെ അപരിചിതമായി തോന്നി 
അവൻ എന്നെ നോക്കി മിഴിച്ചിരുന്നു 
ഞാൻ കരുതി , അവനെന്നെ വാതില തുറന്നു പുറത്താക്കുമെന്ന് 
അവൻ അവിടെ പ്രതിമ പോലെ മിഴിചിരുന്നതെയുള്ളൂ 




ഞാനവനോട് ചേർന്നിരുന്നു 
മുഖം പിടിച്ചുയർത്തി 
ഉമ്മ വെച്ചു 
എന്റെ ഹൃദയം വല്ലാതെ മിടിച്ചിരുന്നു 
അവൻ ഒരു ബൊമ്മ പോലെ ഇരുന്നു 
ഞാനവന്റെ ഷർട്ടും ലുങ്കിയും ഷഡിയും അഴിച്ചു മാറ്റി 
ഞാൻ കോണ്ടം എടുത്തപ്പോൾ അവൻ അതിലേക്ക് മിഴിച്ചു നോക്കി 
ഞാൻ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയപ്പോൾ 
അവനെന്റെ നഗ്നതയിലെക്ക് മിഴിച്ചു നോക്കി 
അവൻ വെറും ഒരു ബൊമ്മ പോലെ 
എന്നാലും , ആഗ്രഹം നടന്നൂല്ലോ ; അത് മതി 



ഞങ്ങൾ ഒരുമിച്ചുറങ്ങി 
രാവിലെ എഴുന്നേറ്റപ്പോൾ അവന്റെ ശബ്ദത്തിനൊരു പതർച്ച 
പിന്നെയത് മാറി 
ഉച്ചയായപ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കൾ 
----------------------------------


ഇപ്പോൾ ഞങ്ങൾക്കൊരു രഹസ്യമുണ്ട് 
ഒരിക്കലും ആരും അറിയാത്ത രഹസ്യം 

 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ