സ്വവർഗാനുരാഗം
ഇരുന്നൂറിലേറെ പേജുകളിൽ
എഴുതപ്പെട്ടിരിക്കുന്നു
നിങ്ങൾ എത്ര പേജുകൾ വായിച്ചിട്ടുണ്ടെന്നു എനിക്കറിയില്ല
രണ്ടു വർഷങ്ങളായി എഴുതപ്പെട്ട ഡയറിയുടെ
മിക്ക പേജുകളും
ഈ മാഗസിനിൽ കാണാം
സത്യം പറഞ്ഞാൽ
എത്ര പേജുകൾ എന്ന് എനിക്കറിയില്ല
ഞാൻ ആരെ പ്രണയിക്കണം
ഞാൻ ആരെ പ്രണയിച്ചുകൂടാ
എന്ന് തീരുമാനിക്കേണ്ടത് ഞാൻ തന്നെയാകണം
നമ്മുടെ സമൂഹം അതംഗീകരിക്കില്ല
ഞാൻ ആരെ പ്രണയിക്കണം എന്ന്
ഞാൻ ആരെ പ്രണയിച്ചുകൂടാ എന്ന്
തീരുമാനിക്കാനുള്ള അവകാശം
ചിലർ ബലമായി കവർന്നെടുക്കുന്നു
സംഘർഷങ്ങൾ അവിടെ ആരംഭിക്കുന്നു
നമ്മുടെ സമൂഹം മുക്തമായി കൊണ്ടിരിക്കയാണ്
കുട്ടികൾ മുക്തരാക്കപ്പെട്ടിരിക്കുന്നു
ഇനി കുട്ടികളെ ആരും ശിക്ഷിക്കില്ല
അധ്യാപകർ ശിക്ഷിക്കാൻ പാടില്ല
മാതാപിതാക്കൾ ശിക്ഷിക്കാൻ പാടില്ല
അധ്യാപകരും , മാതാപിതാക്കളും ശിക്ഷിക്കരുത്
മറ്റാർക്കും ശിക്ഷിക്കാം
ഒരു പെണ്‍കുട്ടി ഒരു ചെറുപ്പക്കാരനെ പ്രണയിച്ചതിനു
അവളുടെ തന്ത സംഘം ചേർന്ന്
ആ ചെറുപ്പക്കാരനെ തച്ചു കൊന്നു
നമ്മുടെ സമൂഹത്തിൽ സ്ത്രീ വിമോചനം യാഥാർത്യമായിരിക്കുന്നു
യേശുദാസ് ജീൻസിനെതിരെ പ്രസംഗിച്ചത്
സ്ത്രീകൾക്കെതിരായ ഭീഷണിയാണെന്ന്
മഹിളാ നേതാക്കൾ മനസിലാക്കിയിരിക്കുന്നു
പുരുഷന്മാരെ ഭീഷണിയുടെ നിഴലിൽ നിർത്തി ചില സ്ത്രീകൾ ആടിതിമിർക്കുകയാണ്
അതേ സമയം
നിരാധരരായ സ്ത്രീകൾ
വ്യഭിചാരമെന്ന നുണയിൽ വീഴ്ത്തപ്പെടുന്നു
സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച്
വേണ്ടത് ചെയ്യാനും ചെയ്യിക്കാനും കഴിയുന്ന മഹിളാ നേതാക്കൾ
മൗനം പാലിക്കുന്നു
യെസുദാസിനെതിരെ ആക്രോശിക്കുന്നു
ഇതു പെണ്ണിനേയും പിടിച്ച് വ്യഭിചാരം ചാർത്തുന്ന നിയമത്തിനെതിരെ
മഹിളാമണികളുടെ നേതാക്കൾ
മൌനികളായിരിക്കുന്നത് എന്ത് കൊണ്ട്?
ആധുനിക സമൂഹത്തിൽ
സ്ത്രീ പുരുഷ ബന്ധം ഭീഷണമായി തീർന്നിരിക്കുന്നു
സ്ത്രീ പുരുഷനെയും
പുരുഷൻ സ്ത്രീയെയും
എതിർക്കപ്പെടേണ്ട
തോൽപ്പിക്കപ്പെടെണ്ട
ശത്രു ആയാണ് കാണുന്നത്
സംഭോഗത്തിനു ശേഷം ആണ്‍ ചിലന്തിയെ
പെണ്ചിലന്തി തിന്നുമത്രേ
ഏതാണ്ട് , അതേ മനോനിലയിലാണ്
കേരളത്തിലെ സ്ത്രീകൾ
ഇപ്പോൾ മിക്ക മലയാളി പെണ്‍കൊടികളും
ഇരുപതാം വയസിൽ ആദ്യ വിവാഹം
മുപ്പതാം വയസിൽ രണ്ടാം വിവാഹം
ഇതല്ലേ, സ്ത്രീ വിമോചനം?
അനന്തു ഇല്ല
ചൊവ്വാഴ്ചയെ വരൂ
ഇത് തന്നെയാണോ അനന്തുവിന്റെയും അഭിപ്രായം?
സത്യത്തിൽ , ഇന്നിത് എഴുതാൻ കാരണം
അനന്തുവിന്റെ അഭിപ്രായ പ്രകടനങ്ങളാണ്
അതിനു കാരണമായത്
യെസുദാസിനെതിരെ
മഹിളാ നേതാക്കളുടെ പ്രതികരണവും
സ്ത്രീകളിന്നും വാങ്ങപ്പെടുകയും വില്ക്കപ്പെടുകയും ചെയ്യുന്നു
ഇരുന്നൂറിലേറെ പേജുകളിൽ
എഴുതപ്പെട്ടിരിക്കുന്നു
നിങ്ങൾ എത്ര പേജുകൾ വായിച്ചിട്ടുണ്ടെന്നു എനിക്കറിയില്ല
രണ്ടു വർഷങ്ങളായി എഴുതപ്പെട്ട ഡയറിയുടെ
മിക്ക പേജുകളും
ഈ മാഗസിനിൽ കാണാം
സത്യം പറഞ്ഞാൽ
എത്ര പേജുകൾ എന്ന് എനിക്കറിയില്ല
ഞാൻ ആരെ പ്രണയിക്കണം
ഞാൻ ആരെ പ്രണയിച്ചുകൂടാ
എന്ന് തീരുമാനിക്കേണ്ടത് ഞാൻ തന്നെയാകണം
നമ്മുടെ സമൂഹം അതംഗീകരിക്കില്ല
ഞാൻ ആരെ പ്രണയിക്കണം എന്ന്
ഞാൻ ആരെ പ്രണയിച്ചുകൂടാ എന്ന്
തീരുമാനിക്കാനുള്ള അവകാശം
ചിലർ ബലമായി കവർന്നെടുക്കുന്നു
സംഘർഷങ്ങൾ അവിടെ ആരംഭിക്കുന്നു
നമ്മുടെ സമൂഹം മുക്തമായി കൊണ്ടിരിക്കയാണ്
കുട്ടികൾ മുക്തരാക്കപ്പെട്ടിരിക്കുന്നു
ഇനി കുട്ടികളെ ആരും ശിക്ഷിക്കില്ല
അധ്യാപകർ ശിക്ഷിക്കാൻ പാടില്ല
മാതാപിതാക്കൾ ശിക്ഷിക്കാൻ പാടില്ല
അധ്യാപകരും , മാതാപിതാക്കളും ശിക്ഷിക്കരുത്
മറ്റാർക്കും ശിക്ഷിക്കാം
ഒരു പെണ്‍കുട്ടി ഒരു ചെറുപ്പക്കാരനെ പ്രണയിച്ചതിനു
അവളുടെ തന്ത സംഘം ചേർന്ന്
ആ ചെറുപ്പക്കാരനെ തച്ചു കൊന്നു
നമ്മുടെ സമൂഹത്തിൽ സ്ത്രീ വിമോചനം യാഥാർത്യമായിരിക്കുന്നു
യേശുദാസ് ജീൻസിനെതിരെ പ്രസംഗിച്ചത്
സ്ത്രീകൾക്കെതിരായ ഭീഷണിയാണെന്ന്
മഹിളാ നേതാക്കൾ മനസിലാക്കിയിരിക്കുന്നു
പുരുഷന്മാരെ ഭീഷണിയുടെ നിഴലിൽ നിർത്തി ചില സ്ത്രീകൾ ആടിതിമിർക്കുകയാണ്
അതേ സമയം
നിരാധരരായ സ്ത്രീകൾ
വ്യഭിചാരമെന്ന നുണയിൽ വീഴ്ത്തപ്പെടുന്നു
സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച്
വേണ്ടത് ചെയ്യാനും ചെയ്യിക്കാനും കഴിയുന്ന മഹിളാ നേതാക്കൾ
മൗനം പാലിക്കുന്നു
യെസുദാസിനെതിരെ ആക്രോശിക്കുന്നു
ഇതു പെണ്ണിനേയും പിടിച്ച് വ്യഭിചാരം ചാർത്തുന്ന നിയമത്തിനെതിരെ
മഹിളാമണികളുടെ നേതാക്കൾ
മൌനികളായിരിക്കുന്നത് എന്ത് കൊണ്ട്?
ആധുനിക സമൂഹത്തിൽ
സ്ത്രീ പുരുഷ ബന്ധം ഭീഷണമായി തീർന്നിരിക്കുന്നു
സ്ത്രീ പുരുഷനെയും
പുരുഷൻ സ്ത്രീയെയും
എതിർക്കപ്പെടേണ്ട
തോൽപ്പിക്കപ്പെടെണ്ട
ശത്രു ആയാണ് കാണുന്നത്
സംഭോഗത്തിനു ശേഷം ആണ്‍ ചിലന്തിയെ
പെണ്ചിലന്തി തിന്നുമത്രേ
ഏതാണ്ട് , അതേ മനോനിലയിലാണ്
കേരളത്തിലെ സ്ത്രീകൾ
ഇപ്പോൾ മിക്ക മലയാളി പെണ്‍കൊടികളും
ഇരുപതാം വയസിൽ ആദ്യ വിവാഹം
മുപ്പതാം വയസിൽ രണ്ടാം വിവാഹം
ഇതല്ലേ, സ്ത്രീ വിമോചനം?
അനന്തു ഇല്ല
ചൊവ്വാഴ്ചയെ വരൂ
ഇത് തന്നെയാണോ അനന്തുവിന്റെയും അഭിപ്രായം?
സത്യത്തിൽ , ഇന്നിത് എഴുതാൻ കാരണം
അനന്തുവിന്റെ അഭിപ്രായ പ്രകടനങ്ങളാണ്
അതിനു കാരണമായത്
യെസുദാസിനെതിരെ
മഹിളാ നേതാക്കളുടെ പ്രതികരണവും
സ്ത്രീകളിന്നും വാങ്ങപ്പെടുകയും വില്ക്കപ്പെടുകയും ചെയ്യുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ