അവൻ വന്നു
മുറി പൂട്ടിക്കിടന്നു
അക്കാലത്ത് മൊബയിൽ ഫോണുകൾ ഉണ്ടായിരുന്നില്ല
അവൻ വരുന്ന വിവരത്തിനു എഴുതിയ കത്ത്
അപ്പോഴും എത്തിയിരുന്നില്ല
അക്കാലത്ത് ലാൻഡ് ഫോണുകൾ പോലും ആളുകൾക്ക്
പ്രയോജനപ്പെട്ടില്ല
ലാൻഡ് ഫോണുകൾ പ്രധാന വ്യക്തികൾക്ക് മാത്രം ലഭിച്ചു
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്
സമ്പന്നരെയും സർക്കാർ ഉദ്യോഗസ്ഥരെയും
സർക്കാർ സുഖിപ്പിച്ചു
ഫോണുകൾ അവർക്ക് മാത്രം
ഇന്നും, മൊബയിൽ ഫോണുകളുടെ ഇക്കാലത്ത് പോലും
സർക്കാർ ഫോണുകൾ സാധാരണക്കാരന് പ്രയോജനപ്പെടുന്നില്ല
അവൻ വന്നു
മിസോറാമിൽ നിന്ന്
അവൻ എത്തിയപ്പോൾ അവന്റെ കൂട്ടുകാർ
അവൻ വരുന്ന വിവരമറിയാതെ
മുറിയും പൂട്ടി സ്ഥലം വിട്ടിരുന്നു
അവൻ വന്നു
ജാക്സണ്‍
വയസ് ഇരുപത്തി മൂന്ന്
മൂന്നു പേരോടൊപ്പം ഞാൻ താമസിച്ച കൊമ്പൌണ്ടിലെ
മറ്റൊരു മുറിയിൽ അവനും താമസിച്ചു
അവന്റെ മുറിയിലെ മറ്റു മൂന്നു പേരും എന്നോട് സംസാരിക്കും
ജാക്സണ്‍ മാത്രം എന്നോട് സംസാരിക്കില്ല
ഞാൻ അവനോടു സംസാരിക്കാൻ ശ്രമിച്ചു
എന്നാലവൻ എന്നോട് സംസാരിക്കാൻ തയ്യാറായില്ല
ഞാൻ ജാക്സനോട് പറഞ്ഞു
നിന്റെ സ്നേഹിതന്മാർ മൂന്നു ദിവസം കഴിഞ്ഞേ വരൂ
നീ വരൂ , എന്റെ മുറിയിൽ വിശ്രമിക്കൂ
അവൻ വന്നില്ല
അവൻ അവന്റെ മുറിയുടെ വാതിൽക്കൽ കുത്തിയിരുന്നു
ആരോ അവനോട് എന്തോ ചോദിച്ചു
അഥവാ, എന്തോ പറഞ്ഞു
എന്തെന്ന് ഞാൻ കേട്ടില്ല
ഞാൻ പുറത്ത് പോകാൻ നേരം അവനെ വിളിച്ചു
അവൻ വന്നില്ല
അവൻ ആ വാതിൽക്കൽ ഇരുപ്പ് തുടർന്നു
ഞാൻ അവനു ഭക്ഷണം പാർസൽ വാങ്ങി വന്നു
അവനത് വേണ്ടെന്നു പറഞ്ഞു
ഞാനത് തിരികെ എന്റെ മുറിയിൽ കൊണ്ട് വന്നു വെച്ചു
ഇരുട്ടു വീണു തുടങ്ങി
ഒപ്പം തണുപ്പും കൂടി കൂടി വന്നു
തണുപ്പെന്നു പറഞ്ഞാൽ മലയാളിക്ക് മനസ്സിലാവില്ല
തണുപ്പെന്നു പറഞ്ഞാൽ മലയാളി കരുതും
ഹാ , എന്ത് സുഖമുള്ള കാലാവസ്ഥ
തണുപ്പെന്നു പറഞ്ഞാൽ , ജീവനെടുക്കുന്ന തണുപ്പാണ്
തണുത്തു മരവിച്ചു ചത്തു പോകും
അവനവിടെ മുറിയുടെ വാതിൽക്കൽ ഇരിക്കുകയാണ്
ഞാൻ വീണ്ടും ചെന്ന് വിളിച്ചു
അവൻ വന്നില്ല
അവൻ പാഴ് വസ്തുക്കൾ കൂട്ടിയിട്ടിട്ടു എന്നോട് തീപ്പെട്ടി വാങ്ങി
അത് കത്തിച്ചു
ഞാൻ കരിയും ഝൂലയും കൊടുക്കാമെന്നു പറഞ്ഞു
അവനതും നിരസിച്ചു
ഞാൻ വാതിൽ ചാരിയിട്ടേ ഉള്ളൂ
അവനവിടെ നേരം വെളുപ്പിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം
അതുകൊണ്ടാണ് വാതില അടച്ചു കുറ്റിയിടാതിരുന്നത്
എന്റെ മുറിയില വെളിച്ചം ഉണ്ട്
ചൂട് ഉണ്ട്
മണി പത്തരയായി
ഇനി കിടക്കാം
പറഞ്ഞാൽ അനുസരിക്കാത്തവൻ അനുഭവം കൊണ്ട് പഠിക്കും
ഞാൻ കിടക്കാൻ വട്ടം കൂട്ടി
വാതിൽ മെല്ലെ തുറന്നു
വാതിൽക്കൽ അവൻ
ഞാൻ പറഞ്ഞു :" കേറി വാ "
അവൻ അകത്തു വന്നു
അവന്റെ ബാഗ് മേശ പുറത്ത് വെച്ചു
കനലെരിയുന്ന ഝൂല യുടെ അടുത്ത് ചെന്നിരുന്നു
ഞാൻ അവനു വാങ്ങിക്കൊണ്ടു വന്ന ആഹാരം എടുത്തു ചൂടാക്കി
അവനു കൊടുത്തു
അവൻ എന്നോട് കഴിച്ചോളാൻ പറഞ്ഞു
" ഞാൻ കഴിച്ചു . ഇത് നിനക്ക് വാങ്ങികൊണ്ട് വന്നതാ "
ഞാൻ അവനോടു പറഞ്ഞു
അവനത് കഴിച്ചു
അപ്പോഴേക്കും ഞാൻ ചായ ഇട്ടു
ഞങ്ങൾ ചൂട് ചായ മൊത്തി മൊത്തി കുടിച്ചു
കഴിഞ്ഞ മൂന്നു മാസമായി എന്നും രാവിലെയും വൈകുന്നേരവും കണ്ടിട്ടും
എല്ലാ ഞായരഴ്ചകളിലും കണ്ടിട്ടും
ഒന്ന് പരിചയ പെടാൻ വിസമ്മതിച്ച അവൻ
ഇപ്പോൾ സംസാരിക്കാൻ തുടങ്ങി
ഈ കോമ്പൌണ്ടിൽ ആദ്യമായി അവൻ ചങ്ങാത്തം കൂടുന്ന
അപരിചിതൻ , ഞാനായിരിക്കണം
ആ കൊമ്പൌണ്ടിലെ ഒരുത്തനും തോന്നിയില്ല, അവനൊരു മനുഷ്യ ജീവിയാണെന്ന്
പതിനൊന്നായപ്പോൾ കിടക്കാൻ ഒരുക്കമായി
അവൻ നിലത്ത് കിടക്കാമെന്ന്
കിടക്കയിൽ കിടക്കാൻ ഞാൻ പറഞ്ഞു
അവൻ വിസമ്മതിച്ചു
എങ്കിൽ ഞാൻ നിലത്ത് കിടക്കാമെന്ന് ഞാൻ
ഒടുവിൽ ഞങ്ങൾ രണ്ടാളും ഒരേ കിടക്കയിൽ
ഒരേ പുതപ്പിനടിയിൽ അകന്നകന്നു കിടന്നു
രാത്രിയിൽ എപ്പോഴോ ഉണർന്നപ്പോൾ
അവൻ എന്റെ മാറിൽ അമർന്നു കിടക്കുകയായിരുന്നു
അവൻ നല്ല ഉറക്കം
രാവിലെ അവനാണ് ആദ്യം ഉണർന്നത്
ഞാനെഴുന്നെൽക്കുമ്പൊൽ അവൻ കസേരയിലിരുന്നു മാസിക വായിക്കുകയായിരുന്നു
ഞാൻ ചായ ഇട്ടു
ഞങ്ങൾ ചായ കുടിച്ചു
"ഞാൻ വിളിച്ചിട്ട്, നീ എന്താ വരാതിരുന്നത് ?"
"നീ എന്താ ഇത്ര നാളായിട്ടും എന്നോട് സംസാരിക്കാത്തത് ?"
ഞാൻ ചോദിച്ചു
"ബികോസ് യൂ മല്ലൂ പീപ്പിൾ ആർ ഗെയ്സ് "
"നിങ്ങൾ മലയാളികൾ സ്വവർഗ ഭോഗികളാണ് ", അവൻ പറഞ്ഞു
"നിന്നോടിത് ആരു പറഞ്ഞു?"
"ആ മൂവരിൽ മെലിഞ്ഞ ഉയരം കുറഞ്ഞ ആളിനോട് ചോദിച്ചാൽ മതി "
"അയാൾ എന്ത് പറഞ്ഞു?"
"അയാൾക്കൊരു മല്ലൂ ഫ്രണ്ട് ഉണ്ടായിരുന്നു , ഒരു ദിവസം അയാൾ അലക്സിനെ കടന്നു പിടിച്ചു
പെണ്ണുങ്ങളെ പിടിക്കുമ്പോലെ "
"നിങ്ങൾക്കിടയിൽ അങ്ങനെ ആരും ചെയ്യില്ലേ ?"
"ചെയ്യും, എന്നാലും മല്ലൂസിന്റെ അത്ര ഇല്ല "
മൂന്നു ദിവസം എന്നോടൊത്തു കഴിയെണ്ടവനാണ്
മല്ലൂസിനെ കുറ്റം പറയുന്നത്
ഞങ്ങൾ ഒരുമിച്ചിറങ്ങി
രാവിലത്തെ ഭക്ഷണം ഹോട്ടലിൽ നിന്നും കഴിച്ചു
ഞാൻ എന്റെ മുറിയുടെ താക്കോലും കൊടുത്തു അവനെ എന്റെ മുറിയിലേക്ക് അയച്ചു
അക്കാലത്ത് ഞാനൊരു സ്കൂൾ അധ്യാപകനായിരുന്നു
അന്നും ഞങ്ങൾ ഒരുമിച്ചുറങ്ങി
അവൻ ഏറെ ഏറെ സംസാരിച്ചു
അലെക്സ് മാനുവലുമായി സെക്സിൽ ഏർപ്പെടുന്നുണ്ടെന്നു
അവൻ പറഞ്ഞു
"അപ്പോൾ മല്ലൂസ് മാത്രമല്ല ", ഞാൻ ഇടയില കടന്നു പറഞ്ഞു
"അല്ല അല്ല , ആദ്യം അലെക്സിനെ അങ്ങനെ ചെയ്തത് ഒരു മല്ലൂ ആയിരുന്നു
അത് അലക്സ് പറഞ്ഞത് മുതലാ , മാനുവൽ ---"
അന്നും ഞങ്ങൾ അകന്നകന്നു കിടന്നുറങ്ങി
ഇടയ്ക് ഉണർന്നപ്പോൾ , അവനെന്റെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്നു
മൂന്നാമത്തെ രാത്രി
ഞങ്ങൾ അകന്നകന്നു കിടന്നു
ഉറക്കത്തിൽ സാവിത്രി അലക്കിയ തുണികളുമായി വന്നു
ഞാൻ തനിചെയുള്ളൂ
ഞാൻ സാവിത്രിയെ പൂണ്ടടക്കം പിടിച്ചു
സാവിത്രി പിടിവിടുവിക്കാൻ നോക്കി
സാവിത്രി സമ്മതിക്കുന്നവളാണ്
എനിക്കറിയാം
അതിന്റെ ധൈര്യത്തിലാണ് എന്റെ പരാക്രമം
ഞങ്ങൾ കെട്ടിമറിഞ്ഞ് വീണു
എങ്കിലും അവളുടെ ചന്തിയിൽ എന്റെ കൊമ്പ് അമർന്നു
ഞാനുണർന്നു , ഞാൻ പരാക്രമം കാണിക്കുന്നത് ജാക്സന്റെ ചന്തിയിലാണ്
ഞാൻ സോറി പറഞ്ഞു
ഒരു സ്വപ്നം കണ്ടതാണെന്ന് പറഞ്ഞു
സ്വപ്നവും എന്താണെന്ന് പറഞ്ഞു
ഞങ്ങൾ ഉണർന്നു കിടന്നു
കുറെ നേരത്തെ നിശ്ശബ്ദത
അവൻ ചോദിച്ചു :"ഉറങ്ങിയോ ?"
"ഇല്ല"
"ആരോടും പറയില്ലെന്ന് പ്രോമിസ് ചെയ്താൽ --"
"ഇല്ല, ആരോടും പറയില്ല . പ്രോമിസ് "
"ഞാൻ സമ്മതിക്കാം "
മനസ്സിലേക്ക് സന്തോഷം പെരുമഴപോലെ വന്നു നിറഞ്ഞു
ഞങ്ങൾ രണ്ടു പേരല്ലാതെ മറ്റാർക്കും അറിയില്ലാത്ത ഒരു രഹസ്യത്തിന്റെ തുടക്കം അങ്ങനെയായിരുന്നു
മൂന്നു വർഷങ്ങൾ നീണ്ടു നിന്ന ഒരു ബന്ധത്തിന്റെ തുടക്കം
അവൻ പിന്നീട് അവന്റെ പഴയ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ