മഴ
മഴ
ഇത് മഴയുടെ താളം
മിന്നൽ
തുടർന്ന് നടുക്കുന്ന ഇടി നാദം
അതങ്ങനെ മുഴങ്ങുന്നു
ഞാൻ നനയാതെ സ്കൂളിന്റെ വരാന്തയിലേക്ക് കയറി നിന്നു
അവിടെ ആരോ നില്ക്കുന്നുണ്ട്
ആരാണാവോ
ആർക്കറിയാം
ഈ മഴയൊന്നു നിലച്ചിരുന്നെങ്കിൽ
പോകാമായിരുന്നു
മഴ മഴ മഴ
മഴ ഇടി ഇടി ഇടി മഴ മഴ
മിന്നൽ വെളിച്ചം
ഇടി ഇടി ഇടി ഇടി ഇടി
മഴ മഴ മഴ മഴ മഴ മഴ മഴ
ഒരു ടോർച്ചു കയ്യിലില്ല
വൈദ്യുത വിളക്കുകൾ അണഞ്ഞു പോയിരിക്കുന്നു
എല്ലായിടവും ഇരുട്ട് വന്നു നിറഞ്ഞിരിക്കുന്നു
മഴ മഴ മഴ
ജനാലകൾ അടയ്കാൻ കഴിയില്ല
പിള്ളേർ ജനാല വഴിയാണ് ക്ലാസിലേക്ക് കയറുന്നതും ഇറങ്ങുന്നതും
വാതിലുകൾ അധ്യാപകർക്ക് കയറാനും ഇറങ്ങാനും ഉള്ളതാണ്
വാതിലായാലും , ജനാല ആയാലും അടയ്ക്കാൻ കഴിയില്ല
എത്ര നല്ല സ്കൂളുകൾ
എത്ര നല്ല കുട്ടികൾ
എത്ര നല്ല അധ്യാപകർ
അവിടെ നിന്നയാൾ എന്നെ വിളിച്ചു
അറിയുന്ന ആരോ ആകണം
ഇരുട്ടിൽ എനിക്കാളെ മനസ്സിലായില്ല
ആരാണെന്ന് ചോദിച്ചു
അയാൾ പേര് പറഞ്ഞു
സ്വന്തം മുഖത്തേക്ക് ടോർച് അടിച്ചു
ഞാൻ ആളെ കണ്ടു
എന്നിൽ പെട്ടെന്ന് വികാരാവേഗം ഉണ്ടായി
എനിക്ക് അവനെ പണ്ടേ ഇഷ്ടമായിരുന്നു
എന്നാലിതെ വരെ ഒന്നിനും സൗകര്യം ഒത്തുവന്നില്ല
എങ്ങനെ ഇഷ്ടപ്പെടാതിരിക്കും
വെളുത്തു നീണ്ട മുഖം
വെളുത്ത മെലിഞ്ഞ ശരീരം
മുഖത്തിലോ ശരീരത്തിലോ ഒരു രോമം പോലുമില്ല
ശരിക്കുമൊരു പെണ്ണ്
അവനെ കാണാൻ പോലും തരപ്പെടുന്നില്ല
അല്ലെങ്കിൽ ഞാൻ അവനെ പണ്ട് തന്നെ വളചെനെ
അവൻ രാവിലെ പോകും , രാത്രിയിലെ വരികയുള്ളൂ
അവനാണ് ഇവിടെ മഴ കാരണം കയറി നില്ക്കുന്നത്
ഞാൻ അവന്റെ അടുത്ത് ചെന്ന് നിന്നു
അവൻ നിർത്താതെ സംസാരിക്കാൻ തുടങ്ങി
പാർട്ടിക്കാര്യങ്ങളാണ് പറയുന്നത്
രാഷ്ട്രീയം
സത്യം പറയാമല്ലോ, പാർട്ടിക്കാരെ കുറിച്ചോ
പാർട്ടിക്കാര്യങ്ങളോ
എനിക്കറിയില്ല
ഞാൻ ഒന്നും ചോദിക്കുന്നുമില്ല , പറയുന്നുമില്ല
അവൻ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കയാണ്
എർചിൽ അടിചിട്ടെന്ന പോലെ ഞാൻ അവനോടു
ഒന്നൂടെ അടുത്ത് നിന്നു
ഞാൻ പറഞ്ഞു :"ഇവിടെ നിന്നിട്ട് നനയുന്നു , അകത്തെങ്ങാനും കയറി ഇരിക്കാം "
അവൻ പറഞ്ഞു : ശരിയാ "
ഞങ്ങൾ സ്കൂളിനകത്ത് കയറി
വാതിലുകളും ജനാലകളും ഇല്ലാത്തൊരു ഹാൾ ആയിരുന്നു , അത്
ഒരു ബെഞ്ചിൽ ഇരുന്നു കൊണ്ട് അവൻ പാർട്ടിക്കാരെ കുറിച്ച്
പറഞ്ഞു കൊണ്ടിരുന്നു
ഞാൻ അവന്റെ അടുത്ത്
അവൻ പറയുന്നതും കേട്ടിരുന്നു
അതിനിടയിൽ ഞാൻ അവന്റെ തുടയിൽ കൈ വെച്ചു
അവൻ സംസാരം നിർത്തി
ഞാൻ അവന്റെ പാൻസിന്റെ സിബ്ബഴിച്ചു
അവൻ മിണ്ടാതെ കുനിഞ്ഞിരുന്നു
ഞാനവനെ ചുംബിച്ചു
അവൻ ഒന്നും പറഞ്ഞില്ല
ഞാനവന്റെ വസ്തങ്ങൾ ഓരോന്നായി അഴിച്ചെടുത്ത്
ഡെസ്കിൽ വെച്ചു
മൂന്നു മേശകൾ ചേർത്തിട്ടു
അവൻ ഒന്നും പറഞ്ഞില്ല
ഞാൻ അവനെ മേശമേൽ കിടത്തി
മഴ തോരും മുൻപേ
എന്റെ വികാരം തോർന്നു
മനസിന് ലാഘവം തോന്നി
മഴ തോർന്നിറങ്ങുംപോൾ
ഞാനവനോട് സ്വകാര്യമായി പറഞ്ഞു
"ഇടയ്കൊക്കെ ഒന്ന് കാണണം "
" ഞാൻ വരാം, വിളിച്ചാൽ മതി " അവൻ പറഞ്ഞു
അവൻ വെറുതെ പറഞ്ഞതല്ല
അവൻ അവന്റെ മൊബയിൽ നമ്പർ തന്നിട്ടുണ്ട്
മഴ
ഇത് മഴയുടെ താളം
മിന്നൽ
തുടർന്ന് നടുക്കുന്ന ഇടി നാദം
അതങ്ങനെ മുഴങ്ങുന്നു
ഞാൻ നനയാതെ സ്കൂളിന്റെ വരാന്തയിലേക്ക് കയറി നിന്നു
അവിടെ ആരോ നില്ക്കുന്നുണ്ട്
ആരാണാവോ
ആർക്കറിയാം
ഈ മഴയൊന്നു നിലച്ചിരുന്നെങ്കിൽ
പോകാമായിരുന്നു
മഴ മഴ മഴ
മഴ ഇടി ഇടി ഇടി മഴ മഴ
മിന്നൽ വെളിച്ചം
ഇടി ഇടി ഇടി ഇടി ഇടി
മഴ മഴ മഴ മഴ മഴ മഴ മഴ
ഒരു ടോർച്ചു കയ്യിലില്ല
വൈദ്യുത വിളക്കുകൾ അണഞ്ഞു പോയിരിക്കുന്നു
എല്ലായിടവും ഇരുട്ട് വന്നു നിറഞ്ഞിരിക്കുന്നു
മഴ മഴ മഴ
ജനാലകൾ അടയ്കാൻ കഴിയില്ല
പിള്ളേർ ജനാല വഴിയാണ് ക്ലാസിലേക്ക് കയറുന്നതും ഇറങ്ങുന്നതും
വാതിലുകൾ അധ്യാപകർക്ക് കയറാനും ഇറങ്ങാനും ഉള്ളതാണ്
വാതിലായാലും , ജനാല ആയാലും അടയ്ക്കാൻ കഴിയില്ല
എത്ര നല്ല സ്കൂളുകൾ
എത്ര നല്ല കുട്ടികൾ
എത്ര നല്ല അധ്യാപകർ
അവിടെ നിന്നയാൾ എന്നെ വിളിച്ചു
അറിയുന്ന ആരോ ആകണം
ഇരുട്ടിൽ എനിക്കാളെ മനസ്സിലായില്ല
ആരാണെന്ന് ചോദിച്ചു
അയാൾ പേര് പറഞ്ഞു
സ്വന്തം മുഖത്തേക്ക് ടോർച് അടിച്ചു
ഞാൻ ആളെ കണ്ടു
എന്നിൽ പെട്ടെന്ന് വികാരാവേഗം ഉണ്ടായി
എനിക്ക് അവനെ പണ്ടേ ഇഷ്ടമായിരുന്നു
എന്നാലിതെ വരെ ഒന്നിനും സൗകര്യം ഒത്തുവന്നില്ല
എങ്ങനെ ഇഷ്ടപ്പെടാതിരിക്കും
വെളുത്തു നീണ്ട മുഖം
വെളുത്ത മെലിഞ്ഞ ശരീരം
മുഖത്തിലോ ശരീരത്തിലോ ഒരു രോമം പോലുമില്ല
ശരിക്കുമൊരു പെണ്ണ്
അവനെ കാണാൻ പോലും തരപ്പെടുന്നില്ല
അല്ലെങ്കിൽ ഞാൻ അവനെ പണ്ട് തന്നെ വളചെനെ
അവൻ രാവിലെ പോകും , രാത്രിയിലെ വരികയുള്ളൂ
അവനാണ് ഇവിടെ മഴ കാരണം കയറി നില്ക്കുന്നത്
ഞാൻ അവന്റെ അടുത്ത് ചെന്ന് നിന്നു
അവൻ നിർത്താതെ സംസാരിക്കാൻ തുടങ്ങി
പാർട്ടിക്കാര്യങ്ങളാണ് പറയുന്നത്
രാഷ്ട്രീയം
സത്യം പറയാമല്ലോ, പാർട്ടിക്കാരെ കുറിച്ചോ
പാർട്ടിക്കാര്യങ്ങളോ
എനിക്കറിയില്ല
ഞാൻ ഒന്നും ചോദിക്കുന്നുമില്ല , പറയുന്നുമില്ല
അവൻ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കയാണ്
എർചിൽ അടിചിട്ടെന്ന പോലെ ഞാൻ അവനോടു
ഒന്നൂടെ അടുത്ത് നിന്നു
ഞാൻ പറഞ്ഞു :"ഇവിടെ നിന്നിട്ട് നനയുന്നു , അകത്തെങ്ങാനും കയറി ഇരിക്കാം "
അവൻ പറഞ്ഞു : ശരിയാ "
ഞങ്ങൾ സ്കൂളിനകത്ത് കയറി
വാതിലുകളും ജനാലകളും ഇല്ലാത്തൊരു ഹാൾ ആയിരുന്നു , അത്
ഒരു ബെഞ്ചിൽ ഇരുന്നു കൊണ്ട് അവൻ പാർട്ടിക്കാരെ കുറിച്ച്
പറഞ്ഞു കൊണ്ടിരുന്നു
ഞാൻ അവന്റെ അടുത്ത്
അവൻ പറയുന്നതും കേട്ടിരുന്നു
അതിനിടയിൽ ഞാൻ അവന്റെ തുടയിൽ കൈ വെച്ചു
അവൻ സംസാരം നിർത്തി
ഞാൻ അവന്റെ പാൻസിന്റെ സിബ്ബഴിച്ചു
അവൻ മിണ്ടാതെ കുനിഞ്ഞിരുന്നു
ഞാനവനെ ചുംബിച്ചു
അവൻ ഒന്നും പറഞ്ഞില്ല
ഞാനവന്റെ വസ്തങ്ങൾ ഓരോന്നായി അഴിച്ചെടുത്ത്
ഡെസ്കിൽ വെച്ചു
മൂന്നു മേശകൾ ചേർത്തിട്ടു
അവൻ ഒന്നും പറഞ്ഞില്ല
ഞാൻ അവനെ മേശമേൽ കിടത്തി
മഴ തോരും മുൻപേ
എന്റെ വികാരം തോർന്നു
മനസിന് ലാഘവം തോന്നി
മഴ തോർന്നിറങ്ങുംപോൾ
ഞാനവനോട് സ്വകാര്യമായി പറഞ്ഞു
"ഇടയ്കൊക്കെ ഒന്ന് കാണണം "
" ഞാൻ വരാം, വിളിച്ചാൽ മതി " അവൻ പറഞ്ഞു
അവൻ വെറുതെ പറഞ്ഞതല്ല
അവൻ അവന്റെ മൊബയിൽ നമ്പർ തന്നിട്ടുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ