ഞാനും അനന്തുവും കൂടി
ഒരു മരണ വീട്ടിൽ പോയി
അവന്റെ വീടിന്റെ അയല്പക്കത്താണ്
അവന്റെ ബന്ധു അല്ല
അയൽപ്പക്കം
അത്രേയുള്ളൂ
ഒരു പെണ്‍ കുട്ടിയാണ്
ഒൻപതാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടി
വിഷബാധയാണ് മരണ കാരണം
അവന്റെ വീട്ടിൽ ചെല്ലാറുണ്ടായിരുന്നു , എന്നല്ലാതെ
പ്രത്യേകിച്ച് ഒരടുപ്പമോ , പ്രേമമോ ഒന്നും ഇല്ലായിരുന്നു
ഇത് അനന്തുവിന്റെ ചേച്ചി പറഞ്ഞതാണ്
ഒരു ശവമടക്കിനു പോകണം , ഞാൻ കൂടെ ചെല്ലണം
എന്നവൻ പറഞ്ഞു
അങ്ങനെ ഞങ്ങൾ പോയി
കടയിൽ പോയതാണ്
വഴിയിൽ കിടന്ന പാമ്പിനെ ചവിട്ടിയിട്ടുണ്ടാവാം
അത് കൊത്തി
നേരത്തോടു നേരം ആയപ്പോഴേക്കും മരണം സംഭവിച്ചു
ആരോ അവനെ മൊബയിലിൽ വിളിച്ചു പറഞ്ഞു
അത് കേട്ടപ്പോൾ തുടങ്ങിയ കരച്ചിലാണ്
അവൻ തിരികെ വന്നില്ല
ഇനി ചൊവ്വാഴ്ച നോക്കിയാൽ മതി
ഒരു മരണ വീട്ടിൽ പോയി
അവന്റെ വീടിന്റെ അയല്പക്കത്താണ്
അവന്റെ ബന്ധു അല്ല
അയൽപ്പക്കം
അത്രേയുള്ളൂ
ഒരു പെണ്‍ കുട്ടിയാണ്
ഒൻപതാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടി
വിഷബാധയാണ് മരണ കാരണം
അവന്റെ വീട്ടിൽ ചെല്ലാറുണ്ടായിരുന്നു , എന്നല്ലാതെ
പ്രത്യേകിച്ച് ഒരടുപ്പമോ , പ്രേമമോ ഒന്നും ഇല്ലായിരുന്നു
ഇത് അനന്തുവിന്റെ ചേച്ചി പറഞ്ഞതാണ്
ഒരു ശവമടക്കിനു പോകണം , ഞാൻ കൂടെ ചെല്ലണം
എന്നവൻ പറഞ്ഞു
അങ്ങനെ ഞങ്ങൾ പോയി
കടയിൽ പോയതാണ്
വഴിയിൽ കിടന്ന പാമ്പിനെ ചവിട്ടിയിട്ടുണ്ടാവാം
അത് കൊത്തി
നേരത്തോടു നേരം ആയപ്പോഴേക്കും മരണം സംഭവിച്ചു
ആരോ അവനെ മൊബയിലിൽ വിളിച്ചു പറഞ്ഞു
അത് കേട്ടപ്പോൾ തുടങ്ങിയ കരച്ചിലാണ്
അവൻ തിരികെ വന്നില്ല
ഇനി ചൊവ്വാഴ്ച നോക്കിയാൽ മതി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ